നിരത്തുകളിലെ പ്രാണനാകാന്‍ Prana Electric Bike | Review| Mathrubhumi.com

22 ਅਪਰੈਲ 2021
107 837 ਦ੍ਰਿਸ਼

ഇന്ത്യന്‍ നിരത്തുകളിലെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ ബൈക്കായി എസ്.വി.എം. പ്രാണ എത്തിയിരിക്കുകയാണ്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും ആറ് സെക്കന്റ്, 120-ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 20 രൂപ ചിലവ്, 123 കിലോമീറ്റര്‍ പരമാവധി വേഗത എന്നിങ്ങനെ ഡസന്‍ കണക്കിന് പ്രത്യേകതകളുമായാണ് ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് എത്തിയിരിക്കുന്നത്. നിശബ്ദമായി നിരത്തുകളില്‍ കുതിക്കുന്ന ഈ സൂപ്പര്‍ ബൈക്കിന്റെ ഫീച്ചറുകളും മറ്റ് വിശേഷങ്ങളും അറിയാം.
Click Here to free Subscribe : goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- facebook.com/mathrubhumidotcom/
Twitter- twitter.com/mathrubhumi?lang=en
Instagram- instagram.com/mathrubhumidotcom/

#Mathrubhumi #Auto #AutoReview #AutoDrive

ਟਿੱਪਣੀਆਂ
 • വില കൂടി പറയാമായിരുന്നു ഇതിന്‍റെ

  IN SIGHT OF KERALA IN SIGHT OF KERALAIN SIGHT OF KERALA IN SIGHT OF KERALA4 ਘੰਟੇ ਪਹਿਲਾਂ
 • Kanaan look illa

  pLAY b0YpLAY b0Y8 ਘੰਟੇ ਪਹਿਲਾਂ
 • Z250 chase and body parts , z1000 head 😇

  Jenish JohnsonJenish Johnson9 ਘੰਟੇ ਪਹਿਲਾਂ
 • Pranazaki💥💥

  Mr OUT LOOKMr OUT LOOK10 ਘੰਟੇ ਪਹਿਲਾਂ
 • Range paranjilla....🤷‍♂️

  AlthafAlthaf14 ਘੰਟੇ ਪਹਿਲਾਂ
 • Z1000 headlight copy adichitund

  MUHSIN MUHAMMEDMUHSIN MUHAMMED14 ਘੰਟੇ ਪਹਿਲਾਂ
 • Ethu erangiyoo showroom link edane

  Felix BsFelix Bs15 ਘੰਟੇ ਪਹਿਲਾਂ
 • Rate variants parayarnnu

  manaf benmanaf ben18 ਘੰਟੇ ਪਹਿਲਾਂ
 • Ayinu… bike nu chuttum kidannu thiruvathira kalikkano…

  Umesh Kesavan UthamanUmesh Kesavan Uthaman22 ਘੰਟੇ ਪਹਿਲਾਂ
 • Number plate vendallo

  VijayVijayਦਿਨ ਪਹਿਲਾਂ
 • അഭാവം കുറവായിരുന്നു എന്നോ?????? Neeyokke evdna malayalam padiche.

  OmniscientOmniscientਦਿਨ ਪਹਿਲਾਂ
 • Verum 120 kmph mathram top speed varunna ee bike ine front dual disc inte aavashyam undo sathyathil

  VISHNU KANNANVISHNU KANNANਦਿਨ ਪਹਿਲਾਂ
 • Z1000 te copy pole ind

  ZEUSZEUSਦਿਨ ਪਹਿਲਾਂ
 • Nammade indian products. nu...idunna peranu....duritham.........

  VGNVGNਦਿਨ ਪਹਿਲਾਂ
 • Kawasaki company കാണണ്ടാ

  ABHIJITH K SABHIJITH K Sਦਿਨ ਪਹਿਲਾਂ
 • Ithinn licence venno

  Crozzz EntertainerCrozzz Entertainerਦਿਨ ਪਹਿਲਾਂ
 • Trip povane ethara pere chose chayum

  Rott 20s manRott 20s manਦਿਨ ਪਹਿਲਾਂ
 • Ennapinne ithine scooter ennu vilichoode

  KRISHNAPRASAD R NAIRKRISHNAPRASAD R NAIRਦਿਨ ਪਹਿਲਾਂ
 • Sound ondo exosinte

  KRISHNAPRASAD R NAIRKRISHNAPRASAD R NAIRਦਿਨ ਪਹਿਲਾਂ
 • Cylencer ondo

  KRISHNAPRASAD R NAIRKRISHNAPRASAD R NAIRਦਿਨ ਪਹਿਲਾਂ
 • Gier vandiyaaaano???

