അപ്പോ ഇതായിരുന്നു സത്യം - OPPO AND VIVO TRUTH

3 ਮਈ 2021
51 986 ਦ੍ਰਿਸ਼

Thank you for watching our Video
Subscribe Us : paworld.infovideos
Follow us on
Facebook : facebook.com/gadgetsonemalayalamtechtips
Instagram : instagram.com/gadgets_one_malayalam_official/?hl=en
Twitter : twitter.com/gadgetsonemallu
PAworld Gear
Table : amzn.to/3asYTUw
Camera Canon 200D : amzn.to/3n7sDLP
Prime Lens : amzn.to/3atwSfI
Zoom Lens : amzn.to/3ehKnAh
Primary Light : amzn.to/3atRF2z
Softbox : amzn.to/3n8hdHy
Secondary Light : amzn.to/3sAV3Pt
Main Microphone : amzn.to/2QMMTWT
Budget Mic : amzn.to/2QirQvu ( used for 3 years )
Vlogging Mic : amzn.to/3sC47Uq
Tripod : amzn.to/3aKCSkv
Heavy Tripod : sharpi.in/product/kodak-t550-pro-tripod/
Primary Laptop :amzn.to/3arLlsDamzn.to/3sCrpJQ
Macbook Pro : amzn.to/2PcJdxs
Headphone : amzn.to/3sCrpJQ
2nd Headphone : amzn.to/3sCrpJQ
Daily Drivers
Iphone 11 : amzn.to/3n80MLJ
One Plus 9 : amzn.to/3v5kAlu
Earbuds : amzn.to/3aKVaSH
Airpod : amzn.to/32yLzK1
Video Editor : Adobe Premiere Pro
Audio Edited : Adobe Audition , Logic X pro
For Buisness - gadgetsonemalayalam@gmail.com

ਟਿੱਪਣੀਆਂ
  • Njan oru shop udamayaan 😂 pakshe oppo vivo adupikkaarilla. But whatver you said is true. Customers okke vannit parayum. Valya valya shopinoke avar redmiye tharam thaazthi paranju, oppo recomend cheyyum enn.

    Mallu Discovery TVMallu Discovery TV4 ਦਿਨ ਪਹਿਲਾਂ
    • @Ajil Sajeev അതാണ് MI അത് കൊണ്ട് ആണ്

      MUSAYYABNU AYUB K PMUSAYYABNU AYUB K Pਦਿਨ ਪਹਿਲਾਂ
    • ഞാൻ കോട്ടയം ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുന്നു, പക്ഷെ ഓപ്പോ, വിവോ promote ചെയ്യുന്നില്ല, reason processor maduppaanu, അഥവാ processor നല്ലത് വേണമെങ്കിൽ redmi, realme വെച്ച് നോക്കുമ്പോൾ വളരെ വില ക്കൂടുതൽ ആണ് oppo, vivo. ഞാൻ കൂടുതലും customer choice ആണ് നോക്കുക. പിന്നെ നമ്മുടെ അഭിപ്രായങ്ങളും പറഞ്ഞു കൊടുക്കും നല്ലൊരു selection നടത്താൻ. Redmi, realme, oneplus, poco ആണ് ഞാൻ focus ചെയ്യുന്നേ.

      Bibin PrakashBibin Prakashਦਿਨ ਪਹਿਲਾਂ
    • Oppo vivo e 2 oombiya brand nte jeevithathil njn edthitila Samung uyir mwone Njn use chyunath samsung note 10 plus an Ethinte premiumness luxurious look onum oppo vivo ooke mooonjanam kittan Loka tholvi sadanam aanu oppo vivo Edthavar ellam pani kitiyavar

