Aliyan vs Aliyan | Comedy Serial | സെന്റ് ഓഫ് | Amrita TV | EP: 447

6 ਫ਼ਰਵਰੀ 2019
449 634 ਦ੍ਰਿਸ਼

Subscribe to Amrita Television Serials ► bit.do/amrita-serials
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevi...
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv
PAworld ► paworld.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on PAworld in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

ਟਿੱਪਣੀਆਂ
 • Pavam ammavan

  saira banusaira banu20 ਦਿਨ ਪਹਿਲਾਂ
 • പാവം അമ്മാവനെ മോഹിപ്പി ക്കരുത്

  Sas Id HaranSas Id Haran27 ਦਿਨ ਪਹਿਲਾਂ
 • paworld.info/face/v/onqs0I3U0qZ5g7A Mr President Trump's Favourite Dinner,, Support us by Subscribing this Channel,. Like & Share

  sajeesh krsajeesh krਮਹੀਨੇ ਪਹਿਲਾਂ
 • അമ്മാവനെ കെട്ടി ക്കണം

  indira kummathindira kummathਮਹੀਨੇ ਪਹਿਲਾਂ
 • Kanakan poliyaa Cleeto poliyaa Ammavan poliyaa Thangam poliyaa Jammathi poliyaa Amma poliyaa Read more

  Ismail izm46Ismail izm46ਮਹੀਨੇ ਪਹਿਲਾਂ
 • So cute ammavante anxiety 🤣

  Renu PradeepRenu Pradeepਮਹੀਨੇ ਪਹਿਲਾਂ
 • Super 😊👍👍👍🎂🎂🎂

  Soorya R SSoorya R S2 ਮਹੀਨੇ ਪਹਿਲਾਂ
 • Cleato bayagara boran

  MUHAMMAD RAFEEQ RafeeqMUHAMMAD RAFEEQ Rafeeq2 ਮਹੀਨੇ ਪਹਿਲਾਂ
 • Pavam amavan

  all for you TEJ , RIKINall for you TEJ , RIKIN2 ਮਹੀਨੇ ਪਹਿਲਾਂ
 • 16.14,Poovar makal evde 👏

  Hariprasad PrasadHariprasad Prasad2 ਮਹੀਨੇ ਪਹਿਲਾਂ
 • paworld.info/face/v/hqmFzaetkbF9fYI plz watch subscribe & comment share

  STARVISION MEDIASTARVISION MEDIA3 ਮਹੀਨੇ ਪਹਿਲਾਂ
 • Wow

  Jyolsna PJyolsna P3 ਮਹੀਨੇ ਪਹਿਲਾਂ
 • നടരാജനെ കൂടുതൽ ഉൾപെടുത്തുക

  veerankutty kambathveerankutty kambath3 ਮਹੀਨੇ ਪਹਿਲਾਂ
 • Thankam Adipoli acting innocent look

  kausallia parmeswarankausallia parmeswaran4 ਮਹੀਨੇ ਪਹਿਲਾਂ
 • Excellent Acting by Kanakan especially while discussing about marriage proposal for his Uncle.

  T S BalasubramoniamT S Balasubramoniam4 ਮਹੀਨੇ ਪਹਿਲਾਂ
 • Super

  Lidiya SijoLidiya Sijo4 ਮਹੀਨੇ ਪਹਿਲਾਂ
 • Ammavan cinemayil varanan, acting super👍👌

  Usha VSUsha VS4 ਮਹੀਨੇ ਪਹਿਲਾਂ
 • Adipoli

  nik2nik24 ਮਹੀਨੇ ਪਹਿਲਾਂ
 • Last scene.. Cleeto expression... Just super...

  Alex DanielAlex Daniel4 ਮਹੀਨੇ ਪਹਿਲਾਂ
 • 2020🤓

  Aiswarya PraveenAiswarya Praveen5 ਮਹੀਨੇ ਪਹਿਲਾਂ
 • you are all not acting...... You are living.

  sobha nairsobha nair5 ਮਹੀਨੇ ਪਹਿਲਾਂ
 • Thakili molum, jemanthi Chechi endiye????????????? 🤔🤔🤔

  Tomy Tomy vargheseTomy Tomy varghese5 ਮਹੀਨੇ ਪਹਿਲਾਂ
 • Aliyan Vs Aliyan fans Like adiii......... 👍👍👍

