ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചെറുത്ത് നിൽപ്പ് - Indian team unbelievable fight back in Sydney test

11 ਜਨਵਰੀ 2021
57 534 ਦ੍ਰਿਸ਼

Indian team unbelievable fight back in Sydney test
For Collaboration mail @ : sonusatiregramam@gmail.com
Facebook : facebook.com/SportsnMovies-2329519283929761

ਟਿੱਪਣੀਆਂ
  • paworld.info/face/v/YoJ5tWrEzG1_fo4

    Spm KadalundiSpm Kadalundi5 ਦਿਨ ਪਹਿਲਾਂ
  • പരിക്കിന്റെ വേദനയിലും കമ്മിറ്റ് മെന്ററിന്റെ രോമാഞ്ഞ്ചമായ ഇൻഡൃൻ ചുണകുട്ടികൾ....

    mohanan kannurmohanan kannur13 ਦਿਨ ਪਹਿਲਾਂ
  • ഓസീസിന്റെ അണ്ണാക്കിൽ കമ്പിപ്പാര കുത്തിയിറക്കിയാണ് അശ്വിനും വിഹാരിയും പിച്ച് വീട്ടത് 👍👍👍

    Jomon JoyJomon Joy13 ਦਿਨ ਪਹਿਲਾਂ
  • Test ന്റെ മനോഹാരിത തിരിച്ചുവരുന്നു.

    Ajmal JamalAjmal Jamal13 ਦਿਨ ਪਹਿਲਾਂ
  • Broo enik onnum manasilayilla testil kuduthal ball ninnuthkondano samsnila ആയത് angane okke aano onn parayuvo

    SubinSubin13 ਦਿਨ ਪਹਿਲਾਂ
  • ചെറുത് നിൽപ്പിനോടുവിൽ nammal trendingil kayari 🔥🔥

    SubinSubin13 ਦਿਨ ਪਹਿਲਾਂ
  • Dravid is the baap of all these

    arjunarjun14 ਦਿਨ ਪਹਿਲਾਂ
  • Panth century poorthiyakkiyirunnenggil orupakshe charithram mattonnayene...

    Jayesh PJayesh P14 ਦਿਨ ਪਹਿਲਾਂ
  • On the birthday of Indian Big Wall.... 👍

    Jayesh PJayesh P14 ਦਿਨ ਪਹਿਲਾਂ
  • ക്ഷത്രിയ രക്തം ആണ് സിരകളിൽ ഓടുന്നത്

    Mekha GraphicsMekha Graphics14 ਦਿਨ ਪਹਿਲਾਂ
  • തനിക്ക് ഇപ്പൊ മാസം 55500 കിട്ടുണ്ട് അല്ലെ

    Life is a Fun By akbarLife is a Fun By akbar14 ਦਿਨ ਪਹਿਲਾਂ
  • കുറെ നാളുകൾക്ക് ശേഷം ആണ് ഇങ്ങനെ ഒരു കലക്കൻ ടെസ്റ്റ് മാച്ച് കണ്ടത് 😍💥 paworld.info/face/v/c5upp5rV2YqSiJw This is a short film based on the concept of time loop... Please support ❤️

    Naveen RaghunathanNaveen Raghunathan14 ਦਿਨ ਪਹਿਲਾਂ
  • Enikk eattavum eshtapetta test malsaram eathayirunnu

    Rp KumarRp Kumar14 ਦਿਨ ਪਹਿਲਾਂ
  • Cheyyikkenda kali.. mutti tolpichath

    Online Info IdeasOnline Info Ideas14 ਦਿਨ ਪਹਿਲਾਂ
  • 🤶🎅🎄🌲🎅🤶 *Ignite New Year Offer @Rs690* 🤶🎅🎄🌲🎅🤶 💫 *ഇംഗ്ലീഷ് സംസാരിക്കാൻ പല വഴികളും നോക്കിയിട്ടു വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ??* 💫 *ഇംഗ്ലീഷ് സംസാരിക്കാൻ യൂട്യൂബ് കണ്ടു സമയം കളഞ്ഞവരാണോ നിങ്ങൾ?* 💫 *ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാടു പണം ചിലവാക്കിയ ആളാണോ നിങ്ങൾ?* 💫 *ഈ പ്രായത്തിൽ എനിക്ക് ഇത് നേടാൻ കഴിയുമോ എന്ന് സംശയിക്കുന്ന ആളാണോ നിങ്ങൾ?* 🌟 *എന്നാൽ ഇതാ ഇംഗ്ലീഷ് വളരെ എളുപ്പത്തിൽ നേടാൻ ഒരു അവസരം അതും ഈ പുതുവത്സര ദിനത്തിൽ ഒരു നല്ല തുടക്കത്തിന്* 🌟 *21 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!* 👑 NLP & ഹിപ്നോസിസ് ഉപയോഗിച്ച് Easy ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം 👑 🌎 *Learn English from Kerala's No. 1 Institute*🔥 🌎WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം 🔥 *Ignite Academy നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 40 th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥 🌎 *ഈ പുതിയ ലോകത്തു ഇംഗ്ലീഷിന്റെ ആവശ്യകത വളരെ വലുതാണ്. ഒരു ലക്ഷം മലയാളികളെ ഇംഗ്ലീഷ് സംസാരിപ്പിക്കുക എന്ന മിഷൻ പൂർത്തിയാക്കാൻ താങ്കളെയും ക്ഷണിക്കുന്നു.,*🌎 🎯 *ക്ലാസ്സ് തുടങ്ങുന്നത് 13/01/2021* *ആരൊക്കെ ഈകോഴ്സിൽ ഇതുവരെ പങ്കെടുത്തു* • School, Degree, PG & PHD 👩🎓 • Teachers 👩🏫, Professors 👨🏫, Counselors, Psychologists, Engineers👨🔬, Nurses👩⚕ and Doctors👨⚕. • Job aspirants & Working professionals🏢 from MNCs in India and Abroad • Govt. employees, retired employees, bankers🏦, police and Army officials • House wives ,Farmers and entrepreneurs Actual fee ₹ 2000/- 🤷♀️ *ഇന്ന് രെജിസ്റ്റർ ചെയ്യുന്നവർക്ക് 690/- രൂപ മാത്രം* 🎓💡💡 *Course പൂർത്തിയാക്കുന്നവർക്കു*👇 1️⃣ E-Certificate 2️⃣ FREE Ignite English Community Life TimebMembership 3️⃣ FREE NLP training and Public Speaking Training 4️⃣ Camtasia video editing software *രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക* chat.whatsapp.com/IedhpZuK3Ho9KZOkbqfFTq 🌸🔆 *Kindly Share*

