എൻ്റെ വീട്ടില്‍ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി || Bye Bye from my home
Dress link: www.myhaulstore.com/store/swapna-2/1607365800
Follow us on instagram:
instagram.com/iamswapnaramesh/
instagram.com/rameshkakkattil/
Other Channels:
Swapna's Food World paworld.info/vision/VAYATU4KQj2oEeVa02Am1g.html
Ramesh Talks
paworld.info/vision/cGn5y_BFTDm_aF2ErOh5rA.html
Mitra's Wonderland
paworld.info/vision/vKXkWEkglFLNWNO4LYCddw.html
My Cameras, Laptop & Editing Software
----------------------------------------------------------------
Editing Software movavi.grsm.io/swapnaswonderland
DSLR Camera Vlog / Food Shooting amzn.to/3aqKRUf
Vlog / Food Shooting Digital Camera amzn.to/37sSI1G
Mobile Vlog Shooting amzn.to/2KCk0to
Laptop amzn.to/3nxw7Xh
For collaboration or business enquiries, please mail: swapnaswonderland@gmail.com
#swapnaswonderland
#malayaliyoutuber
--------++++++----------
DISCLAIMER: The video content in the channel “Swapna’s Wonderland” has been made available for informational purpose only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Wonderland” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Wonderland” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Wonderland”. “Swapna’s Wonderland” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.
2020lock down ടൈം, സ്വപ്ന, Remesh &മിത്തു നാട്ടിൽ വന്നപ്പോൾ മുതൽ നിങ്ങളുടെ കൂടെ കൂടിയവർ ആണ് ഈ vlog കാണുന്ന subscribers ആയ ഞങ്ങളും. നാട്ടിൽ സ്വപ്ന, അങ്ങനെ എന്റെ വീട്ടിൽ എത്തി (After quarantine)അന്ന് സ്വപ്നയ്ക്കു ഉണ്ടായ സന്തോഷം നമ്മളും അനുഭവിച്ചു . ഞാനും vacation time നാട്ടിൽ പോകുമ്പോൾ എന്റെ വീട്ടിലേക്കു പോകുന്ന അതെ സന്തോഷം 💞. അതിനു ശേഷം എത്ര എത്ര മനോഹരവും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ, ഇടയ്ക്കിടെ ഉള്ള get together, അതിനിടയിൽ again തലക്കാശേരിയിൽ quarantine, അച്ഛനും ആൺമക്കളും ഒരു വീട്ടിൽ, അവർ അവിടെ നിന്നുള്ള day in my life, Swapu, amma, Geethu മറ്റേ വീട്ടിൽ, അച്ഛന്റെ കൃഷിസ്ഥലത്തെ കാഴ്ചകൾ, ഗീതുവിന്റെ ജയന്റെ വീടും, അവിടെത്തെ വിശേഷങ്ങളും, ഗീതുവിന്റെ വാവയുടെ പേരുവിളിയും വിശേഷങ്ങളും, അതുപോലെ അവിടെ നിങ്ങൾക്കു ഉണ്ടാകുന്ന ഓരോ കുട്ടി കുട്ടി സന്തോഷങ്ങളും, സ്വപ്നയുടെ നാടും അതിസുന്ദരമായ കാഴ്ചകളും ശരിക്കും പറഞ്ഞാൽ covid lock down കാലം വലിയ ഒരു ടെൻഷൻ ഇല്ലാതെ കടന്നു പോയത് നിങ്ങളുടെ beautiful ആയിട്ടുള്ള daily vlogs കണ്ടിട്ട് തന്നെ ആണ് എന്ന് നിസംശയം പറയാം. അച്ഛൻ, അമ്മ, ഗീതു, ജയൻ, മക്കൾസ് എല്ലാവരെയും vlogiloode കണ്ടു പരിചയം മാത്രം. സ്വപ്നയെയും രമേഷിനെയും, mithusineyum കാണാനും ഇഷ്ടപ്പെടാനും തുടങ്ങിയിട്ടു കുറച്ചു