  Tomy Tomy vargheseTomy Tomy varghese5 ਮਹੀਨੇ ਪਹਿਲਾਂ
 • Super thankam

  shibu barbieshibu barbie6 ਮਹੀਨੇ ਪਹਿਲਾਂ
 • അമ്മാവൻ പെണ്ണ് കെട്ടാതെ ഓന് വട്ടാ. ഒരു വിധത്തിലം ക്ലിട്ടോയെ ജീവ്ക്കാൻ സമ്മതിക്കില്ല

  Hima ValentineHima Valentine7 ਮਹੀਨੇ ਪਹਿਲਾਂ
 • Ammavan nalla oru case othal ariyikane

  Haseeb BavaHaseeb Bava7 ਮਹੀਨੇ ਪਹਿਲਾਂ
 • കണക്കായ്പ്പോയ്,,ഗോപി

  mary carolinemary caroline7 ਮਹੀਨੇ ਪਹਿਲਾਂ
 • കൊറോണ time ൽ കാണുന്ന ആരെങ്കിലും ഉണ്ടോ

  SHIBLYSHIBLY8 ਮਹੀਨੇ ਪਹਿਲਾਂ
 • ഓന്ത്‌ അമ്മാവൻ

  Hl OHl O8 ਮਹੀਨੇ ਪਹਿਲਾਂ
 • Adipoli 💜💜💜

  Deepu MohandasDeepu Mohandas10 ਮਹੀਨੇ ਪਹਿਲਾਂ
 • Ammmmavo. Pettanue. Kettanam. Elllankil. Ayyyo

  Deepu DileepDeepu Dileep11 ਮਹੀਨੇ ਪਹਿਲਾਂ
 • യീ പരുപാടിക്കൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത് ഏതു മന്ദബുദ്ധി ആണ്

  Dhanyamol M TDhanyamol M Tਸਾਲ ਪਹਿਲਾਂ
 • 😁

  Subir KunnaniSubir Kunnaniਸਾਲ ਪਹਿਲਾਂ
 • 😎

  Subir KunnaniSubir Kunnaniਸਾਲ ਪਹਿਲਾਂ
 • Lunar cheruppu kalakki

  Divesh MonDivesh Monਸਾਲ ਪਹਿਲਾਂ
 • അമ്മാവനെ enthayalum kalliyanam kazhippikkanam.Njangal marakjathe kanunna seriala

  ziya meharin Aliziya meharin Aliਸਾਲ ਪਹਿਲਾਂ
 • really excellent

  Mani LalMani Lalਸਾਲ ਪਹਿਲਾਂ
 • àmmavan kalakki

  Mani LalMani Lalਸਾਲ ਪਹਿਲਾਂ
 • Ammavan oru kalyanam kazhikkanaarnnu.. appo oru rasaayene....

  chinnnuszzz chinnuchinnnuszzz chinnuਸਾਲ ਪਹਿਲਾਂ
  • k

   Kp knr Kp knrKp knr Kp knrਸਾਲ ਪਹਿਲਾਂ
 • സൂപ്പർ എപ്പിസോഡ്

  bashir pandiyathbashir pandiyathਸਾਲ ਪਹਿਲਾਂ
 • Thanks sister for your information.God bless you.

  Great ThinkerGreat Thinkerਸਾਲ ਪਹਿਲਾਂ
 • തങ്കത്തിന് ഇത്രേം മേക്കപ്പ് വേണ്ട. നാച്ചുറൽആണ് നല്ലത്

  ഇലഇലਸਾਲ ਪਹਿਲਾਂ
 • Adipoli

  Basheer CBasheer Cਸਾਲ ਪਹਿਲਾਂ
 • ഭാവിയുടെ കാര്യം ആരേലും പറയുമ്പോഴുള്ള , അമ്മാവന്റെ സ്ഥിരം ആ "senti" ഭാവം 😀 ( നമുക്കൊക്കെ എന്തു ഭാവി / ഇങ്ങനെയങ് പോണം അത്ര തന്നെ ) .. ഹിഹി

