Mohan Kumar Fans Official Trailer | Kunchacko Boban |Siddique |Bobby & Sanjay |Jis Joy |Magic Frames
Mohan Kumar Fans Official Trailer | Kunchacko Boban | Siddique | Jis Joy | Magic Frames
WRITTEN & DIRECTED BY JIS JOY
PRODUCED BY LISTIN STEPHEN
STORY BOBBY & SANJAY
DOP BAHUL RAMESH
EDITOR RATHEESH RAJ
MUSIC PRINCE GEORGE
BGM WILLIAM FRANCIS
CO PRODUCER JUSTIN STEPHEN
LINE PRODUCER SANTHOSH KRISHNAN
PRODUCTION CONTROLLER SANCHOO J
EXECUTIVE PRODUCER NAVEEN P THOMAS
CHIEF ASSO. DIRECTOR SAGAR
ART SHIJI PATTANAM
COSTUMES STEPHY ZAVIOUR
MAKE UP LIBIN MOHANAN
SOUND MIXING GIJU T BRUCE
SOUND DESIGN RENJU RAJ MATHEW
TRAILER EDITOR SOORAJ E S
PRODUCTION EXECUTIVES GIREESH KODUNGALLUR, ANTONY ELOOR
ASSO. DIRECTORS FARHAN P FAIZEL, SIBIN GIRIJA
ASSI. DIRECTORS ABHIJITH KS, TITTO P, TONY K, SHYAM PRASAD, JHIJO P
DI CHALACHITHRAM
VFX HATMAN
PROMO. STILLS SHAHEEN THAHA
STILLS RAHUL RAJ R
CASTING LAUNCHPAD
PRO VAZHOOR JOSE
DESIGN OLD MONKS
#MohanKumarFansTrailer #KunchackoBoban #MagicFrames
ഇതിലെ മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് സിനിമയെ സ്വപ്നം കണ്ട് കഷ്ടപ്പെട്ടവരാണ്....അലഞ്ഞവരാണ്....like they said❤️
കട്ട waiting ചാക്കോച്ചൻ
Super
സിദ്ദിഖ്
നല്ല സിനിമ
Orupad actors undallo
ആരാണ് ഈ മോഹൻ കുമാർ ❓️
Chakochan 😍😍😍😍😍😍😍😍💝💝💝💝💝💝💝 കട്ട വൈറ്റിംങ്
Katta Waiting aaram paathiraa ❤
paworld.info/face/v/lYWauGjGt4OijnE ❤️❤️❤️
00:14 SaReGaMaPaaaa😊❣️
0:11 Bgm oru rakshayilla
Waiting for this film
Chackochan ishdam ☺️ ithu polikum
jis joy movie il asif ikka ne kanunath oru feel thanneyaa
*സിദ്ദീഖ് ഇക്കാടെ നല്ലൊരു പെർഫോമൻസ് നായി കട്ട വെയ്റ്റിംഗ് ഒപ്പം ചാക്കോച്ചനും❣️*
Waiting
asif ekka quest role unddd
Jiss joy ആണോ എന്നാൽ feelgood movie ഉറപ്പാണ്
*LISTIN✌️❤*
ജിസ് ജോയ് യുടെ മറ്റൊരു feel good മൂവി.. ❤️👏👏👏
0:55 KGF poster 😎
ആടു ജീവിതം റിലിസ് എന്നാണ്
Chakochan super
ആസിഫ് ഇല്ലാതെ ഇങ്ങേർ പടം ചെയ്യില്ല എന്ന് ഉറപ്പായി....
Bobby & Sanjay Story With Chackochan Directed by Jis Joy, ithu Super aayirikkum, ഉറപ്പാ 🔥
Bobby nd Sanjay ആണ് തിരക്കഥ എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം എന്ന അവസ്ഥയാണ് ഇന്നുള്ളത്😍 അതുപോലെ ഇന്നത്തെ ഫീൽ ഗുഡ് സിനിമകളുടെ തമ്പുരാൻ Jis Joy ന്റെ Direction♥ പിന്നെ നമ്മുടെ എല്ലാം എല്ലാം ആയ ചാക്കോച്ചനും♥😍 ഇതൊക്കെ തന്നെ ധാരാളമാണ് ഈയൊരു സിനിമക്ക് FDFS ഉറപ്പിക്കാൻ💪🔥
🌹🌹✌🏻✌🏻✌🏻
സീറോ 'വോൾട്' ബൾബ് അല്ലല്ലോ, സീറോ 'വാട്ട്' ബൾബ് അല്ലെ?
