Electric scooters from TES which run 200Km on single charge | Review by Baiju N Nair

9 ਜਨਵਰੀ 2021
97 415 ਦ੍ਰਿਸ਼

#BaijuNNair #AutoVlogMalaylam #AutomobileReview #SmartDrive
തൃശൂർ ആസ്ഥാനമായുള്ള ടെസ്സ് ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ ഒറ്റ ചാർജിങ്ങിൽ 30 മുതൽ 200 കിലോമീറ്റർ വരെ ഓടും.
To contact TES :9847177308
For dealership Enquiries: 9526587474 ,9526587400, 9526661217
Email:thrissurelectricscooters@gmail.com Website:teselectricscooters.in/ Facebook:facebook.com/teselectricscooter.in
Follow me on Facebook: facebook.com/baijunnairofficial Instagram:instagram.com/baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

ਟਿੱਪਣੀਆਂ
 • തൊട് പുഴ എത്തിച്ച തരുമോ

  Bala KrishnanBala Krishnanਮਿੰਟ ਪਹਿਲਾਂ
 • 🌹

  ഗ്രാമ സഞ്ചാരിഗ്രാമ സഞ്ചാരിਘੰਟੇ ਪਹਿਲਾਂ
 • 2008 il hero electric scooter tvm marikkaril ninnum eduthu no service scooter kedayi repair cheyyan aalilla consumer protection courtil case file cheythu vandiyuda price + extra (32000+6000=38000) nashtapariharam kitti

  Achin damodaranAchin damodaranਘੰਟੇ ਪਹਿਲਾਂ
 • Very informative

  Sivasankaran KallidathSivasankaran Kallidath2 ਘੰਟੇ ਪਹਿਲਾਂ
 • ലിഥിയം ഓക്സിജൻ ബാറ്ററി കണ്ടുപി ടിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു എങ്കിലും അതിനെക്കുറിച്ച് ഇലക്ട്രിക് വാഹന സാങ്കേതിക രംഗത്തെ വിദഗ്ധർ ആ രും ഇപ്പോൾ ഒരക്ഷരം പോലും മിണ്ടു ന്നില്ല. ഇപ്പോൾ ലഭ്യമായിട്ടുള്ള ബാറ്ററി കളുടെ പത്തിലൊന്ന് മാത്രം(ഭാരം,വി ല,ചാർജിംഗ് സമയം)എന്നിവയും, പ ത്തിരട്ടി മൈലേജും, ആയുസ്സും ലഭി ക്കും എന്നാണ് ഇതിനെക്കുറിച്ച് ശാസ് ത്രലോകത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നത്.

  SOMY SEBASTIANSOMY SEBASTIAN3 ਘੰਟੇ ਪਹਿਲਾਂ
 • ഫാക്ടറി എവിടെ ആണ്

  RavindranRavindran7 ਘੰਟੇ ਪਹਿਲਾਂ
 • വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന അലക്സിന് നന്ദി.

  Asokan SAsokan Sਦਿਨ ਪਹਿਲਾਂ
 • നല്ല അവതരണം

  Ravisankar ParthasaradhyRavisankar Parthasaradhyਦਿਨ ਪਹਿਲਾਂ
 • അലക്സ് ഒരു ഇലോൺ മസ്ക് ആവാനുള്ള സാധ്യത ഉണ്ടല്ലോ. ഓരോ ചെറിയ കാര്യവും ശ്രദ്ധിച്ചു ചെയ്യുന്നത് കണ്ടാൽ അറിയാം.

  linto francislinto francisਦਿਨ ਪਹਿਲਾਂ
 • educated & experienced Alex

  sun123 123sun123 123ਦਿਨ ਪਹਿਲਾਂ
 • how much is for that three wheeler prime with 200 km range?

  sun123 123sun123 123ਦਿਨ ਪਹਿਲਾਂ
 • Gud

  Antony FelixAntony Felixਦਿਨ ਪਹਿਲਾਂ
 • ഇലക്ട്രീക് സ്കൂട്ടറിൻ്റെ ഒരു പാട് വീഡിയോ കണ്ടി ട്ടുണ്ട് അതിൽ ഏറ്റവും മികച്ചത് ഇതാണ്

  Vinod KonchathVinod Konchathਦਿਨ ਪਹਿਲਾਂ
 • Alex let me your contact number .

  Jacob GeorgeJacob George2 ਦਿਨ ਪਹਿਲਾਂ
 • Hello bro what will be the rate for three wheeler with lithium batteries.