  Annunaky IAnnunaky Iਸਾਲ ਪਹਿਲਾਂ
 • എപ്പിസോഡ് വളരെ നന്നായിരുന്നു. ഇവിടെ ആയതു കൊണ്ട് കാണാൻ വൈകി. മൊത്തത്തിൽ നല്ലതായിരുന്നു. പക്ഷെ എടുത്തു പറയേണ്ടത് ഒന്നുണ്ട്. റിയാസ് ഭായ്, നിങ്ങൾ ഒരു സംഭവം തന്നെ. കള്ളു കുടിച്ചിട്ട് വന്നു 18:37 മുതൽ മുഖത്ത് മിന്നി മറഞ്ഞ മാനറിസങ്ങൾ. അപാരം. പ്രത്യേകിച്ചും 19:50 യിൽ അമ്മാവന് മറുപടി കൊടുക്കുന്ന ആ സീൻ. നമിച്ചിരിക്കുന്നു. അളിയൻ ടീമിന്റെ എല്ലാവര്ക്കും അഭിനന്ദനങ്ങൾ.

  Oz SubOz Subਸਾਲ ਪਹਿਲਾਂ
 • Super

  Riyas KoombraRiyas Koombraਸਾਲ ਪਹਿਲਾਂ
 • അമ്മാവനെ കല്ല്യാണം കഴിപ്പിക്കൂ സംവിധായകാ

  Samad TrivandrumSamad Trivandrumਸਾਲ ਪਹਿਲਾਂ
 • ഒന്ന് ഒന്നാന്തരം, എപ്പിസോഡ് , പിന്നെ ഇപ്പോൾ ഒട്ടു മിക്ക എപ്പിസോഡിലും തങ്കം, ക്ളീറ്റോ അടിയ നടക്കുന്നത്. ഇവരുടെ ഒരു റൊമാന്റിക് കോമഡി കാണിച്ചു കൂടേ, മുൻപൊക്കെ അത്തരം എപ്പിസോഡ്കൾ ഉണ്ടായിരുന്നു നല്ല നിലവാരം പുലർത്തിയിരുന്നു. (Exmp. തൊപ്പി കഥ, ലവ് ലെറ്റർ, പോലോത്ത. ) ഒരു ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു, ഇവരുടെ റൊമാന്റിക് കോമഡി കാണാൻ പ്രത്യേകമായി ഒരു രസമാ. അത്ര നല്ല ജോടികൾ ആണ് ഇവർ. ഏത് റോളിലും ഇവർ ജോഡികളായി വന്നാൽ സൂപ്പറ് ആയിരിക്കും. അളിയൻ vs അളിയൻ എല്ലാവരും സൂപ്പറാണ്. 👍👍👍💕💕💕

  Mohamed Kunhi NalamvadukkalMohamed Kunhi Nalamvadukkalਸਾਲ ਪਹਿਲਾਂ
 • കനാകാൻ ബ്രോ നല്ലു മോളെ എവിടെ ആണ് തങ്കം ചേച്ചി സുഖമാണോ

  noushadtp noushadnoushadtp noushadਸਾਲ ਪਹਿਲਾਂ
 • ക്ളീറ്റോ കുടിച്ച സീൻ എന്റമ്മോ പൊരിച്ചു... പിന്നെ മ്മ്‌ടെ അമ്മാവനും...

  Jyothish vJyothish vਸਾਲ ਪਹਿਲਾਂ
 • Oru thatti koottal episode. 👎

  manjusha vmanjusha vਸਾਲ ਪਹਿਲਾਂ
 • കമന്റ് ഇടാൻ വൈകി 😞

  G K MG K Mਸਾਲ ਪਹਿਲਾਂ
 • Hiwaa adipoli

  BAVU pallikkal bazarBAVU pallikkal bazarਸਾਲ ਪਹਿਲਾਂ
 • സെന്റോഫ്....... തകർത്തൂ....... അമ്മാവനും,ക്ലീറ്റോയും..... മനോഹരമായ തിരക്കഥ.... കനകൻ ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ,അമ്മാവൻ രോമാഞ്ച പുളകിതനായി... എല്ലാവരും,അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി ........ ടീമിനു,ആശംസകൾ ...

