Menstrual cup uses and demo/ ഒരു തവണ ഉപയോഗിച്ചാൽ അറിയാം ഗുണങ്ങൾ

30 ਸਤੰਬਰ 2020
688 857 ਦ੍ਰਿਸ਼

#Menstrualcup#Periods##sruthy'sworld#

ਟਿੱਪਣੀਆਂ
 • One year ആയി ഞാൻ യൂസ് ചെയ്യുന്നു ചേച്ചി... ഇനി cloth, pad ഒന്നിലേക്കും ഒന്നു തിരിഞ്ഞ് നോക്കാനോ, എന്തിനു ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. അത്രക്ക് സേഫ് and comfortable ആണ്. എന്റെ മാര്യേജ് കഴിഞ്ഞിട്ടില്ല. അത് കൊണ്ട് small size ആണ് യൂസ് ചെയ്യുന്നേ. Pad ഒക്കെ യൂസ് ചെയ്യുന്നവരോട് എനിക്കും പറയാൻ ഉള്ളത് നിങ്ങൾ മറ്റൊന്നും ചിന്തിക്കാൻ നിൽക്കണ്ട, പീരിയഡ്സ് ന്റെ ടെൻഷൻ പോലും, എന്തിന് date ആണെന്ന് പോലും ഓർക്കാതെ ഫ്രീ ആയി ഇരിക്കാൻ menstrual cup സഹായിക്കും . എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും നല്ല ഒരു തീരുമാനം തന്നെ ആയിരുന്നു, ഇതിലേക്ക് സ്വിച്ച് ചെയ്യുക എന്നത്. Any way താങ്ക്സ് ചേച്ചിപ്പെണ്ണേ നല്ലൊരു ടോപ്പിക്ക്. ഒരുപാട് പേർക്കു സംശയം തീർക്കാൻ സഹായകം ആകും 🥰❤️

  A VA Vਮਹੀਨੇ ਪਹਿਲਾਂ
  • @Chaithanya Dm thank you

   Manju ManojManju Manoj5 ਘੰਟੇ ਪਹਿਲਾਂ
  • @Manju Manoj Don't worry chechi... Go with large size. Blood ullulek poyalum eneetu nilkkumbo return cupilek varum. Really wonderful... . Sometimes we even forget that we are in periods...Happy period days

   Chaithanya DmChaithanya Dm2 ਦਿਨ ਪਹਿਲਾਂ
  • Llghttuc

   Lisha PiousLisha Pious10 ਦਿਨ ਪਹਿਲਾਂ
  • Daa..എനിക്ക് 23 വയസുണ്ട് .frst dlvry കഴിഞ്ഞു 10 മാസം പ്രായം ഉള്ള ഒരു മോളുണ്ട് .നോർമൽ dlvry ആയിരുന്നു.sironayude menstrual cup use cheyyunnenkil eth size aan enikk suit aavuka

   Sajna LikeshSajna Likesh16 ਦਿਨ ਪਹਿਲਾਂ
  • @Soumya Maalu Noooo..... undayal namukathu feel cheyum... ധൈര്യമായി Use ചെയ്യൂ... ഒരിക്കൽ ഉപയോഗിച്ച് അത് set ആയാൽ life ൽ പിന്നെ padവാങ്ങില്ല... Period time ൽ തന്നെ insurt ചെയ്യൂ.. അല്ലാതെ time ൽtest ചെയ്താൽ കുറച്ചു ബുദ്ധിമുട്ടാണ്... 100% safe...