കാലങ്ങൾ ആയി 💖❤️💖ഇന്നിപ്പോൾ അവരിലൂടെ തലക്കാശ്ശേരിയിലെ അച്ഛൻ അമ്മ, എല്ലാവരും ഞങ്ങളുടെയും ആരൊക്കെ ആണോ എന്നോരു feeling ആണ്. അത്രയും involved ആയിട്ട് ആണ് നമ്മൾ ഈ ഓരോ വ്ലോഗും കാണുന്നതും, സന്തോഷിക്കുന്നതും. അതു അത്രയും മനോഹരം ആയിട്ട് ആണ് നിങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതും. ഒരു long vacation കഴിഞ്ഞു നാട്ടിൽ നിന്നു വരുമ്പോൾ ഉള്ള എല്ലാ മാനസികാവസ്ഥയും മനസ്സിലാക്കി തന്നെ പറയട്ടെ, Remesh പറഞ്ഞത് പോലെ കൂടുതൽ ഒന്നും ആലോചിക്കേണ്ട, ചിന്തിക്കേണ്ട, ചിന്തിച്ചാൽ നമുക്കും വിഷമം ആകും.. So..അച്ഛനും, അമ്മയ്ക്കും ഒത്തിരി സ്നേഹം 💖❤️💖അവർ ഇനി അവരുടേതായ തിരക്കുകളിൽ ഏർപ്പെട്ട് സന്തോഷം കണ്ടത്തട്ടെ 👍👍👍, അടുത്ത അവധിക്ക് സ്വപ്ന വരുമ്പോൾ അച്ഛന്റെ പച്ചക്കറി തോട്ടം ഒക്കെ നിറഞ്ഞു കവിഞ്ഞു നിങ്ങളെ അവർ സന്തോഷത്തോടെ വരവേൽക്കട്ടെ. ആ കാഴ്ചകൾ ഒക്കെ നമ്മൾക്കും കാണാൻ കഴിയട്ടെ. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ, ഒത്തിരി സ്നേഹം. ആശംസകൾ 💖❤️💖❤️💖💖💖💖❤️Dears. Love u All💞💞💞💞
സത്യം❤️👍👍👍
@Simply Home by Anjana channel subscribe cheythitundetto🥰🥰
@Deepa Satheesh Ente channel kandu nokkit ishtapeduvanenkil onn support cheyyane🙂
@Arjun Lakshman Ente channel kandu nokkit ishtapeduvanenkil onn support cheyyane🙂
@Rajina Somanath Ente channel kandu nokkit ishtapeduvanenkil onn support cheyyane🙂
🙏🙏❤🚩
💞 Bunches of Memories um Aayi Angane Angane Thirich Pokunnu Mumbai Yilekk 😍 Achante Krishi, Kitchen, Quarantine Days, Naatile Places, Temples , Angane Kure Kaaryangal Miss Aakum 🤩 Time to say bye 👋 bye 👋 for a break but will be back after a break to native... 👍 Athinaayi Wait Cheyyaam 🙏🙏
😍
പോവാലെ
Super familyy🥰🥰
Very sad to see your parting.. Your dad swapu is an awesome person and a very hardworker.. He is doing such a dedicated farming job which needs more caring.. Hats off to him.. And a very handsome person too.. Will miss him in ur videos hereafter... Ever since u reached Kerala all your vlogs, get togethers n cooking videos were soo good to watch.. God bless u all❤
Veenidam vishnu lokam..alle swappuuuu...karanjupoyi
ആയോ ചേച്ചി പോവല്ലേ
എന്ത് പറഞ്ഞാലും സങ്കടമാണ്.. യാത്ര പറച്ചിൽ.. ♥️u dears
ഞങ്ങളുടെ താലികെട്ട് മുല്ലയാംപറമ്പ് അമ്പലത്തിൽ ആയിരുന്നു
❤
Sangadm
പ്രവാസ ജീവിതത്തിൽ ഈ ദിനങ്ങളിൽ കിട്ടിയ സന്തോഷങ്ങൾ കഴിഞ്ഞ് വീണ്ടും പ്രവാസത്തിലെക്കുള്ള തിരിച്ചു പോക്ക് വല്ലാത്ത ഒരു നൊമ്പരമാണ്
Swapna i like your vlogs,pinne e top amazon ano,same entedthumunde😅
Ys
ശരിക്കും നിങ്ങൾ നാട്ടിൽ വന്നപ്പോൾ മുതൽ ആണ് ഞാനും നിങ്ങളുടെ കൂടെ കൂടിയത്. എല്ലാ day in my life ഉം ഒത്തിരി ഇഷ്ടമായിരുന്നു. നിങ്ങൾ മടങ്ങി പോവുമ്പോൾ ഞങ്ങൾക്കും ആ കാഴ്ചകൾ miss ആവും❤️ love you dears💖💖😍😍😍😍🥰