    SONYSONY14 ਦਿਨ ਪਹਿਲਾਂ
  • Smith has again cheated by rubbing Rishabh Pants Guard but that didn't stop for making India a draw.

    Vikhyath R KrishnaVikhyath R Krishna14 ਦਿਨ ਪਹਿਲਾਂ
  • Kerala cricket kandathu arokkeyanu???

    CrazyWorld OfficialCrazyWorld Official14 ਦਿਨ ਪਹਿਲਾਂ
  • Vihari Ashwin is a wall who was against the speedster bouncing bowlers such as Cummins, Hazlewood and Starc.

    Vikhyath R KrishnaVikhyath R Krishna14 ਦਿਨ ਪਹਿਲਾਂ
  • One of the best Test matches of this Century ❤️

    Aswin NarayanAswin Narayan14 ਦਿਨ ਪਹਿਲਾਂ
  • Kedar jadhav venam...ennal draw aavan ellupam aayanaa.

    saja satheeshsaja satheesh15 ਦਿਨ ਪਹਿਲਾਂ
    • മുട്ടി കളിക്കാൻ best മുരളി വിജയ് ആണ്

      joel mathewjoel mathew14 ਦਿਨ ਪਹਿਲਾਂ
  • ഇതാണ് അവതരണം.... ഇതു തന്നെയാണ്. ഗംഭീരം...👌👍

    Anish SasidharanAnish Sasidharan15 ਦਿਨ ਪਹਿਲਾਂ
  • രഹാന ടെസ്റ്റ് ടീമിനെ നയിക്കണം. നല്ല ഒരു ക്യാപ്റ്റൻ തന്നെയാണ്. രഹാനയുടെ എല്ലാ തന്ത്രങ്ങളും കിറുകൃത്യമായിരുന്നു.

    Prasanth PeethambaranPrasanth Peethambaran15 ਦਿਨ ਪਹਿਲਾਂ
  • When Rishabh pant @ 90’s. Aussies nte Mukham be like: Vidhi Polum Virachu poyi.. 😁💪🏽.

    RaM SamudrARaM SamudrA15 ਦਿਨ ਪਹਿਲਾਂ
  • Congrats 'TEAM lNDIA'

    ajeesh babuajeesh babu15 ਦਿਨ ਪਹਿਲਾਂ
  • ഇൗ.പരമ്പര. ഇന്ത്യ. നേടും.ഉറപ്പാണ്

    Unnikannan CholakkaduUnnikannan Cholakkadu15 ਦਿਨ ਪਹਿਲਾਂ
  • I predict this video 😂

    Manju KDManju KD15 ਦਿਨ ਪਹਿਲਾਂ
  • പെയിൻ -അശ്വിൻ സ്ലെഡ്ജിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ

    Abhilash NadarajanAbhilash Nadarajan15 ਦਿਨ ਪਹਿਲਾਂ
  • Test cricket is the best format of cricket 👍💪🏻

    Riyash RobinsonRiyash Robinson15 ਦਿਨ ਪਹਿਲਾਂ
  • Jadeja muthaaanu

    JAIZ MEKALATHJAIZ MEKALATH15 ਦਿਨ ਪਹਿਲਾਂ
  • നാവുകൊണ്ടല്ല bat കൊണ്ടും തനിക്ക് ഓസ്ട്രേലിയ യിൽ പിടി ഉണ്ടെന്ന് RISHAB PANT തെളിയിച്ചു...