   Bindhu RBindhu R20 ਦਿਨ ਪਹਿਲਾਂ
 • Chechii njn eth use cheythitt 2 month akunnullu bt enik leake akunnund .. Size crct akathond arikkumo...

  karthika mohankarthika mohan3 ਘੰਟੇ ਪਹਿਲਾਂ
 • അപ്പോൾ യൂറിൻ പാസ്സ് ചെയ്യുമ്പോൾ ഊരി മാറ്റണം അല്ലേ

  Swapna Y pSwapna Y p8 ਘੰਟੇ ਪਹਿਲਾਂ
  • No

   Zinan NijiZinan Niji6 ਘੰਟੇ ਪਹਿਲਾਂ
 • Thank you chechii... ithine patti ketitundenkilum use cheyth nokan pediyarunnu... ini try cheyyumm.. thank u so much...anyway nyz presentation...

  nimya chandrannimya chandran11 ਘੰਟੇ ਪਹਿਲਾਂ
 • Enik idhinne patti onnum arunjooda chodhikunnadhu thettaanonnu arinjudaa ennaallum chodhikaa idhu aagathekku kayaripovoo pinne edukaan pattiyillagill😥😥plizz riply

  Thasni SalamThasni Salamਦਿਨ ਪਹਿਲਾਂ
  • Tnx

   Thasni SalamThasni Salam13 ਘੰਟੇ ਪਹਿਲਾਂ
  • Akatheku pokanulla space onumilla avde athonum orth pedikanda

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • ഇതിലും എളുപ്പം pad അല്ലെ

  Seena BennySeena Bennyਦਿਨ ਪਹਿਲਾਂ
  • Ithanu sugham

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • Pain undakumo

  Madhu AMadhu Aਦਿਨ ਪਹਿਲਾਂ
  • Insert cheyumbol chilapol undakum

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • അറിയാത്തവർക്ക് ഇത്രയും detail ആയി പറഞ്ഞു തരുന്നതുകൊണ്ട് പേടിയും സംശയങ്ങളും ഒക്കെ പോയിട്ടുണ്ടാകും good 👍👍👍

  Swapnasree SwapnaSwapnasree Swapnaਦਿਨ ਪਹਿਲਾਂ
 • ഞാനും 8 month ആയി ഉപയോഗിക്കുന്നു . വളരെ കംഫർട് ആണ് എവിടെ പോകുമ്പോഴും no tension. സമാദാനമായി ഉറങ്ങാം. 👍👍👍

  Swapnasree SwapnaSwapnasree Swapnaਦਿਨ ਪਹਿਲਾਂ
 • Thanks

  Dilsha AbidDilsha Abidਦਿਨ ਪਹਿਲਾਂ
 • Njan aadyam aayita kanunne

  Ec FOODEc FOODਦਿਨ ਪਹਿਲਾਂ
 • Ith veykumbo vedhana indavo Chechi 😢

  Adithya B NairAdithya B Nair2 ਦਿਨ ਪਹਿਲਾਂ
  • Athraku pain onumilla

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • Sathyam first time kanuva chechi thanks

  Vidhu BijuVidhu Biju2 ਦਿਨ ਪਹਿਲਾਂ
 • Itine patti ariyapolumillarnnto...... deliverikk vendi ullil tube vechappo atu pokunnavare vallatha irritating aarunnu..atupoleyano itum.....

  Shakira ShakiShakira Shaki3 ਦਿਨ ਪਹਿਲਾਂ
  • Alla. Comfortable anu

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • ഞൻ ഇപ്പോഴും ഇത് കണ്ട് പേടിച്ചിരുന്നു ...

  Mariyam's TasteMariyam's Taste3 ਦਿਨ ਪਹਿਲਾਂ
 • Nice presentation... Very useful

  Smitha KurianSmitha Kurian3 ਦਿਨ ਪਹਿਲਾਂ
 • ഇത് നിറഞ്ഞു കഴിഞ്ഞ് തിരിച്ചെടുക്കുന്ന സമയത്ത് blood ഒക്കെ leak ആവില്ലേ

  Smitha KurianSmitha Kurian3 ਦਿਨ ਪਹਿਲਾਂ
  • Samathinu eduth mattiyal mathi. But Purathot edumbol alpam messy anu

