ബീറ്റ്റൂട്ടും, മുട്ടയും ഇതുപോലെ മിക്സിയിൽ ഒന്നടിച്ചെടുത്തു നോക്കൂ | ഇതുവരെ അറിയാതെ പോയല്ലോ | Cake
#mumsdaily
For Collaborations and promotions mail at: mumsdaily85@gmail.com
Whatsapp Me @ 00447859060025 ( No calls, Only messages)
Follow me on facebook:
**************************
facebook.com/MumsDaily-106003274725865
Disclaimer:
****************
Hope you enjoy the inspired and fun recipes featured in our PAworld channel.
Any recipe you try from this you tube channel, may not achieve desired results due to variations in elements such as ingredients, cooking temperatures, typos, errors, omissions, or individual cooking ability. You should always use your best judgement when cooking with raw ingredients
such as eggs, chicken, or seafood and seek expert advice before beginning if you are unsure.
You should always take care when using sharp knives or other cooking implements. To ensure the safety of yourself and others, be aware of heated cooking surfaces while cooking. Please review all ingredients prior to trying a recipe in order to be fully aware of the presence of substances which might cause an adverse reaction in some consumers. Unless otherwise stated, the recipes featured on this PAworld channel are not endorsed by any other companies/organisation or their affiliates.
എന്റെ പൊന്നു ചേച്ചി cake ഉണ്ടാകട്ടെ പറയുമ്പോൾ കലിപ് ആകുന്ന എന്റെ ഉമ്മ ഈ കേക്ക് കണ്ട് first time കേക്ക് ഉണ്ടാക്കി 😍🥰സൂപ്പർ ആയി വന്നു 🤩
@Mums Daily ⁴⁴⁴44⁴⁴
Yes👍
@Mums Daily 🌹👍
👍🌹
👍
വിനാഗിരി സ്കിപ് ചെയ്യാമോ ചെറുനാരങ്ങാ നീര് യൂസ് ചെയ്യാമോ
Adipoli aanallo cake nu villalu kuzhappamille
അടിപൊളി
Good voice chechi
Super njanum tray cheyan pova God bless you chechike eniyum nalla healthy food undakan sathikatte
Super chechi 😍
ബീറ്റ് റൂട്ട് കേക്ക് ആദ്യമായി കാണുകയാണ് ❣️
Bake ചെയ്ത cake അല്ലല്ലോ cut ചെയ്യുന്നത്.
Super
Supper👍👍👍
nice
👌👌👌
ബീറ്റ്റൂട്ട്ന് പകരം കാരറ്റ് വച്ചു ചെയ്യാൻ പറ്റുമോ
Wow Adipoli 👍❤️😍 super
Voice എനിക്ക് ഒരുപാട് ഇഷ്ടമാണ്
❤️❤️
Chaechi supera 😊, kudathe nalla ശബ്ദവും anu. 🎤
Like chaeytha ellavarkum thanks 🙏🙏.
Tnku😇beet variety😋 🍰
beetroot smell ndaavulle🤔 plzz rply chechi
Nattilevideya
Pala
Nattilevideya
Kannur
Very nice അവതരണം
Super congrats
Thank you
Cakente akam kalathapam pole erknu..not looks like cake
Super. Thanks.
Seems good
Super 👌
👌👌👌
ഓയിൽ നു പകരം ബട്ടർ ഉപയോഗിക്കാമോ? അത് പോലെ ഗോതമ്പ് പൊടിക്ക് പകരം മൈദ യൂസ് ആക്കാമോ?
@Mums Daily ok. Dear
Randum use cheyaam
Enthe channel kude onnu. Support cheyamo pls. S
Super anu. Chechii....
Mn😁👍🙏
Mn😁
eth layer aayittu cheyan pattumo
Last cut cheytha cake il mukalile villal kandillalo......??
Yes, Athinu potti keeri anu eeunath, but last ath ellallo 🤔🤔🤔🤔??
കേക്കിനു ബീറ്റ്റൂട്ട്ന്റെ പച്ചമണം varille? പ്ലസ് റിപ്ലൈ me answer
അത്ര നേരം വെന്തുകഴിയുമ്പോൾ, എന്തു പച്ചമണം? വേവിച്ച ബീറ്റ്റൂട്ടും ഉപയോഗിക്കാം എന്നു പറഞ്ഞല്ലോ. രണ്ടു രീതിയിലും ഒരേ സ്വാദെന്നും. ☺️
ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട് എല്ലാവരും ഉണ്ടാക്കി നോക്കണം 👍
Chechi vinagirik pakaram lemon juice use chyamo please please please reply
@Mums Daily thank you chechi njan epo undaki kondirika photo ayakam number tharo
Use cheyaam
ഓവനിൽ ആണെങ്കിൽ cooking temperature ഒന്ന് പറയാമോ?
