Hidden Detailing of Drishyam 2 | Unnoticed Things | Duo media

19 ਫ਼ਰਵਰੀ 2021
1 131 334 ਦ੍ਰਿਸ਼

Hidden Detailing Of Drishyam 2 | Unnoticed Things | Duo media
Through this video we are presenting Drishyam 2 Movie Hidden Detailing that may gone unnoticed for the common eye

Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. It is a sequel to their 2013 film Drishyam.
Release date: 19 February 2021 (India)
Director: Jeethu Joseph
Producer: Antony Perumbavoor
Cinematography: Satheesh Kurup
Production company: Aashirvad Cinemas

Six years after the events of the Varun missing case, Georgekutty and his family now live an upgraded lifestyle. Georgekutty is much more wealthier than earlier, as he runs a movie theatre in his township and is also planning to produce a film. Their younger daughter Anu has turned 18 and in the final year of schooling in a residential school. His elder daughter Anju is planning for higher studies, while her mother Rani is desperately trying to arrange her marriage. Anju now suffers from occasional epileptic fits, triggered by extreme stress and Rani still lives in worry. While Georgekutty and Anu have moved on, he has also forbidden any discussion about the incident under his roof. The present wealthy status of the family has made the neighbourhood jealous of them, and the townspeople who once sympathised with Georgekutty are now gossiping and propagating fabricated stories destroying the goodwill of the family.
*No copyright infringement intended*
*This video is for Entertainment purposes only*
You can watch Drishyam 2 via Amazon prime video :- www.primevideo.com/detail/0PI0IFOE2K9DGDC2N6YOLYBX4O/ref=atv_dp_share_cu_r
Drishyam Movie
Drishyam 2 Malayalam movie
Drishyam 2 Remakes
ദൃശ്യം 2
Drishyam 2 Full movie On Amazon Prime Video.
#Drishyam2
#Mohanlal
#Drishyam2HiddenDetailing
#Duomedia
#malayalam
#trailer
#Movie
#jeethujoseph
#drishyam2whatsappstatus
#drishyam3

ਟਿੱਪਣੀਆਂ
  • ഈ വീഡിയോയുടെ രണ്ടാം ഭാഗം... Drishyam 2 Hidden Detailing part 2 - paworld.info/face/v/q5mi0nurtItsZ4I

    DUO mediaDUO media11 ਦਿਨ ਪਹਿਲਾਂ
    • നമ്മുടെ മുത്തുമണികൾ trending il കയറി ഇരിക്കുകയാണ് സുഹൃത്തുക്കളെ .

      Aaron JosephAaron Joseph9 ਦਿਨ ਪਹਿਲਾਂ
    • There is a flaw in the movie. aa security guard ine avasaanam kaanan pogumbol TV il motham georgekutty de news aayirinnu with photo . appo aa security guard endhe aa news kaananadh ?

      Arun VKArun VK10 ਦਿਨ ਪਹਿਲਾਂ
    • @Shahid Sheri പക്ഷേ, അങ്ങനെ ചെയ്താൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ "പാപനാശം 2 " ൽ മണിച്ചേട്ടനെ മിസ്സ് ചെയ്യും! 😥

      Ajeev PAjeev P10 ਦਿਨ ਪਹਿਲਾਂ
    • ദൃശ്യം ഒന്നാം ഭാഗത്തിലെ സഹദേവൻ എന്ന പോലീസു കാരനെ കൊണ്ടുവരാമായിരുന്നു പടം സൂപ്പർ

      Shahid SheriShahid Sheri10 ਦਿਨ ਪਹਿਲਾਂ
  • ആ ജഡ്ജി സീറ്റിൽ ഇരിക്കുമ്പോൾ കസേരയുടെ നിഴൽ മാത്രമേ ഒള്ളു.. അധോന്നും പറയുമോ

    Babu BabuzzBabu Babuzz12 ਮਿੰਟ ਪਹਿਲਾਂ
  • Ellarum kuttam kandupidikkumbol ningal filmile details nookkunu

    《•råm _ hrīth•》《•råm _ hrīth•》6 ਘੰਟੇ ਪਹਿਲਾਂ
  • അഫാരം തന്നെ.....