      Vii CreationsVii Creationsਦਿਨ ਪਹਿਲਾਂ
    • Redmi ipo verum waste aanu

      Vivek TvVivek Tvਦਿਨ ਪਹਿਲਾਂ
    • @MUSAYYABNU AYUB K P നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

      perfectperfectਦਿਨ ਪਹਿਲਾਂ
  • Vivo oru nalla phone Ann battry back up poli

    XORT FFXORT FFਘੰਟੇ ਪਹਿਲਾਂ
  • ഒരു കാര്യം മനസിലാക്കുക...ഇവർ ചെയ്യുമ്പോലെ എല്ലാ കമ്പനികൾക്കും ചെയ്യാൻ പറ്റും..പക്ഷെ ചെയ്യില്ല..അവിടെയും ലാഭം നോക്കും..കൂറ ഫോണുകൾ വലിയ വിലക് തന്നു ആൾക്കാരെ പറ്റിച്ചുകൊണ്ടിരുന്ന സാംസങ് അടക്കമുള്ളവർ വിലകുറക്കാൻ തയാറായതും കൂടുതൽ മോഡലുകൾ കൊണ്ട് വരാൻ തയാറായതും ഈ ചൈനീസ് ബ്രാൻഡുകൾ മാർക്കറ്റ് പിടിച്ചതിനു ശേഷം ആണ്....അവർ നല്ല ഫോൺ ഇറക്കുന്നു പരസ്യം ചെയ്യുന്നു..ഇതൊന്നും വയ്യാത്തവർ മേല്പോട്ടു നോക്കി ഇരുന്നു കുറ്റം പറയാം..

    Afsal MuhammadAfsal Muhammad3 ਘੰਟੇ ਪਹਿਲਾਂ
  • ഞാൻ vivo Y71 അന്നു ഉബയോഗിക്കുനെ ഇപ്പോൾ 3വർഷം കഴിഞ്ഞു ഒരു കുഴപ്പവും ഇല്ലാ (എന്തു സാധനവും മാർക്കറ്റിംഗ് ചെയ്യുബോഴും ഏതു വിദേനെയും വിറ്റാഴികനെ നോക്കു അത് ഒരു തെറ്റല്ല bmw മുതൽ ഉള്ള വണ്ടി Tvകാണിക്കില്ല പെക്ഷ് വില കുടും വേലകുടുബോൾ പൊങ്ങച്ചകർക്ക് അതൊരു സഫവം അന്നു അത്ര ഒള്ളു 120രൂപാടെ മത്തി അതു രണ്ടാക്കി വെച്ചിട്ട് 150 മറ്റേത് 120 പൊങ്ങമ്മാർ മറ്റുള്ളവരെ കട്ടൻ 150രൂപക് വാങ്ങും അത് മത്തി പാവങ്ങൾ 120നും വാങ്ങും അത്ര ഒള്ളു ഇതും 😁

    Sanju Mathew തോപ്പിൽSanju Mathew തോപ്പിൽ4 ਘੰਟੇ ਪਹਿਲਾਂ
  • ചേട്ടാ OnePlus 9pro review കണ്ടില്ലല്ലോ

    Paramu VivekParamu Vivek5 ਘੰਟੇ ਪਹਿਲਾਂ
  • Oppo pakaram Realme 6i edutha njan😎😎

    BharatBharat6 ਘੰਟੇ ਪਹਿਲਾਂ
  • Oppo a37f il kanunna njan😁

    Joji KodathiJoji Kodathi7 ਘੰਟੇ ਪਹਿਲਾਂ
  • Oppo f15 kidu allw

    ATHEETH VINODATHEETH VINOD7 ਘੰਟੇ ਪਹਿਲਾਂ
  • Xiaomi + Poco 😎

    Kariveppila OfficialKariveppila Official9 ਘੰਟੇ ਪਹਿਲਾਂ
  • Sarath anna uoutubl 6:masam mububeetoplc ittittund

    Sskk VatakaraSskk Vatakara10 ਘੰਟੇ ਪਹਿਲਾਂ
  • POCO Uyir😘😘😘😚😚😗athrem ishtta😙

    corona tvcorona tv11 ਘੰਟੇ ਪਹਿਲਾਂ
  • 30000 ullil nalloru phone parayuo🤔

    Niyaz NijjuNiyaz Nijju13 ਘੰਟੇ ਪਹਿਲਾਂ
  • ⚡⚡🤩

    N TecH MalayalamN TecH Malayalam15 ਘੰਟੇ ਪਹਿਲਾਂ
  • Itu Vivo IL kanunna njan🙏😁

    TEQ GuysTEQ Guys15 ਘੰਟੇ ਪਹਿਲਾਂ
  • എല്ലാവരും വാങ്ങി കൂട്ടിയിട്ട് ഇനി എന്ത് പറയാനാ വാങ്ങിയവരോക്കെ എല്ലാത്തരം ഡാറ്റ കളും ഒതൻഡിക്കേറ്റ് ചെയ്യാൻ മറക്കണ്ടാ