Super
Oven cooking temperature n time parayamo
Chechi cake nte colour red aayi vannillallo.
Beetroot red allallo it's pinkish
കിടു
Chechi njan undakki superayirunnu
Chechiii super adipoli god bless you 🥰🥰🥰🥰🙌🙌🙌🙌
Samsaram kurakku 🙏
Super ❤️❤️👍
ചേച്ചി ഒരു ലെവൽ ആണ് കെട്ടോ 😘
Tarychayyate
Soper👌👌
ചേച്ചി ഞാനും ഉണ്ടാക്കി super test. എങ്ങനെയാ ഞാൻ ചേച്ചിക്ക് ഫോട്ടോ അയച്ചു തരുന്നേ
ബീറ്റ്റൂട്ട് ചുരണ്ടി ഇട്ടാൽ മതി.
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് അരച്ചാൽ മതി. മുഴുവൻ അരയും മിക്സിക്ക് പരിക്കും ഇല്ല
Maida use chayyaan pato
നല്ല ശബ്ദമാണ് കേട്ടോ..🙂
നല്ല ശബ്ദമാണ് കേട്ടോ..🙂
Tried...... Super...👍👍
Ente amma ii cake kure vattam undakki njangalude oru relative paranju thannu amma undakki
Chechii Njan try ചെയ്തു 👍adipoli ആയിട്ട് വന്നു. പക്ഷെ red colour വന്നില്ല.ഞാൻ ഗോതമ്പിന് പകരം മൈദ ആയിരുന്നു ചേർത്തത്, വിനാഗിരിയും ചേർത്തിട്ടില്ല. അതുകൊണ്ടുണ്ടായ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും കൊള്ളാം👌🤗
Super chechi
👍🏻👍🏻❤️🤤
വിള്ളൽ വന്നല്ലോ chechi... അങ്ങനെ വരുമോ?
Njan try cheyum
കൊള്ളാം chechi
Njaningane red velvet cake heyyaarund
സൂപ്പർ
I try super i like ti soo yummy
Fantastic
Super
Adipoli
Super polichu👍
Which camera do you use pls reply
Beet root cake nannayitto enikum undakanam.
Baking powder illathe soda cherth cheyyavo
super
Cakinu beetrootinte taste indavilla🤔
മൈത മാവ് പറ്റുമോ
Suppet
Nuts vende
Super👍
ഈസി റെസിപ്പി
Super ! God bless you
Ymmy
Sunflower oil healthy aaano
Hi
Super
ആദ്യമായി ആണ് ബീറ്റ്റൂട്ട് കേക്ക് ഇങ്ങനെ ഉണ്ടാകുന്നത് കാണുന്നത്, ട്രൈ ചെയ്തു നോക്കാട്ടോ 👌
ചേച്ചി, ഇടക്ക് തുറന്നു നോക്കിയാൽ കേക്ക് താഴ്ന്നു പോകുമോ, അല്ലെങ്കിൽ പൊങ്ങാതിരിക്കുമോ?
Polichu
ഞാൻ ഉണ്ടാക്കി ബീറ്റ് റൂട്ട് കേക്കെ. സ്പോഞ്ച് പോലെ സോഫ്റ്റ് ആയ കേക്ക്.മാഡം പറഞ്ഞത് പോലെ അല്പം സോഡാ പൌഡർ കൂടി ആഡ് ചെയ്തു. സൂപ്പർ 👍
എങ്ങനെ ഇതൊക്കെ കണ്ടു പിടിക്കുന്നത്..
പൊളിച്ചു ചേച്ചി 👍😍😍
Wow
Oilinu pakaram butter cherkkamo answer please
baking powder and baking soda nirbhadamanoo
Maida add cheyyamo gothambinu pakaram
Pattila, Attapodi undenkil chaerkku. Madia is very sticky
അടിപൊളി,
കലക്കി ചേച്ചി . ചേച്ചി ഒരു സംഭവം തന്നെയാട്ടോ. 👍👍👍👍👍🌸🌸🌸🌸🌸
👍👍👍