  KRISHNAPRASAD R NAIRKRISHNAPRASAD R NAIRਦਿਨ ਪਹਿਲਾਂ
 • But Exhaust sound illaathe Oru gumm indaavilla

  Azharudeen NAzharudeen Nਦਿਨ ਪਹਿਲਾਂ
 • Pillerde kalippatam

  FARIZ ALIFARIZ ALIਦਿਨ ਪਹਿਲਾਂ
 • .വില .ഒറ്റ chargeil എത്ര km .Gear ഉള്ളതാണോ .charge cheyan time ethra edukum Ethoka പറയണ്ട alatha എന്തോന്ന് റിവ്യൂ

  Sajin sajinSajin sajin2 ਦਿਨ ਪਹਿਲਾਂ
 • Perfect Copy of MT03

  Suhail K.ASuhail K.A2 ਦਿਨ ਪਹਿਲਾਂ
 • Crash guard bore an

  JAS_E_EMJAS_E_EM2 ਦਿਨ ਪਹਿਲਾਂ
 • Thanks to Kawasaki

  AISIL BOSEAISIL BOSE2 ਦਿਨ ਪਹਿਲਾਂ
 • Copy design alle

  Travel AddictTravel Addict2 ਦਿਨ ਪਹਿਲਾਂ
 • Vila yathra. $$

  Anil KumarAnil Kumar2 ਦਿਨ ਪਹਿਲਾਂ
 • Price

  Vibin K vVibin K v2 ਦਿਨ ਪਹਿਲਾਂ
 • Sound undo vandikk

  ShanShai Media ShanShai MediaShanShai Media ShanShai Media2 ਦਿਨ ਪਹਿਲਾਂ
 • എന്തോന്ന് ഡിസൈൻ Kawasaki z1000 കോപ്പി 😂😂

  AKSHAY PAKSHAY P2 ਦਿਨ ਪਹਿਲਾਂ
 • Eth gear less vehicle ano

  MIDHUN VVMIDHUN VV2 ਦਿਨ ਪਹਿਲਾਂ
 • Paavangalude z1000

  shan khanshan khan3 ਦਿਨ ਪਹਿਲਾਂ
 • Ethunum idkiyil pattuila....... 😁😂

  Smoker KidSmoker Kid3 ਦਿਨ ਪਹਿਲਾਂ
 • Kawasaki z1000 നു aprilia ൽ ഉണ്ടായതാണെന്ന് തോന്നുന്നു 😹❌️

  Sabari prakashSabari prakash3 ਦਿਨ ਪਹਿਲਾਂ
 • Front z1000 back ninja 300

  Shahin EZShahin EZ3 ਦਿਨ ਪਹਿਲਾਂ
 • z1000copyadichu

  Morgan YTMorgan YT3 ਦਿਨ ਪਹਿਲਾਂ
 • 2:29 cheriya samyamo😄

  ProfessorProfessor4 ਦਿਨ ਪਹਿਲਾਂ
 • സെർവിസിസ് സെന്റർ കേരളത്തിൽ ഒണ്ടോ

  FISHING HOBBYFISHING HOBBY4 ਦਿਨ ਪਹਿਲਾਂ
 • ഒരു റിവ്യൂ ഇടുമ്പോൾ ഇതിന്റെ വില എത്ര ആണെന്നൊക്കെ ഇടണം എന്നുള്ളത് ഏത് കാലത്തു പഠിക്കാന ഇനി...!!

  വെമ്പള്ളി അച്യുതൻവെമ്പള്ളി അച്യുതൻ4 ਦਿਨ ਪਹਿਲਾਂ
  • പ്രാണ ഗ്രാൻഡിന് ഫാക്ടറി വില 2.36 ലക്ഷം രൂപയാണ്. 10 മരം നട്ട് അതിന്റെ ചിത്രവുമായി ചെന്നാൽ 25,000 രൂപ ഡിസ്കൗണ്ട് കിട്ടും.