  GIRISH KGIRISH K2 ਦਿਨ ਪਹਿਲਾਂ
 • A big salute for the new innovations.......

  joseph jacobjoseph jacob2 ਦਿਨ ਪਹਿਲਾਂ
 • ഈ വണ്ടി ഒന്നും ക്ലച്ച് പിടിക്കില്ല. പുലിക്കുട്ടികൾ വരുന്നുണ്ട്. Ather ആണ് നമ്പർ one, അടുത്തത് ബജാജ് chetak ഇലക്ട്രിക്, tvs iqube ഇതൊക്കെ ആണ് നല്ല വാഹനങ്ങൾ.👍

  RAJESH RAJASEKHARANRAJESH RAJASEKHARAN2 ਦਿਨ ਪਹਿਲਾਂ
 • ജയ് ഇലക്ട്രിക് യുഗം

  I love my IndiaI love my India2 ਦਿਨ ਪਹਿਲਾਂ
 • Trissuril evideyanu show room phone number pls

  Sukumaran KumbalathSukumaran Kumbalath2 ਦਿਨ ਪਹਿਲਾਂ
 • 🌹🌹🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍👍

  just star blogjust star blog2 ਦਿਨ ਪਹਿਲਾਂ
 • ഡിയർ ബൈജു , ആവശ്യമുള്ളവർ വീഡിയോ കാണുന്നത് ലെൻഗ്ത് നോക്കിയല്ല; കണ്ടന്റ് നോക്കിയാണു്. ഇനിയും ആവശ്യമുള്ള സമയമെടുത്ത് തന്നെ വീഡിയോ ഇടുക.

  Hyder AliHyder Ali2 ਦਿਨ ਪਹਿਲਾਂ
 • Registration avasyam ondo plz reply

  praveen mvpraveen mv2 ਦਿਨ ਪਹਿਲਾਂ
 • എന്താ.വീല പബ്ലിസിറ്റിയുടെ ചെലവു ഞങ്ങൾ. വഹിക്കണം

  Yohannan ChengamanattuYohannan Chengamanattu2 ਦਿਨ ਪਹਿਲਾਂ
 • സുഹൃത്തേ പെട്രോൾ ഡീസൽ വില വർദ്ധനവ് സ്വകാര്യ മേഹലയെ എൽപിച്ചതു പോലെ വിദ്യുശക്തി മേഖലയും സ്വകാരിൻക്കരിക്കാൻ നടക്കുന്ന നമ്മുടെ കേന്ദ്ര സർക്കാർ എന്തിനു വേണ്ടി ഈ വണ്ടി പ്രോൽസാഹിപ്പിക്കുന്നതെന്ന് മനസിലാക്കാൻ IAS ,।PS ഒന്നും വേണ്ടന്ന് മനസിലാക്കൂ ഈ വിഢിത്തരത്തിനു കൂട്ടുനിൽക്കാതിരിക്കു

  Joseph KAJoseph KA2 ਦਿਨ ਪਹਿਲਾਂ
 • 3 weeler schooter milage and price

  Prasad kk KkprasadPrasad kk Kkprasad2 ਦਿਨ ਪਹਿਲਾਂ
 • Electric vehicles are very very cheap compared to petrol vehicles

  Pradeep ChandranPradeep Chandran2 ਦਿਨ ਪਹਿਲਾਂ
 • Price mileage motor details warranty Ethu parayathe ninnu kadhaprasangam

  Bittu BabyBittu Baby2 ਦਿਨ ਪਹਿਲਾਂ
 • Enthootu interview aanu details awasyam ullathu lastum awasyam illaathe kore content paranju madupikunu.

  Bittu BabyBittu Baby2 ਦਿਨ ਪਹਿਲਾਂ
 • അധികം വൈകാതെ വലിയ ബ്രാൻഡഡ് കമ്പനികൾ ആയ hero... Honda... Suzuki... Tvs ... എന്തിന് ബുള്ളറ്റ് വരെ electric ബൈക്കുകൾ ഇറക്കി തുടങ്ങും ...

  biju nmbiju nm2 ਦਿਨ ਪਹਿਲਾਂ
  • @ALAVI INDEX ഉണ്ട്..

   biju nmbiju nmਦਿਨ ਪਹਿਲਾਂ
  • Hero ഇപഴേ ഉണ്ടല്ലോ...

   ALAVI INDEXALAVI INDEXਦਿਨ ਪਹਿਲਾਂ
 • വണ്ടിയുടെ running Speed പറഞ്ഞില്ല

  shafi dpshafi dp3 ਦਿਨ ਪਹਿਲਾਂ
 • 3 wheeler rate

  saadaaranakkaran Beeranchirasaadaaranakkaran Beeranchira3 ਦਿਨ ਪਹਿਲਾਂ
 • For different vehicles different battery capacity / voltage/ weight types, swapping will be challenging!!!

  Sajeev SidharthSajeev Sidharth3 ਦਿਨ ਪਹਿਲਾਂ
 • Revolt 400 nte oru review cheyyu bro ❤

  Alex DevasiaAlex Devasia3 ਦਿਨ ਪਹਿਲਾਂ
 • super ....sir

  Sumesh PalaSumesh Pala3 ਦਿਨ ਪਹਿਲਾਂ
 • Baiju length kurakkane

  Update now with vinayanUpdate now with vinayan3 ਦਿਨ ਪਹਿਲਾਂ
 • Bad vehicle we brought it

  Sindo C DavisSindo C Davis3 ਦਿਨ ਪਹਿਲਾਂ
 • TES nu trivandrum thu showroom undo???

  Nature Beauty, Travel VideosNature Beauty, Travel Videos3 ਦਿਨ ਪਹਿਲਾਂ
 • എത്ര കിലോമീറ്റർ സ്പീഡിൽ പോകും എന്ന് പറയാൻ മറന്നോ..