🤩🤩🤩🤩
One, priest, marakkaar, vellam, mohankumar fans... Ini angott chakara aanallo theatre il
Supper
സിദ്ധിക്ക് ആസിഫ് അലി ജിസ്ജോയ് സൂപ്പർ കോമ്പിനേഷൻ
Jisjoy&Chackochan🕶😎😍
Jis Joy Padam ആണെങ്കിൽ Asif Ali,Siddique,KPAC lalitha Must Aan✨️✨️
paworld.info/face/v/koWnxK-vqqmum4Y
Waiting for jis joy's next fantastic work...❤️❤️🔥🔥
WAITING FOR JIS JOY MAGIC🤩🥰💗💗💗
ചാക്കോച്ചന്റെ കോമഡി സിനിമക്ക് കട്ട വെയ്റ്റിംഗ് ♥️ സിദ്ദിഖ് ഇക്ക തീ 🔥
Waiting 🔥🔥
എന്തായാലും ഒരു പോസിറ്റീവ് വൈബ് ആയിരിക്കും മൂവി
@0:13 Zee Keralam SaReGaMaPa🎵 -yude floor aanenn manassilaayavar ethra perund?!😍🎵❤️
ഇപ്പൊ ഇതുപോലുള്ള ചിലവ് ചുരുക്കി ഉണ്ടാക്കി ഇറക്കുന്ന പടമൊന്നും ആരും കാണില്ല only bigbudget ഓരോ കോപ്പിലെ പടം നിറുത്തി പോടോ
തനിക്ക് താൽപര്യമില്ലെങ്കിൽ താൻ കാണണ്ട,ഇഷ്ടമുള്ളവർ കണ്ടോളും, ഈ സമയത്ത് Big budjet ചിത്രങ്ങളെക്കാൾ ലാഭം കിട്ടുന്നത് ഇതുപോലുള്ള ചിലവ് ചുരുക്കി ഇറക്കുന്ന ചിത്രങ്ങൾക്ക് ആവും...
Ee cinema alland vere onum kitile storyk 🙄🙄
All the best team..
വിജയ് അണ്ണൻ ഉയിർ
വീണ്ടും ഒരു ജിസ് ജോയ് മാജിക്... ബൈസികിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എത്ര തവണ കണ്ടിട്ടുണ്ടെന്നു എനിക്ക് തന്നെ നിശ്ചയമില്ല... Am waiting 😎
Jis joy ആണേൽ കണ്ടിരിക്കും
കമന്റ് ഫുൾ ജിസ് ജോയ് 🙄🙄🙄 ബട്ട് ജിസ് ജോയ് എന്ന് ആദ്യമായി കേൾക്കുന്നവരാണ് കൂടുതൽ എന്നത് മറ്റൊരു സത്യം 🤣🤣🤣🤣
Waiting
Jis joy ആണേൽ കണ്ടിരിക്കും..... സൺഡേ ഹോളിഡേ ഇഷ്ട്ടം 😍
pisharady mai mon undo
Driving license
ചാക്കോച്ചി ഫാനാണ് ഞാൻ പിന്നെ ഒരു കട്ട 😍ഇക്കാ ഫാനും
Feel good സിനിമയുടെ king... JIS JOY.....
Nice comedy pakka entertainer Superb and lovely Mohan Kumar fans director jis joy vijay supereum pourniyum and Sunday holiday director kunjachacko bobon and asif Ali waiting 😀😀😀😍😍😍😁😁😄😄😄😅😅😅😅👌👌👌💓💓
Bobby sanjay Jis joy Kunchako bobban Sidique അടാർ ഐറ്റം പ്രതീക്ഷിക്കുന്നു Bicycle thieves director എന്ന് കൂടെ ചേർക്കാമായിരുന്നു ( i like that film)
Jis joy sir suppar trilar
ഒറ്റ പേര് ജിസ് ജോയ് ❣️
Siddique Ikka is a very talented actor can do any role from lead roles to supporting roles.