Corona karanam itrayum days natl nikkan pateelle
Ayo chechi pokanda chechi.sagadam ayito.sathyam para chechi sagadam vannile ponnapo
😪
NO Comments🥺
Ningal yathraparanjappol enikku sangadam thonni swontham veetil oral pokunnapole all the best swopu
2 penmakkal ulla achantem ammayudem mol aanu njaanum..2,3 days veetil stay cheythitu thirichu pokumbo ulla aa oru feel 😭😭😭chilappo thonnum oru aankutty aayi janicha mathiyarunnu achantem ammedem koode ennum orumich nilkkarunnallo ennu☹☹☹☹
😢😍
All the best swopna u will get the golden button sruthi from kannur
എന്തോ ഒരു വിഷമം... രമേശേട്ടൻ office തുറന്നോ?
Ys
Finally....... Ente vetilek poy varumbole orthupoy......😢😢😢 enne karaypichu......
😔😢
Njanum evideya driving padichathu 😀
Ahh TRENDING il keriyallo😀👍🏻
Had a driving experience in that ground
Ningal yatraparanjappol ningalekal kooduthal njangal sangadapoettu 😢😢
Nice sister you are looking a bit fat feeling emotional while leaving own home is natural but difficult to control sruthi from kannur
Sangadyi video kanadapol.2year ayi natil vannittu.
Feeling so sad
Miss you dears❤️😍💯
Sarikkum sankadam vannu.. Ningal veetil ninnum irangiyapol. Kannu niranju.
Hai swapna.pokunnathu kandappol nalla sankadam thonni
അറിയില്ല ചേച്ചീ വിട്ടിൽന് പോവാ നൂ അറിഞ്ഞപ്പോൾ വലാതെ ഒരു 😢😢😢 എനിക്ക് ഒത്തിരി ഇഷ്ടമണ് നിങ്ങളുടെ ഇൗ ഫാമിലി. അവിടെയുള്ള വരുടെ സ്നേഹം .......✨✨✨✨✨
Alla chechiye...chechikk Nadum veedumokke ithra miss cheyyunudenkil keralathil joli nokkya pore....ithra kashttapettit enthina mumbai il nikkane...mithukuttikkum naad thanneya nallath...appo achanum ammayeokke nokkukayum cheyyam avar ottakk avukayumilla...
@Swapna's Wonderland 🤗🥰
No dear..positive aayitu thanneyanu eduthathuto😍..naatil ithupoloru job kitiyal theerchayyaum settle aakum😍
@Swapna's Wonderland but u are near to ur parents ryt....oppam nikkanam ennillalo...aa oru vicinity il thanne alle☺️...chechide sangadam kandappo chodichathatto...don't take it in a negative sense🤗
Enikallao joli rameshetanu alle..orupaadu kashtapetu struggle cheythu itra valiyoru positionil ethiya job naatil kitande..kitiyal theerchayayum njangal varum...pinne naatil aayalum ennum ente achamtem ammadem oppam nilkan patilallo..appozhum ee sankadam undakum😁...ithellam part of life
Enikku vallathe karachil vannu. Namukku joli, mithunte padanam ellam anu important. Adutha holiday nattil varamallo. Nigalkkum vishamam Kanum. Don't worry. Enjoy life.