  Micheal renilMicheal renil3 ਦਿਨ ਪਹਿਲਾਂ
 • ബൈജുവിനും അലക്സിനും നന്ദി. തൃശ്ശൂർക്കാരൻ എന്ന നിലയിലും നമ്മുടെ ടൗണിൽ നിന്നു തന്നെയുള്ള TES എന്ന സംരഭത്തെ അഭിനന്ദിക്കുന്നു. എന്നിരിക്കിലും ഈ പരിപാടിയിൽ തന്നെ പറഞ്ഞ പോലെ 1 ലക്ഷം വിലയുള്ള ഒരു വണ്ടി 50,000 രൂപയും ബാറ്ററിക്കു ചിലവാക്കണമെന്നും അത് ഒരു വർഷം മാത്രമേ നില നിൽക്കൂ എന്നതും ഇപ്പോഴത്തെ ഒരു പ്രധാന പോരായ്മയാണ്. ബാറ്ററിയുടെ വിലയെ ആകെ ഓടിക്കാവുന്ന കിലോമീറ്റർ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന തുകയും കറൻ്റു ചാർജ്ജുമാണ് (10 പൈസ/km) ആണ് പ്രതി കിലോമീറ്റർ ചിലവ്. അത് Rs. 1.75 - 2.00 / km വരുമെന്നാണ് തോന്നുന്നത്.

  Jayakumar PaliyathJayakumar Paliyath3 ਦਿਨ ਪਹਿਲਾਂ
 • Best wishes!

  unnikshnaunnikshna3 ਦਿਨ ਪਹਿਲਾਂ
 • Hai BIJU like...Informative ......Iswerji

  SURESH ISURESH I3 ਦਿਨ ਪਹਿਲਾਂ
 • Battery cost and speed, cost of tricycle

  Thomas.p SkariaThomas.p Skaria3 ਦਿਨ ਪਹਿਲਾਂ
 • All the best Mr. Alex

  abhilash14nabhilash14n3 ਦਿਨ ਪਹਿਲਾਂ
 • എണാകുളത്ത് എവിടെ ?

  Shahul hameed MM Meetrakkal HuoseShahul hameed MM Meetrakkal Huose3 ਦਿਨ ਪਹਿਲਾਂ
 • 👌

  TOMY PCTOMY PC4 ਦਿਨ ਪਹਿਲਾਂ
 • Alex SIR all the best👏👏

  Deva VlogsDeva Vlogs4 ਦਿਨ ਪਹਿਲਾਂ
 • Ur showroom in tamilnadu

  Gopi MithranGopi Mithran4 ਦਿਨ ਪਹਿਲਾਂ
  • not yet looking for a dealer in TN

   TES Electric ScootersTES Electric Scooters4 ਦਿਨ ਪਹਿਲਾਂ
 • Tamilnadu ur dealership contact me

  Gopi MithranGopi Mithran4 ਦਿਨ ਪਹਿਲਾਂ
 • പാമ്പാടി ഗ്രാമപഞ്ചായത്തിനെ കുറിച്ച് പറഞ്ഞില്ല....

  Mohammmed RafiMohammmed Rafi4 ਦਿਨ ਪਹਿਲਾਂ
 • പെട്രോൾ Tax കിട്ടുന്നത് കൊണ്ട് ഒരിക്കലും പെട്രോൾ വാഹനങ്ങൾ നിർത്താൻ സാദ്ധ്യത ഇല്ല

  Babu namboothiriBabu namboothiri4 ਦਿਨ ਪਹਿਲਾਂ
 • tes 125 maximum speed ethreya

  MUHSAL JANNASMUHSAL JANNAS4 ਦਿਨ ਪਹਿਲਾਂ
 • Ather450 യുടെ റിവിയു ഒന്നു ചെയ്യുമോ

  uthpaldeth dethuthpaldeth deth4 ਦਿਨ ਪਹਿਲਾਂ
 • 👍 very good. Keep it up.

  Balakrishna KurupBalakrishna Kurup4 ਦਿਨ ਪਹਿਲਾਂ
 • Tes inte logo inspired from TESLA anennu thonu....

  Ashik Mohammed EbrahimAshik Mohammed Ebrahim4 ਦਿਨ ਪਹਿਲਾਂ
  • good suggestion we already noticed and developing new one

   TES Electric ScootersTES Electric Scooters4 ਦਿਨ ਪਹਿਲਾਂ
 • എനിക്കിഷ്ടമായി നിങ്ങളുടെ കഴിവിന് എല്ലാവിധ അഭിനന്ദനങ്ങൾ ഈ സ്കൂട്ടർ എത്ര കിലോ ലോഡ് വെക്കാൻ പറ്റും

  Abdul HakkeemAbdul Hakkeem5 ਦਿਨ ਪਹਿਲਾਂ
  • for a good drive 120 to 150 kg

   TES Electric ScootersTES Electric Scooters4 ਦਿਨ ਪਹਿਲਾਂ
 • TES 500 il ennanu 200 range verunnath?

  Akshaya Soorya C. AnilAkshaya Soorya C. Anil5 ਦਿਨ ਪਹਿਲਾਂ
  • @TES Electric Scooters 😄thanks for replying btw.....orupaad severe aaytulla issues undakumo?

   Akshaya Soorya C. AnilAkshaya Soorya C. Anil3 ਦਿਨ ਪਹਿਲਾਂ
  • sir we can do but some issues have.. if you want we can.

