Mazha | Malayalam Music Video 2017 | HD | CrewCat Entertainment
Mazha is a malayalam Music album produced by CrewCat Entertainment. We are a group of students studying in various colleges of Calicut. This is our first endeavour as a team and we have put in lot of effort to complete this project withing our limitations. Please do share your comments with us and Do share the link with your friends.
PRODUCED BY : RAHUL BABURAJ | RAVEENDRAN
LYRICS : NANDU TK
DOP & EDITING : MILAN K MANOJ | SAURAV SUMAN
TITLE DESIGN : GAYATHRI ATTOOR
ASSOCIATE DIRECTOR : ARAVIND
CAST : RISHI | SREELAKSHMI
PROGRAMMING ; DOMINIC MARTIN
VOCAL : ASWIN RM
FLUTE NIKHIL RAM
TABALA : SANTHOSH KUMAR
PRODUCTION : CREWCAT
STUDIO: UNITY STUDIO CALICUT
MIXED AND MASTERED : SHYJU
ASSISTANT DIRECTORS : ADARSH KRISHNADAS | ARJUN | JAZI | PACHU
TRANSPORTATION : ABHISHEK NAIR
ART : VIMAL | ASWATHI
DHANYA | BHAVANA | VISHNU | SADIQUE | ATHUL | RAJINAS | PRANAV KRISHNAN | VISHNU PRAKASH | SREELAKSHMI N | AJAY S R | DANISH
മഴയെ പ്രണയിച്ചവളേ നിന്റെ തൂലികയിൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിനു നന്ദി.... കേട്ടു മതിയകാത്ത വരികൾ ഒപ്പം മനസ്സിനു കളിരേകുന്ന ഫ്രയിമുകളിൽ നിങ്ങൾ നൽകിയ ഫീൽ മനോഹരം ...
👌
Kavithyuae kattti....ethra meaning olla coment👍
@Gayathri Attoor Mazha album pole oru album koodi cheyyamo
എന്നേക്കാൾ ഏറെ ഞാൻ നിന്നെ snehikkunnu
Thank You 💓
Daivame nammde guruvayurappan college ❤️❤️❤️
2021????
lyrics👌❤
2021....really addicted to this song...Sagav Rishyettan....polichu..
ഞാനും പ്രണയിക്കുന്നു എന്റെ ജീവനായി.... എന്റെ മാത്രമായി.. "എന്റെ സഖാവിനെ "😍😍 മരണം വരെ എന്നു ഞാൻ സഖാവിന്റെ കൂടെ ഉണ്ടാകും ❤️.... എന്റെ ജീവിതത്തിന് ഒരുഅർത്ഥം ഉണ്ടായത് സഖാവ് വന്നതിന് ശേഷമാണ്..... 😍😍
Awesome
Nice .. song .. 👌👌❣️
A special thanks to its writer,singer and the music for giving such a wonderful rain memories to us.
😊
❤️🎶. 2021 ഇൽ കേൾക്കുന്നവർ here 👍
❣️
superbbb.....
I have already watched this over a 100 times!!
♥️
വെയിലിനെ പ്രാണിയിച്ചോര് ലൈക്ക് അടി......
Favorite One... 🥰
മൂന്ന് വർഷം മുൻപ് എന്റെ പ്രണയ നാളുകളിൽ ആണ് ഞാൻ ഈ song ആദ്യമായി കാണുന്നത്, അന്ന് ഒരുപാട് തവണ repeat ചെയ്തു കേട്ടിട്ടുണ്ട്, ഇന്ന് അവൾ മറ്റൊരാളുടെ ഭാര്യയാണ് , 2020 ല് വീണ്ടും ഞാൻ ഈ song കേട്ടപ്പോൾ , അന്ന് അവളെ കാണാൻ അവളുടെ കോളേജില് പോയതും, ആ വരാന്തയിലൂടെ അവളുമായി നടന്നതും ഒക്കെ, പെട്ടെന്ന് ഓർമയിലേക്ക് വരുന്നു🙂🙂
ഒരുപാട് ഇഷ്ട്ടം... ഇപ്പോഴും കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് 🥰🥰🥰🥰
Ee song kelkkumbol oru vallatha feel aanu
മഴ ZGC പ്രണയം ❤️
😍❤️👏👍😘feeel
❤️❤️❤️
Ethrakettalum mathivaratha onn😊
My favourite ❣️
ഒരു സഖാവിനെ പറയാതെ പ്രണയിക്കണം..... ഞാനും പ്രണയിക്കുന്നു 3 വർഷം........ ഇനിയും തുടരും ❤️❤️❤️❤️
❤️
@Muhammed Ameen .k.t പ്രണയം അവസാനിക്കുന്നത് വിവാഹത്തിലൂടെ അല്ല.... മരണത്തിലൂടെയാ.......