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • Satham cheechi

  Jude P PaulJude P Paul3 ਦਿਨ ਪਹਿਲਾਂ
 • Very informative ..🌸

  Neetha Ann JosephNeetha Ann Joseph4 ਦਿਨ ਪਹਿਲਾਂ
 • Very useful and helpful video thank you chechi🤗

  Farhana SherinFarhana Sherin4 ਦਿਨ ਪਹਿਲਾਂ
 • സൂപ്പർ വീഡിയോ

  rajitha sudhakaran krajitha sudhakaran k4 ਦਿਨ ਪਹਿਲਾਂ
 • Chechi insert cheyth kazhinjal complete aayt open aakunnilla. Aa madak angane thanne nikkunnu. Ntheyunnu?

  Malooja EMalooja E4 ਦਿਨ ਪਹਿਲਾਂ
  • Brand?

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • നല്ല അവതരണം, ബോറടി ക്കാതെ മുഴുവൻ കണ്ടു

  Santhi NSanthi N4 ਦਿਨ ਪਹਿਲਾਂ
  • 🙏🙏🙏

   Sruthy's worldSruthy's world4 ਦਿਨ ਪਹਿਲਾਂ
 • coper - Tഉള്ളവർക്ക് Use ചെയ്യാമോ?

  Ramla KURamla KU4 ਦਿਨ ਪਹਿਲਾਂ
  • Thread arijoodathavar cup use cheythal valiyan chanceund,. Ask your gynac

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • Bt mam ithu hstlil nilkunna kutikaloko... Njn oru hstlil ninn padikun and stent ahnu enik ithu warm wtril strlze cheyyan patillallo appo njn ngana strlize cheyyum..mam plzz rply

  Jismi MuhammedJismi Muhammed5 ਦਿਨ ਪਹਿਲਾਂ
 • Good ഇനിയും നല്ല ഹെൽത് information nalganum

  JamshathShareef JamshathJamshathShareef Jamshath5 ਦਿਨ ਪਹਿਲਾਂ
 • 🙏🙏👍❤️

  JAYASREE A.SJAYASREE A.S5 ਦਿਨ ਪਹਿਲਾਂ
 • വെറുതെ കണ്ടപ്പാ.... ഒന്നു കേറി നോക്കിയതാ.... ഏതൊക്കെ ടെക്നോളജിയാ....🙈🙈🙈 👍👍👍നല്ല അവതരണം.....

  Sujith Lal ShornurSujith Lal Shornur5 ਦਿਨ ਪਹਿਲਾਂ
  • 😅😅😅🙏

   Sruthy's worldSruthy's world4 ਦਿਨ ਪਹਿਲਾਂ
 • Thank you cechi. It's very helpful

  ANAGHA ANUANAGHA ANU5 ਦਿਨ ਪਹਿਲਾਂ
 • Mam.. enik 21 vayasayii, delivery kazhinju, Normal delivery ayirnu, appol large vendiveruoo??? Pls rpyyy

  Anju SatheeshAnju Satheesh5 ਦਿਨ ਪਹਿਲਾਂ
  • Measure your cervix

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • Good information...thank you..

  Suja RejiSuja Reji6 ਦਿਨ ਪਹਿਲਾਂ
 • Menstrual cup medical shopl ninnano kittuka

  Krishnapriya PrabhakaranKrishnapriya Prabhakaran6 ਦਿਨ ਪਹਿਲਾਂ
 • Very informative. I have a concern, while using the cup, if we need to pass the urine, will it be a problem. How to handle that?

