ALL INDIA TRIP In TVS NTORQ || തൃശ്ശൂരിൽ അപകടം || Accident in Trissur || Chapter 1 || EP 02

9 ਜਨਵਰੀ 2021
276 193 ਦ੍ਰਿਸ਼

English Plus,
WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്ത് മെസ്സേജ് അയക്കു
wa.me/917736787855

ਟਿੱਪਣੀਆਂ
  • നല്ലതു മാത്രം വരട്ടെ നിങ്ങൾക്ക്... നിങ്ങളാണ് യഥാർത്ഥ ഹീറോ...

    Rajesh KakkanattRajesh Kakkanatt2 ਦਿਨ ਪਹਿਲਾਂ
  • good job avi and god bless you for saving that man life

    oru aana kathaoru aana katha2 ਦਿਨ ਪਹਿਲਾਂ
  • This was really nice of you my brother ❤ 🙏 💙

    baiju thomasbaiju thomas3 ਦਿਨ ਪਹਿਲਾਂ
  • Ebul jetine pole t shirt adich cash undakkano. Payaram parachil nirthado

    Malappuram ChengayiMalappuram Chengayi3 ਦਿਨ ਪਹਿਲਾਂ
  • Good job

    abidabid3 ਦਿਨ ਪਹਿਲਾਂ
  • ആക്‌സിഡന്റ് കണ്ടാൽ ഉടൻ ഹൈവേ പോലീസുമായി ബന്ധപെടുക അല്ലെങ്കിൽ പോലീസ് സ്റ്റേഷനുമായി ബന്ധപെടുക അല്ലെങ്കിൽ ജില്ലാ ആശുപത്രിയുമായി ബന്ധപെടുക അവർ ആംബുലൻസ് അയച്ചു തരും എല്ലാ ജില്ലാ ആശുപത്രിയുമായി ബന്ധപെട്ടു ട്രോമാ കെയർ യൂണിറ്റ് ഉണ്ടാകും അവർ നിങ്ങളെ സഹായിക്കും പോകുന്ന വണ്ടിക്കു കൈ കാണിച്ചു ചിലപ്പോൾ ഹോസ്പിറ്റലിൽ എത്തിക്കാൻ വൈകിയാൽ മരണം വരെ സംഭവിക്കും

    FarisRahiman KollaparambilFarisRahiman Kollaparambil3 ਦਿਨ ਪਹਿਲਾਂ
  • You should return back.it's not safe what you are doing

    Family FamilyFamily Family4 ਦਿਨ ਪਹਿਲਾਂ
  • Bro wayanattilekk va

    Shaiju ShaijuShaiju Shaiju4 ਦਿਨ ਪਹਿਲਾਂ
  • 👏👏👏👏

    Siva KumarSiva Kumar5 ਦਿਨ ਪਹਿਲਾਂ
  • Onnum parayaan illa. ..sneham maathram 😍

    Aiwa vlogsAiwa vlogs5 ਦਿਨ ਪਹਿਲਾਂ
  • Salute Avi..bikers are awesome ..i hope he's okay..!!!

    brotherVVanglerbrotherVVangler5 ਦਿਨ ਪਹਿਲਾਂ
  • Bro...you are the role model for everybody...big salute avi and chakkara

    Minosh Palayamkott MohammedMinosh Palayamkott Mohammed5 ਦਿਨ ਪਹਿਲਾਂ
  • അദ്ദേഹം ഇന്നലെ പുലർച്ചെ മരിച്ചു

    Joycy AjiJoycy Aji5 ਦਿਨ ਪਹਿਲਾਂ
  • ആക്‌സിഡന്റ് ഉണ്ടായ വ്യക്തി മരിച്ചു.. എന്റെ കസിൻ ബ്രദർ ആണ്...

    sherin sunnysherin sunny5 ਦਿਨ ਪਹਿਲਾਂ
    • ഇന്നലെ 14-1-2021

      sherin sunnysherin sunny5 ਦਿਨ ਪਹਿਲਾਂ
  • மிகவும் அருமையான செயல் 👏👏👏👏👏👏👏👏

    Kamalesh K M HKamalesh K M H5 ਦਿਨ ਪਹਿਲਾਂ
  • Thank you guys

    anjana jaideepanjana jaideep5 ਦਿਨ ਪਹਿਲਾਂ
  • Appreciate brother 👏👏🙏

    Sudheesh SsnathSudheesh Ssnath6 ਦਿਨ ਪਹਿਲਾਂ
  • He passed away yesterday

    DHANISH . K.DAS.DHANISH . K.DAS.6 ਦਿਨ ਪਹਿਲਾਂ
  • Accident aye man dead aye yesterday 😭😭😭 @avi vlogs