Sathyanoo 😱😱
Inje jeevitham katta poka ☁️☁️☁️ 😛
അതിനുമുണ്ടൊരു സുഖം ഒടുവിൽ വർഷങ്ങൾക്കിപ്പുറം ഞാൻ നിന്നെ പ്രേണയിച്ചിരുന്നു എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ആ നിമിഷം
2:59 മുന്നിൽ ഇരിക്കുന്ന മഞ്ഞ കൊള്ളാം...
❤️❤️❤️❤️❤️❤️❤️❤️
Ente prenayakaalathilude orma oodi nadanna varikal, athe eathre kettaalum mathivaraatha varikal, mazha enna anuboodhi manasil kulirekunna varikal
❤️
Onn chodichotte arelum paraa ith aa sakhavine patty ezhuthiye ann crt ayit aa book engane pulli eduthy
Sakhavinte songle visuals... ithinekkal cherunnath aa song nu thanneyan😍😍💪💪💪💪
Beautiful ....
Nice..
Ennum 6 manik we channale drew drops enna paripadik vendi kathirikum. Ee patt onnu kanan kelkkan velleppollu matre ee song play cheyyullu. Ath kanubo ulla happiness ufff. Ath oru kalam
Thank You 😊
supeeeerrrr
nice work
Mazha... super... all the best crew... expecting more albums...
My favorite song still in 2020
Mazha❤zgc💕love.. Mazhaye prananayikkunnavarkkay theertha ee vasadhathin...🙏..
Please support this sad mazha song paworld.info/face/v/gYid16bGxqOqhWk
ശ്രീലക്ഷ്മി 3 yrs 🥰🥰
Actresses insta id undo
Nice , good attempt , singer best , good voice. Total video very good. Language don't know.
paworld.info/vision/jBEO2mrQfCPHogM25f_SVQ.html
ഇടക്കിടക്ക് കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല.
♥️
Missing that college life... And my SFI 🥰🚩😍
Pezhaya oru mazha kalam orthu
Mazhayude nanuttha kaikal ennum Pranayam ullil niraykum......
Nice
Mazhayil kuthirnn njnm🥰🥰🥰🥰
മഴയെ പ്രണയിച്ചവളേ നിന്റെ തൂലികയാൽ പൊഴിഞ്ഞ മഴത്തുളളികൾ സമ്മാനിച്ച വസന്തത്തിന് നന്ദി
feeling something differ ❤️
Always my fvrttt😍😍👉😍
മഴ അപൂർവമായ മണൽ പെയ്യുന്ന (കാറ്റിൽ ) മരുഭൂമിയിൽ മഴയെപ്പറ്റിയുള്ള പാട്ടു കേൾക്കുന്ന എന്റെ മനസ്സിൽ ദുഖത്തിന്റെ മഴപെയ്യിക്കുന്ന ഈ ഗാനം ഒത്തിരി ഇഷ്ടമായി ..
Ma one of the fvrt albam song .beautiful lyrics
😊
Beautiful lyrics
Adipoli feel
Beautiful ❤️
Wow...♥️♥️♥️♥️
മഴ പെയ്യുമ്പോൾ ഈ പാട്ട് കാണാനും കേൾക്കാനും ഒരു പ്രേത്യേക ഫീലാ.... 😍😍😇😇
Nalla feel ulla song👌
To students from Calicut : You guys have done a great job in creating this music video. Best of luck in all you future endeavors. You are destined to be a great success.
Thank You 😊♥️😊♥️
ഗുരുവായൂരപ്പൻ കോളേജ് ഒരു വികാരമാണ്.... പ്രണയവയും സൗഹൃദവും നിറഞ്ഞു നിൽക്കുന്ന ഓരോ വരാന്തകൾ..... കുന്നിന്പുറത്തെ മഴ നനയാൻ പ്രേത്യേക സുഖമാണ്....ഇപ്പോഴും പടിയിറങ്ങിയതോർക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഗുരുവായൂരപ്പനിലെ കലാലയ ജീവിതം ഓർത്ത്... 💔
👍👍Thanks all for the support 😊👍👍✌️
Fav💕
എന്ത് ഊള പാട്ടട
Backgrounds frames oke pakka powli
Colagil poyittillegilum ee Mazha eniku isthamaaaaaaaaa
Superb ❤️
Nice presentation. Melodious rendering - feel refreshed after drenching in Rain.