  Gleena MathewsGleena Mathews7 ਦਿਨ ਪਹਿਲਾਂ
 • Copper T യൂസ് ചെയ്യുമ്പോൾ ഇതു വെക്കുന്നതിൽ എന്തേലും പ്രശ്നം ഉണ്ടോ മാഡം

  chinchu muralichinchu murali7 ਦਿਨ ਪਹਿਲਾਂ
 • 15 vayyass ullavarkk use cheyyan pattoo padokke use cheyyan bayankara peedi aan

  Shifana ShifShifana Shif7 ਦਿਨ ਪਹਿਲਾਂ
  • Pattum

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • Useful information and good presentation...thank you so much Chechi❤️

  Jisha RakeshJisha Rakesh7 ਦਿਨ ਪਹਿਲਾਂ
 • നേരത്തെ ഇതിനെ കുറിച്ച് kettittundengilum use ചെയ്യുന്ന കാര്യം ചിന്തിച്ചിട്ട് പോലും ഇല്ല ഈ വീഡിയോ കണ്ടപ്പോൾ ഒരു curiosity ഒക്കെ വന്നു തുടങ്ങി. Bt

  Riswana ARiswana A7 ਦਿਨ ਪਹਿਲਾਂ
 • Enthengilum foreign body ullil irikkunna pole thonnuvo

  charming heartcharming heart8 ਦਿਨ ਪਹਿਲਾਂ
  • No. Chilla cup 1st discomfort thonum. Periods anene marakum

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • Vaginakkullil dryness or pain undel akathottu vekkumbol irritation alle

  charming heartcharming heart8 ਦਿਨ ਪਹਿਲਾਂ
 • Superrrr video usefull

  PSC Arivu & EntertainmentPSC Arivu & Entertainment8 ਦਿਨ ਪਹਿਲਾਂ
 • Gd msg

  Aysha abudhabiAysha abudhabi8 ਦਿਨ ਪਹਿਲਾਂ
 • ഇത് വാക്കുബല്ല് വേതന ഉടാകുമോ

  Vichuzz worldVichuzz world8 ਦਿਨ ਪਹਿਲਾਂ
 • Njn ithu vare use cheythittilla.. agrahamund but oru pedi... ennalum chidichotte... ithil blood vannu irikkumpol cup remove cheyunna tym blood purathe marinju pokuo? Athoru tension. Purath joli okke ayt pokumpol remove cheyampol enthelum prblm undakumonnu... size enganeya select cheyua...

  With me Hannah ChristoWith me Hannah Christo9 ਦਿਨ ਪਹਿਲਾਂ
 • മാഡം ഇത് കുട്ടികൾക്ക് ഉപയോഗിക്കാമോ

  Deepa SDeepa S9 ਦਿਨ ਪਹਿਲਾਂ
 • Thanks

  Nazeerali NazeeraliNazeerali Nazeerali9 ਦਿਨ ਪਹਿਲਾਂ
 • paworld.info/face/v/hpmVjqGpq4CpiKw Please watch and support

  Maneeha ThanvazaManeeha Thanvaza9 ਦਿਨ ਪਹਿਲਾਂ
 • Good explanation

  sheela dassheela das9 ਦਿਨ ਪਹਿਲਾਂ
 • I am using since 5 months... I recommend it 200%, but only through continuous trial one can get used to it..it took me three months to know the exact technique.. I thought of giving up many times coz of failure in the first instance.. later I realised only through gradual trial u can achieve SUCCESS.. u can sit or stand in any position without worries.. GO FOR IT LADIES.. better late than never!!!

  Nia NiaNia Nia10 ਦਿਨ ਪਹਿਲਾਂ
 • ചേച്ചി എനിക്ക് പേടിയാകുന്നു 😔😔😔

  Anjana AnjanaAnjana Anjana10 ਦਿਨ ਪਹਿਲਾਂ
 • Njn kazhinja Month aan use cheyth thudangiyath aadyam insert cheyyan pediyayirunnu but use cheyth thudangiyathil pinne periods aanenn polum orma illayirunnu workout cheyyan vare budhimuttillathe cheyyan Patti.oru month mathre use cheythullu appo thanne njn satisfied aan