    AnithabartAnithabart21 ਘੰਟੇ ਪਹਿਲਾਂ
  • Poli

    DAMEGER YTDAMEGER YTਦਿਨ ਪਹਿਲਾਂ
  • Ivar phone vanghumbol a road vazhi mask ittu oral pokuunnathu arenghil shredhichirunno

    Arjun AArjun A2 ਦਿਨ ਪਹਿਲਾਂ
  • മീനയുടെ മേക്കപ്പ് കുറക്കാമായിരുന്നു

    Arun AbhilashArun Abhilash2 ਦਿਨ ਪਹਿਲਾਂ
  • Ithrem effort script ilum koodi undaayirunnenkil nannaayene.......Pure luck kond maatram naayakan rakshapettu.

    Senthil KumarSenthil Kumar3 ਦਿਨ ਪਹਿਲਾਂ
  • ഇതിൽ ഒരു ഓട്ടോ ആക്സിഡന്റ് ആകുന്നുണ്ട് അതെന്തിനാണെന്നു ഇതു വരെ മനസ്സിലായില്ല.

    sajir abdullasajir abdulla3 ਦਿਨ ਪਹਿਲਾਂ
  • Adi poli chetta......

    Kavitha VeluchamyKavitha Veluchamy3 ਦਿਨ ਪਹਿਲਾਂ
  • എഡാ കോപ്പേ ... അടിയില്ല മുകളിലാണ് coming Soon എന്ന് എഴുതിയേക്കുന്നത്. അതാദ്യം തിരുത്ത് എന്നിട്ട് മറ്റേവന്റെ കുറ്റം കണ്ട് പിടിയ്ക്ക്

    Chikkz ArtzChikkz Artz3 ਦਿਨ ਪਹਿਲਾਂ
  • Ohhh vallaatha hidden aayippoyi 😂

    Aravind MAravind M3 ਦਿਨ ਪਹਿਲਾਂ
  • Oru cinema ye operate engana nadathaam enn theliyichu😂

    Fathima SherinFathima Sherin3 ਦਿਨ ਪਹਿਲਾਂ
  • ഞാൻ കണ്ടു തുടക്കടിൽത്തേനെ oru songil റാണി ഒരു ഡ്രെസ് കൊടുത്തപ്പോൾ അത് വേണ്ടേന്ന് പറഞ്ഞു. അടുത്ത ഭാഗത്തിൽ അസ്ഥി എടുക്കാൻ സഹായിച്ച ആളുടെ വീട്ടിൽപോയപ്പോൾ മകളുടെ ഡ്രസ്‌നോക്കിനൊക്കു

    Aswany ManikandanAswany Manikandan3 ਦਿਨ ਪਹਿਲਾਂ
  • LUCKY PEOPLE WILL GET DRISHYAM 2 as ad before watching this video

    SHADOW YTSHADOW YT3 ਦਿਨ ਪਹਿਲਾਂ
  • 0:24 Thaadi valarthunna Georgekutty kku Gillette shaving cream enthina?

    SidSid3 ਦਿਨ ਪਹਿਲਾਂ
  • Ithokke padam kandal manassilavunna karyan alle prethegich class edukkano

    rok eeerok eee3 ਦਿਨ ਪਹਿਲਾਂ
  • ജോർജിന് നന്നായി അറിയാമരുന്നു അവിടെയുള്ള 2 പേർ പോലീസ് ആണെന്ന് അത്കൊണ്ടാണ് വീട്ടിൽ ജോർജ് സംസാരിക്കുമ്പോൾ മരിച്ച ആൾടെ പേര് പറയാത്തത്... അത്പോലെ എപ്പോഴും കഴിക്കുന്നത് വൈറ്റ് rum or വാറ്റ് ആണ് അപ്പൊ കൂടെ നിക്കുന്ന ആൾ സംസാരം കാരണം അറിയില്ല ജോർജ് മദ്യം ആണോ വെള്ളം ആണോ കുടിക്കുന്നത് എന്ന് ശെരിക്കും കുടി പോലും അഭിനയം ആണ്