    Rakesh joyRakesh joy6 ਦਿਨ ਪਹਿਲਾਂ
  • Mileage എത്ര കിട്ടുന്നുണ്ട്

    Public VOICEPublic VOICE6 ਦਿਨ ਪਹਿਲਾਂ
  • മച്ചാനെ നീ പൊളിയാണ് bro നിന്റെ നന്മയെ എത്ര പറഞ്ഞാലും മതിയാവൂല എത്ര നേരം അദ്ദേഹം അവിടെ കിടന്നു കാണും..നിങ്ങളുടെ യാത്ര സുഖമാമായി തീരട്ടെ 😍

    SHAKIR SHiBiSHAKIR SHiBi6 ਦਿਨ ਪਹਿਲਾਂ
  • Chetta chechi all the best❤❤❤❤❤❤❤happy journey

    Sravan SSravan S6 ਦਿਨ ਪਹਿਲਾਂ
  • Thanks avi

    ichu Ichuichu Ichu6 ਦਿਨ ਪਹਿਲਾਂ
  • Ah car karan police vilikan paranju apol anu camera kandadhu udane plate Maaty ningalu keru ennu. Camera illayrnengil avaru poyane. Pinned public kanumena pedikondu keran paranju. Kashtam thufffffffff

    ichu Ichuichu Ichu6 ਦਿਨ ਪਹਿਲਾਂ
  • *ആദരാഞ്ജലികൾ* പാണഞ്ചേരി കൊട്ടേകാടൻ വീട്ടിൽ *ലൈജു* (39) അന്തരിച്ചു .സംസ്ക്കാരം നാളെ 11 മണിക്ക് മണ്ണുത്തി സിഎസ്ഐ പള്ളിയിൽ കഴിഞ്ഞ വെള്ളിയാഴ്ച NH544 മണ്ണുത്തി മേൽപ്പാലത്തിന് മുകളിൽ നടന്ന അപകടത്തിൽ മിഷൻ ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു ഇന്ന് രാവിലെ മരണപ്പെട്ടു. m.facebook.com/story.php?story_fbid=240645490766790&id=102662244565116 *Pananchery updation* chat.whatsapp.com/FJDpQtPiUnxEqsEDAT70OJ

    jebin k joyjebin k joy6 ਦਿਨ ਪਹਿਲਾਂ
  • Aa chettan egane indavo😪😪😪

    Jerin KjJerin Kj6 ਦਿਨ ਪਹਿਲਾਂ
  • My place chalakudyanu

    Jerin KjJerin Kj6 ਦਿਨ ਪਹਿਲਾਂ
  • Greattt..

    Vipin AnchalVipin Anchal6 ਦਿਨ ਪਹਿਲਾਂ
  • ദൈവം കൂടെ ഉണ്ട്

    Terence SaronTerence Saron6 ਦਿਨ ਪਹਿਲਾਂ
  • Good job bro❤️

    vishnu mohanvishnu mohan6 ਦਿਨ ਪਹਿਲਾਂ
  • 👍

    saljith Csaljith C6 ਦਿਨ ਪਹਿਲਾਂ
  • Salute bro 🙏🙏

    Aj SrAj Sr6 ਦਿਨ ਪਹਿਲਾਂ
  • All the best bro.last all India trip l full koode undayirunn Njn..ee thavana koode undakum

    Midhun saji VlogzMidhun saji Vlogz6 ਦਿਨ ਪਹਿਲਾਂ
  • Be safe and careful.....Good job done bro

    Sunil KalarikkalSunil Kalarikkal6 ਦਿਨ ਪਹਿਲਾਂ
  • നല്ല മനസ്സിന് ഈശ്വരൻ കൂടെ ഉണ്ടാകും

    SAVARI TRAVEL MEDIASAVARI TRAVEL MEDIA6 ਦਿਨ ਪਹਿਲਾਂ
  • Trissur ente naad. Nallanaattukarum. 😘👍👍👍👍

    Renu PradeepRenu Pradeep6 ਦਿਨ ਪਹਿਲਾਂ
  • 38 G തൊടുപുഴ

    jackson sebastianjackson sebastian7 ਦਿਨ ਪਹਿਲਾਂ
  • Jeevan vilanalkatha Kore ................