   TES Electric ScootersTES Electric Scooters3 ਦਿਨ ਪਹਿਲਾਂ
 • ee 200km range okke kittumo?🤔

  Akshaya Soorya C. AnilAkshaya Soorya C. Anil5 ਦਿਨ ਪਹਿਲਾਂ
 • Super ❤️

  hari narayananhari narayanan5 ਦਿਨ ਪਹਿਲਾਂ
 • Olakka eduthu kudungi ozhivaakki..... Petrol vandi edutha ennepolullavar kaarkkichu thuppum.....thu............... Ividundu onnu vannal thannuvidaam...... 10 rupa angottu tharam...........

  SHIBIN KBSSHIBIN KBS5 ਦਿਨ ਪਹਿਲਾਂ
 • Nice presentation and good innovations.. God bless you forever and ever Mr. Alex.. Please share us the speed range..

  SUNDAY TRAVEL VLOG WITH MUSIC BYSAJITH NandakumarSUNDAY TRAVEL VLOG WITH MUSIC BYSAJITH Nandakumar5 ਦਿਨ ਪਹਿਲਾਂ
  • @TES Electric Scooters Thank you for your quick response..❤️❤️❤️🙏

   SUNDAY TRAVEL VLOG WITH MUSIC BYSAJITH NandakumarSUNDAY TRAVEL VLOG WITH MUSIC BYSAJITH Nandakumar3 ਦਿਨ ਪਹਿਲਾਂ
  • by law 25

   TES Electric ScootersTES Electric Scooters4 ਦਿਨ ਪਹਿਲਾਂ
 • Great ❤️

  Arjun RamArjun Ram5 ਦਿਨ ਪਹਿਲਾਂ
 • Alex suparaaa👍👍👍👍

  NajmuMR MRNajmuMR MR5 ਦਿਨ ਪਹਿਲਾਂ
 • Thank you baiju cheatta

  Suhail PtmSuhail Ptm5 ਦਿਨ ਪਹਿਲਾਂ
 • Excellent..... All the best for the success.... I will definitely prefer this brand in future

  Rockerz BangaloreRockerz Bangalore5 ਦਿਨ ਪਹਿਲਾਂ
 • Three wheeler stole the show! ❤️

  RobyRoby5 ਦਿਨ ਪਹਿਲਾਂ
 • ലൈസൻസ് വേണ്ട എന്ന് പറയുമ്പോൾ 50cc ക്ക് താഴെയുള്ള സ്കൂട്ടറിന് തുല്യമായ പവറും സ്പീഡും ആയിരിക്കും ഉണ്ടാകുക. എന്നിരുന്നാലും ലോക്കൽ ഉപയോഗത്തിന് കൊള്ളാം. 3 വീൽ ഉള്ള മോഡൽ ഇഷ്ടപ്പെട്ടു.

  Manoj MManoj M5 ਦਿਨ ਪਹਿਲਾਂ
 • സിറ്റിയിൽ. മോട്ടോൾ സൈക്കിൾ നിർത്തിയാമാത്രം വിജയിക്കുന്ന ഒരു ഡിപ്പാർട്ട്മെന്റ് ആണ് 100 % ഇന്ത്യയിൽ നിർമ്മിക്കു ഒരുകമ്പനിയും ഇതുവരെ വന്നിട്ടില്ല

  rafeekgerafeekge5 ਦਿਨ ਪਹਿਲਾਂ
 • Sir I am retired Govt engineer. I wish to get a dealership at Mavelikkara.

  Prasad C PPrasad C P5 ਦਿਨ ਪਹਿਲਾਂ
 • Babiyil pilleru schoolil pokan cycle ozhivakki aaa cheruthine aakum.sure....all the very best Alex bai.......

  akhilv akhilvakhilv akhilv5 ਦਿਨ ਪਹਿਲਾਂ
 • 49 minutes nirthathe kandu.athum 1.26 am....

  akhilv akhilvakhilv akhilv5 ਦਿਨ ਪਹਿਲਾਂ
 • God bless you brother 👍👍👍👍🙏🙏🙏🙏

  akhilv akhilvakhilv akhilv5 ਦਿਨ ਪਹਿਲਾਂ
 • ഡീസൽ മാറി പെട്രോൾ വന്നു പെട്രോൾ മാറി ഇലക്ട്രിക്കൽ വന്നു എന്നിട്ടും.. ബൈജു ചേട്ടന്റെ ക്യാമറയ്ക്ക് മാത്രം ഒരുവളർച്ചയും വന്നില്ലല്ലോ..... എന്റെ വാളയാർ പരമശിവം നീ തന്നെ തുണ....🙏😂

  വിനോദ് കാട്ടാക്കടവിനോദ് കാട്ടാക്കട5 ਦਿਨ ਪਹਿਲਾਂ
 • Yedukrishnan _Y KYedukrishnan _Y K6 ਦਿਨ ਪਹਿਲਾਂ
 • Karunagappappay show room. ,?

