ഇനിയും ഒട്ടേറെ സർപ്രൈസുകൾ ബാക്കിയുണ്ട് - നൂറാം ദിവസം പ്രേക്ഷകരോട് മനസ്സ് തുറന്ന് അപ്പു.. 😍
Santhwanam || 100 Episodes || Mon to Sat at 7 PM || Asianet
#Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali #RakshaRaj #Aparna
Love u.... Appu❤️
എഴുതി പഠിച്ചത് അത് പോലെ തന്നെ പറഞ്ഞു പാവം കുട്ടി
Appu🥰🥰🥰
Nalla sound
👍👍👍👍👌👌👌👌👏👏👏😊😊😊
Appune ishttam😍
Anjali, shiva, appu evaran nte 3 heroes 😁 appu Chechinne peruth ishttam💞
Njanum oru appu aanu......life il😎
Appu chechi kolllam ketto.... ചിരിക്കാൻ കുറച്ച് പൊട്ടത്തരങ്ങളും 😆😆😄😄😜😜...
അപ്പു😍....realistic character
Appunvinte character kaanumbo in future ith njn aanu enn thonnarund 💯
ഇൗ ചേച്ചിയുടെ മുന്തിരി തോപുകൾ എന്ന സീരിയൽ എന്റമ്മോ പകശോകമായിരുന്നൂ😬 but ഇൗ സീരിയൽ അടിപൊളിയാണ് 🥰💞
Enik appuvineya ishtam❤️
Appu love u
Nalla shabdham
സീരിയൽ എല്ലാം കഥാപാത്രങ്ങൾ എനിക്ക് ഇഷ്ടമാണ് അഞ്ജലി ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്💝💝❤️❤️❤️💘💘💘♥️♥️
paworld.info/face/v/noeKwJyYqqB-poI
Appu chechi 😘😘😘😘
Appu👌👌👌
Appu paranjathu sathyamalle husbandinte pocketil ninnumalle wife paisa edukkendeee.....allatha eppozhum chettanodano chodikkunne....Aaa mannunni Hariye sahikkunna appune othiri eshtammm😎
Appu nice
Parvathide cheriya chaya thonniyavar
👍👍👌👌👌😎💕💕
Eppo appu poliyann nalla kuttiyayi😘😘🥰🥰
Appunte pottatharanglum pariphavnglum kelkn ishtma..bt simple ayi prymarunni than ingne padichu parayunenne kaluu
Swanthanam team best whishes Nallaoru serial ,Ethine kollamakaruthu.chila karyangal nammude oke veetil nadakunathu pole undu. Actors super.kooduthal arbadangalilla. Good serial.
അപ്പു ചേച്ചി fan
❤️❤️❤️❤️
super acting👌🏻
Appu cute annu
Full support for the സാന്ത്വനംസീരിയൽ 💕
അപ്പുനെ ഇപ്പൊ ഒത്തിരി ഒത്തിരി ഇഷ്ടം. 😘😘😘💖💖
🤝
Appunteaa abinayam super.enteaa character ethupoleaa thonnum enikke
അപ്പു examin വേണ്ടി പഠിച്ചതാണോ..?? 😂😂😂
Appuuu❤️❤️❤️❤️❤️❤️❤️❤️❤️🎉👍👍👍👍👍 life il Ellam ellavarkum ariyanamenilla......kochu kochu paribhavagaliloode jeevitham sudharamakummm......❤️❤️👍
Raksha chechii entho njngade kudumbam ahne enn paranju kettu njn ithuvare kandittillaaa rajan ennane chechiyude achante pere mappurat h family kunnoth tharavad ariyumo chechikk kozhikode ulliyeri balussery alle veedds
Ee serielil kooduthal Enikkishttam appuvineya
അപ്പു ❤️
Appooooosssss 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘
real life's ellavarum appuvinde poleyavum
💞💞അപ്പു നന്നായി വരുന്നുണ്ട്. ദേവേച്ചി നന്നാക്കി കൊണ്ട് വരുന്നുണ്ട്. അഭിനന്ദനങ്ങൾ. 💞💞...
Appuvine orupaadishtamanu ketoo
Appuuuuu.. etra nannayitt abhinayikkuvann ariyuoo.. Super aaneeee
Ellarum ondallo... Ohhhh💗💗
Appu orupad adjust cheyyunnu❤️❤️ love u
Appu super anu. Nalla character ulla appune ishtam . Negative and cruel aya appune ishtalla
HAI LOVE YOU APPU
LOVE YOU
Appu pwoli acting aanu... realistic character....
അപ്പു ചേച്ചിയെയും ഒരു പാട് ഇഷ്ട്ടമാണ് 😍, 😍,പിണക്കങ്ങളും, പൊട്ടത്തരങ്ങളും എല്ലാം ഇഷ്ട്ടാ 😍 നല്ല acting ആണ് 😍
Hai Appu super acting
Appunte sound pand radioyil paripadi avadharikayudedh pole arkrlum thonniyo....