  Chaithra AmalChaithra Amal10 ਦਿਨ ਪਹਿਲਾਂ
 • paworld.info/face/v/YX6By2_RqXiPnY4

  shivapriyas worldshivapriyas world11 ਦਿਨ ਪਹਿਲਾਂ
 • Njanonnu order chaithittund sirinte information very good Njanadyamai upayokikkan pokunnath

  zeenath Jahamgeerzeenath Jahamgeer11 ਦਿਨ ਪਹਿਲਾਂ
 • ആണുങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  ഈ ഞാൻ ശരിക്കും ഞാനല്ലഈ ഞാൻ ശരിക്കും ഞാനല്ല11 ਦਿਨ ਪਹਿਲਾਂ
 • Chechii appol vedhana ondaaville

  Aleyamma VaAleyamma Va12 ਦਿਨ ਪਹਿਲਾਂ
 • Kanditu pediyavunnu

  jaffer Ali karimbanakkaljaffer Ali karimbanakkal12 ਦਿਨ ਪਹਿਲਾਂ
 • ചേച്ചി.. കിട്ടിയ ഉടനെ തിളപ്പിക്കണം എന്ന് നിർബന്ധം ഉണ്ടോ

  Tom &jerryTom &jerry12 ਦਿਨ ਪਹਿਲਾਂ
 • ഞാൻ വെടിച്ചൊക്കെ വെച്ചു..1year ഉപയോഗിക്കാൻ പേടി.. 😑😑

  KRISHNAPRIYA MSKRISHNAPRIYA MS12 ਦਿਨ ਪਹਿਲਾਂ
 • Thank you chechi.

  Raveesh KottaraRaveesh Kottara12 ਦਿਨ ਪਹਿਲਾਂ
 • U r doing great job sisy very helpful for girls

  Asha GovindanAsha Govindan12 ਦਿਨ ਪਹਿਲਾਂ
  • Thanks dear

   Sruthy's worldSruthy's world12 ਦਿਨ ਪਹਿਲਾਂ
 • Enike ethe use cheyumbo pain undaakunnu. Leakum akunnu

  Jaya JinachandranJaya Jinachandran13 ਦਿਨ ਪਹਿਲਾਂ
 • Very nice msg madam 👌🏻🙏👍

  Lakshmi DasLakshmi Das13 ਦਿਨ ਪਹਿਲਾਂ
 • Over bleeding ഉള്ളവർക്ക് ഉപയോഗിക്കാമോ

  Beena VijayanBeena Vijayan13 ਦਿਨ ਪਹਿਲਾਂ
  • No

   Sruthy's worldSruthy's world12 ਦਿਨ ਪਹਿਲਾਂ
 • താങ്ക്സ് ഏച്ചി. ആരും ഏ ച്ചിയെ പോലെ പറഞ്ഞു തരില്ല. ഇനി ഉപയോഗിച്ച് നോക്കാം

  Jesna AKJesna AK13 ਦਿਨ ਪਹਿਲਾਂ
 • Eth vechitt vellathil erangan pattuo

  Bhaghya LakshmiBhaghya Lakshmi13 ਦਿਨ ਪਹਿਲਾਂ
 • Very useful .1 year ayi use cheyyunnu.....

  Navya Meenu peeluNavya Meenu peelu13 ਦਿਨ ਪਹਿਲਾਂ
 • Good information.... Thank you

  Reshma ReshmaReshma Reshma14 ਦਿਨ ਪਹਿਲਾਂ
 • Pain indaguoo

  Saniya SanuSaniya Sanu14 ਦਿਨ ਪਹਿਲਾਂ
 • Chechi..ethu use cheithu edukkumbol engane press cheithu edukkumbo blood purathupookuvo

  Praseetha PraseethaPraseetha Praseetha15 ਦਿਨ ਪਹਿਲਾਂ
  • No dear

   Sruthy's worldSruthy's world15 ਦਿਨ ਪਹਿਲਾਂ
 • Very useful video Maam..am using this from 2018. Nice experience&comfortable too. Recommending to all ladies... Happy periods