  Muraleedharan PillaiMuraleedharan Pillai6 ਦਿਨ ਪਹਿਲਾਂ
 • പക്ഷേ പരമാവതി വേഗത 35-40 Kmph എന്നത് ശരിക്കും മടുപ്പിക്കുന്നതാണ്

  yadul chandradasyadul chandradas6 ਦਿਨ ਪਹਿਲਾਂ
  • 50 km/hr, above speed ആണെങ്കിൽ ലൈസൻസ് വേണം, അതുകൊണ്ട് നിങ്ങൾ പറഞ്ഞ സ്പീഡ് പ്രതീക്ഷിക്കുന്നു

   abdul jabbar jabbar mabdul jabbar jabbar m3 ਦਿਨ ਪਹਿਲਾਂ
 • ഈ വണ്ടിയുടെ യുസർ റിവ്യു വേണം എന്നുള്ളവർ

  Mohammed Salih tpMohammed Salih tp6 ਦਿਨ ਪਹਿਲਾਂ
  • @Unknown One we cannot use it in rain time and we couldn't wash,in my experience because of rain I took a shelter,after the rain I switch to on,all buzzers are working,and after we give to service center,now also it is in service center.You know it's cost extra to activa,major days it is in service center.Each service they have minimum 4 day.

   Sindo C DavisSindo C Davisਦਿਨ ਪਹਿਲਾਂ
  • @Sindo C Davis water proof ennalle പറഞ്ഞെ

   Unknown OneUnknown One2 ਦਿਨ ਪਹਿਲਾਂ
  • Bad vehicle aanu veedinte ullil oodikan anengil vangikkolu athala vandi oodikkunna vazhiyil panthal idan ulla cashum undengil vangam Karanam mazha kollan paadilla eannath ithinte oru valiya poraymayaanu thudakka mayahukondu kondu nammuku bhaviyil ithellam pariharikkappedumenu pratheekshikkam pakshe services cheyan chellumbol avide ninnum moshan anubhavamaanu labhikunnath ithayellam parayan Karanam ith vangiya eante shruthinte anubhavam aanu

   Sindo C DavisSindo C Davis3 ਦਿਨ ਪਹਿਲਾਂ
 • Take patent for three wheeler electric scooter,

  CA rajanCA rajan6 ਦਿਨ ਪਹਿਲਾਂ
 • Congratulations Alex, remembering your engineering college days in karakkal, Pondicherry, when I travel through MG road, Thrissur,ihad seen your showroom,I did not know you had entered manufacturing electric scooters, congratulations,god bless you in your new venture

  CA rajanCA rajan6 ਦਿਨ ਪਹਿਲਾਂ
  • Thank you so much.... also your last visit... keep in prayers

   TES Electric ScootersTES Electric Scooters3 ਦਿਨ ਪਹਿਲਾਂ
 • How much for three wheels???

  SHYLA JOSHYLA JO6 ਦਿਨ ਪਹਿਲਾਂ
 • Very useful for ladies Make two passenger seats capacity

  SHYLA JOSHYLA JO6 ਦਿਨ ਪਹਿਲਾਂ
 • within three month he want the user to bring the electric vehicle for service... good business idea.. if properly taken care, it will be of least maintenance.. And most of the service expense for petrol scooter goes to engine oil and filter.. Thats real saving here.

  HardTrail RiderHardTrail Rider6 ਦਿਨ ਪਹਿਲਾਂ
 • " Content "Enna vakku eppo manasilakkunnu....

  Kuriyachan BabyKuriyachan Baby6 ਦਿਨ ਪਹਿਲਾਂ
 • Alex cheetan aallu super analooo.

  suku sukuthansuku sukuthan6 ਦਿਨ ਪਹਿਲਾਂ
 • Lithium batteriyude Vila kurayaan sadhyadha undennu @umayappa online Enna PAworld channel ill parayunnu . Valiyoru lithium shekaram Karnataka Mandya district ill kandethiyundu .

  Antony BaltonAntony Balton6 ਦਿਨ ਪਹਿਲਾਂ
 • 💐👌✌️🥰

  കൃഷ്ണ ചന്ദ്രൻകൃഷ്ണ ചന്ദ്രൻ6 ਦਿਨ ਪਹਿਲਾਂ
 • Alex is good guy with great vision govt should support entrepreneur's like him to improve our industries

  hareeshkumar vasuhareeshkumar vasu6 ਦਿਨ ਪਹਿਲਾਂ
 • Tes 125speed ethreya

  Arjun vinodArjun vinod6 ਦਿਨ ਪਹਿਲਾਂ
 • Shop evideya sir

  RESMI.M NARADANRESMI.M NARADAN6 ਦਿਨ ਪਹਿਲਾਂ
 • Thank you so much for sharing this with all. Hatsoff to TEZ and team 😎