   Rajeesh Kumar vkRajeesh Kumar vk3 ਦਿਨ ਪਹਿਲਾਂ
 • Front kandappo z1000 copy aanennu thonni kundi kandappo ninja300😂😂🥴

  Shibili MShibili M4 ਦਿਨ ਪਹਿਲਾਂ
 • Nalla mikachoru review um nalla copy adich moonjiya designum. Oru review ill pretheekshikkunneth. 1) Company claim cheyyunna data realistic aano enn check cheyyunnethaanu. For eg: 123km/hr max speed pareyumbo ningallu athu check cheytho? 2) 20 min charge ill 126 km odumenn pareyunnu. Realistic aayitt thonunilla. Ningall athu confirm cheytho? 3) Oru vandiye sambandichulla kore kaaryangal ee review ill illa. a) ithinte engine ethra torque produce cheyyum? b) horsepower? Battery recycling span? Etc

  advin roy nettoadvin roy netto4 ਦਿਨ ਪਹਿਲਾਂ
 • Poli

  Shamju MShamju M5 ਦਿਨ ਪਹਿਲਾਂ
 • ആര്‍കെലും ഇതു കണ്ടിട്ടു mt15 അയി തൊന്നിയൊ 😬

  ExynoX GAMINGExynoX GAMING5 ਦਿਨ ਪਹਿਲਾਂ
 • Z1000😂😂😂

  oLd loBooLd loBo5 ਦਿਨ ਪਹਿਲਾਂ
 • Z1000 copy adi

  EZ PROFESSOREZ PROFESSOR5 ਦਿਨ ਪਹਿਲਾਂ
 • Ist വില പറയി

  Anoop RajAnoop Raj5 ਦਿਨ ਪਹਿਲਾਂ
 • Unique headlight 😂

  Adithyan M BAdithyan M B5 ਦਿਨ ਪਹਿਲਾਂ
 • Price : 1,99,999

  LEVIN MATHEWLEVIN MATHEW5 ਦਿਨ ਪਹਿਲਾਂ
 • എന്തുവാടെ വിലപറഞ്ഞില്ല... എവിടെന്നും കിട്ടും ന്നും പറഞ്ഞില്ല

  Pk KpPk Kp5 ਦਿਨ ਪਹਿਲਾਂ
 • Z1000

  4JK17ME030_ SHIYAZ4JK17ME030_ SHIYAZ5 ਦਿਨ ਪਹਿਲਾਂ
 • 199999 price🙃

  ዙιᎮ ዙσᎮዙιᎮ ዙσᎮ6 ਦਿਨ ਪਹਿਲਾਂ
 • Kawasaki z1000 copy അടിച്ചു മാറ്റിയത് പറയാം ആയിരുന്നു

  SHINE BABUSHINE BABU6 ਦਿਨ ਪਹਿਲਾਂ
 • Ethu moolum....👌👌👌

  Vishakh MVishakh M6 ਦਿਨ ਪਹਿਲਾਂ
 • Ithu Kawasaki z1000 alle

  the_moto link_46the_moto link_466 ਦਿਨ ਪਹਿਲਾਂ
 • ഫ്രണ്ട് ഡിസൈൻ പോരാ V3 യുടെ പോലെ മതിയായിരുന്നു

  Akhil SAkhil S6 ਦਿਨ ਪਹਿਲਾਂ
 • പ്രധാനമായി പറയേണ്ട onroad price പറഞ്ഞില്ലല്ലോ, bike design അടിപൊളി

  Rajeesh AT ManuRajeesh AT Manu6 ਦਿਨ ਪਹਿਲਾਂ
  • ഓൺ റോഡ് അനേഷിച്ചപ്പോൾ 2.25 ലക്ഷം ആണ്... ഫാസ്റ്റ് ചാർജിങ്, സൗണ്ട് ഒക്കെ വേണമെങ്കിൽ അഡിഷണൽ

   A GramavasiA Gramavasi5 ਦਿਨ ਪਹਿਲਾਂ
 • Rate ??