    shabu knshabu kn15 ਘੰਟੇ ਪਹਿਲਾਂ
  • True

    75 TECHS75 TECHS16 ਘੰਟੇ ਪਹਿਲਾਂ
  • Asus ചൈനയുടെ പ്രോഡക്ട് ആണോ അതോ വേറെ ഏതെങ്കിലും രാജ്യത്ത് ഉൽപാദിപ്പിക്കുന്നത് ചൈനയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ

    Gracy PtGracy Pt16 ਘੰਟੇ ਪਹਿਲਾਂ
  • മൊബൈൽ ഷോപ്പിൽ നമ്മൾ ഫോൺ വാങ്ങാനായി ചെല്ലുമ്പോൾ അവിടെ ഉള്ള സ്റ്റാഫുകളിൽ ഭൂരിഭാഗവും ഏതെങ്കിലും ഫോൺ ബ്രാൻഡിൻ്റെ പ്രേമോട്ടർമാരാണ്. അതായത് അവരെ ഇൻറർവ്യൂ നടത്തി ഓരോരോ ബ്രാൻഡുകൾ വിവിധ മൊബൈൽ ഷോപ്പിൽ ജോലിക്ക് ഇടുന്നു അവർക്ക് എല്ലാ മാസവും സാലറി കിട്ടുന്നതും അവർ വർക്ക് ചെയ്യുന്ന ബ്രാൻഡിൽ നിന്നാണ് . ഒരു കസ്റ്റമർ കടയിൽ ചെയ്യുമ്പോൾ കാണുന്നത് കടയുടെ യൂണിഫോം ഇട്ട കണ്ടാൽ ആ കടയിലെ സ്റ്റാഫുകൾ ആണെന്ന് തോന്നിക്കുന്ന ആളുകളെയാണ് എന്നാൽ സത്യത്തിൽ അവർ ഓരോരുത്തരും ഓരോരോ ബ്രാൻഡിൻ്റെ പ്രൊഡക്ടുകൾ പ്രമോട്ട് ചെയ്യാനായി അതാത് ബ്രാൻഡുകൾ സാലറി കൊടുക്കുന്ന ആളുകൾ ആണ് .അതിനാലാണ് ചില ബ്രാൻഡുകൾ നല്ലതാണെന്നും മറ്റു ചിലത് മോശമാണെന്നും പറഞ്ഞ് അവരുടെ ബ്രാൻഡ് ഫോൺ വിൽക്കാൻ ശ്രമിക്കുന്നത്......

    Ajo andrews JohnAjo andrews John16 ਘੰਟੇ ਪਹਿਲਾਂ
  • Vivo Y series ormippikale ponne oru mahadurntham series Annu

    sree harisree hari16 ਘੰਟੇ ਪਹਿਲਾਂ
  • Oppo / vivo / realme / oneplus ellam oru company da tha.. So thay had Strong marketing Strategy.. Pinna ethu budgetlum.. Phone available anu so what we do the choice is ours :

    ranjith APranjith AP17 ਘੰਟੇ ਪਹਿਲਾਂ
  • Oppo vivo full gudayip phone anu. Chettan paranjatgu full shriyaaa.. Only parasyam mathramea ullu.. Redmi soopr phone aanu

    Jibin JosephJibin Joseph17 ਘੰਟੇ ਪਹਿਲਾਂ
  • xiomi brands മാത്രം ഉപയോഗിക്കുന്നവർ ഉണ്ടാ??

    LEGOLASLEGOLAS18 ਘੰਟੇ ਪਹਿਲਾਂ
  • Iqoo 7 Worth Buy alle Good specs and perfect pricing.For Long term Good 👍 or Bad 👎 ???