    Muhd_ SavadMuhd_ Savad15 ਦਿਨ ਪਹਿਲਾਂ
  • ധോണിക്ക് പകരമാകാൻ pant ന് കഴിയില്ല... എങ്കിലും ഇന്നലെ ഇന്ത്യ യുടെ എല്ലാ പ്രതീക്ഷകളും ആ 23 വയസ്സുകാരനിലാഴി രുന്നു....... RISHAB PANT താങ്കൾ വരുത്തിവെച്ച പിഴവിന് താങ്കളെ വിമർശിച്ചവർക്ക് താങ്കൾ തന്നേയ് മറുപടി കൊടുത്തിരിക്കുന്നു 🔥🔥

    Muhd_ SavadMuhd_ Savad15 ਦਿਨ ਪਹਿਲਾਂ
  • അതിജീവനം.💪

    Saneesh SanuSaneesh Sanu15 ਦਿਨ ਪਹਿਲਾਂ
  • ജഡേജയെ കാൾ നല്ല ആൾ റൗണ്ടർ ആയിരുന്ന ഇനിയും ആവാൻ സാധ്യത ഉള്ള അശ്വിൻ ഇന്ത്യക്ക് വേണ്ടി ട്വന്റി ട്വന്റിയും ഏകദിനവും കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു.

    Haris HarisHaris Haris15 ਦਿਨ ਪਹਿਲਾਂ
    • @Mobin C George അശ്വിനും ജാഡജയുടെ ത്രയം അവസാനിച്ചത് തന്നെ കോലി caption ആയത്തിന് ശേഷം ആണ്. അവര്ക് പകരം വെച്ചത് രണ്ട് ചെണ്ടകളെയാണ്. ചാഹലും കുൽദീപ്പും 🤮. അശ്വിനും ജഡേജയും ധോണിയുടെ രണ്ട് ആയുധങ്ങളാണ് ചെന്നൈലും, ഇന്ത്യക്ക് വേണ്ടിയും

      Trends MeghaTrends Megha15 ਦਿਨ ਪਹਿਲਾਂ
    • ചാഹാൽ വെറും waste.......🤢🤮

      Trends MeghaTrends Megha15 ਦਿਨ ਪਹਿਲਾਂ
    • @Mobin C George ഈ ഒരു കാര്യം കൊണ്ടാണ് ഇന്ത്യൻ ടീം world കപ്പിൽ തോറ്റത് തന്നെ. അല്ലാതെ ധോണിയുടെ പിഴവല്ല. അപ്പുറം ഗ്രീസിൽ അശ്വിൻ ഉണ്ടെങ്കിൽ ധോണി ഡബിൾ ഓടാടില്ല റൺ ഔട്ട്‌ ആകട്ടില്ല. ഇന്ത്യ world കപ്പ്‌ നേടിയത് തന്നെ 💯. ഇനി അടുത്ത world കപ്പിൽ അശ്വിൻ നല്ല രീതിയിൽ അവസരം കിട്ടി കളിക്കുന്നത് കാണണം അത് പോലെ ജാഡജയ്ക്കും.😖

      Trends MeghaTrends Megha15 ਦਿਨ ਪਹਿਲਾਂ
    • @Mobin C George ഈ ഒരു കാര്യം കൊണ്ട് മാത്രം ആണ് കോലിയെ ഞാൻ വെറുത്തത്. സത്യം പറഞ്ഞാൽ ചാഹാൽ ഒരു IPL പ്ലയെർ മാത്രം ആണ്. അവൻ ഒരു waste ആണ്.അശ്വിൻ ഉണ്ടാകുമ്പോൾ Indain ടീമിൽ വേറെ ഒരു player ആവശ്യം ഇല്ല.

      Trends MeghaTrends Megha15 ਦਿਨ ਪਹਿਲਾਂ
    • @Mobin C George 💯🔥

      Trends MeghaTrends Megha15 ਦਿਨ ਪਹਿਲਾਂ
  • ഇന്ത്യൻ പോരാളികൾക് നന്ദി 👏👍💪❤

    rameez Remirameez Remi15 ਦਿਨ ਪਹਿਲਾਂ
  • Australia Plan A- kalich jayikam Plan B- erinj veezhtham Plan C- chorinj verupika Plan D- enna pinne kali nirtha INDIA💪💪🔥🔥❤️

    Anagha PAnagha P15 ਦਿਨ ਪਹਿਲਾਂ
    • 😂😂op

      jithin mbrjithin mbr14 ਦਿਨ ਪਹਿਲਾਂ
    • 😂🙏

      Rejin NilamburRejin Nilambur15 ਦਿਨ ਪਹਿਲਾਂ
  • 205 ball face cheytha pujara 163 ball vihari 136 ball aswin 118 ball pant 97 ball rohit= 120 over .team work aanu.specialist batsman allatha ashwin anu sarikum hero

    hot water mediahot water media15 ਦਿਨ ਪਹਿਲਾਂ
  • Rishab panth : മോനെ നിന്നെ റെസ്‌പെക്ട് ചെയ്യുന്നെടാ