  arun babuarun babu6 ਦਿਨ ਪਹਿਲਾਂ
 • thanks good information

  Help Indian Charity AswathiHelp Indian Charity Aswathi6 ਦਿਨ ਪਹਿਲਾਂ
 • കുറച്ചു ദിവസം മുൻപ് ഹൈഡ്രജൻ ഫ്യൂൽ ആണ് ഭാവി ഇന്ധനം എന്നൊക്കെ പറഞ്ഞായിരുന്നു. സത്യത്തിൽ ഏതിനാണ് ഭാവി. ഞങ്ങൾ എന്ത് വാങ്ങണം 2030ൽ എല്ലാ കറുകൾവരെയുള്ള ചെറുവാഹനങ്ങൾ എല്ലാം ഇലക്ട്രിക് ആകും എന്നുപറയുമ്പോൾ താങ്കൾക്ക് എല്ലാവരോടും ഇലക്ട്രിക് വാഹനങ്ങൾ ശുപാർശ ചെയ്തുകൂടെ? ഞാനും പരിസ്ഥിതിയെ ഒരുപാടു സ്നേഹിക്കുന്നുണ്ട്, ഒരു മരം വെട്ടുന്ന കാഴ്ച, അല്ലെങ്കിൽ കുളമോ തോടോ നികത്തുന്ന കാഴ്ച ശെരിക്കും ഹൃദയം തകർക്കുന്നതുതന്നെയാണ്. പക്ഷെ പ്രയോഗികമല്ലാത്ത പരിസ്ഥിതി വാദം അംഗീകരിക്കാനാകുന്നില്ല. പരിസ്ഥിതിയും വേണം, വികസനവും വേണം. സിങ്കപ്പൂരും മറ്റും പോയി അതൊക്കെ മസ്സിലാക്കണം നമ്മുടെ ഭരണകർത്താക്കൾ. (ഇതു വായിച്ച് ഏതെങ്കിലും മന്ത്രിപുങ്കവൻ സുങ്കപ്പൂർ പോയാൽ ഞാൻ ഉത്തരവാദിയല്ല)