    Akhil dev vkmAkhil dev vkm3 ਦਿਨ ਪਹਿਲਾਂ
  • 3/5

    Sudheesh PSudheesh P3 ਦਿਨ ਪਹਿਲਾਂ
  • Not so good

    Anil KumarAnil Kumar3 ਦਿਨ ਪਹਿਲਾਂ
  • സിനിമയിൽ 2019 തിരഞ്ഞെടുക്കാൻ കാരണം തന്നെ, അതിനുശേഷം ആണെങ്കിൽ എല്ലാവരും മാസ്ക് ഉപയോഗിക്കുന്ന നിർബന്ധം അല്ലേ

    Jeffy MalomJeffy Malom4 ਦਿਨ ਪਹਿਲਾਂ
  • George kutti nte case vadikkunna vakkeel .....aaa bones edukkunna aaal songile myg scene nte munp parayunnund...aayale moole padippichath okke George kutti aan enn... chelappo aa vakkel aaayale mool anegilo... George kutti nod ulla kadappadkond case nokithanagilo....ath pole George kutti manapporvam oru vakkeel ne venam Enna rethiyil aaa kuttine padippichath anageilo...

    Abhinav PSAbhinav PS4 ਦਿਨ ਪਹਿਲਾਂ
  • Drishyam 2 il myg scene il oru mistake und....athil anu Enna character adyam redmi nte oru phone edukkum ennit George kutti athinte price noki venda enn facial expression idttitt Nokia 105 phone kodukkum....eee movie 2019 kalakattathil aan nadakkunnath enn detail cheythit und...but aaa redmi nte phone nte box ellavarum sredich nok ...redmi 9 prime Enna phone nte box aaan....ath pole 9999 rs aan athinte price...aaa phone 2020 September il aan India il launch cheyyunnath ...njn October il phone vaangan Vendi mygil poyappo aa phone avade vannit illa Enna paraje ennal ath mi store il vannit und....2020il eragya phone 2019 il vannu....oru theatre ownerum producer um okke aaya aalk 9999 rs nte phone vaangan pattoole...aaa movie il oru autokaaran parayunnund... George kutti ippo veliya aal aayille nn...ath oru mistake aan...

    Abhinav PSAbhinav PS4 ਦਿਨ ਪਹਿਲਾਂ
  • *spoiler alert* ഒരുപക്ഷേ ബോഡി പോലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയാൽ, അത് ജോർജ്ജ്കുട്ടി അറിഞ്ഞാൽ, അയാളുടെ അടുത്ത നീക്കം എന്തായിരിക്കും എന്നറിയാൻ തീർച്ചയായും പോലീസ് അയാളെ ട്രേസ് ചെയ്യും. മിനിമം അയാളുടെ ഫോൺ കോളെങ്കിലും. ജോർജ്ജൂട്ടി അങ്ങനെ കരുതിയില്ല എന്ന് മാത്രമല്ല പോലീസ് അങ്ങനെ ചെയ്തതുമില്ല. അങ്ങനെ വീണ്ടും പോലീസിന്റെ കഴിവുകേട് ദൃശ്യം-3 യിലേക്ക്...😀❤

    Rinto Paul AlappadanRinto Paul Alappadan4 ਦਿਨ ਪਹਿਲਾਂ
  • Etha onnu kantha cinema kandaa ennapolla ethara pera und 🤩🤩🤩 onnu comment cheyanna and like

    minnussminnuss4 ਦਿਨ ਪਹਿਲਾਂ
  • Aravindhante adhidhikal 100days kaanikunnunt theyueterril noku

    Fayis MoroolFayis Morool4 ਦਿਨ ਪਹਿਲਾਂ
  • Sathythil Georgekutty avde cctv set cheyyunnath polum police stationilkk oru kannu undakanarnnu...