  Oachira SreekumarOachira Sreekumarਸਾਲ ਪਹਿਲਾਂ
 • E serial location triivandrumil evideyaanu

  Harshiya RiyasHarshiya Riyasਸਾਲ ਪਹਿਲਾਂ
 • പൊളിച്ചു

  Swathy S KumarSwathy S Kumarਸਾਲ ਪਹਿਲਾਂ
 • 💐👍🏻

  Siddiq Vidyanagar ksdSiddiq Vidyanagar ksdਸਾਲ ਪਹਿਲਾਂ
 • AMMAVANTE KALYANAM😎😎😎😎😎😎

  Shinoj MShinoj Mਸਾਲ ਪਹਿਲਾਂ
 • പാവം അമ്മാവൻ പിന്നേം ശശി ആയി. സാരമില്ല അമ്മാവാ.. നമുക്ക് അടുത്ത തവണ നോക്കാമെന്നേ..! 😜

  Sidheeque MarhabaSidheeque Marhabaਸਾਲ ਪਹਿਲਾਂ
 • ജമന്തിയുടെ ഗർഭം പോലെ ഇപ്പോൾ അമ്മാവന്റെ കല്യാണവും വലിച്ചു നീട്ടി കൊള്മാക്കല്ലേ...പിള്ളേച്ച...

  ajaikhosh kjajaikhosh kjਸਾਲ ਪਹਿਲਾਂ
  • Dcnkv. Nmlnnnnnnnnnnnbbnnnnnmnnnnnmmmm

   Mehana FathemaMehana Fathema4 ਮਹੀਨੇ ਪਹਿਲਾਂ
 • അളിയൻസ് vs അളിയൻസ് Ep # 447 "സെൻറ് ഓഫ് " മനുഷ്യർ വിവാഹം കഴിക്കേണ്ടതുണ്ടോ..? ഈ ചോദ്യം മനുഷ്യർ വെള്ളം കുടിക്കേണ്ടതുണ്ടോ ഭക്ഷണം കഴിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തെക്കാൾ ബാലിശവും... അതിലുപരി ക്രൂരവും ആണ്. സന്യാസ-ബ്രഹ്മചര്യ ജീവിതം എങ്ങനെ നടക്കുന്നു എന്നത് അത്ഭുതകരമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. യഥാർത്ഥത്തിൽ അങ്ങനെജീവിക്കുന്നവരെ ഒരു പക്ഷെ അമാനുഷികർ എന്ന് സംബോധന ചെയ്യുന്നതായിരിക്കും ഉചിതം. എന്തായാലും അഴകേശനമ്മാവൻ സന്യാസജീവിതമൊന്നും ആഗ്രഹിക്കുന്നില്ല. അനുകൂലമായ ഒരു സാഹചര്യം കിട്ടാതെ വന്നത് കൊണ്ടാണ് അമ്മാവന് വിവാഹജീവിതം ആസ്വദിക്കാൻ കഴിയാതെ പോയത്. ബന്ധുക്കൾ ശ്രദ്ധിക്കാത്തതും ഒരു വിനയായിട്ടുണ്ടാകും. ചില മുൻ എപ്പിസോഡുകളിൽ അമ്മാവൻ ആവശ്യം വരുമ്പോൾ ഈ കാര്യം എടുത്തിടാറുണ്ട്. കാരണക്കാരായ ബന്ധുക്കളെ ഒന്നു കുത്തി വേദനിപ്പിക്കാൻ... അമ്മാവന്റെ നിരാശ ബോധത്തെ ആശയുടെ ബോധത്തിലേക്ക് കനകൻ കൂട്ടി കൊണ്ടുപോകുന്നു. ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണല്ലോ? പക്ഷെ kanakan കേവലം ഒരു പ്രതീക്ഷ കൊടുക്കുകയല്ല. ആലോചിച്ചു ഉറപ്പിച്ചതാണ്. Kanakan ക്ളീറ്റോ അല്ല. അതുകൊണ്ടായിരിക്കും പ്രേക്ഷകർക്കും ഒരു പ്രതീക്ഷ. ജീവിതത്തിലെ പല പ്രതീക്ഷകളും പലർക്കും നഷ്ടപ്പെടാൻ കാരണമായത് പോലെ മദ്യമെന്ന "ആഗോള ഭീകര വിഷമായ മദ്യം" അമ്മാവന്റെ വിവാഹജീവിതപ്രതീക്ഷകൾക്കു വീണ്ടും വില്ലനായി വരുന്നു. മദ്യം ജീവിതത്തിന്റെ രസം കെടുത്തുന്നു എന്ന സന്ദേശം അളിയൻസ് പ്രവർത്തകർ നൽകുന്നു എന്ന് കരുതാനാവുമോ എന്നെനിക്കറിയില്ല. പക്ഷെ ഈ എപ്പിസോഡ് കണ്ടവർക്ക് ആർക്കെങ്കിലും മദ്യമെന്ന ഭീകരവാദിയെ കൊല്ലണണമെന്ന് തോന്നിയാൽ അത്രയും ഉപകാരം. അമ്മാവന്റെ അഭിനയം വളരെ സ്വാഭാവികമാണ്. നടപ്പും ഇരിപ്പും കൗതുകത്തോടെയല്ലാതെ നോക്കിക്കാണാൻ കഴിയില്ല. ചിരിയിൽ നിന്നും പൊട്ടിചിരിയിലേക്ക് പ്രേക്ഷകരെ എളുപ്പം ഉയർത്താൻ മണി ഷൊർണുരിന്റെ സാന്നിധ്യത്തിന് സാധിക്കുന്നുണ്ട്. എന്നിട്ടും എന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഭാവംഇടയ്ക്കിടെ അളിയൻസിൽ ഉണ്ടാകുന്നത് എന്നു ചിന്തിച്ചു പോകാറുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ എന്ത് എന്ന് അറിയാനുള്ള പ്രേക്ഷക പരിമിതി നമ്മളെയും ബാധിക്കുന്നു. ആധിയും ഉത്കണ്ഠയും വിഷാദവും പേറി തിരക്കോട് തിരക്കിൽ ജീവിക്കുന്ന സഹോദരി..സഹോദരൻന്മാരെ.... മനോരോഗ വിദഗ്ദ്ധന്മാർക്ക് ഫീസ് കൊണ്ടു പോയി കൊടുക്കണ്ട. ഒരു 30 മിനിറ്റ് 24 മണിക്കൂറിൽ മാറ്റി വെക്കാൻ തയ്യാറുണ്ടെങ്കിൽ.... ഒരു ഡീപ് relaxation ന്റെ ഫലം നിങ്ങൾക്ക് കിട്ടും. എന്നെ വിശ്വസിക്കുമെങ്കിൽ ഞാൻ ഗ്യാരണ്ടി. അമൃതയിൽ രാത്രി 9 മണി. ബുദ്ധിമുട്ടുണ്ടെങ്കിൽ യു ട്യൂബ് ഭഗവാനെ ആശ്രയിക്കാം. നിസാർ @ കോഴിക്കോട് ✍🏻