Next anjune kanan katta waiting
Apuu❤️
സൂപ്പർ
Njnum appu annu
Reksha go ahead
സാന്ത്വനം സൂപ്പർ ഹിറ്റ് ആകും..👏👏👏👏👏👏സൂപ്പർ ഹിറ്റ്
Appu poliyanuu🥰🥰😍😍
Katta support undaakum😍💪
Appu സൂപ്പർ ആണ് 🤗🤗🤗🤗🤗🤗😘 Appu🤗🤗🤗😘 ഞങ്ങളുടെ നാട്ടുകാരി കൂടിയാണ്
അപ്പു 🥰 എന്താണെന്നറിയില്ല എനിക്ക് അഞ്ജലിയേക്കാൾ ഇഷ്ടം അപ്പുവിനെ ആണ്.
@Kottaram kizhakkekara sathyam... Enikm 😂
Correct enikum.. enik edak tension anu.. Appu bothamillathe enthelum parayunnenu ammayo aniyano okke enthelum parayonn.
@learnie life 👍
Appu realistic character aanu... Chila sandarbhangalil nammal chodikkan alochikkunna karyangal aanu appu chodikkunath..
Raksha nalla sound. Good acting
ഫസ്റ്റ് എൻട്രിയിൽ തന്നെ ഇഷ്ടമായിരുന്നു. കോമഡി സീൻസ് ഒക്കെ എന്ത് രസമായ handle ചെയ്യുന്നെ. ഒരുപാട് ഇഷ്ടമാണ്. Especially when u get more angry. So cuteeeeeee😘😘😘😘😘😘. ഈ സീരിയലിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ. ഇതിൽനിന്ന് ആരു പോയാലും ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ ആകില്ല. അത്രയേറെയാണ് നിങ്ങളോരോരുത്തരും ഈ കഥാപാത്രത്തിൽ ജീവിക്കുന്നത്. Anyway all the best to you all🥰🥰
Old tha best raksha
she is so cute
Hi appu
അപ്പു ഇഷ്ടം... കാരറ്റ് ഉപ്പേരി പോലെ ഇനിം പൊട്ടത്തരങ്ങൾ pratheekshikunu
Apputtiiiiiii❤❤❤❤❤
Please chechi beauty tip pls chechi reply tharu
apppu poli❤️❤️❤️❤️❤️
appus kalakkunnund konji konjiyulla samsaaram deshyavum..❤️👍🏻
അപ്പുസേ സാരി ഉടുത്തു അമ്പലത്തിൽ വച്ച് ഓടിയ ഓട്ടം കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി കേട്ടോ അന്ന് തൊട്ട് ആ എനിക്ക് അപ്പുവിനോട് ഒരു ഇഷ്ടം ഓക്കേ തോന്നിയത്
അപ്പു എന്താ അങ്ങനെ പറഞ്ഞത് ഇങ്ങനെ ആകാമോ എന്ന് ഓക്കേ ചോദിക്കുന്നത് നിങ്ങളുടെ കഥാപാത്രം വളരെ നന്നാകുന്നത് കൊണ്ട് ആ അത് നിങ്ങളുടെ വിജയം ആയി കാണണം വിഷമം തോന്നരുത് കേട്ടോ
Appu.. So.. Cute... 😘😘
♥️♥️♥️
അപ്പുവിന്റെ കുശുമ്പ് ഓക്കേ ഞങ്ങൾക് ഇഷ്ടം ആ എല്ലാം വീഡിയോ എന്റെ കമന്റ് ഉണ്ടാകും ചിലപ്പോൾ വാഴ്ക് പറയും അത് കേട്ട് സങ്കടം ഒന്നും തോന്നണ്ട കേട്ടോ ഇഷ്ടം ആ നിങ്ങളുടെ ഇ കുടുംബം
Appuune orupadishtam
Appu super aanu
Congratulations 👏👏👍👍
Chechi supera Pinne e costume anu chechikku kuduthal bangi serialilum ethakki koode
ഹായ് അപ്പുസേ
അഞ്ജലി & അപ്പു ഒത്തിരി ഇഷ്ടം 😘😘😘😘
അപ്പു ഇപ്പോൾ സൂപ്പർ ആണ് കേട്ടോ ഇത് പോലെ തന്നെ പോകണം
Parvathyy krishnaye pole thonniii
😍
Shivanjali combo ishttananenkil aa serial ile individual fav sajin, raksha, rajeev chettan aan😘
Appu screnil kanumbo nalla bhangi nd. Nalla അഭിനയം ആണ്
അപ്പൂസ് 😘👍
😍😍
Appuz ishtam❤️💯
real lifil ellarum oru appuvanu. husinodoppam karanganum husinte kayyilum sambadyam venamennu vijarikkukayum okke cheyyunna veettamma. anjalinem devinem okke serialil matrame kanu😁😁😁
Yes..
Athoru nagna sathyamaanu
Appuz original sound 👌👌
Anjali apuu ishtam pakshe koridel Anjali ishtam 😍🤗
Nigalude lokkestion evidayaa
ശിവാജ്ഞലിയെ മാത്രമല്ല അപ്പൂനേം ഞങ്ങൾക്ക് ഇഷടാണേ 😍😍😍
Appu super aanu👌👌👌👌
മുത്താണ് apu
Ith kanapadam padich paranjath pole thonniyath enik mathram ahno🙄