Love you
Swapna chechi pova parayumbol blog kanunnavark koody sangadum aaava
Njanum karanju
Swapnayude shabadathil nalla vishamam feel cheyyunnundu chirikkunnundenkilum.
നല്ല എപ്പിസോഡ് ആയിരുന്നു പക്ഷേ നമ്മൾ നാട്ടിൽ വന്നു നിന്നിട്ട് ലാസ്റ്റ് ആ യാത്ര പറഞ്ഞ് ഇറങ്ങുന്നത് നമുക്ക് സഹിക്കാൻ പറ്റില്ല കരഞ്ഞു പോയി. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇനിം വീഡിയോ യിലൂടെ കാണാം 🌹🌹🌹
Swapna chechi sharikkum blessed aanu.. Ithra nalloru family kittiyallo, chechi janichu valarnna veedum rameshettante veedum randum👌🏻👌🏻.. ellavarum thammilulla bond parayathe vayya.. Aarudeyum kannukittathirikkatte... Nattile videos theerchayayum miss cheyyum... Ee santhosham ennennum nilanilkkatte....🥰🥰
അച്ഛൻ ഇനി എന്നാ ഇങ്ങോട്ട് വരുവാ?
Ariyilla
Rameshettan thin ayallo nattil vannittu
Beautiful memories created for a lifetime 🤗❤️
വീഡിയോയിൽ ചിരിക്കുന്നുണ്ടെഎങ്കിലും നിങ്ങളുടെ ഉള്ളില്ലേ വിഷമം ഞങ്ങൾക്ക് മനസിലാകും പ്രതേകിച്ചു പ്രവാസികൾക്ക്😔😢😭 ഞങ്ങളും ഈ വീടുകളും വീട്ടുകാരെയും ഒരുപാട് മിസ്സ് ചെയ്യും പ്രതേകിച്ചും സ്വപ്നേച്ചിടെ അച്ഛനെ😥നിങ്ങളുടെ മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള വീഡിയോസിൽ നിങ്ങളുടെ കൂടെ കൂടിയതാണ് ഞാൻ സ്വന്തം കുടുംബം പോലെ തോന്നി അവിടത്തെ നാടും ,ആഗോഷങ്ങളും ,ചടങ്ങുകളും ,കളികളും ചിരികളും എല്ലാം എല്ലാം നാട്ടിൽ പോവാൻ പറ്റാത്ത സമയത് നിങ്ങളുടെ വീഡിയോസ് തന്ന ആ ഒരു സന്തോഷം അത് എത്ര പറഞ്ഞാലും എങ്ങിനെ പറഞ്ഞാലും മതിവരില്ല ഒരുപാട് നന്ദി നന്ദി🙏🏼🙏🏼ഇത് മാത്രമേ എനിക്ക് പറയാൻ പറ്റുകയുള്ളു😌❤️ ദൈവം അനുഗ്രഹിക്കട്ടെ🙏🏼😇🕉
Hai... സ്വപ്ന... ഇനി എന്നാ നാട്ടിൽ ? ഇപ്പഴൊന്നും കാണില്ല അല്ലെ. സ്വപ്ന രമേഷ്, മിത്തു അച്ഛനമ്മ, ഗീതു, ജയൻ, മക്കൾ, രമേഷിൻടെ അമ്മ, അമ്മമ്മ , അച്ഛൻ ,രജി, മക്കൾ, സജീഷ് എല്ലാവരേം miss ചെയ്യും. നിങ്ങടെ vlog ഉം : ഇനി Bombay യിൽ ചെന്ന് settle ആവണ്ടേ.. സ്വ പ്പു , രമേഷ്, മിത്തു , മറക്കല്ലേ.. തുടർന്നും, vlog ചെയ്യു സം കാണാം. യാത്ര പറച്ചിൽ ഒരു സങ്കടം തന്നെയാണ്..അപ്പൊ by ......by ... Valsala, Sankarankutty
Naatileku ennanenu ariyilla
അയ്യോ എനിക്കും സങ്കടം വന്നു 😢
Super vlog
Hi Rameshbhai and swapna ningalude ee video kanumbol njan nattil ente family miss cheyyunilla ennum ethupole oru life deivam nalkatte God bless All......... PAworld kanan kollavuna eniku orupadu eshtamulla oru family blog
😍