    S GS G15 ਦਿਨ ਪਹਿਲਾਂ
  • Serikum panthinde batting kandapol veeruvine orma vannu😍👍

    rajesh hariharanrajesh hariharan15 ਦਿਨ ਪਹਿਲਾਂ
  • Panthe nee thankappan alada, ponappen anu🥰😍👍🙏

    rajesh hariharanrajesh hariharan15 ਦਿਨ ਪਹਿਲਾਂ
  • India💪💪💪💪💪💪💪💪

    Antony BabuAntony Babu15 ਦਿਨ ਪਹਿਲਾਂ
  • ഇന്ത്യ ഡാ

    Rabeesh RembuRabeesh Rembu15 ਦਿਨ ਪਹਿਲਾਂ
  • അടുത്ത പരമ്പരയിൽ കോഹ്ലി മടങ്ങിയെത്തിയാൽ, ഈ ഹീറോയെ കളിപ്പിക്കുമോ??? രഹാനെയോ, പുജാരയെയോ പുറത്തിരുത്താൻ ടീം മാനേജ്മെന്റ് ദൈര്യം കാണിക്കുമോ?? അങ്ങനെ വരുമ്പോൾ ഈ യോദ്ധാവിനെയും എല്ലാവരും മറക്കും.... പന്തിന്റെ വെടിക്കെട്ടിനെക്കാൾ ടെസ്റ്റ് ക്രിക്കറ്റ് ആരാധകർ ഇഷ്ടപ്പെട്ടത് അശ്വിൻ, വിഹാരി ചെറുത്ത് നിൽപ്പ് തന്നെയാണ്.....

    joby chackojoby chacko15 ਦਿਨ ਪਹਿਲਾਂ
  • ഓസ്ട്രേലിയ മൂഞ്ചി 😄😂😂

    unnikrishnan vkunnikrishnan vk15 ਦਿਨ ਪਹਿਲਾਂ
  • Jayikkamayirunna oru kali kozha vankichu vathuveppu kare jayippichu 456 balil verum 172 run nedan oru defensum venda oru ovaril 3 singil eduthirunnenkil india jayikku mayirunnu rajyadrohikalaya ashwineyum vihariyeyum nadukadathuka pinne yee video cheythavaneyum rajyadrohikal

    Sreejith PillaiSreejith Pillai15 ਦਿਨ ਪਹਿਲਾਂ
    • Kali kandath aano? Viharik hamstring injury undayrnnu,so ayakk odan pattilla, Jadeja de thumb injury aayirunnu so Vihari-Aswin ivaril oraal out aayal Jadeja varendi varum, think about the pain he must go through while batting. Pinne irangaan Ulla ellarum bowlers aane.

      Ajay Krishnan T GAjay Krishnan T G15 ਦਿਨ ਪਹਿਲਾਂ
  • Yee video cheytha nee rajyadrohi athilum valiyavanmar anu ashwinum vihariyum ivanmare nadukadathuka ivanmaranu indiakku shapam

    Sreejith PillaiSreejith Pillai15 ਦਿਨ ਪਹਿਲਾਂ
  • Super machaa 😍😍😍😍😍

    Rohith RrRohith Rr15 ਦਿਨ ਪਹਿਲਾਂ
  • Superb Test, Vihari and Ashwin Partnership was important because this is also a famous draw. Even though Vihari had injury, he defended well ...

    Vikhyath R KrishnaVikhyath R Krishna15 ਦਿਨ ਪਹਿਲਾਂ
  • Pant pushe kalanju .Avn koddum bekran ane 🔥🔥

    wolf wolfwolf wolf15 ਦਿਨ ਪਹਿਲਾਂ
  • After watching the innings of vihari - aswin there is only one thing to say...ROMANJIFICATION...🍁

    Vishnu CmVishnu Cm15 ਦਿਨ ਪਹਿਲਾਂ
  • Jadeja what a cummitment....💓 vihari,ashwin 💖 thakarkkan patiyilla kangaru kuttikalk😏 Pant arhichirunna ഒരു century💔😖 Pujara 💕

    Hashim RasheedHashim Rasheed15 ਦਿਨ ਪਹਿਲਾਂ
  • It will be remembered in history 🥰🥰...

    vaishakh pmvaishakh pm15 ਦਿਨ ਪਹਿਲਾਂ
  • Indian chunakutykal double strongalla Triple strongaaa🔥🔥🔥

    MIDHUN T GMIDHUN T G15 ਦਿਨ ਪਹਿਲਾਂ
  • രോമാഞ്ചം

    akhil T.Sakhil T.S15 ਦਿਨ ਪਹਿਲਾਂ
  • That is indian 🇮🇳 team ✨✨💟💟

    Sanath .sSanath .s15 ਦਿਨ ਪਹਿਲਾਂ
  • Ri e😎I

    MalluYTMalluYT15 ਦਿਨ ਪਹਿਲਾਂ
  • Good presentation bro

    Venkidesh NairVenkidesh Nair15 ਦਿਨ ਪਹਿਲਾਂ
  • Ashwine aarum orkkilla

    Hari KrishnanHari Krishnan15 ਦਿਨ ਪਹਿਲਾਂ
  • ഇങ്ങനെയല്ലല്ലോ ദാസാ, നിങ്ങൾ നേരത്തെ പറഞ്ഞത്???