  SUMITH P CHANDRANSUMITH P CHANDRAN6 ਦਿਨ ਪਹਿਲਾਂ
 • @Alex Kallikkadan , @Baiju N Nair ബഹുമാനപ്പെട്ട അലക്സ് സർ, ശ്രീ ബൈജു എൻ നായർ, ഞാൻ ഇരുവരുടെയും ഉദ്യമത്തെ ഒരിക്കലും വിലകുറച്ചു കാണുന്നുകയല്ല.താങ്കളുടെ സംരംഭം തികച്ചും അഭിനന്ദനാർഹമാണ്. രണ്ട് ആഴ്ച മുൻപ് ഞാൻ ഒരു സ്കൂട്ടർ വാങ്ങി. പലരീതിയിലും റിസേർച് ചെയ്തിയുന്നു. ഒടുവിൽ ചെന്നെത്തിയത് പെട്രോൾ സ്കൂട്ടറിൽ തന്നെയായിരുന്നു. ചില പ്രായോഗിക ബുദ്ധിമുട്ടുകളാണ് അതിനു കാരണം. ഏറ്റവും പ്രധാനപ്പെട്ടത് ചാർജ് ചെയ്യാനെടുക്കുന്ന സമയം തന്നെ. പല റിവ്യൂകളിലും കേട്ടിട്ടുണ്ട് ഫാസ്റ്റ് ചാർജിങ്, എക്സ്പ്രസ്സ്‌ ചാർജിങ് എന്നൊക്കെ. അവർ പറയുന്നത് പൂജ്യത്തിൽ നിന്ന് എൺപതു ശതമാനം ചാർജ് ചെയ്യാൻ അര മണിക്കൂർ എന്നൊക്കെ. സാർ മനസ്സിലാക്കണം സമയം പെട്രോളിനെക്കാൾ വിലപിടിച്ചതാണ് എന്ന്. വഴിയിൽ ചാർജ് തീർന്നാൽ ചാർജിങ് സൗകര്യം ഉണ്ടെങ്കിൽ പോലും അത് ചെയ്യാൻ സമയം കളയുന്നത് വിഡ്ഢിത്തമാണ് എന്നതാണ് എന്റെ അഭിപ്രായം. പ്രശനം രാത്രിയിലാണ് കൂടെ സ്ത്രീകളും മറ്റുമുണ്ടെങ്കിൽ എന്തു സുരക്ഷയാണ് നമ്മുടെ രാജ്യത്തുള്ളത്, ഞാൻ ഒറ്റക്കാണെങ്കിൽ തന്നെ എന്തു സുരക്ഷയാണുള്ളത്. പരിസ്ഥിതി സംരക്ഷണം നല്ലത് തന്നെ. സാറിന് അറിയാമോ ഇന്ത്യയിലെ വൈദ്യുതിയുടെ 79.8% താപവൈദ്യുതിയാണെന്ന്.ആ നിലയങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം എത്രയെന്നറിയാമോ? ചാർജിങ്ങിന്റെ കാര്യം, ചാർജിങ് വേഗത പറയുന്നവർ പൂജ്യം മുതൽ എൺപതു ശതമാനം മുപ്പതു മിനിറ്റിൽ എന്നുപറയുമ്പോൾ പൂജ്യത്തിൽനിന്ന് നൂറിൽ എത്താൻ എത്ര സമയം വേണം എന്ന് പറയാത്തത്. സാറിനെ ഇന്റർവ്യൂ ചെയ്ത ശ്രീ ബൈജു എൻ നായരുടെ ഒരു വീഡിയോയോയിൽ പോലും അദ്ദേഹം ഇതേ രീതി പിന്തുടർന്നിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം മാത്രമല്ല മറ്റു പല ചാനലുകളിലും അത് ശ്രദ്ധിച്ചിട്ടുണ്ട്. ടാറ്റാ നെക്സ്ൺ ചാർജ് ചെയ്യാൻ 30 യൂണിറ്റ് വൈദ്യുതി വേണം. മൂന്ന് ദിവസത്തിൽ ഒരിക്കൽ ചാർജ് ചെയ്താൽ, സ്ലാബ് മാറുന്നതുമൂലം 2 മാസത്തെ കറന്റു ബില്ല് 8000 കടക്കും. ബാറ്ററിയുടെ കാര്യം, എന്റെ മൊബൈൽ ചാർജ് ചെയ്യുമ്പോൾ പൂജ്യത്തിൽ നിന്ന് എൺപത്തിൽ എത്താൻ വെറും 45 മിനിറ്റ് മാത്രം മതി. 80 ശതമാനത്തിൽ ഞാൻ ചാർജിങ് അവസാനിപ്പിച്ചു ഫോൺ ഉപയോഗിക്കാൻ തുടങ്ങിയാൽ ബാറ്ററി വളരെ പെട്ടന്ന് തീരുന്നതയും കാണാറുണ്ട്. നേരെ മറിച്ചു 100 ശതമാനം ചാർജ് ചെയ്തതിനു ശേഷം ഉപയോഗിച്ചാൽ ബാറ്ററി വളരെ സാവധാനമേ തീരുന്നുള്ളു. പക്ഷെ 100 ശതമാനം ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ വേണം. ഫോണിൽ ലിതിയം പോളിമർ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ലിതിയം അയോൺ ബാറ്ററികളുടെ കാര്യം അതിലും പരിതാപകരമാണ്. വാഹനങ്ങൾക്കുവേണ്ടി ലിതിയം കൊബാൾട് ബാറ്ററികൾ വികസിപ്പിക്കുന്നു എന്നൊക്കെ കേൾക്കുന്നുണ്ടില്ലോ? അത് എത്രമാത്രം പ്രയോഗികമാണ് എന്നൊന്നും ഞാൻ അറിഞ്ഞിട്ടില്ല. ബാറ്ററി സ്വാപ്പിങ് ഒരുപക്ഷെ പ്രയോഗികമായിരിക്കാം. ശ്രീ ബൈജു എൻ നായരോട് ചില കാര്യങ്ങളിൽ എനിക്ക് അഭിപ്രായവ്യാത്യാസം ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ വീഡിയോകളിൽ സുരക്ഷക്ക് പ്രാധാന്യം അല്പം കുറയുന്നതായി ശ്രദ്ധയിൽ പെട്ടായിരുന്നു. കാരണം അദ്ദേഹം കിയ സെൽറ്റസിനെ പറ്റി ഒരു കത്തിനു മറുപടി പറയുമ്പോൾ എനിക്ക് തോന്നിയതാണ്. എന്തെന്നാൽ 18 ലക്ഷം രൂപയോളം വിലയുള്ള വാഹനം ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 3 സ്റ്റാർ മാത്രേ സ്കോർ ചെയ്തുള്ളു എന്നതാണ് ചോദ്യകർത്താവ് അതിനെപ്പറ്റി ചോദിച്ചെങ്കിലും ശ്രീ ബൈജു എൻ നായർ ആ വാഹനം വാങ്ങുന്നതിൽ തെറ്റില്ല എന്നാണ് അഭിപ്രായപ്പെട്ടതു. അത് ഒരിക്കലും എനിക്ക് അംഗീകക്കുവാൻ സാധിക്കില്ല, 18 ലക്ഷത്തോളം രൂപ മുടക്കുമ്പോൾ 5 സ്റ്റാർ സുരക്ഷ ലഭിക്കേണ്ടത് ഞങ്ങളുടെ അവകാശമാണ്. ഞാൻ കുറച്ചു കാലം കഴിഞ്ഞു വാങ്ങണം എന്ന് കരുതിയ വാഹനമാണ് കിയ സെൽറ്റോസ്. മേല്പറഞ്ഞ കാരണം മൂലം അത് വേണ്ടെന്നുവെച്ചു. ശ്രീ ബൈജു എൻ നായർ, താങ്കൾ സുരക്ഷയെക്കുറിച്ച് പറയുന്നില്ല എന്നല്ല, സുരക്ഷയെക്കുറിച്ചു ഊന്നിയൂന്നി പറയണം എന്നാണ് എന്റെ അഭിപ്രായം. ഞാൻ ശ്രീ ബൈജു എൻ നായരുടെ സ്മാർട്ട്‌ ഡ്രൈവ് വീഡിയോ ഏഷ്യാനെറ്റ്‌ ന്യൂസിൽ കണ്ടിട്ടാണ് എന്റെ ഹോണ്ട മൊബൈലിയോ എന്ന വാഹനം വാങ്ങിയത്, കമ്പനി വാഹനം നിർത്തിയെങ്കിൽപോലും തീരുമാനം തെറ്റി എന്ന് എനിക്ക് തോന്നിയിട്ടില്ല അന്ന് സുരക്ഷയെക്കുറിച്ചു ഞാനും ബോധവാനായിരുന്നില്ലാത്തതിനാൽ എയർ ബാഗും എബിഎസ്സും ഇല്ലാത്ത വേരിയന്റ് വാങ്ങി എന്നതൊഴിച്ചാൽ. വൽകഷ്ണം:- പരിസ്ഥിതി സംരക്ഷണം മുതലാകുന്ന ഒന്നായിരുന്നെങ്കിൽ എല്ലാവീട്ടിലും സോളാർ പാനലും ബയോഗ്യാസ് പ്ലാന്റ്റും ഉണ്ടാകുമായിരുന്നു.