    BLIND ShazBLIND Shaz7 ਦਿਨ ਪਹਿਲਾਂ
  • 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    Sinoj StephenSinoj Stephen7 ਦਿਨ ਪਹਿਲਾਂ
  • Padukka povuka

    Safiya PockerSafiya Pocker7 ਦਿਨ ਪਹਿਲਾਂ
  • 👍🙏🤲😍😍

    Jijo AbrahamJijo Abraham7 ਦਿਨ ਪਹਿਲਾਂ
  • Thanks good information

    Safiya PockerSafiya Pocker7 ਦਿਨ ਪਹਿਲਾਂ
  • Bro പറ്റുമെങ്കിൽ Riding Kit ജ കൊണ്ട് യാത്ര ചെയ്യൂ. Hava a safe journey

    Mohd shahabazMohd shahabaz7 ਦਿਨ ਪਹਿਲਾਂ
  • 8:20 ഇപ്പോഴത്തെ പിള്ളേരൊന്നും ശരിയല്ല എന്ന് പറയുന്ന കാര്ണവന്മാരോട്

    magical Force.magical Force.7 ਦਿਨ ਪਹਿਲਾਂ
  • God bless you

    MUHAMMED RASAL-RMUHAMMED RASAL-R7 ਦਿਨ ਪਹਿਲਾਂ
  • Big salute 👍👍

    Ruby BabuRuby Babu7 ਦਿਨ ਪਹਿਲਾਂ
  • Chechiii chechik clip ittitt enthelum budhimuttundo plz rply

    It's me RifaIt's me Rifa7 ਦਿਨ ਪਹਿਲਾਂ
  • 😘😘😘😘😘😘😍😍😍😍😍😍

    Veena manuVeena manu7 ਦਿਨ ਪਹਿਲਾਂ
  • Ippo ayaludea avastha...enthayinnu....arijo...pls replay

    maya meenakshimaya meenakshi7 ਦਿਨ ਪਹਿਲਾਂ
  • BIG SALUTE 😍

    NIDHIN 5⃣NIDHIN 5⃣7 ਦਿਨ ਪਹਿਲਾਂ
  • എല്ലാ തടസ്സങ്ങളും മാറി ലക്ഷ്യസ്ഥാനത്ത് എത്തട്ടെ... ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഒപ്പം ഉണ്ടാവും,, ഓൾ ദി ബെസ്റ്റ്

    Sajitha PalackalSajitha Palackal7 ਦਿਨ ਪਹਿਲਾਂ
  • തൃശ്ശൂർ 💪

    Asirvad T SAsirvad T S7 ਦਿਨ ਪਹਿਲਾਂ
  • You are great 👍 bro

    NAUFAL MUHAMMADNAUFAL MUHAMMAD7 ਦਿਨ ਪਹਿਲਾਂ
  • It's me good luck here 🥰🥰🥰 ഒരു 3 ദിവസം late ആഴി ഇനി കൂടെ കാണും

    Good LuckGood Luck7 ਦਿਨ ਪਹਿਲਾਂ
  • Great brother...Big salute.

    Benny PhilipBenny Philip7 ਦਿਨ ਪਹਿਲਾਂ
  • 👍👍👍👍

    Athul KuttanAthul Kuttan7 ਦਿਨ ਪਹਿਲਾਂ
  • Thank you bro, for saying his life...