    Mohd Shabeer KMohd Shabeer K4 ਦਿਨ ਪਹਿਲਾਂ
  • ഇവിടെ പോലീസ് കാർക്ക് പറ്റിയ ഒരു തെറ്റ് അയൽവാസി പോലീസ് അയക്കുന്നത് കൂടെ ജോർജ് കുട്ടി പോവുന്നു സ്ഥലം വാച്ച് ചെയ്‌തിരുന്നേൽ അയാൾ സുഖം ആയി ട്രാപ് ചെയാം ആയിരുന്നു. മുരളി ഗോപി അവസാനം പറയുന്നേ പോലെ നമ്മൾ അയാളെ അല്ലാതെ അയാൾ നമ്മൾ ആണ് ഫോളോ ചെയ്യുന്നേ. മണ്ടൻ പോലീസ്. പിന്നെ സ്കേൽട്ടൻ കിട്ടിയ സമയം ജോർജ് കുട്ടി കാർ ഓടിച്ചു കോട്ടയം പോവുന്നു, പോലീസ് ഈ സമയം ജോർജ് കുട്ടി തപ്പിയില. പോലീസ് ഭാഗത്തുള്ള പ്ലാൻ ഇല്ലായ്മ ആണ് ജോർജ് കുട്ടി വിജയം

    AjithAjith4 ਦਿਨ ਪਹਿਲਾਂ
  • റാണി പുറത്തു പോകുമ്പോഴല്ലേ കുട പിടിച്ചിരിക്കുന്നത്.വീട്ടിലിരിക്കുമ്പോഴും കുട പിടിച്ചു നിൽക്കണോ????,🙄🙄

    amrutha anoop amrutha anoopamrutha anoop amrutha anoop4 ਦਿਨ ਪਹਿਲਾਂ
  • 👏🏻👏🏻👏🏻

    R JR J4 ਦਿਨ ਪਹਿਲਾਂ
  • 2:00 athu mathrem anikkariyayirunnu

    NOSTRA FFNOSTRA FF4 ਦਿਨ ਪਹਿਲਾਂ
  • പൊട്ട തരം ഇഷ്ടം പോലെ und

    Anees MohammedAnees Mohammed4 ਦਿਨ ਪਹਿਲਾਂ
  • ആ ചായക്കടയിൽഎപ്പോഴും ലാലേട്ടന്റെ സിനിമയിലെ പാട്ടുകൾ ആണ് ഇടുന്നത്.

    Sangeetha BalakrishnanSangeetha Balakrishnan4 ਦਿਨ ਪਹਿਲਾਂ
  • Ennitu ithu jeeth joseph arinjo🤣🤣

    Albert ThomasAlbert Thomas4 ਦਿਨ ਪਹਿਲਾਂ
  • 1. Neeraj Madhav ila. 😌 2. Policekar window okke thurann irunnaan George kutty and familye nireekshikunnath. Aarum kanilla enna viswasam ayirkkum. 😌

    Damon GamingDamon Gaming4 ਦਿਨ ਪਹਿਲਾਂ
  • 😁

    Saranya AkhilSaranya Akhil5 ਦਿਨ ਪਹਿਲਾਂ
  • Sherikkum aa Skelton Sunny enna Aaludethe aayirunnu. Aa hidden detail paranjillallo.