  SUMITH P CHANDRANSUMITH P CHANDRAN6 ਦਿਨ ਪਹਿਲਾਂ
  • Tesla ennoke.vandikal..work chyunnath thankal ithil paranjekunna.parithapakaramaay lithion ion battery vechaan...... price..koodumbo soukaryom koodum......thankal parnja kozhapam..vela koranja.... equipmentsinde porayma aan..allathe..ella electric unitsineyum kuttam parayall...... Maruti 800 inde velak...benz kitum ennorkaruth

   itravelnvlogitravelnvlogਦਿਨ ਪਹਿਲਾਂ
  • ഇങ്ങള് പൊളിയാണ്❤️💚❤️

   Noor IndianNoor Indianਦਿਨ ਪਹਿਲਾਂ
 • 42:08 ATM Like battery swapping stations👍

  Kiran B JishnuKiran B Jishnu6 ਦਿਨ ਪਹਿਲਾਂ
 • Maximum എത്ര KM വേഗതയിൽ ഓടിക്കാം എന്ന് പറയുന്നില്ല

  hannah abel manojhannah abel manoj6 ਦਿਨ ਪਹਿਲਾਂ
  • sir by law 25

   TES Electric ScootersTES Electric Scooters3 ਦਿਨ ਪਹਿਲਾਂ
 • 200km കിട്ടുനന scooter ഏത്രspeed കിട്ടും

  unnimoideen vunnimoideen v6 ਦਿਨ ਪਹਿਲਾਂ
  • with 25 km

   TES Electric ScootersTES Electric Scooters3 ਦਿਨ ਪਹਿਲਾਂ
 • facebook.com/teselectricscooter.in/

  Alex KallikkadanAlex Kallikkadan6 ਦਿਨ ਪਹਿਲਾਂ
 • പാലക്കാട് ഷോറൂം എവിടെയാണ് ? ഫോൺ നമ്പർ ലഭ്യമാണോ?

  Av JacobAv Jacob6 ਦਿਨ ਪਹਿਲਾਂ
  • 9847177308

   TES Electric ScootersTES Electric Scooters3 ਦਿਨ ਪਹਿਲਾਂ
 • വടക്കും നാഥൻ്റെ മുന്നിലെ നിൽപ്പ് ഒരു ഒന്നൊന്നര നില്പാണ്. അത് ഞങ്ങൾ തൃശൂർകാരുടെ ഒരു അഹങ്കാരം തന്നെ ആണ്. പിന്നെ ഈ ഇൻ്റർവ്യൂ വിൽ ഒക്കെ സംസാരിക്കുമ്പോൾ അധ്യത്തെ ഒരു അഞ്ചു മിനുട്ട് ഒക്കെ അച്ചടി ഭാഷ ഒക്കെ പറഞ്ഞു ഷോ കാണിക്കാം എന്നൊക്കെ വെച്ചാലും ആറാമത്തെ മിനിറ്റിൽ തൃശൂർ ഭാഷ ചാടി വരും എന്നതും ഞങളുടെ മറ്റൊരു പ്രത്യേകത ആണ് . ബൈക്ക് ഉണ്ടാക്കിയ തൃശൂർ കാരന്നും . ബാറ്ററിയിൽ ചൈനീസ് കുത്തക്ക തകർക്കുന്ന അടുത്ത തൃശൂർകാരനും ഇതെല്ലാം ഇവിടെ പറഞ്ഞ പാമ്പാടി പഞ്ചായത്ത് ക്കാരന്നും . എൻ്റെ പേരിലും തൃശൂർ ജില്ല പഞ്ചായത്തിൻ്റെ പേരിലും ആശംസകൾ . നമ്മുടെ ജോയെട്ടനും . കല്യാൺ സ്വാമിയും . യൂസഫലി സാറും ഇപ്പൊ വിചാരിച്ചാൽ നാളെ രാവിലെ 10 മണിക്ക് മുമപായി ടെസ്‌ല കമ്പനി വരെ ബോബി ചെമ്മണൂർ നെ വിട്ടു വങ്ങിപിക്കും .

  abhilash nairabhilash nair6 ਦਿਨ ਪਹਿਲਾਂ
 • Top speed??

  JOYASH JKJOYASH JK7 ਦਿਨ ਪਹਿਲਾਂ
  • Sir we are suggested with support of law maximum 25 km speed

   Alex KallikkadanAlex Kallikkadan6 ਦਿਨ ਪਹਿਲਾਂ
 • Elon musk ൻ്റെ TESLA യോടുള്ള ആരാധന കൊണ്ടാണോ സ്കൂട്ടറിന് TES എന്ന് പേരിട്ടത്?

  pradeesh vppradeesh vp7 ਦਿਨ ਪਹਿਲਾਂ
  • അല്ല TES Thrissur Electric Scooter

   Alex KallikkadanAlex Kallikkadan6 ਦਿਨ ਪਹਿਲਾਂ
PAworld