    SPORTZ DIARY BY JITHUSPORTZ DIARY BY JITHUਦਿਨ ਪਹਿਲਾਂ
  • 👌👌👌👌

    Bagish NairBagish Nairਦਿਨ ਪਹਿਲਾਂ
  • Samsung Fan 🌝

    Thuglaq MediaThuglaq Mediaਦਿਨ ਪਹਿਲਾਂ
  • Vivo V9 eppo 3 years aayi 😒😒 no problem

    Abhijith PonappanAbhijith Ponappanਦਿਨ ਪਹਿਲਾਂ
  • Yes oppo fone is heating but software a updates every time when we game like free fire mobile for 1 hour 🔥

    LOVE 444LOVE 444ਦਿਨ ਪਹਿਲਾਂ
  • Ittu njn oppo phone illa njn kannunna

    LOVE 444LOVE 444ਦਿਨ ਪਹਿਲਾਂ
  • Iqoo phones engane und bro???

    Nidhin VijayNidhin Vijayਦਿਨ ਪਹਿਲਾਂ
  • ഇപ്പോൾ വീഡിയോ നോട്ടിഫിക്കേഷൻസ് വരാറില്ല bro

    Mubashir AliMubashir Aliਦਿਨ ਪਹਿਲਾਂ
  • വീഡിയോ notification വരുന്നില്ല bro

    Mubashir AliMubashir Aliਦਿਨ ਪਹਿਲਾਂ
  • ഞാൻ Realme എടുക്കാനാണ് പോയത് Sales man പറഞ്ഞ് അത് oppo ആക്കി തന്നു😥🥺

    Jishnu KRJishnu KRਦਿਨ ਪਹਿਲਾਂ
  • ഈ വീഡിയോ ഒപ്പോയിലോ വിവോയിലോ കാണാത്ത ഞാൻ! 😁

    Devadarshan SDevadarshan Sਦਿਨ ਪਹਿਲਾਂ
  • Bomma njan kanditund 😂😂

    ÇR7ÇR7ਦਿਨ ਪਹਿਲਾਂ
  • Le me watching in my Vivo V15 pro 😂

    Adithya S BinuAdithya S Binuਦਿਨ ਪਹਿਲਾਂ
  • Ee oru samshayam ennikum ondayirunnu bro

    Åbhî JîthÅbhî Jîthਦਿਨ ਪਹਿਲਾਂ
  • Koppile phone oppp vivo 😂😂

    Martin HiliMartin Hiliਦਿਨ ਪਹਿਲਾਂ
  • good

    Amina AAmina Aਦਿਨ ਪਹਿਲਾਂ
  • Oppo lovers like here

    RameezeRameezeਦਿਨ ਪਹਿਲਾਂ
  • ഒരമ്മ പെറ്റ അളിയൻമ്മാർ ഓപ്പോ വിവോ 😁😁

    RASHI WORLDRASHI WORLDਦਿਨ ਪਹਿਲਾਂ
  • ചേട്ടൻ ഈ vedio oru രണ്ട് മാസം മുമ്പ് പറഞ്ഞായിരുന്നേൽ ഞാൻ ഓപ്പോ, എടുക്കാതിലല്ലായിരുന്നു

    LINGARDIHNOLINGARDIHNOਦਿਨ ਪਹਿਲਾਂ
  • ഇത്രയും പക്കാ ക്വാളിറ്റി ഉള്ള വീഡിയോ സ്വപ്നങ്ങളിൽ മാത്രം 😍😍മച്ചാന്റെ ക്യാമറ ഏതാ?

    RASHI WORLDRASHI WORLDਦਿਨ ਪਹਿਲਾਂ
  • ഞാൻ ഒരിക്കലും vivo, oppo വാങ്ങില്ല നേരെത്തെ എനിക്ക് ഇഷ്ടമല്ല.

    vishakh vichuvishakh vichuਦਿਨ ਪਹਿਲਾਂ
  • ഒന്നു० മനസിലായില്ല

    Salim KumarSalim Kumarਦਿਨ ਪਹਿਲਾਂ
  • Oppo vivo , ee rand saadanavum njan adippikkarilla😎😂