    Chinju ThachilChinju Thachil5 ਦਿਨ ਪਹਿਲਾਂ
  • Drishyam കണ്ടവർ like അടി

    MalayaliesMalayalies5 ਦਿਨ ਪਹਿਲਾਂ
  • Oru.chorappum.ille

    Ashokan 367Ashokan 3675 ਦਿਨ ਪਹਿਲਾਂ
  • Nee Oru kelladi thanne

    PSYCHOphantPSYCHOphant5 ਦਿਨ ਪਹਿਲਾਂ
  • Seriously interesting..hats off to you.. Subscribed man..

    bijo mattewbijo mattew5 ਦਿਨ ਪਹਿਲਾਂ
  • ഭയങ്കരം തന്നെ....നിന്നെ സമ്മതിച്ചു😂

    Jijin JijinJijin Jijin5 ਦਿਨ ਪਹਿਲਾਂ
  • Who got same drishyam ad when start this video

    journey wid rizajourney wid riza5 ਦਿਨ ਪਹਿਲਾਂ
  • ദൃശ്യം 1 ഇൽ തിയെറ്ററിൽ പ്രൊജക്റ്റ് ഓപ്പറേറ്റോട് ജോർജ് കുട്ടി പറയുന്നുണ്ട്..... നാട്ടിൽ ഒരു തിയേറ്റർ തുടങ്ങണമെന്ന്.... ദൃശ്യം സെക്കന്റ്‌ പാർട്ടിൽ ജോർജ് കുട്ടി ഒരു തിയ്യേറ്റർ ഉടമയാണ് 😄

    AD MiniaturesAD Miniatures5 ਦਿਨ ਪਹਿਲਾਂ
  • ഞാനിത് ശ്രദ്ധിച്ചിട്ടില്ല കാരണം എന്നെ ഇത്രയും സിനിമ ഇൻട്രസ്റ്റ് ആക്കിയിരുന്നു

    Shyju PayannurShyju Payannur5 ਦਿਨ ਪਹਿਲਾਂ
  • ജിത്തുജോസഫ് സാറിന്റെ പുതിയ തന്നെയാണ് സിനിമ

    Shyju PayannurShyju Payannur5 ਦਿਨ ਪਹਿਲਾਂ
  • ഞാൻ സിനിമ കണ്ടിട്ടുണ്ട് നെല്ല് സിനിമയാണ്

    Shyju PayannurShyju Payannur5 ਦਿਨ ਪਹਿਲਾਂ
  • Bro ആ മൂവിയിൽ കാണിക്കുന്ന തിയേറ്റർ പാലായിൽ ഉള്ള ജോസ് എന്നാ തിയേറ്റർ ആണ്

    MR. JUSTINMR. JUSTIN5 ਦਿਨ ਪਹਿਲਾਂ
  • ജീത്തു ജോസഫ് ശെരിക്കും oru സൈലന്റ് കില്ലർ ആണ്

    MR. JUSTINMR. JUSTIN5 ਦਿਨ ਪਹਿਲਾਂ
  • അതേ ആ അസ്ഥിയെടുക്കാൻ ജോർജ്കുട്ടിയെ സഹായിക്കുന്ന ആളുടെ മകളാണോ ആ വക്കീൽ .....

    Aparna SreekumarAparna Sreekumar5 ਦਿਨ ਪਹਿਲਾਂ
  • Duo Media 2 all alle

    COC TOXICCOC TOXIC5 ਦਿਨ ਪਹਿਲਾਂ
  • Geep no

    JISHNU SURESHJISHNU SURESH5 ਦਿਨ ਪਹਿਲਾਂ
  • ഇതിന്റെ art director രാജീവ്‌ കോവിലകം ഞങ്ങളുടെ നാട്ടകാരൻ ആണ് എന്നതിൽ അഭിമാനം 😍😍😍

    psycho gamingpsycho gaming5 ਦਿਨ ਪਹਿਲਾਂ
  • ദൃശ്യം 2 വിൽ കാണിക്കുന്ന റാണി തീയേറ്ററിന്റെ ഒർജിനൽ name എന്താണ്

    NINE FILM NewsNINE FILM News5 ਦਿਨ ਪਹਿਲਾਂ
  • Teddy film trailer hidden details video ചെയ്യുവോ