  Double _ DeeDouble _ Dee6 ਦਿਨ ਪਹਿਲਾਂ
 • Ulup ondoo poyi chathudeee

  Binesh BijuBinesh Biju6 ਦਿਨ ਪਹਿਲਾਂ
 • Clutchum Gearum illengil Oru Pever illa

  「NGT ๛BOSS」「NGT ๛BOSS」6 ਦਿਨ ਪਹਿਲਾਂ
 • z 1000 copy icha copy

  reastorer vidreastorer vid6 ਦਿਨ ਪਹਿਲਾਂ
 • Z1000 ആണെന്ന് വിചാരിച്ചു

  Troll with WolfTroll with Wolf6 ਦਿਨ ਪਹਿਲਾਂ
 • Swing arm allathe pine verethu suspension system aanu bykinullathu chetta..!????

  Yesudas PYesudas P6 ਦਿਨ ਪਹਿਲਾਂ
 • Vila mathram paranjillyaa

  Anoop cboseAnoop cbose6 ਦਿਨ ਪਹਿਲਾਂ
  • പ്രാണ ഗ്രാൻഡിന് ഫാക്ടറി വില 2.36 ലക്ഷം രൂപയാണ്. 10 മരം നട്ട് അതിന്റെ ചിത്രവുമായി ചെന്നാൽ 25,000 രൂപ ഡിസ്കൗണ്ട് കിട്ടും.

   Rajeesh Kumar vkRajeesh Kumar vk3 ਦਿਨ ਪਹਿਲਾਂ
 • case kodukkanam pillechaa

  Asif AsiAsif Asi6 ਦਿਨ ਪਹਿਲਾਂ
 • കേരളത്തിൽ കിട്ടുമോ എന്ന് പറഞ്ഞില്ല

  Swaran A SSwaran A S6 ਦਿਨ ਪਹਿਲਾਂ
  • Calicut

   amnu pkamnu pk5 ਦਿਨ ਪਹਿਲਾਂ
 • Enthuvadaa nallapolee ariyavunna ale kond review chaiyipikku

  MALAYALI VLOGZZMALAYALI VLOGZZ6 ਦਿਨ ਪਹਿਲਾਂ
 • മഴ കൊണ്ടാൽ ആശാന് പനി പിടിക്കും🤪👍

  Dinesh KannanDinesh Kannan6 ਦਿਨ ਪਹਿਲਾਂ
 • Ith Z1000 nte headlight analo

  Ztzツ AswinZtzツ Aswin6 ਦਿਨ ਪਹਿਲਾਂ
 • Athyavasyam oru 150-200 km single chargi range varunna,back seat orupadu pongatha,almost flat seat ulla,nalla riding dynamics um center of gravity um oke ola,ennal atyavasyam nalla lookum olla,nalla suspension olla oru electric bike 1.5-2lakh il kityal....😁

  pranav jspranav js7 ਦਿਨ ਪਹਿਲਾਂ
 • Kawasaki Z 1000 ന്റെ design അതെ പോലെ... ഈച്ച copy ചെയ്ത് വച്ചിരിക്കുന്നു. ഇജ്‌ജാതി ദുരന്തങ്ങൾ.

  Whistle - M a nWhistle - M a n7 ਦਿਨ ਪਹਿਲਾਂ
 • സംഭവം കൊള്ളാം, പക്ഷെ തീരെ ക്വാളിറ്റി ഇല്ലാത്ത ഒരു ഫീൽ

  ഡോണി ഡാർക്കോഡോണി ഡാർക്കോ7 ਦਿਨ ਪਹਿਲਾਂ
 • Le Prana owner : samshayonullalo le 😅

  Ansar AnsarAnsar Ansar7 ਦਿਨ ਪਹਿਲਾਂ
 • Somehow it looks like z1000

  Ck DocCk Doc7 ਦਿਨ ਪਹਿਲਾਂ
 • eetha design Z1000 chayayee illa😳meter vare..Pwoli sanam🤙💥💥

  Littl_e SmokiLittl_e Smoki7 ਦਿਨ ਪਹਿਲਾਂ
 • Z1000 bike 120 km 20 Rs kond oodumennu kandu kannu thelli poyappo keri nokkiyatha 😕

  ASK -AnandhuASK -Anandhu7 ਦਿਨ ਪਹਿਲਾਂ
 • Z1000 lite 😜

  Aswin AAswin A7 ਦਿਨ ਪਹਿਲਾਂ
 • ഇതിൻ്റെ വില എത്ര ആണോ ആവോ അത് മറന്നോ?.