    Gireesh M.M.Gireesh M.M.15 ਦਿਨ ਪਹਿਲਾਂ
  • Pant , aswin , pujara , vihari ,jedeja all are best in this match not only in 2 nd inngs

    Alen KurienAlen Kurien15 ਦਿਨ ਪਹਿਲਾਂ
  • Valare afimanikkunnu

    Ratheesh VargeshRatheesh Vargesh15 ਦਿਨ ਪਹਿਲਾਂ
  • Super video kelkan thanne oru romancham

    prasoon puthalathprasoon puthalath15 ਦਿਨ ਪਹਿਲਾਂ
  • ❤️🔥

    Anoop JoshyAnoop Joshy15 ਦਿਨ ਪਹਿਲਾਂ
  • ആദ്യമായിട്ട് ഇത്രയും interest ഓടെ ഒരു test cricket കാണുന്നത് 🥰

    shihab khalidshihab khalid15 ਦਿਨ ਪਹਿਲਾਂ
    • Sathyam njan aadhyayitta oru test മത്സരം ithreyum curious aayi kandath, pinne ഈ series muthalanu njan test cricket ന്റെ ഭംഗി manasilakkiyath

      Akshay S AjayAkshay S Ajay13 ਦਿਨ ਪਹਿਲਾਂ
  • ഇ ടെസ്റ്റിന് മുൻപ് വിഹാരിയെ പുറത്താക്കണമെന്ന് പറഞ്ഞവരാണ് എല്ലാവരും.. അങ്ങനെ ചെയ്തിരുന്നേൽ ഇ ടെസ്റ്റ്‌ ഇന്ത്യ thottitundakum... Vihari നല്ല കഴിവുള്ള ടെസ്റ്റ്‌ പ്ലയെർ ആണ്..ഒരു സീരിസിലെ kurachu മത്സരം ഫ്ലോപ്പ് ആയാൽ മാറ്റുന്നത് മണ്ടത്തരമാണ്....

    Krishnadaskc AbhinavKrishnadaskc Abhinav15 ਦਿਨ ਪਹਿਲਾਂ
    • innu vihari nallapole kalichu solid techniqum undu but rahul vihariyekkal talent ulla batsman aanu ayalude ippozhathe technique valare nallathanu

      Zweihander 97Zweihander 9715 ਦਿਨ ਪਹਿਲਾਂ
  • IPL ഗുണം ചെയ്തു തുടങ്ങി...

    Raju XavierRaju Xavier15 ਦਿਨ ਪਹਿਲਾਂ
  • എത്ര തവണ രോമാഞ്ചം ഉണ്ടായി എന്ന് എനിക്ക് പോലും അറിയില്ല...🇮🇳 incredible INDIA 🔥

    Appu AppuAppu Appu15 ਦਿਨ ਪਹਿਲਾਂ
  • പന്തും പൂജാരയും വിഹാരിയും അശ്വിനും നല്ലണം കളിച്ചെങ്കിലും എനിക്ക് ഹീറോ ആയി തോന്നിയത് അശ്വിനെയാണ് വിഹാരിയുടെ പോലെ ബാറ്റിംങ്ങിലും ഫൂട്ട് വർക്കിലും അത്ര കേമനല്ലെങ്കിലും ലായോണിനെയൊക്കെ എത്ര നന്നായിട്ടാ അദ്ദേഹം കളിക്കുന്നത് കൂടാതെ തലയ്ക്കൊഴിച്ച് അരയുടെ മേലേക്ക് എത്ര ഏറാ കൊണ്ടത് എന്നിട്ടും കുലുങ്ങിയില്ല ...

    jerard thomasjerard thomas15 ਦਿਨ ਪਹਿਲਾਂ
    • Aswin started his cricket career as an opening batsman....

      Joshy KanjirakadanJoshy Kanjirakadan15 ਦਿਨ ਪਹਿਲਾਂ
    • Vihari take all pacers, he can counter all late swing delivers from pat&starc and cummins, but aswin play lyon better than vihari

      Anandhakrishnan PvAnandhakrishnan Pv15 ਦਿਨ ਪਹਿਲਾਂ
    • നല്ലൊരു ടെസ്റ്റ്‌ പ്ലയെർ ആണ് അശ്വിൻ..4 സെഞ്ച്വറി ഉണ്ട്

      GREEN ROSEGREEN ROSE15 ਦਿਨ ਪਹਿਲਾਂ
  • Yesterday ഏതോ PAworld channelil dialouge vihari purathakkan a nimisham ngan karuthiyirunnu vihariye pole nalla kalikare ariyathe kali parayunna you tube channelumayi nadakkunna sappan maar Avaneokey youtubinnu thanne channel cut cheyuth purathakkanam

    Mukesh MuraliMukesh Murali15 ਦਿਨ ਪਹਿਲਾਂ
  • Murivetta simhathinte swasum garjanathekkal bayaggaram anne enna dialogue orthu poyii😍😍

    HADISH AHADISH A15 ਦਿਨ ਪਹਿਲਾਂ
  • ❤️❤️❤️

    masu _masamirmasu _masamir15 ਦਿਨ ਪਹਿਲਾਂ
  • Super bro

    Rejulal AlatRejulal Alat15 ਦਿਨ ਪਹਿਲਾਂ
  • India jayikkenda kali aarunnu rishabine avide ninnu kalikkamaarunnu... kurachudi score cheyyamarunnu avanu.. athinu pakaram six adichu cntry thikakkan nokkiyath ovr cnfdnce aarunnu

    Sherin BabySherin Baby15 ਦਿਨ ਪਹਿਲਾਂ
    • പക്ഷേ ഒരു കാര്യം കൂടി ഓര്‍മ്മിക്കണം....പന്ത് 97 റണ്‍സ് നേടിയതും ഇതേ കളിയും ആറ്റിറ്റ്യൂഡും വച്ചായിരുന്നു. അറ്റാക്കിങ് ഗെയിം കളിക്കുമ്പോള്‍ വിക്കറ്റ് വീഴാനുളള റിസ്കും കൂടുതലാണ്. പക്ഷേ ആ ഗെയിമാണ് ആസ്ട്രേലിയയെ ബാക്ക്ഫൂട്ടിലാക്കിയത്.