    Megha MammenMegha Mammen5 ਦਿਨ ਪਹਿਲਾਂ
  • Ee vedio kanditt prethyekich onnum thonnillatooo bt film kandappo kilipoya avatha ennu ejjathii filmmm

    akshaya pkakshaya pk5 ਦਿਨ ਪਹਿਲਾਂ
  • Kidu video

    Didhin P DevendranDidhin P Devendran6 ਦਿਨ ਪਹਿਲਾਂ
  • Bro ithe aantha udeshikunna 😂😂

    NOVA FXNOVA FX6 ਦਿਨ ਪਹਿਲਾਂ
  • Iddhoke ennik aryamm

    john Thomasjohn Thomas6 ਦਿਨ ਪਹਿਲਾਂ
  • Pattu scenil meena estherinu kodutha dress aanu next scenil kuzhivettukarante veetil poyapo Esther ittirikkunnath.🤭

    Amala TomAmala Tom6 ਦਿਨ ਪਹਿਲਾਂ
  • Oh pwolichh💪💪🔥🔥

    Nithya SureshNithya Suresh6 ਦਿਨ ਪਹਿਲਾਂ
  • Ethu vadee ethuu

    Joel JohnsonJoel Johnson6 ਦਿਨ ਪਹਿਲਾਂ
  • ഓട്ടോക്കാരുടെ സംസാരം ,എല്ലാ നാട്ടൻ പുറങ്ങളിലും ഇങ്ങനെ തന്നെയാണ് ,പണിയെടുത്ത് ജീവിക്കുനവരെയും ,അത്യാവശ്യം സൗന്ദര്യം ,സമ്പത്ത് ഉള്ളവനെയും കണ്ടു കൂടായ്മ

    Rich DadRich Dad6 ਦਿਨ ਪਹਿਲਾਂ
  • Njan kandu

    PIRATES OF GAMERPIRATES OF GAMER6 ਦਿਨ ਪਹਿਲਾਂ
  • Ennal pinne thanikl njagale full movie kanikkan melayirunno??

    J.PranavJ.Pranav6 ਦਿਨ ਪਹਿਲਾਂ
  • 1) Thirakadhakrithinu manasilayilla.. Athupole secutirikum manasilayilla? 2) why we're the police surprised to see saikumars character? If the police was observing George kuttis family, shouldn't they have known by the end of 6years who is he hangging out with? Same is the case with the security guard and the kuzhivettukaran

    Sreekumar Menon KSreekumar Menon K6 ਦਿਨ ਪਹਿਲਾਂ
  • Pwoli bro 🔥

    Prasandh ApPrasandh Ap6 ਦਿਨ ਪਹਿਲਾਂ
  • Last 20 minutes പൊളിച്ചു...

    Nidheesh KumarNidheesh Kumar6 ਦਿਨ ਪਹਿਲਾਂ
  • enik adhalla .. dead body police stationil kuzhichidan pokumbol ipurath pazhaya police station avde thane undavumayirunnallo ennittum aarum kandille raathri🤣🤣😳😳😳

    Fathima irfana MFathima irfana M6 ਦਿਨ ਪਹਿਲਾਂ
  • Supar movie

    Ansar SinuAnsar Sinu6 ਦਿਨ ਪਹਿਲਾਂ
  • അനക്ക് ഇപ്പൊ എന്താ വാണ്ടത് ഇജജ് അത് പറയ് ചെങ്ങായി

    Shabeer BootoShabeer Booto6 ਦਿਨ ਪਹਿਲਾਂ
  • പോലിസ് സ്റ്റേഷനിൽ വരുണിന്റെ അസ്ഥികൂടത്തിനു പകരം കുഴിച്ചിട്ടത്, സാക്ഷി പറഞ്ഞ ആൾ 6 വർഷം മുൻപ് കൊന്ന അളിയന്റെ അസ്ഥി കൂടം അല്ലേ എന്നൊരു സംശയം. വേറെ ആർക്കെങ്കിലും അങ്ങനെ ഒരു സംശയം ഉണ്ടോ 😁

    saranya visakhsaranya visakh6 ਦਿਨ ਪਹਿਲਾਂ
  • E video okke aara dislike cheyyunnath😡