    3M Tech3M Techਦਿਨ ਪਹਿਲਾਂ
  • Ningal yeth company yaanu suggest cheyyuka

    Shamsudheen KsdShamsudheen Ksdਦਿਨ ਪਹਿਲਾਂ
  • Iphone um samsung u aan real boss. Ads um banners um ilellum customers vannolum🔥

    howard universityhoward universityਦਿਨ ਪਹਿਲਾਂ
  • Veliya kozhapillatha phones anu ii paranja oppo, redmi from my experience. Pinne sadharanakar pedunnath ennu palarum parayunnu enik athu manasilayilla nalle phones anu pinnne vivo, oppo ii companies ok compare cheyyunath oneplus, samsung, iPhone . Ii ratil nalla specs avar provide cheyunnu oru sadharana karan enthayalum ishtapedum. Ningal ishtamallenkil. Just step back. Allathe ithokke edukem cheyyyum enna kuttam parayem cheyyum. Njn oru phne company aradhakan alla. Ini athum paranj kunjupilleru varanda 🤷‍♂

    Sivanunni ShajiSivanunni Shajiਦਿਨ ਪਹਿਲਾਂ
  • Vivo v and x series🔥🔥🔥,, ഡെഡ്മിയെ കാളും കൊള്ളാം 😴

    ajay jajay jਦਿਨ ਪਹਿਲਾਂ
  • Njan oppo user anne.oppo A3s Anne phone.adum 2gb ram 16 internal.eduvare oru lagum oru heating problem illa.adanne satyam

    chadiyan ചന്തുchadiyan ചന്തുਦਿਨ ਪਹਿਲਾਂ
  • Watching this frm a vivo phone 😂😂😂

    ഭക്തൻഭക്തൻਦਿਨ ਪਹਿਲਾਂ
  • Oppo ക്കും Vivo ക്കും എന്താണ് കുഴപ്പം, its fast, reliable, no lag, പിന്നെ എന്താണ് പ്രശ്‌നം? 👉

    Rajesh Kumar NRajesh Kumar Nਦਿਨ ਪਹਿਲਾਂ
  • Bro, ഇന്നത്തെ സ്മാർട്ട്ഫോൺ വിപണിയിൽ നടക്കുന്നത് aggressive marketing ആണ്. So, oppo and Vivo യുടെ strategy യെ കുറ്റം പറയാൻ പറ്റില്ല. Flashsale നടത്തി ജനങ്ങളെ ഫൂളാക്കുന്ന redmi യുടെ തന്ത്രവും ഇത് തന്നെയാണ്.

    maju unofflmaju unofflਦਿਨ ਪਹਿਲਾਂ
  • സൂപ്പർ

    Santhosh CKSanthosh CKਦਿਨ ਪਹਿਲਾਂ
  • Poor sound quality 🙄

    Jijo louis.at67Jijo louis.at67ਦਿਨ ਪਹਿਲਾਂ
  • Bro, Nokia enta India il avr focus chayyatatu , oru video ondakkamo?🙂

    VARIETY ARCADEVARIETY ARCADEਦਿਨ ਪਹਿਲਾਂ
  • Samsung fan

    Arunlal LalArunlal Lalਦਿਨ ਪਹਿਲਾਂ
  • Oppoyum വിവോയും ഇതുവരെ ഞാൻ ഉപയോഗിച്ചിട്ടില്ല.... എന്നെപോലുള്ളവർ ഇങ്ങട് വാ....

    Manomi Media OfficialManomi Media Officialਦਿਨ ਪਹਿਲਾਂ
  • Vivo adipoli aan

    GoldenbeardGoldenbeardਦਿਨ ਪਹਿਲਾਂ
  • It's art of marketing ♥️♥️♥️♥️🔥🔥🔥

    JASEEL RAFEEKJASEEL RAFEEKਦਿਨ ਪਹਿਲਾਂ
  • Cheriya oru point 7 min valich neetandayirunu

    Mehul ShyamMehul Shyamਦਿਨ ਪਹਿਲਾਂ
  • Marketing offline nokumbol oppo vivo aanu dealers nu profit Adhanu avaru oppo vivo suggest cheyunath Pine oru mobile technician enna nillayil Harware issue (MBD related problems Dead ,Auto restart and Auto power off ) e problems oppo vivo brandsil kuravaanu Long term use 👍 specifications oppo vivo pirakilaanu redmi tharuna same oppo vivoyil kittanamenkil cash kooduthal kodukanam