  Lakshmi k nairLakshmi k nair15 ਦਿਨ ਪਹਿਲਾਂ
 • Super aanu menstrual cup🥰 ഇനിയും ഉപയോഗിച്ചിട്ടില്ലെങ്കിൽ തീരാ നഷ്ടം.... ഞാനും കുറെ നാൾ ആലോചിച്ചു നടന്നു. പിന്നെ ഒരുദിവസം രണ്ടും കല്പിച്ചു വാങ്ങി. ഉപയോഗിച്ച് തുടങ്ങിയപ്പോ തന്നെ ഞാൻ ഹാപ്പി. ആദ്യം നല്ല പേടിയും കൺഫ്യൂഷൻ നും ഒക്കെ ആയിരുന്നു.... ഇപ്പൊ തോന്നുന്നു കുറെ മുന്നേ ഇത് യൂസ് ചെയ്തു തുടങ്ങായിരുന്നു എന്ന് 🥰.

  Jeremia RoseJeremia Rose15 ਦਿਨ ਪਹਿਲਾਂ
 • Useful product👍 More than 1year aayi upayogikkan thudangiyitt

  Daliya HaskerDaliya Hasker16 ਦਿਨ ਪਹਿਲਾਂ
 • Thank you ചേച്ചി

  Abi SidhiAbi Sidhi16 ਦਿਨ ਪਹਿਲਾਂ
 • Size enganayan ariyunath

  Sree LekhaSree Lekha16 ਦਿਨ ਪਹਿਲਾਂ
 • Ithinte price ethreya chechi

  JASEERA SULTHANAJASEERA SULTHANA16 ਦਿਨ ਪਹਿਲਾਂ
 • Thanks

  Beema BilalBeema Bilal16 ਦਿਨ ਪਹਿਲਾਂ
 • Ayyo

  Beema BilalBeema Bilal16 ਦਿਨ ਪਹਿਲਾਂ
 • എനിക്ക് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു

  apposs volgapposs volg16 ਦਿਨ ਪਹਿਲਾਂ
 • Thank you chechi,

  Athira ValsancheriyaAthira Valsancheriya17 ਦਿਨ ਪਹਿਲਾਂ
 • Thank you ചേച്ചി.. Really helpfull

  NAYANA JOSEPHNAYANA JOSEPH17 ਦਿਨ ਪਹਿਲਾਂ
 • Very good information

  bindu naikbindu naik17 ਦਿਨ ਪਹਿਲਾਂ
 • ഇതിന്റെ size എങ്ങനെയാണ് മനസ്സിലാക്കാൻ പറ്റുവ means comfort size Use ചെയ്യണം ഉണ്ട് but size എതാണ് വാങ്ങികെണ്ടത് എന്ന് അറിയില്ല . And which company is good for use this

  Jesriya SherinJesriya Sherin18 ਦਿਨ ਪਹਿਲਾਂ
 • Ethra time sterilize cheyyanam

  ARYA SIVADATHARYA SIVADATH18 ਦਿਨ ਪਹਿਲਾਂ
 • Very useful vedio

  Damodar DamuDamodar Damu18 ਦਿਨ ਪਹਿਲਾਂ
 • Useful vedio

  ASWANI K BALANASWANI K BALAN18 ਦਿਨ ਪਹਿਲਾਂ
 • ചേച്ചി ഇത് 11 year old ആയ grils ന് ഉപയോഗിക്കാൻ പറ്റുമോ plz give the reply fast

  Aawanth AswanthAawanth Aswanth18 ਦਿਨ ਪਹਿਲਾਂ
 • Chechi athu thorichedukkumbol kaikaliloode aville

  Beena BeenaBeena Beena18 ਦਿਨ ਪਹਿਲਾਂ
 • Enneram pregnancy aavillalo

  Raihan MonRaihan Mon18 ਦਿਨ ਪਹਿਲਾਂ
 • Very useful

  jincy biyonajincy biyona19 ਦਿਨ ਪਹਿਲਾਂ
 • ഇത്രയും കംഫോർട്ടബ്ൾ ആയ ഒന്ന് വേറെ ഒന്നും ഇല്ല ,two months ആയി use ചെയ്യുന്നു .Pad കാണുമ്പോൾ തന്നെ ഇപ്പോ കലി വരും .കപ്പ്‌ വച്ചാൽ പീരിയഡ് ആണ് എന്നെ കാര്യം തന്നെ മറന്നു പോകും .