    Hello AkshayHello Akshay6 ਦਿਨ ਪਹਿਲਾਂ
  • I'm full movie see drisham 2

    Selu RaazSelu Raaz6 ਦਿਨ ਪਹਿਲਾਂ
  • 🥰

    Thor ThunderThor Thunder6 ਦਿਨ ਪਹਿਲਾਂ
  • 😍😍

    Vijai varghese vijaiVijai varghese vijai6 ਦਿਨ ਪਹਿਲਾਂ
  • Drishyam 3 ,,,,,katta waiting 🤩

    Fathi FathuzFathi Fathuz6 ਦਿਨ ਪਹਿਲਾਂ
  • ഗാനഗന്ധർവ്വൻ റിലീസ് ചെയ്തത് സെപ്റ്റംബർ -27-2019 അതെ ദിവസം ആണ് മനോഹരം റിലീസ് ചെയ്തത്. പിന്നെ എങ്ങനെയാ now showing മനോഹരം എന്ന് കാണിക്കുക നല്ലൊരു തമിഴ് പടം മിസ്സ്‌ ആക്കി എന്ന് ജോർജ് കുട്ടി ആന്റോ ജോസഫ് എന്ന് നിർമാതാവിനോട് പറയുന്നുണ്ട് ആ പടം നമ്മുടെ ലാലേട്ടനും സൂര്യയും ഒന്നിച്ച് അഭിനയിച്ച kappan ആണ്.

    ASHIR SAI RAJ K MASHIR SAI RAJ K M6 ਦਿਨ ਪਹਿਲਾਂ
  • 968k views und but only 69 k sub🙏🙏🙏 ellavarum onu subscribe chey

    Adwaid PtAdwaid Pt6 ਦਿਨ ਪਹਿਲਾਂ
  • അത്രക്കൊക്കെ ണ്ടോ ഈ പടം എനിക്ക് തോന്നിയില്ല🤷🏻‍♂️

    Julio CesarJulio Cesar6 ਦਿਨ ਪਹਿਲਾਂ
  • 3.02 oru karym ethra peru sradhichu ariyillya, climax nod adukumbol saikumar parayunna storiyilonnm George kutti madyapanm illyaa, pagaram jeepil irinn kazhikunna george kutteede kayyil irikunna glass jz purathek kay pogunnath kaanam athinartham avare kudipich karyangl ellam ariyuga ennanu avrde koode thanum kazhikunnund enn thonnipikunnu......... Ee paranja karyam aarenkilm sradhichu nkil onn likeeyane 🥳🥳🥳

    HEERA NRHEERA NR6 ਦਿਨ ਪਹਿਲਾਂ
  • Ithoke entertainment ayt kanu maashe.. ipo niyayalum inginoke patu😁😁

    jith jithjith jith6 ਦਿਨ ਪਹਿਲਾਂ
  • 62.4k subscribers vs 963k views

    Muhammed YaseenMuhammed Yaseen6 ਦਿਨ ਪਹਿਲਾਂ
  • Very good observations..👍

    Curly WORLDCurly WORLD6 ਦਿਨ ਪਹਿਲਾਂ
  • Ikkayudw hotelile chillara tharika ennu ezhuthy vachirikkunnath

    Visakh V kamalVisakh V kamal6 ਦਿਨ ਪਹਿਲਾਂ
  • ഈ വീഡിയോ ടെ തമ്പനയിലിൽ ഇടതു വശത് താഴെയായി കാണിച്ച സീൻ ഈ വീഡിയോയിൽ ഇല്ല എന്ന hidden detail ആരേലും ശ്രദ്ധിച്ചോ??