    Sreeraj T SSreeraj T Sਦਿਨ ਪਹਿਲਾਂ
  • Bro redmi note 10 engane und camera oke ano

    shijo mathewshijo mathewਦਿਨ ਪਹਿਲਾਂ
  • ഒരു ദിവസം vivo v17 എടുത്തു പിറ്റേ ദിവസം 6500 രൂപ കുറച്ചു വിറ്റു ഞാൻ ഇജ്ജാതി മൊയന്ത് ഫോണില്ല വേറെ

    janith pvjanith pvਦਿਨ ਪਹਿਲਾਂ
  • നിങ്ങളെ കണ്ടു ജയരാജ് ചേട്ടൻ കുറേ പഠിക്കാൻ ഉണ്ട് പുള്ളി എത്ര തല്ലിപ്പൊളി ഫോണും നമ്മളെ പറ്റിച്ചു നല്ലതെന്ന് പറഞ്ഞു കുഴിയിൽ ചാടിക്കും വെറുത്തു പോയി ആ ഒരു കാര്യത്തിലൂടെ ആ ചാനൽ ചിലപ്പോൾ അത് പുള്ളിയുടെ തെറ്റ് അല്ല അങ്ങേർക്ക് ബ്രാന്റിനെ താങ്ങി നിൽക്കേണ്ട അവസ്ഥ ആവും

    janith pvjanith pvਦਿਨ ਪਹਿਲਾਂ
  • Red tube light is irritating

    Gouri SankarGouri Sankarਦਿਨ ਪਹਿਲਾਂ
  • Oppo ill kanunna le Njan 😂

    abhinanda kodiyathabhinanda kodiyathਦਿਨ ਪਹਿਲਾਂ
  • Ennod choyikkunnavrood njn eppolum parayunna karyama kadayil opppo vivo edukkan force chyum enn bt ellarum ath thanea edukum😂😂

    Amal VictorAmal Victorਦਿਨ ਪਹਿਲਾਂ
  • Oru phone edukkaan aai oxygen kottayam and myg kottayam vilichu....avarkk enne kond vivo allel oppo eduppikkanam nn ore nirbandham.....phninte disadvantage onnum parayillaa....sd 660 okke entho flagship level pole aa avar parayunne....enthinu kooduthal parayunnu....last avar apple um aai vare compare cheythu paranju.....apple ine kaalum best aanennu.....😂😂😂😂😂

    Vaishnav VijayanVaishnav Vijayanਦਿਨ ਪਹਿਲਾਂ
  • Vivo phone use cheyunavar like adi

    Athul NAthul Nਦਿਨ ਪਹਿਲਾਂ
  • Ee video vivo phonil kaninna njann😂

    Mhd AdhilMhd Adhil2 ਦਿਨ ਪਹਿਲਾਂ
  • പറയുന്നത് 100% ശരിയാണ്... പക്ഷെ ചിന്തിക്കേണ്ട കാര്യങ്ങൾ ഒരുപാട് ഉണ്ട് ഇത്രയും നല്ല സർവീസ് സപ്പോർട്ട് നൽകുന്ന കമ്പനികൾ വേറെ ഏതുണ്ട്..പറഞ്ഞ് വരുമ്പോൾ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് oppo യും vivo യും.. Redmi, realme, തുടങ്ങിയുള്ള മറ്റു online ബ്രാണ്ടുകൾ ക്ക് distributor കുറവായിരിക്കും അതുകൊണ്ട് തന്നെ retailersin profit margin വളരെ കുറവായിരിക്കും ഒരു retailer ക്കും ഒരു customer ക്കും online നിന്ന് മുകളിൽ പറഞ്ഞ ഏതെങ്കിലും brand ൽ ഉൾപ്പെട്ട ഒരു ഫോൺ മേടിക്കുമ്പോൾ ഒരുപോലെ ആയിരിക്കും amount പേ ചെയ്യേണ്ടി വരിക. ഒരു retailer ഇനെ സംബന്ധിക്കുമ്പോൾ online ക്കാളും തങ്ങളുടെ profit എടുത്തിട്ടേ കസ്റ്റമർക്ക് വിൽക്കാൻ കഴിയൂ.. എന്ന് വെച്ചാൽ ഓൺലൈനിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ amount കൊടുത്ത് ഒരു കസ്റ്റമർക്ക് ഷോപ്പിൽ നിന്ന് മേടിക്കേണ്ടി വരുന്നു.. അങ്ങനെ വരുമ്പോ കസ്റ്റമേഴ്സ് ഒരിക്കലും ഒരു ഒരു online ഫോക്കസ് ആയിട്ടുള്ള ഈ prouduct മേടിക്കാൻ ഒരു retailer റിനെ സമീപിക്കും എന്ന് തോന്നുന്നില്ല.. അവർക്ക് തന്നെ online ആയിട്ട് തന്നെ purchace ചെയ്യാമല്ലോ.. പക്ഷെ ആ ഒരു വ്യെത്യാസം oppo vivo എന്നീ brandil ഇല്ല retailer ന് വേണ്ട profit അവർ കൃത്യമായി നൽകുന്നുമുണ്ട്.. കസ്റ്റമേഴ്സിന് അഡിഷണൽ ഗിഫ്റ്റുകൾ സർവീസ് സപ്പോർട്ട്..