  Nisar HamzaNisar Hamzaਸਾਲ ਪਹਿਲਾਂ
  • @Shahina Sherin Thanx

   Nisar HamzaNisar Hamzaਸਾਲ ਪਹਿਲਾਂ
  • നല്ലൊരു വ്യൂവർ ആണല്ലോ? അടിപൊളി റിവ്യൂ

   Shahina SherinShahina Sherinਸਾਲ ਪਹਿਲਾਂ
 • I like Ammavan,Wah hamesha Khuvara Baap benthe Rahe.

  Jacob VarugheseJacob Varugheseਸਾਲ ਪਹਿਲਾਂ
 • Time undaki kanan thonan oru program aa ethe

  Sony BabuSony Babuਸਾਲ ਪਹਿਲਾਂ
 • thakkli mol eavide?

  Sales NTS OmanSales NTS Omanਸਾਲ ਪਹਿਲਾਂ
 • Adipoly .Ammavan kalaky .pavam Ammavan 😀😀😀😁😁

  Sherin mathewSherin mathewਸਾਲ ਪਹਿਲਾਂ
 • Evide njammale jamanthichechi😍

  Jasir PainattilJasir Painattilਸਾਲ ਪਹਿਲਾਂ
 • m.facebook.com/story.php?story_fbid=2235665693351015&id=2061519604098959

  aliyans aliyansaliyans aliyansਸਾਲ ਪਹਿਲਾਂ
 • നിങ്ങളിൽ ഉള്ള രചയിതാക്കൾ അളിയൻസിനു യോജിക്കുന്ന സ്റ്റോറി കോമഡി നല്ലൊരു മെസ്സേജ് രൂപത്തിൽ എഴുതാൻ കൈവുള്ളവരാണോ അളിയൻ ടീം ഡയറക്ടർ ഇഷ്ടപെട്ടൽ നിങ്ങൾക്കും അളിയൻസ് രചയിതാവാകാം chat.whatsapp.com/FTUNB6H89XpAL6k41RyUjK Aliyan Vs Aliyan നല്ല നെഗറ്റിവ് മാർഗ നിര്തെശങ്ങൾക്കും whatsapp hub മായി ജോയിൻ ചെയ്യുക

  aliyans aliyansaliyans aliyansਸਾਲ ਪਹਿਲਾਂ
 • m.facebook.com/story.php?story_fbid=2235871473330437&id=2061519604098959

  aliyans aliyansaliyans aliyansਸਾਲ ਪਹਿਲਾਂ
 • അമ്മാവൻ പെണ്ണ് കെട്ടി കാണാൻ എനിക്കും ആഗ്രഹം und. നല്ലൊരു ആർട്ടിസ്റ്റിനെ കൊണ്ടു വരണം. പ്രോഗ്രാമിന്റെ റേഞ്ച് തന്നെ മാറും.