Lockdown ൽ കണ്ടവർ like അടിച്ചേ 😃
@Jashi Rhmn comment idan eallarkum adhikaramund athinu aarum invite cheyanda eallathinum igane like adiche eannu parayunnathu kettu maduthu
@Harsha Harmiya 5 മാസങ്ങൾക്കു മുൻപ് ഞങ്ങളെല്ലാം under lockdown ൽ ആയിരുന്നു പെങ്ങളെ... നീ അങ്ങോട്ട് മാറി നില്ല്... കൊണക്കാൻ നിന്നെ ആരും ഇപ്പോ ഇങ്ങോട്ട് invite ചെയ്തില്ലല്ലോ 🥴
Onnu veruppikathe pokuo
@Kiranunnikrishnan Kiranunnikrishnan 😊
Ippol kelkka
Deserve more views😍
ZGC
Poliii💞💞💞💞💞💖💖💖💖💖
എത്ര കേട്ടാലും മതിവരാത്ത വരികൾ 🥰🥰
ഇത് ചെയ്തവരെ contact ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ഫോൺ നമ്പറോ whatsapp നമ്പറോ, അങ്ങനെ എന്തെങ്കിലും?
@Aswin RM Can I talk with you in person?
പറയൂ... 😊
നിങ്ങൾ ഈ ഗാനം കേട്ടിട്ടുണ്ടങ്കിൽ 'നോവുള്ള പ്രണയം .എന്ന ആ ഗാനം തീർച്ചയായും കേൾക്കണം കാരണം ആ ഗാനത്തിൻ്റെ ശബ്ദമാധുര്യ തന്നെയാണ് ഒരു പ്രമോഷനു പറയുന്നതല്ല,, എനിക്ക് ഇവരെ ആരെയും അറിയില്ല ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന ഗാനമാണ് തീർച്ചയായും നിങ്ങൾക്കും ഇഷ്ടപ്പെടും: സ്നേഹത്തോടെ ഖത്തറിൽ നിന്നും രാജേഷ് തയ്യിൽ
Nice
ഹൃദയത്തിൽ തലയോടി സൂപ്പർ songs
♥️♥️♥️
Nanayanammm..ith poloru mazha...enikkay oru sagavundengil....oru kayyil chengodiyum pidich valam kayhil sagavnte saghiyay mazha nanyanam
😍
Lovelyyy,,,, 😍😍😍
Super👌👌👌
...... നീ അറിയാതെ ഞാൻ നിന്നോടൊപ്പം നനഞ്ഞ മഴ.. അതിനൊപ്പം വരില്ല ... ഇനി ഒരു മഴയും...Life Is Like A Rain...
എന്റെ കോളേജ് 😍😍😍 zgc 🔥🔥
❤2020❤
Ithinte singer aaraa🤔...enth super aayt paadi
Aswin RM
mazhaye prenayikkunna ethoraludeyum manasine thodunna prenayathinde varigalk orayiram Nanni.......
😊
2020 il kaannunnavar adi like..
നല്ല പ്രണയം. കൂടുതൽ പറയണം എന്ന് ഉണ്ട് വാക്കുകൾ കിട്ടുന്നില്ല. നല്ല അവതരണം.
So nice .......love this ...tq aravind for giving this vedio link.....🥰🥰🥰🥰🥰
2020✌️
Beautiful.... അതിമനോഹരം....
2020 kanunavar udo
Super.. 🥰🥰🥰
മഴയേ....നീ തന്നഓർമ്മകൾ എന്നുമെൻ മനസ്സിൽ മായാതെനിന്നീടും....
സഖാവിന്റെ പ്രണയം ആരും കൊതിയ്ക്കുന്നതാണ് ഞാനും ഒരു സഖാവിനെ പ്രണയിക്കുന്നുണ്ട്
Nice...👌👌
Zgc💕
Have a nice refreshing feel of rain bcz of its lyrics and music...well done guyzzz awesome work ...
2017 il kettu thudangiyatha phonil ippolum und Rathri Chummathe irikyumbol e patt kelkkumbol undakunna feel 3 varshathe college life oru mazha peyyunna pole kond varum entammo
♥️♥️♥️
😊💖
ഒരു മഴ നനഞ്ഞ സുഖം 😍❤️😍❤️😍
Sathyam ...