    Anas Shaik Abdul RahmanAnas Shaik Abdul Rahman2 ਦਿਨ ਪਹਿਲਾਂ
  • Offline stores il ulla phones vangunath aanu nallath. Service easier avum.

    The EntrepreneurThe Entrepreneur2 ਦਿਨ ਪਹਿਲਾਂ
  • Oppo Vivo OnePlus Realme IQOO all under BBK

    The EntrepreneurThe Entrepreneur2 ਦਿਨ ਪਹਿਲਾਂ
  • Man ക്യാമറ and ലെൻസ് ബ്രാൻഡ് ഏതാണ് മോഡൽ കൂടെ plz mention

    Biju BSBiju BS2 ਦਿਨ ਪਹਿਲਾਂ
  • Ee video vivo y 51 phnil kaanunna 😁😁njan

    Sreejith PvSreejith Pv2 ਦਿਨ ਪਹਿਲਾਂ
  • This is business 😂😂😂

    Aswanth AchuAswanth Achu2 ਦਿਨ ਪਹਿਲਾਂ
  • Redmi eduthathil abimanam kolunu😂

    shahal anvarshahal anvar2 ਦਿਨ ਪਹਿਲਾਂ
  • Vivo vegharud arum vivo thatip ane y series enne chadichu

    Mufeed RahmanMufeed Rahman2 ਦਿਨ ਪਹਿਲਾਂ
  • Njn Samsung note medekan poyatha adhiyam avamar oppo pinne vivo thanu anattu paranu eth gaming phone Anu aanu paranu medepichu ammum oodayarunu

    ath7l akz._ath7l akz._2 ਦਿਨ ਪਹਿਲਾਂ
  • Vid quality haa ferfect 👌✨️

    Vijay RajeshVijay Rajesh2 ਦਿਨ ਪਹਿਲਾਂ
  • എന്റെ ഫോണിന്റെ യഥാർത്ഥ ക്വാളിറ്റി മനസ്സിലാവുന്നത് ബ്രോയുടെ വീഡിയോ കാണുമ്പോൾ ആണ് 🤪

    Faihan ഭാസ്സിFaihan ഭാസ്സി2 ਦਿਨ ਪਹਿਲਾਂ
  • ഈ ഒരു ഒറ്റ കാര്യം കൊണ്ടാണ് ഞാൻ ഷോപ്പിൽ പോയി ഫോൺ വാങ്ങുന്നത് നിർത്തിയത്😤

    RAJ KUMRRAJ KUMR2 ਦਿਨ ਪਹਿਲਾਂ
  • Redmi note series അത്യാവശ്യം നല്ല smartphones ആണ് അതിൽ note 8 pro oru best ആണ് ബാറ്ററിയും ക്യാമറയും ഫംഗ്ഷൻസും

    Kadar KadarKadar Kadar2 ਦਿਨ ਪਹਿਲਾਂ
  • എന്റെ അനിയന് EMI യിൽ ഒരു realme ഫോൺ എടുക്കാൻ പോയിട്ട് oppo വാങ്ങിയാണ് വീട്ടിൽ വന്നത് കാരണം അവർ പറയുന്നത് വേറൊന്നിനും സ്കീം ഇല്ല emi കൂടുതലാണ് എന്നൊക്കെ. ഒരു ഫോൺ അത്യാവശ്യമായി വേണ്ടതുകൊണ്ട് oppo എടുക്കേണ്ടി വന്നു