ഒരുപാട് സങ്കടം തോന്നി കാരണം നിങ്ങൾ നാട്ടില്‍ വന്ന vlogs എല്ലാ episodum മുടങ്ങാതെ കാണുമായിരുന്നു. ഇങ്ങു sharjahil നിന്ന് കാണുമ്പോൾ ഞാനും നാട്ടില്‍ എത്തിയ ഒരു ഫീൽ aairnu 2 veetleum അച്ഛനും അമ്മയും ഒക്കെ ഒരുപാട് ഇഷ്ടമാണ് prethgichu swapunte അച്ഛൻ എന്റെ vapichayum അതുപോലെ ആണ് njngal മക്കള്‍ നാട്ടിൽ എത്തിയാല്‍ ഇപ്പോൾ യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ അച്ഛന്റെ vishamam ഇതൊക്കെ കണ്ടപ്പോൾ ഞാൻ യാത്ര പറഞ്ഞ് pogunadai തോനുന്നു. 😭😭
😍
Enikkum sangadam vannu...njangal ivide UKil aanu..ini ennu nattil pokan pattumennu ariyilla..ningade vlog kanunnathu oru relief aanu..we also will miss the whole family
Uk situatuion engane...hope u all safe
Nice family ❤️
അടിപൊളിക്കു ഈ 👌 അല്ലാതെ വേറെന്ത് ... അച്ഛൻ പൊളി 😍
👌 heart ❤
Your videos are so natural...we experience the same feelings. Bless your entire family. Swapna...please let me know if there was any checking for covid or do we need a covid negative test while going to Mumbai as we are also driving next week to Mumbai . Is anywhere checking happening?
@vani shankar Ente channel kandu nokkit ishtapeduvanenkil onn support cheyyane🙂
@Swapna's Wonderland thank you so much for your prompt reply. Appreciate it. Waiting for the vlog
Last week when we travelled, there was no checking and no certificate was asked... It was a straight drive... Vlog will upload soon
Don't worry! Anil kalpana from Dubai!
എപ്പോഴൊക്കെയോ ഹൃദയത്തിന്റെ കമ്പികളിൽ തൊട്ടുപോയി 😥
Nalla family
sherikum njagalkanu vishamam varunnathu..saramila swapu adutha avadhikalathinu vendi kathirikam😍😍😍😍😍
Lock down ല്‍ പരിചയപെട്ടത് ആണ് ഞാൻ നിങ്ങൾ ടെ വീഡിയോസ് അന്ന് മുതൽ എല്ലാം കാണും, പഴയ വീഡിയോസും ഏറെക്കുറെ കണ്ടു തീർത്തു,... സ്വപ്നടെ ഫാമിലി നമുക്കും സ്വന്തം പോലെ ആയി... ഇന്ന് ഇപ്പോ തിരിച്ചു പോകുന്നു കേൾക്കുമ്പോൾ എന്തോ വിഷമം... എല്ലാവരെയും നിങ്ങളെ പോലെ ഞങ്ങളും mis ചെയ്യും... അടുത്ത ഒരു വെക്കേഷൻ നും വേണ്ടി കാത്തിരിക്കാം.... ഇനി കളി അങ്ങ് മുബൈയിൽ ✌️
Athe😍
😔
Y going back now?
@Swapna's Wonderland work from home pattile
Office undu
Edichakka sambar onnu paranju tharo chechi..
Idichakka kitunna timil.kaanikamto..ippol mumbail aanu
Rajesh u looks so sad 😭
അച്ഛനോട് യാത്ര പറയുമ്പോൾ എന്തോ ഒരു വിഷമം എന്താ എന്നു പറയാൻ പറ്റുന്നില്ല..