1.5 il ittaa kandad Normalaayi thonni Trailer nalonam slow aayi 1.5 il music vare match aan I reccomend minimum 1.25 for you
Siddique fans
Climax venkil kerikkoo @MasTer paworld.info/face/v/nqt_2W7PraCsnKg
ജിസ് ജോയിക്ക് ആസിഫ് അലിയെ വിട്ട് ഒരു കളീം ഇല്ല...
Jis joy ആണോ, ആസിഫ് ali must ആണ്..... Expecting a feel good movie
ചാക്കോച്ചൻ ഫാൻസ് ലൈക്ക് അടിച്ചു തകർത്തോ 🔥
കൊല്ലങ്ങളായി ഞങ്ങടെ സ്വന്തം അല്ലു ഏട്ടന് ശബ്ദം കൊടുക്കുന്ന ജിസ് ജോയ് സാറിന് അല്ലു അർജുൻ ഫാൻസിന്റെ വക BEST WISHES❤️
ഡയറക്ടർ ജിസ് ജോയ് ആണേൽ ആസിഫ് ഇക്കയും ഉണ്ടാവും .. 😍✌️
Soul full bgm
Boby ആൻഡ് സഞ്ജയ് കൂട്ട് കെട്ടിൽ സിദ്ദിഖ് സാർ... പൊളിക്കും
ആഹാ ഒരു ഫീൽ ഗുഡ് മണക്കുന്നുണ്ടല്ലോ ❤️😍💯
Ith pwolikkum 🔥♥️
ചാക്കോച്ചൻ 😘😘😘
Fen Boi forever!!
ithil aaranu illathe
Kgf poster🔥🔥
Chakochan വീണ്ടും aa pazhe ട്രാക്കിലേക്ക് ethaanjaal മതി
Nalla koothara trailer
അന്തസുണ്ടോടാ my** മുകേഷേട്ടൻ ഫാൻസ് ഇല്ലേ 😄
ലിസ്റ്റിൻ സ്റ്റീഫന്റെയും വിജയ് ബാബുവിന്റെ യും സിനിമ ആണെങ്കിൽ ഫുൾ പാക്ക് എന്റെർറ്റൈൻർ ആയിരിക്കും 100%.
Waiting for jis joy magic
Jisjoy😍
Ee varshathe super hit 🌹🌹🌹👌👌👌
സംവിധാനം ജിസ് ജോയ്..👌👌👌 കഥ ബോബി-സഞ്ജയ്.. 👌👌👌 വേറെന്തു വേണം.. ധൈര്യമായി ടിക്കറ്റ് എടുക്കാം 👍👍👍👍
Is it Asif ikka in 1:38 ?
Comedy and family entertainment 🔥💥
വേറെ level machyyy
🤩
Bobby & Sanjay 💥💥
Bobby n Sanjay script 👌👌
Jis joy Padam annum pwoliyane ❤️💯
വിനയ് ഫോർട്ടിന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😂😂😂
Ya mwonee😍🔥
Poli BGM 😍😘❤
Adipoli actors and swantham chakochan 🥰😊
എന്റെ മോനെ Priest ഉം ചാക്കോച്ചാണ്ടേ ഇതും 😍 2021 സിനിമയുടെ പൂരമാണ് 🔥
hi, asifali und
ട്രൈലെർ കണ്ടു തുടങ്ങിയപ്പോ ഒരു ഫീൽ ഗുഡ് ഫീൽ ചെയ്തു....... ലാസ്റ്റ് ആയപ്പോഴാ മ്മടെ ജിസ് മച്ചാന്റെ നെയിം കണ്ടേ.... പിന്നെ പറയാൻ ഉണ്ടോ..... കട്ട വെയ്റ്റിംഗ് ട്ടാ 😘😘😘😘😘😘😍😍😍😍😍
Who is here for jis joy😍
👍👍👍👍