  Hameed ShajahanHameed Shajahan7 ਦਿਨ ਪਹਿਲਾਂ
 • Z1000 athee padi

  Fawaz AshrafFawaz Ashraf7 ਦਿਨ ਪਹਿਲਾਂ
 • Ini current charge nte kuthippanu

  nitin jozefnitin jozef8 ਦਿਨ ਪਹਿਲਾਂ
 • 126 km milage nallathanu incase nammukke oru 150km pokanamgill evida kuthi charge chayyum ....? charging station available alla athokka Vannala eee bike kondu use ullu(for a tourer) but daily office commuters nu eee vandi mathi

  DJ BeastDJ Beast8 ਦਿਨ ਪਹਿਲਾਂ
 • Egottu thanna njn design cheyithu koduthane... Ethu kawasaki copy ayipoi...

  abin design's 511abin design's 5118 ਦਿਨ ਪਹਿਲਾਂ
 • Petrol price hiking thanne ingane ulla vandikalkku vendiyanu 🌚

  Gokul BGokul B8 ਦਿਨ ਪਹਿਲਾਂ
 • Z1000 copy

  AshrafsemiAshrafsemi8 ਦਿਨ ਪਹਿਲਾਂ
 • Ithu Z1000 allallollellalle

  Adithyan AAdithyan A8 ਦਿਨ ਪਹਿਲਾਂ
 • The front look❤️❤️

  Jibin JosephJibin Joseph8 ਦਿਨ ਪਹਿਲਾਂ
 • amount parnjillallo

  ALVIN .R.LALVIN .R.L8 ਦਿਨ ਪਹਿਲਾਂ
 • Peru valare bore ay poi prana😪

  WÓLFSBURGWÓLFSBURG8 ਦਿਨ ਪਹਿਲਾਂ
 • Ith ntha Z1000 oo 😱😱😱

  The Dream TravellerThe Dream Traveller8 ਦਿਨ ਪਹਿਲਾਂ
 • Instead of bike they should come with scooter

  qwertqwert8 ਦਿਨ ਪਹਿਲਾਂ
 • ഇതൊരെണ്ണം മേടിച്ച് Sticker അടിച്ചാൽ വേറെ level🔥🔥🤩

  ıllı John Rambo ıllııllı John Rambo ıllı8 ਦਿਨ ਪਹਿਲਾਂ
  • @Jim Geo 🤭🤭😜

   ıllı John Rambo ıllııllı John Rambo ıllı6 ਦਿਨ ਪਹਿਲਾਂ
  • 😂

   Jim GeoJim Geo6 ਦਿਨ ਪਹਿਲਾਂ
 • Rate ethraan paranjillalloo...?

  Amal BaijuAmal Baiju8 ਦਿਨ ਪਹਿਲਾਂ
 • Power

  Hacker MediaHacker Media8 ਦਿਨ ਪਹਿਲਾਂ
 • Z1000🙄

  Adhil KAdhil K9 ਦਿਨ ਪਹਿਲਾਂ
 • Vandi price ethra

  super kingssuper kings9 ਦਿਨ ਪਹਿਲਾਂ
 • ഇനി മേലാൽ review എന്നും പറഞ്ഞു വരരുത്...

  vijoy wilson pvijoy wilson p9 ਦਿਨ ਪਹਿਲਾਂ
 • Kurachu aalkaar epozhum paranju pokunnund....but ithevide kittum

  HABEEB RAHMANHABEEB RAHMAN9 ਦਿਨ ਪਹਿਲਾਂ
 • എല്ലാം കൊള്ളാം ഇതിലും തൊലിഞ്ഞൊരു പേര് സ്വപ്നങ്ങളിൽ മാത്രം... Banglore ന്ന് untraviolet f11ന്ന് പറഞ്ഞ e superbike ദിപ്പ വരുമെന്ന് പറഞ്ഞ് തുടങ്ങിയിട്ട് കൊറേയായി...

  Sandhu JK'sonSandhu JK'son9 ਦਿਨ ਪਹਿਲਾਂ
 • iith paka kawasaki kunj made in india kawasakiye oomikan ondaiyath ahnen thonunu

  Ajay GeorgeAjay George9 ਦਿਨ ਪਹਿਲਾਂ
PAworld