    Leo BrittonLeo Britton7 ਦਿਨ ਪਹਿਲਾਂ
  • Vellapara my house

    Aswin KrishnaAswin Krishna7 ਦਿਨ ਪਹਿਲਾਂ
  • 👍👍👍

    Abhiram WolfAbhiram Wolf8 ਦਿਨ ਪਹਿਲਾਂ
  • Nigalkke as manushyatham undayallo.oru big salute.

    creative hut by RA'3 Remyacreative hut by RA'3 Remya8 ਦਿਨ ਪਹਿਲਾਂ
  • 8:15 ya rambe kakkane🥺🥺🥺🥺

    Shanu ShaZShanu ShaZ8 ਦਿਨ ਪਹਿਲਾਂ
  • 2 nd day of journey............... Happy nd safe journey mwthmanikal🥰🥰🥰

    Amala sajiAmala saji8 ਦਿਨ ਪਹਿਲਾਂ
  • Avi 🙏🙏🙏❤️

    sarath vsarath v8 ਦਿਨ ਪਹਿਲਾਂ
  • Bro adhine thott aduthanu ende shop kodakara shyeee miss ayyii poyi

    Crazy IdeasCrazy Ideas8 ਦਿਨ ਪਹਿਲਾਂ
  • Bro e video dhayavu cheyth delete cheyyanun karanum ആ chettanta arengillum e video kandal ulla avastha

    High tunedHigh tuned8 ਦਿਨ ਪਹਿਲਾਂ
  • Can i get your contact number please.

    SREERESH SREESREERESH SREE8 ਦਿਨ ਪਹਿਲਾਂ
  • Grate...

    Smart Tech and MediaSmart Tech and Media8 ਦਿਨ ਪਹਿਲਾਂ
  • Koothattukulam

    THANKAPPAN MEDIATHANKAPPAN MEDIA8 ਦਿਨ ਪਹਿਲਾਂ
  • You Great...

    Pradeep KPradeep K8 ਦਿਨ ਪਹਿਲਾਂ
  • ഓൾ ദ ബെസ്റ്റ് മച്ചാനെ

    Alocious XAlocious X8 ਦਿਨ ਪਹਿਲਾਂ
  • മുത്തേ ഈ വീഡിയോയിലെ അണ്ണനെ കാണിച്ചുകൊണ്ട് വളരെ താങ്ക്സ് അതിന്റെ ദിലീപേട്ടൻ

    Alocious XAlocious X8 ਦਿਨ ਪਹਿਲਾਂ
  • എത്ര പേര് ഇവരുടെ മുമ്പ് കണ്ടിട്ടുണ്ടാവും എല്ലാവർക്കും തിരക്ക് കഷ്ടം ഒരു ജീവൻ്റെ വില അറിയുന്നില്ലാ, എന്തായാലും ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ച് നിങ്ങൾക്കും ആ പയ്യൻമാർക്കും ഒരു Big salute🤞

    ummu Subeesummu Subees8 ਦਿਨ ਪਹਿਲਾਂ
  • യാത്രയ്ക്ക് ഇടയിൽ ഇങ്ങനെ പലതും കാണും പതറരുത്

    subair mohamedsubair mohamed8 ਦਿਨ ਪਹਿਲਾਂ
  • ♥️♥️♥️♥️♥️

    Vipin JamesVipin James8 ਦਿਨ ਪਹਿਲਾਂ
  • ❤💯

    Abijith KAbijith K8 ਦਿਨ ਪਹਿਲਾਂ
  • ബിഗ് സല്യൂട്ട്... 👍 👍 👍 💕💕💕

    gireesh pgireesh p8 ਦਿਨ ਪਹਿਲਾਂ
  • Nigalod aa family kadapettirikum

    sona sebastinsona sebastin8 ਦਿਨ ਪਹਿਲਾਂ
  • അവിനാഷ്, നിന്റെ നല്ല മനസിന്‌ വികസേട്ടന്റ ചങ്കിൽ നിന്ന് ഒരു ബിഗ് സല്യൂട്ട് 💞💞💞💞💞💞💞🙏🙏🙏🙏

    chillus holidaychillus holiday8 ਦਿਨ ਪਹਿਲਾਂ
  • Ambaloor💥💥💥

    Athul10Athul108 ਦਿਨ ਪਹਿਲਾਂ
  • 😍😍😍😍😍

    Minish JohnMinish John8 ਦਿਨ ਪਹਿਲਾਂ
  • Bro kodakara njangade nadanu bronea kanan agrahamundayrnu 😍😍 arininjilla... 😕