  Lumi ChanLumi Chan19 ਦਿਨ ਪਹਿਲਾਂ
  • Daa enikk 23 vayasund 9mnth aaya vaavayund normal dlvry aayirunnu enikk eth size aan set aavuka.onn paranjutharuoo plzz

   Sajna LikeshSajna Likesh16 ਦਿਨ ਪਹਿਲਾਂ
 • Coppr t ittal ith use aakunnond koyapundo

  Joomi SaadJoomi Saad19 ਦਿਨ ਪਹਿਲਾਂ
 • എനിക്ക് 27 വയസ്. രണ്ടു മക്കളുണ്ട്. നോർമൽ pain വന്നിട്ട് മോൻ മഷി ഇറക്കിയ കാരണം സിസ്സേറിയൻ ചെയ്തു. പിന്നത്തെ ഡെലിവറി ഓപ്പറേഷൻ തന്നെ ആയിരുന്നു പ്രസവം നിറുത്തി. ഞാൻ മീഡിയം സൈസ് cup വാങ്ങിച്ചു but ലീക്ക് ചെയുന്നു. Unfold ആയിട്ടുണ്ട് but.... ലാർജ് സൈസിലേക്ക് മാറിയാൽ ലീക്ക് മാറുമോ... അതോ വേറെ എന്തെങ്കിലും ചെയണോ... pls റിപ്ലൈ... mam

  Vipin AchuVipin Achu19 ਦਿਨ ਪਹਿਲਾਂ
 • Supper

  Shafi.k KaniyaravuShafi.k Kaniyaravu19 ਦਿਨ ਪਹਿਲਾਂ
 • My wife cudn't use this yet.. Delivered both babies through C-Section surgery and while using this her vaginal hole is very tight and stepped back..

  Aum shivAum shiv19 ਦਿਨ ਪਹਿਲਾਂ
  • @Parvati will ask her to try it once agn.. Thanks for your concern. 🙏🙏

   Aum shivAum shivਦਿਨ ਪਹਿਲਾਂ
  • I am virgin 20 years old and I'm using this . It's really comfortable more than anything

   ParvatiParvatiਦਿਨ ਪਹਿਲਾਂ
 • Good

  Shamiya ShowkathShamiya Showkath19 ਦਿਨ ਪਹਿਲਾਂ
 • മൂത്രം ഒഴിക്കാൻ വേണ്ടി Remove ചെയ്യണോ?

  ILoveIndia,UAE Aug15,DEC2ILoveIndia,UAE Aug15,DEC219 ਦਿਨ ਪਹਿਲਾਂ
 • Rate?

  ILoveIndia,UAE Aug15,DEC2ILoveIndia,UAE Aug15,DEC219 ਦਿਨ ਪਹਿਲਾਂ
 • പിരിയഡ്‌സിനു മുൻപ് ഉപയോഗിച്ച് നോക്കാമോ

  Joshitha CharlsJoshitha Charls19 ਦਿਨ ਪਹਿਲਾਂ
 • Ullilekk keeumbol vethana edukkuo

  Mohammed HadiMohammed Hadi19 ਦਿਨ ਪਹਿਲਾਂ
 • irritation undarumoo insert akathe erikumpo

  reya Ajireya Aji19 ਦਿਨ ਪਹਿਲਾਂ
 • ഞാൻ ഇത് കേട്ടിട്ടുണ്ട്. എന്താ ഏതാ എങ്ങനെയാ എന്നൊന്നും അറിയില്ലായിരുന്നു. ഒരുപാട് നന്ദി.

  Aswathi PrasanthAswathi Prasanth19 ਦਿਨ ਪਹਿਲਾਂ
PAworld