      Joshy KanjirakadanJoshy Kanjirakadan15 ਦਿਨ ਪਹਿਲਾਂ
  • Actually Australia is escaped

    praveen kkpraveen kk15 ਦਿਨ ਪਹਿਲਾਂ
  • ദ്രാവിഡിന്റെ യഥാർത്ഥ പിൻഗാമി, ഇൻഡ്യയുടെ അടുത്ത വന്മതിൽ - ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരയ്ക്കെതിരെ എന്തൊരു മുട്ടായിരുന്നു ചങ്ങാതി🔥 എതിരാളികൾക്ക് മുട്ടൻ പണിയാകും👍

    Jung JungJung Jung15 ਦਿਨ ਪਹਿਲਾਂ
    • തോൽക്കാതിരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും അറിയാം , വിഹാരി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൻ മതിലായി ഓസ്ട്രേലിയയുടെ ജയം തട്ടിത്തെറിപ്പിച്ചു!

      Prasad AmpalattilPrasad Ampalattil15 ਦਿਨ ਪਹਿਲਾਂ
  • Pand oru newsland series il draw aakkan gautam gambhir 643 minute crease il chilavazhichu match draw akkiya kali oormippicha kali Ithanu test cricket nte bangi

    Shaan SethupathiShaan Sethupathi15 ਦਿਨ ਪਹਿਲਾਂ
    • Cricket എന്നാൽ ടെസ്റ്റ്, അത് കഴിഞ്ഞേ ഉള്ളൂ ബാക്കി എല്ലാം

      AJESH KUMAR KAJESH KUMAR K15 ਦਿਨ ਪਹਿਲਾਂ
  • Sir Jadeja.... ready to face with broken finger..what a commitment..🔥

    udayakumar kvudayakumar kv15 ਦਿਨ ਪਹਿਲਾਂ
    • That's why he is called as Sir jadeja

      JAIZ MEKALATHJAIZ MEKALATH15 ਦਿਨ ਪਹਿਲਾਂ
    • ജഡേജ ഒരു പോരാളി തന്നെ ആണ് 💪💪

      AJESH KUMAR KAJESH KUMAR K15 ਦਿਨ ਪਹਿਲਾਂ
  • Sathyathil India alle jaichadhu, 400 nu mele runs target, 132 overs India cheruthu ninnu Australia ye drawnu cheyppicha, India yanu vijayichadhu.

    RAMAKRISHNAN RAMESH BABU RRAMAKRISHNAN RAMESH BABU R15 ਦਿਨ ਪਹਿਲਾਂ
  • Avanmar aa last over koodi erinjal parayayirunu.. sportsmanship enu...😂..evidey eriyana

    Jayasree SadhanandanJayasree Sadhanandan15 ਦਿਨ ਪਹਿਲਾਂ
  • Parambarayil ninnum pinmariyavar Ishanth sharma, buvi, kohli, shami, umesh, rahul, pant, jedeja

    Ashfaque ManammalAshfaque Manammal15 ਦਿਨ ਪਹਿਲਾਂ
    • 😔😔😔

      AJESH KUMAR KAJESH KUMAR K15 ਦਿਨ ਪਹਿਲਾਂ
    • @Rajappan Vishnu parikkan udheeshichath

      Ashfaque ManammalAshfaque Manammal15 ਦਿਨ ਪਹਿਲਾਂ
    • Pant pinmariyo

      Rajappan VishnuRajappan Vishnu15 ਦਿਨ ਪਹਿਲਾਂ
  • കൊള്ളാം ബ്രോ നല്ല അവതരണം .ഇതുപോലെ ആവശ്യമുള്ള content മാത്രം എപ്പോഴും ഉപയോഗിക്കൂ...

    rasheed jalaludeenrasheed jalaludeen15 ਦਿਨ ਪਹਿਲਾਂ
  • After Lakshman's heroics in kolkotta ,this is the best innings from Hanuman vihary....

    anish kumaranish kumar15 ਦਿਨ ਪਹਿਲਾਂ
  • Test cricket was at BEST....How many of u support me?

    anish kumaranish kumar15 ਦਿਨ ਪਹਿਲਾਂ
    • @AJESH KUMAR K Test

      Gopal RajGopal Raj14 ਦਿਨ ਪਹਿਲਾਂ
    • അതെ,ഇതാണ് കളിക്കാരുടെ കഴിവ് ശരിക്കും ടെസ്റ്റ് ചെയ്യപ്പെടുന്ന വേദി.👍👍👍