  NITHYA RENJITHNITHYA RENJITHਸਾਲ ਪਹਿਲਾਂ
  • 🤣

   SINAN KODAKKADSINAN KODAKKAD23 ਦਿਨ ਪਹਿਲਾਂ
 • ഒന്നെകിൽ അമ്മാവനെ കൊണ്ട് പെണ്ണ് കെട്ടിക്ക്..... അല്ലെങ്കിൽ അമ്മാവനെ ഇങ്ങനെ കൊതിപ്പിക്കുന്ന സീൻ ഇനി സ്ക്രിപ്റ്റ് ഇൽ വേണ്ട

  KichooZ TALKZKichooZ TALKZਸਾਲ ਪਹਿਲਾਂ
  • Mathralla... ammavane eppazhum ingane kothipikkunnad seriyalla..

   chinnnuszzz chinnuchinnnuszzz chinnuਸਾਲ ਪਹਿਲਾਂ
  • Correct.. pavam ammavan...

   chinnnuszzz chinnuchinnnuszzz chinnuਸਾਲ ਪਹਿਲਾਂ
 • അമ്മാവൻ ഒന്ന് പെണ്ണ് കെട്ടി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ . ഒന്ന് കെട്ടിക്കോ 😁

  Raji jineeshRaji jineeshਸਾਲ ਪਹਿਲਾਂ
  • @Raji jineesh അമ്മാവന് ഐനുള്ള പ്രായമായിട്ടില്ല രച്ചൂസേ.. Eവരുന്ന ചിങ്ങത്തില് 55 തികയുള്ളൂ. ജാതക പ്രകാരം 60 കഴിയണം Mrg ന്. 😂😂😂😂

   hakeen shajuhakeen shajuਸਾਲ ਪਹਿਲਾਂ
  • @hakeen shaju ayyoo pavam alle ammavan

   Raji jineeshRaji jineeshਸਾਲ ਪਹਿਲਾਂ
  • Ellaahh.. njagal ammavane kond pennu kettikkoollla 😂😂😂😂

   hakeen shajuhakeen shajuਸਾਲ ਪਹਿਲਾਂ
 • Cleeettoooo presangam😀👌

  Jintu ManuJintu Manuਸਾਲ ਪਹਿਲਾਂ
 • Enik first comment idanam😅😉😍

  Sajeersaji SajiSajeersaji Sajiਸਾਲ ਪਹਿਲਾਂ
 • Evde nallumol thakkaliyum

  Sreeja BijuSreeja Bijuਸਾਲ ਪਹਿਲਾਂ
 • Oru thakkili fan

  Anup Shoranur പ്രണയവർണ്ണങ്ങൾAnup Shoranur പ്രണയവർണ്ണങ്ങൾਸਾਲ ਪਹਿਲਾਂ
 • Ammavante kalyanam enikkoru sopnamanu

  Justin JoyJustin Joyਸਾਲ ਪਹਿਲਾਂ
 • അപ്പോൾ അങ്ങനെ ഇത്തവണത്തെ കല്യാണവും മുടങ്ങി. എങ്ങനെ മുടങ്ങും എന്നറിയാനുള്ള ഒരു ജിജ്ഞാസ ഉണ്ടായിരുന്നു അത് അവസാനം വരെ നിലനിർത്താൻ കഴിഞ്ഞു 👍🏻👍🏻👍🏻

  Biju SisupalanBiju Sisupalanਸਾਲ ਪਹਿਲਾਂ
 • കൊള്ളാം നല്ല എപ്പിസോഡ്

  Sujesh HariSujesh Hariਸਾਲ ਪਹਿਲਾਂ
 • Sorry engine Engilum 😎😎

  Preetha SabuPreetha Sabuਸਾਲ ਪਹਿਲਾਂ
 • Ee ammavane ingine kaliyakkarruthu Engine English ammavane kettikkuuuuuu Amma ne Kannan kothiyakunnuuuu

  Preetha SabuPreetha Sabuਸਾਲ ਪਹਿਲਾਂ
 • പാവം അമ്മാവൻ എന്തിനാ ആ പാവത്തിന് മോഹം കൊടുത്തു നിരാശ പെടുത്തുന്നത്....