    babyraj thonipparababyraj thonippara2 ਦਿਨ ਪਹਿਲਾਂ
  • Video quality🔥

    Ajai AjithAjai Ajith2 ਦਿਨ ਪਹਿਲਾਂ
  • ഓക്സിജൻ അല്ലെങ്കിൽ myg തുടങ്ങിയ ഷോറൂമുകളിൽ ചെന്നാൽ... EMI കിട്ടാൻ ഓപ്പോ യും വീവോയും ആണ് എന്നാണ് അവർ പറയുന്നത്.... ഞാനും പറ്റിക്കപ്പെട്ടു... Oppo f17.. ബാഡ് ഫോൺ

    ashok ashokashok ashok2 ਦਿਨ ਪਹਿਲਾਂ
  • Redmi phone കൊടുത്താൽ ഷോപ്പ് കാർക service centerile poyi കഷ്ടപ്പെടും oppo,vivo ധൈര്യമായി കൊടുക്കാം

    ultimatsy mubarakultimatsy mubarak2 ਦਿਨ ਪਹਿਲਾਂ
  • Oppo f19 athinte price vach nokkumbol nallath aano eatta plz rply ...enik vangan aanu

    Sukanya SSukanya S2 ਦਿਨ ਪਹਿਲਾਂ
  • Enne chathichatha 😭 Vivo🙄

    Manuel P SManuel P S2 ਦਿਨ ਪਹਿਲਾਂ
  • Mone vattayo

    sajeevan sajeevsajeevan sajeev2 ਦਿਨ ਪਹਿਲਾਂ
  • Me and my husband pixel phone,..👍

    farha arjun❤️ فرحة ارجونfarha arjun❤️ فرحة ارجون2 ਦਿਨ ਪਹਿਲਾਂ
  • Ippo oru puthiya saathanam erangiyallo phonil mega pixel verum useless anu athondel orupakaaravum illa

    AKHIL HAKHIL H2 ਦਿਨ ਪਹਿਲਾਂ
  • Velupich photo edkan allathe ee rand phones enthine kollam

    Megha JoseMegha Jose2 ਦਿਨ ਪਹਿਲਾਂ
  • Redmi edukan savar samathikilla

    Suraj S Kumar 6TeenBoySuraj S Kumar 6TeenBoy2 ਦਿਨ ਪਹਿਲਾਂ
  • എന്റെ ഒരു അടുത്ത സുഹൃത്ത് Heavy Gaming ഉദ്ദേശിച്ച് അടുത്തുള്ള ഒരു ഷോപ്പിൽ നിന്നും ഒരു smartphone വാങ്ങി. അവന് മൊബൈലിനെ പറ്റിയും processors നെ പറ്റിയും അത്ര ധാരണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഷോപ്പിൽ നിന്നും Recommend ചെയ്ത 4GB Ram ഉം 64GB storage ഉം ഉള്ള ഫോൺ തന്നെ വാങ്ങി. 14000 രൂപയായി അതിന്. വീട്ടിൽ എത്തി PUBG Kr Install ചെയ്ത് Graphics settings നോക്കിയപ്പോൾ Smooth+Medium. അതായിരുന്നു അതിന്റെ ഏറ്റവും Highest settings. അവനെടുത്ത ആ ഫോൺ അപ്പോഴേക്കും 2 വർഷം മുന്നേ ഇറങ്ങിയ vivo യുടെ Y15 ആയിരുന്നു (SoC=MediaTek Helio P22) അങ്ങനെ പവനായി ശവമായി🤣😂.

    Vishnu DasVishnu Das2 ਦਿਨ ਪਹਿਲਾਂ
  • Valuable msg

    Muralibawa BawaMuralibawa Bawa2 ਦਿਨ ਪਹਿਲਾਂ
  • Le Vivo S1 Pro eduthu Moonjiyirikunna njn 😑

    N O V AN O V A2 ਦਿਨ ਪਹਿਲਾਂ
  • me; as vivo v19 user 🔥 😁 , happy with this , 🤩Photography,gaming😆😆

    MaxphotographyMaxphotography2 ਦਿਨ ਪਹਿਲਾਂ
  • I am watching this video in a vivo phone

    Muhammmed shibiliMuhammmed shibili2 ਦਿਨ ਪਹਿਲਾਂ
PAworld