      AJESH KUMAR KAJESH KUMAR K15 ਦਿਨ ਪਹਿਲਾਂ
  • Test cricket was at BEST....How many of u support me?

    anish kumaranish kumar15 ਦਿਨ ਪਹਿਲਾਂ
    • Yes

      KiranKiran15 ਦਿਨ ਪਹਿਲਾਂ
  • Ashwin good test player

    DK MonsterDK Monster15 ਦਿਨ ਪਹਿਲਾਂ
  • Last ഒരു ഓവർ ബാക്കി നിൽക്കേ shake hand കൊടുത്തു പിരിഞ്ഞപ്പോൾ കിട്ടിയ ആ ഒരു ഫീൽ ....(ഓസ്ട്രേലിയ വച്ചൊഴിഞ്ഞു )

    rasheed jalaludeenrasheed jalaludeen15 ਦਿਨ ਪਹਿਲਾਂ
  • ഞാനായിരുന്നു ക്യാപ്റ്റനെങ്കിൽ അശ്വിന് പകരം Saini യെയും Bumra യെയും Siraj നേയും ഇറക്കി അടിച്ചു maximum runs എടുക്കാൻ പറയുമായിരുന്നു. ഇവർ ഔട്ട് ആയതിനു ശേഷം അശ്വിനെയും 11 ആമനായി Jadeja യെയും ഇറക്കി കളി Maximum ജയിക്കാൻ പറ്റുമോ എന്നു നോക്കുമായിരുന്നു. വെറും 62 റൺസിനാണ് ജയിക്കാവുന്ന കളി സമനില ആയി പോയത്. 5 വിക്കറ്റും ഇന്ത്യക്ക് ബാക്കിയുണ്ടായിരുന്നു.

    Arun PalakkadArun Palakkad15 ਦਿਨ ਪਹਿਲਾਂ
    • @CHAIN REACTION injury illayirunenkil polum e changayi paranja plan aarelum follow cheyyuo bro lol. If a pinch hitter like Harbhajan was there,may be. Allathe tailendersine full aadhyam irakka ithenna kandathile cricket aano.

      SidhuSidhu14 ਦਿਨ ਪਹਿਲਾਂ
    • @Arun Palakkad ha ha van comedy. Those guys won't last a 2 over spell each from Cummins and Starc. Starc is best at cleaning the tail up. Aniyanu cricketine patty valiya dharana illa alle. Even if all the other players were fit enough,NO captain in their right sense will ever follow the foolish plan u said. Sending a tail ender to face the number 1 test bowler is nothing like sending a pinch hitter.

      SidhuSidhu14 ਦਿਨ ਪਹਿਲਾਂ
    • @Arun Palakkad 4th testil jadejayum vihariyum kalikunilla. Apol thanne manisilagum avarude injury ethra complicated aanennu. Oru pakshe jadejakkum ashwinum viharikkum injury illayirunegil avaru thanne teamne ജയിപ്പിച്ചേനെ. But sahacharyam athayirunilla, ath koode manasilakanam.

      CHAIN REACTIONCHAIN REACTION15 ਦਿਨ ਪਹਿਲਾਂ
    • @Arun Palakkadtest cricketil 10 overil വെറും 40 runs വേണ്ടി 3 wicket കളയുക എന്ന് പറയുന്നെത് തന്നെ വലിയ മണ്ടത്തരമാണ്.ബാക്കി 40 overil 100 runs വേണം, ഒരു വിക്കെറ്റ് കൈയിൽ ഒണ്ട്. ഇനി ബാറ്റ് ചെയുന്ന 3 player നും injury ആണ്. അതിൽ viharikku harmstring injury കാരണം single എടുക്കാൻ പോലും പറ്റില്ല. Ashwinu back pain കാരണം powerfull shots കളിക്കാൻ പറ്റില്ല. ജഡേജക്ക് serious injury കാരണം അധികം bat ചെയ്യാനോ പറ്റില്ല. പിന്നെ last wicket nte സമ്മർദ്ദം.aussies nu കളി അവരുടെ വരുതിയിൽ ആകാൻ ഇതിലും നല്ല അവസരം ഉണ്ടാകില്ല. ഇത്തറേം പ്രേശ്നങ്ങളെ തരണം ചെയ്തു Team india വിജയത്തിന് തുല്യമായ സമനില പിടിച്ചത്.

      CHAIN REACTIONCHAIN REACTION15 ਦਿਨ ਪਹਿਲਾਂ
    • @CHAIN REACTION ഞാൻ ഒരു സാധ്യത പറഞ്ഞതാണ്. വാലറ്റം മുഴുവനും Bumrah , Saini , Siraj ആണെന്ന് അറിയാമല്ലോ അവർക്ക് Maximum 10 ഓവർ ഒക്കെയേ പിടിച്ചു നില്ക്കാൻ അറിയാവൂ. അവരെ നേരത്തെ ഇറക്കി വിക്കറ്റ് പോയാലും കുഴപ്പമില്ല അടിച്ചു കളിചോളൂ എന്ന് പറഞ്ഞാൽ 30 - 40 റൺസ് ചിലപ്പോൾ എടുത്താൽ ബാക്കി വരുന്ന അശ്വിനും ജഡേജക്കും റൺസ് ഉള്ളതുകൊണ്ട് ജയിപ്പിക്കാനുള്ള സാധ്യത ഉണ്ടായെന്നു വരം. .. കാരണം 62 റൺസ് കൂടി മതിയായിരുന്നു ജയിക്കാൻ.