    KRISHNA PRASADKRISHNA PRASAD6 ਦਿਨ ਪਹਿਲਾਂ
  • Athu pole last sai Kumar katha parayanethumbol adyam George ennannu parayunnathu pinneed athu mati George kutty ennu parayunnund

    Dileep KumarDileep Kumar6 ਦਿਨ ਪਹਿਲਾਂ
  • Nan kandu pullaaaaa

    Devil GamerDevil Gamer6 ਦਿਨ ਪਹਿਲਾਂ
  • mattavane 5 laksham kittiyo.. ....Njan matre kandullu.....

    Praveen MohanPraveen Mohan6 ਦਿਨ ਪਹਿਲਾਂ
  • അവസാനം വരുന്നിന്റെ അസ്റ്റി നശിപ്പിക്കുന്ന സ്ഥലം ഒരു ചെറിയ വെള്ള ചാട്ടം കാണാം. പിന്നെ കുഴി ചെറുതാണ്. പ്രളയം വന്നാൽ 😁😁😁

    Ramsheed KRamsheed K6 ਦਿਨ ਪਹਿਲਾਂ
  • ജോർജുകുട്ടി പോലീസ് സ്റ്റേഷനിൽ ബോഡി കുഴിച്ചിട്ടാൽ ആരും കണ്ടുപിടിക്കില്ല എന്ന് കരുതിയത് പോലെ, പോലീസ് സ്റ്റേഷന്റെ പിറക്കിൽ നിന്ന് വെള്ളമടിച്ചാൽ പോലീസ് പിടിക്കില്ല എന്ന ലോജിക് ഉപയോഗിച്ച ഓട്ടോക്കാർ പോളിയാണ്.

    Vini KaniyadaVini Kaniyada6 ਦਿਨ ਪਹਿਲਾਂ
    • Mass

      LAX mediaLAX media5 ਦਿਨ ਪਹਿਲਾਂ
    • 😛

      AJESh AJUAJESh AJU6 ਦਿਨ ਪਹਿਲਾਂ
  • Oru footaball ground set ittu avathar eduthavanmara pinne ahn ithoke ...Set set

    LIBIn LRLIBIn LR6 ਦਿਨ ਪਹਿਲਾਂ
  • Amazing

    6g media6g media7 ਦਿਨ ਪਹਿਲਾਂ
  • പോലീസ് സ്റ്റേഷന്റെ പുറകിലിരുന്നു വെള്ളമടിച്ച ഓട്ടോ റിക്ഷ തൊഴിലാളികളെ ആണ് മാസ്സ് ആയി തോന്നിയത്

    SkLOL GAMINGSkLOL GAMING7 ਦਿਨ ਪਹਿਲਾਂ
  • ഇനി ഞാൻ വേറെ ഒരു detail പറയാം. ജോർജ്ജ് കുട്ടി മാറ്റിയ അസ്ഥി ദൃക്സാക്ഷി ആയ ആൾ തലക്കടിച്ചു കൊന്ന അയാളുടെ അളിയന്റെ അസ്ഥി ആണ്. പത്രം നോക്കുമ്പോൾ കിട്ടുന്ന ആ ന്യൂസ് നോക്കിയാൽ അത് മനസ്സിലാകും

    Irshad puthuriyathIrshad puthuriyath7 ਦਿਨ ਪਹਿਲਾਂ
  • Halfscreen machanz undo

    VN Craft WorldVN Craft World7 ਦਿਨ ਪਹਿਲਾਂ
  • ആ ഓട്ടോ കാരൻ ആരാ

    Saju PjSaju Pj7 ਦਿਨ ਪਹਿਲਾਂ
  • Last twist kandu njetti

    PSY KIDPSY KID7 ਦਿਨ ਪਹਿਲਾਂ
  • സിനിമ കാണാതെ ഇത്‌ കാണാൻ വന്നവർ എത്ര പേരുണ്ട് 😝👇

    Raseena Rasi6565Raseena Rasi65657 ਦਿਨ ਪਹਿਲਾਂ
  • 🔥🔥🔥

    Roshan MathewRoshan Mathew7 ਦਿਨ ਪਹਿਲਾਂ
PAworld