  K MEDIAK MEDIAਸਾਲ ਪਹਿਲਾਂ
  • spr

   manaf kooriparambilmanaf kooriparambilਸਾਲ ਪਹਿਲਾਂ
 • Enikk thonni climax engandu thanne aayirikumnu

  achuth vinayachuth vinayਸਾਲ ਪਹਿਲਾਂ
 • kalikkunno thankam.!!!! :-) :-) :-)

  Shinoj KumarShinoj Kumarਸਾਲ ਪਹਿਲਾਂ
 • പ്രത്യേകിച്ച് പുതുമയൊന്നും ഇല്ലെങ്കിലും കൂടുതൽ ബോറടിപ്പിക്കാത്ത ഒരു ശരാശരി എപ്പിസോഡ്. ഒരു പാട് തവണ കണ്ടതും കേട്ടതുമാണ് അമ്മാവന്റെ പെണ്ണ് കാണൽ വിഷയം. അമ്മാവനെ ഇനിയും ഇങ്ങനെ മോഹിപ്പിക്കാതെ ഒരു പെണ്ണ് കെട്ടിച്ചു കൂടേ? റേറ്റിംഗ് -2.5/5

  Shahina SherinShahina Sherinਸਾਲ ਪਹਿਲਾਂ
  • @hakeen shaju നടേഷി കൊല്ലണ്ട 😝

   YOU & MEYOU & MEਸਾਲ ਪਹਿਲਾਂ
  • Shahina Sherin" feminist aano Ippo sukumar azheekoodinu padikkanallle.. 😂😂😂😂

   hakeen shajuhakeen shajuਸਾਲ ਪਹਿਲਾਂ
  • @Shahina Sherin Eടെ ഒരു പരിപാടീം ഇല്ല മോളേ..,, Eയ്യ് Eലു ബന്ന് നിരീക്ഷണം നടത്തിട്ട് എന്തേലും കിട്ടാനുള്ള ഒരു scopum E ടെയില്ല. Eത് Latheefകാന്റെ. പെണ്ണു Kട്ടാതേയ്ന്റെ രോധനം.. 😂😂😂😂

   hakeen shajuhakeen shajuਸਾਲ ਪਹਿਲਾਂ
  • @Shahina Sherin 😢😢😢 കളിയാകുവാണല്ലേ

   YOU & MEYOU & MEਸਾਲ ਪਹਿਲਾਂ
  • @YOU & ME ആഹാ. അമ്മാവനെ പോലെ പെണ്ണ് കെട്ടാൻ മറന്നു പോയ ആളാണോ? 😁

   Shahina SherinShahina Sherinਸਾਲ ਪਹਿਲਾਂ
 • Athra pora

  Deepthi PDeepthi Pਸਾਲ ਪਹਿਲਾਂ
 • ഊള സീരിയൽ

  shabeer poovarshabeer poovarਸਾਲ ਪਹਿਲਾਂ
  • 😨😨😨😨😨😤😤😤😤

   K MEDIAK MEDIAਸਾਲ ਪਹਿਲਾਂ
 • എന്നാലും എന്റെ ഓന്തമ്മാവാ.... 😂 അടിപൊളി എപ്പിസോഡ്

  കൊട്ടാരക്കകരൻകൊട്ടാരക്കകരൻਸਾਲ ਪਹਿਲਾਂ
 • അളിയൻ vs അളിയൻ എന്നെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഇതിൽ എല്ലാവരും അഭിനയിക്കുവല്ല... ജീവിക്കുവാണ്... എല്ലാവരും.. കിടു ആയി....

  anju Shibuanju Shibuਸਾਲ ਪਹਿਲਾਂ
 • കിടിലൻ കിടിലോൽ കിടു എപ്പിസോഡ്......

  subair subairibrahimsubair subairibrahimਸਾਲ ਪਹਿਲਾਂ
 • Faziline thirich kond varu

  Sachin KashinadhSachin Kashinadhਸਾਲ ਪਹਿਲਾਂ
 • Ammavan fans ivide ethraperund onnu kanatte

  Sachin KashinadhSachin Kashinadhਸਾਲ ਪਹਿਲਾਂ
 • അമ്മാവനെ പെണ്ണ് കെട്ടിക്കൂ.....