    Mithra C.sMithra C.s8 ਦਿਨ ਪਹਿਲਾਂ
  • ഈ നല്ല മനസിന് നല്ലത് മാത്രം വരട്ടെ...

    kutty chattambee's vlogkutty chattambee's vlog8 ਦਿਨ ਪਹਿਲਾਂ
  • നല്ല മാതൃക പരമായ പ്രവർത്തി ആണ് നിങ്ങൾ ചെയ്‍തത്..👍✌️ കീപ് റോക്കിങ് ♥️

    Sreeraj MohanSreeraj Mohan8 ਦਿਨ ਪਹਿਲਾਂ
  • നിങ്ങൾ കാണിച്ചത് വലിയ ഒരു കാര്യം ആണ് ഇതുപോലെ ഉള്ള നല്ല മനസ് എല്ലാവർക്കും ഉണ്ടാവട്ടെ

    bijuthomas thomasbijuthomas thomas8 ਦਿਨ ਪਹਿਲਾਂ
  • 💐

    Music SevenMusic Seven8 ਦਿਨ ਪਹਿਲਾਂ
  • Bro de video njan kanaarundaaayirunnu but sub cheythirunilla but innathe aa pravarthi anne oru sub aaki bro de really good bro manushyatham athaanu vendathu ,,,,

    Heaven CruizerHeaven Cruizer8 ਦਿਨ ਪਹਿਲਾਂ
  • Intro e bull jetinte pole thonniyavar like adi 😑

    F-Fire guysF-Fire guys8 ਦਿਨ ਪਹਿਲਾਂ
  • Ente deyvamee

    G T U techG T U tech8 ਦਿਨ ਪਹਿਲਾਂ
  • നിങ്ങളുടെ നല്ല മനസ്സിന് ഒരുബിഗ് സല്യൂട്ട്... 👍

    Ashik LatheefAshik Latheef8 ਦਿਨ ਪਹਿਲਾਂ
  • Chora kanda thala karanguna alle kondanalo yarhra ,kazhiju varubol manasinu balavum aarogiyavum undakatte

    Vinu SivaVinu Siva8 ਦਿਨ ਪਹਿਲਾਂ
  • Machane..njan kodakara aane...

    rahuL M NAIRrahuL M NAIR8 ਦਿਨ ਪਹਿਲਾਂ
  • അപകടം കണ്ടപ്പോ തിരിഞ്ഞു നോക്കാൻ കാണിച്ച മനസുണ്ടലോ❤.

    Ajmal ImthiyazAjmal Imthiyaz8 ਦਿਨ ਪਹਿਲਾਂ
  • ellarum quality helmet use chyyuu

    Jijeesh JSJijeesh JS9 ਦਿਨ ਪਹਿਲਾਂ
  • അപകടം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അത് നിർത്താതെപോയ മാന്യൻമാർ ആലോചിക്കുന്നത് നല്ലതാ.

    Anil ChandranAnil Chandran9 ਦਿਨ ਪਹਿਲਾਂ
  • 👍👍👍👍

    nidhish nidhinidhish nidhi9 ਦਿਨ ਪਹਿਲਾਂ
  • Big salute bro❤️❤️❤️

    Harshad BashiHarshad Bashi9 ਦਿਨ ਪਹਿਲਾਂ
  • Varunna vazhikk palakkad pathirippalayil enikkoru cheriya veedund venemenkil varunna vazhikk avide stay cheyyam ok bro

    Vipin PVipin P9 ਦਿਨ ਪਹਿਲਾਂ
  • God bless u both for your good heart for helping when so many people passed through drive safe and stay safe👍

    Malini SivadasMalini Sivadas9 ਦਿਨ ਪਹਿਲਾਂ
  • അതാണ്.ഇതുപോലെ ആക്സിഡന്റ് മറ്റും കണ്ടാൽ സഹായിക്കാൻ ഇതുപോലത്തെ പിള്ളേരെ ഉണ്ടാകു 😘😘😘ഇവരെ ആണ് നാട്ടുകാർ തെണ്ടിക്കൽ കുറ്റം പറയുന്നത്

    Shijil KannurShijil Kannur9 ਦਿਨ ਪਹਿਲਾਂ
  • 👍👍👍👍

    AJEESH M VAJEESH M V9 ਦਿਨ ਪਹਿਲਾਂ
PAworld