Achante mugham kandappol vishamam thonni.
കരഞ്ഞു പോയി മിസ്സിംഗ് achan😰😰
👌👌🥰
😢😢😢
Innathe vlog sherikkum kannu nanayichu swapna ningall nattinu pokuunna kettapol oru sangadam saramilla ini namukku Mumbai adipoli vlogs kanamenna santhoshathode Happy &Safe Journey dears
Bhayakara vishamam thonunu 😒😒
Swepna... Ambalaground nde oru side ann ende veedu. Njan ottumika divasavum evening il ambalathil vararund. Njangade place um ambalavum okke paranjhu kettapol sandhosham thonni. Ennayirunnu niramala??
@Swapna's Wonderland Okey
Atheyo😍...niramla jan 3
Chechi mss cheythu naadoke ...veedum elavarum poyapol vshamam
Nenjoloru bhaaram..veruthe kaanan irunnu 😪
God bless you abundantly 💞💐
Sho....ningal thirichu povandaayrnu.....serikyum sangadayi.....njan naatil vannu thirichu pokumbol polum itra sankadam vannitilla
😔
Chechiii ee video kazhinjappol nte vtl ninna aaro poyapole thonni🤥
Che ....Annu ravile njn mulleparambathu vannu....evening vanna madhiyayirunnu...
Atheyo
രമേശേട്ടൻ food specialist ആണല്ലേ (eating)😄
😄
ചേച്ചി, ഏത് year ആണ് SSLC
2002
Sharikkum sangadam varunnund..but waitingilanu Bombay vlog kananum ,pazhe flat kananum....okke....roomill kerunnadhuvareyulla vlog vene...
നൊമ്പരപെടുത്തുന്ന യാത്രപറച്ചിൽ. എങ്കിലും കോവിഡ് കാരണം എല്ലാവർക്കും കുറേക്കാലം നമ്മുടെ നാട്ടിൽ ഒന്നിച്ചു താമസിക്കാൻ പറ്റിയല്ലോ, സന്തോഷം.എല്ലാ നന്മകളും നേരുന്നു കുടുംബത്തിലെ എല്ലാവർക്കും 🙏🙏
Satyhyayitum karanju poyi.Ningal natilek vannathinu shesha njangal banglore nu vanne.Ningale pole quarentine kazhinju.....epo ninga thirich pokunna video kandapo njanga thirich pokumbozhum engane thanneyalle orthu karanju poyi.
Very touching vedio...But saramilla...
Thank you for your wonderful Kerala vlogs Waiting for your Mumbai vlogs
❤️❤️
inim nigade koodicheralinu njagal agrahikunuvengil athu nigalodula oro alukaledem ishtam ale chechi...😍😍 Happy to see it family lyk this 😍
അച്ഛനെ എനിക്കിഷ്ടാ
നിറമുള്ള ഓർമ്മകൾ ഉള്ള വീട് 👍🌹
Swappu ramash attan mittumol ellavarumpoyappol vallathaoru vishamam
U guys are really blessed with such great family ❤️❤️❤️, achan amma geethu jayan madi kunjava ellavarum orupadu sneham ullavar, may god bless all of you 🙏
😭😭😭😭😭എന്താണ് എന്നറിയില്ല... ഒരു വിങ്ങൽ...😭😭😭😭😭😭
Sangadam vannu...but achanammamarullA kalamanu eattavum nalla kaalam...
Nammade mullamparambath ambalam ...njan edakkide varumayirunnu....pnne vydhyamadam pokumna vazhiyanallo
Chechi njangalkkum miss cheyyum ningalude faamiliye vallatha sankadam..
Excellent video 🙏🏻
Swapuuu അടുത്ത അവധിക്കാലം വേഗം തന്നെ വരട്ടെ .....നാട്ടിലെ കാഴ്ച്ച കള്‍ സൂപ്പര്‍ ആണ്...miss uu swapuu rameshetta mithòoos ...