  Raghi RamakrishnanRaghi Ramakrishnanਸਾਲ ਪਹਿਲਾਂ
  • Aayikotte🌷

   Kp knr Kp knrKp knr Kp knrਸਾਲ ਪਹਿਲਾਂ
 • Innippo cleeto oru kozhappam kaatiyilla......kankan angotu chennu kooviyatha😡😡😡

  Soya saldanaSoya saldanaਸਾਲ ਪਹਿਲਾਂ
 • അമ്മാവനെ പെണ്ണ് കെട്ടിക്കൂ മുൻപ് അമ്മിണി ആയി വന്ന സ്ത്രീ കറക്ട് ആയിരുന്നു പക്ഷെ അവർക്ക് വട്ടാക്കിയത് കൊണ്ട് ഇനി അവരെ പറ്റില്ല. അമ്മാവനെ കെട്ടിച്ചാൽ മൂന്നുണ്ട് ഗുണം 1 കല്യാണവും ബഹളങ്ലും ആയി ഒരു 10 എപ്പിസോഡ് ചെയാം 2 പുതിയ അമ്മായിക്ക് എല്ലാവരുടെയും കൂടെ നിൽക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞു ഇവിടെ തന്നെ നിർത്തിയാൽ 'അമ്മ മുങ്ങിയാലും ഇവരെ വെച്ച് പരിഹരിക്കാം 3 ഒരു ചെറിയ കുഞ്ഞിനെ കൂടെ കൊണ്ട് വരൻ സാധിക്കും. ഇനിയും അമ്മാവനെ കെട്ടിച്ചില്ലെങ്കിൽ ഒരു കന്യകന്റെ ശാപത്തിൽ ഈ സീ................ൽ നശിച്ചു പോകും 😀😀😀😀😁 ഇതൊരു മുന്നറിയിപ്പായി കരുതിയാൽ മതി

  John XavierJohn Xavierਸਾਲ ਪਹਿਲਾਂ
  • @hakeen shaju അല്ല പിന്നെ എങ്ങ്നെ പ്രാകാ്തിരിക്കും

   John XavierJohn Xavierਸਾਲ ਪਹਿਲਾਂ
  • Johnychaya ingale sammeych0yi" 😂😂😂😂

   hakeen shajuhakeen shajuਸਾਲ ਪਹਿਲਾਂ
  • John Xavier തനി പാലാക്കാരൻ നസ്രാണി ക്ലീറ്റോയാണേ സത്യം , കെട്ടിക്കില്ലാ ,മുടക്കിയിരിക്കും ,

   Eldo SyriacEldo Syriacਸਾਲ ਪਹਿਲਾਂ
 • എന്നാ ഈ അമ്മാവൻ ഒരു പെണ്ണ് കെട്ടി കാണുക

  Jabbar kottayiJabbar kottayiਸਾਲ ਪਹਿਲਾਂ
 • Ammavante pennukanalum vivahavum nalla oru episode akku..waiting 4 that😂😂😂

  Jyothi KaviJyothi Kaviਸਾਲ ਪਹਿਲਾਂ
 • കൊള്ളാമായിരുന്നു. അമ്മാവനെകൊണ്ട് പെണ്ണ് കെട്ടിക്കരുത്. അതാണ് നല്ലത്.

  Siju ThodupuzhaSiju Thodupuzhaਸਾਲ ਪਹਿਲਾਂ
 • അളിയന് വെല്ലാൻ വേറെ ഒന്നുമില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ മുത്താണ് അളിയൻസ് ചിരി പടക്കത്തിന് അമ്മാവനു ക്ലീറ്റസ് അനീഷ് ഏട്ടനും തങ്കവും പൊളിക്കുന്നു അടിച്ചുപൊളിക്കുന്നു

  Ramshad MohammedRamshad Mohammedਸਾਲ ਪਹਿਲਾਂ
 • Pls അമ്മാവനെ കൊണ്ട് പെണ്ണ് കെട്ടിക്കൂ

  Diya AashDiya Aashਸਾਲ ਪਹਿਲਾਂ
PAworld