      Arun PalakkadArun Palakkad15 ਦਿਨ ਪਹਿਲਾਂ
  • Ayyyooo kidu kali kaaanan dhyaram thonila karnam njaan tv on cheydal appo wicket vizhum so scoring updates nokki kondirunnu oooro india karanum abhimanikkam sathyam paranjal kannu niranju

    Arun KumarArun Kumar15 ਦਿਨ ਪਹਿਲਾਂ
    • 😅😅😅എനിക്കും ഈ അബദ്ധം ഉണ്ട്.. ഏതു ഫൈനൽ ടീവി കണ്ടോ അന്ന് തോക്കും... അതുകൊണ്ടു പരമാവധി ഒഴിവാക്കി പോകുവാ 😀😀

      ടൈം പാസ് 62 K Pടൈം പാസ് 62 K P15 ਦਿਨ ਪਹਿਲਾਂ
    • Nhanum 😄

      Akhil pranavamAkhil pranavam15 ਦਿਨ ਪਹਿਲਾਂ
  • ഇന്ന് 'വന്മതിൽ' രാഹുൽ ദ്രാവിഡിന്റെ ജന്മം ദിനം കൂടിയാണെന്ന് എത്ര പേർക്കറിയാം?. അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും അനുയോജ്യമായ 'വന്മതിൽ സമ്മാനം' തന്നെയായിരുന്നു അശ്വിനും, വിഹാരിയും ചേർന്ന് ഒരുക്കിയത്.

    ALEX JALEX J15 ਦਿਨ ਪਹਿਲਾਂ
    • ശരിയാണല്ലോ ജനുവരി 11.,..♥♥

      AJESH KUMAR KAJESH KUMAR K15 ਦਿਨ ਪਹਿਲਾਂ
  • ജഡേജ ഉയിർ ❤️

    AKTHOR GALIAKTHOR GALI15 ਦਿਨ ਪਹਿਲਾਂ
  • India 💙💙💙💙

    Glisten PoGlisten Po15 ਦਿਨ ਪਹਿਲਾਂ
  • Le starc : ദേ ഒന്ന് നിർത്തിപോവോ എറിന്നെറിന്ന് മടുത്തു 😂

    AKTHOR GALIAKTHOR GALI15 ਦਿਨ ਪਹਿਲਾਂ
  • Admin വിഹാരിയും അശ്വിനും എന്ന് thumbnail എഴുത്തു!!!

    ചന്ദ്രൻ വളഞ്ഞവഴിചന്ദ്രൻ വളഞ്ഞവഴി15 ਦਿਨ ਪਹਿਲਾਂ
  • Romamnjam varunna avatharanam....Keep it up ma’an👍

    Docs DocsDocs Docs15 ਦਿਨ ਪਹਿਲਾਂ
  • കിടിലം അവതരണം...

    Rashid OriyaraRashid Oriyara15 ਦਿਨ ਪਹਿਲਾਂ
  • Ithinte oru vedio koode cheyyamo. Poli...

    shareef muhammedshareef muhammed15 ਦਿਨ ਪਹਿਲਾਂ
  • It’s a birthday tribute to Wall. Vihari 23/161,Ashwin 39/128.

    Pravasi. comPravasi. com15 ਦਿਨ ਪਹਿਲਾਂ
    • Vihari 128 alla 161 balls anne face cheythe

      One dirction DirctionersOne dirction Dirctioners15 ਦਿਨ ਪਹਿਲਾਂ
  • ഇന്ത്യ തകർത്തു. മുൻപൊരു വീഡിയോയിൽ ഞാൻ കമൻറ് ചെയ്തിരുന്നു അതുപോലെതന്നെ നിർണായക ഇന്നിംഗ്സിൽ പന്ത് നിർണായകമായ ഒരു ഇന്നിങ്സ് കളിച്ചത് പന്തിന് കൂടുതൽ അവസരങ്ങൾ കൊടുക്കണം എന്ന് ക്രിക്കറ്റ് നിരീക്ഷകരും പറയുന്നത് ഇതുകൊണ്ടാണ്. കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല.❤️❤️❤️

    nasimudeen. A.nasimudeen. A.15 ਦਿਨ ਪਹਿਲਾਂ
    • 💯👍

      AKTHOR GALIAKTHOR GALI15 ਦਿਨ ਪਹਿਲਾਂ
  • Kbfc fans 👇👇

    ᴊᴀᴍᴇᴇʟᴀ Kᴊᴀᴍᴇᴇʟᴀ K15 ਦਿਨ ਪਹਿਲਾਂ
  • Great...💪💪

    Lal KumarLal Kumar15 ਦਿਨ ਪਹਿਲਾਂ
  • What a innings.... Pwoli...

    Naufal NappuNaufal Nappu15 ਦਿਨ ਪਹਿਲਾਂ
PAworld