Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV
20 ਫ਼ਰਵਰੀ 2021
566 439 ਦ੍ਰਿਸ਼
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
വെറും ഒരഞ്ഞൂറു രൂപ കൊടുത്തു വാങ്ങിക്കാൻ കിട്ടുന്ന ആയുർവേദ പച്ചമരുന്നുകൾ കൊണ്ട് തീർന്നു പോകുന്ന ഈ അസുഖം നിങ്ങൾ ഒരു അമ്പതു ലക്ഷത്തോളം മുടക്കി എന്ന് മാത്രമല്ല നിങ്ങളുടെ വിലപ്പെട്ട ജീവിതം ഇത്രമാത്രം കോംപ്ലിക്കേറ്റഡ് ആകാൻ മാത്രം നിങ്ങൾ നിന്ന് കൊടുത്താലോ. പൈസ ഉണ്ടായിരിക്കാം, നിങ്ങളെ പോലുള്ള ആൾക്കാർ ആണ് ആതുരസേവനത്തെ മനുഷ്യമാംസക്കച്ചവടക്കാർ ആക്കാൻ നിന്നുകൊടുക്കുന്നതു. യഥാർത്ഥത്തിൽ നിങ്ങൾ അല്ല, എങ്കിലും സങ്കടം കൊണ്ട് പറഞ്ഞു പോയതാ.
ലോകം കണ്ട സഞ്ചാരിക്ക് അലോപതിയുടെ ശാസ്ത്രീയ കെണികൾ തിരിച്ചറിയാൻ കഴിഞില്ലല്ലോ..താങ്കളുടെ ശരീരത്തിൽ കയറിയിടുള്ള ഇംഗ്ലീഷ് മരുന്നായ രാസ വിഷ ങ്ങളുടെ പേരുകൾ ഫാർമക്കോളജി ഗ്രന്ഥങളിലൊ ഗൂഗിളിലൊ അതിന്റെ ഇഫക്ടും സൈഡ്& ആഫ്റ്റർ ഗുണങ്ങളും സമയമുള്ളപ്പോൾ ഒന്നു പരിശോധിച്ച ശേഷം പ്രതികരിക്കുമോ please...
Uppppu
@Lenson Jacob pp
pup
നിങ്ങളെ പറ്റി പറയാൻ വെറും വാക്കുകൾ മതിയാകുന്നില്ല സന്തോഷേട്ടാ.Inspiration from our childhood. എല്ലാ നന്മകളും നേരുന്നു 🙌
Nammakku iniyum sancharam thudaram 💞💞🙏🙏 God's Grace SGK 💕💕
You are true inspiration You or Someone like you should be in politics
സർവ്വ ശക്തൻ തങ്ങളെ ആയുരാരോഗ്യത്തോടുകൂടി നിലനിർത്തട്ടെ
Sir, sir god bless you, god bless you.. Sarwa shakthanaya daivathinum doctorsinum nandi.
Take care of yourself.. May God bless you
Sir Everyone's prayers & God is with you. God knows that the world needs you & your commitment and extraordinary passion is an inspiration for the viewers and a benchmark. God's blessings will always be there with Good people.
God bless you sir
You are fine now sir admire you a lot Prayers blessings
അങ്ങയുടെ മാന്യത കൊണ്ട് ആ ചികിത്സ നൽകിയ ആശുപത്രിയെക്കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞില്ല. ഏത് അവികസിത രാജ്യത്തിന്റെ ആശുപത്രി സംവിധാനങ്ങളെയാണോ ഭയന്നത് അതിൽനിന്നും ഒട്ടും കുറവല്ലാത്ത ഒരു അനുഭവം ഇവിടെ നിന്നും ഉണ്ടായി എന്നതിൽ വളരെയധികം ആശ്ചര്യവും ദുഃഖവും തോന്നുന്നു.
Very emotional to listen. Please take care of your health, brother
സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാരണം വളരെ വിഷമത്തോടെയാണ് ഈ എപ്പിസോഡ് കണ്ടത് സന്തോഷ് സാറിന് എല്ലാവിധ ഐശ്വര്യവും ആരോഗ്യവും ദീർഘായുസ്സും ദൈവം തരട്ടെ 🙏🙏🙏♥️🌷🌷🌷
ഒന്നല്ല പത്തു വർഷം പുതിയ എപ്പിസോഡ് ഒന്നും ഇട്ടില്ലേലും കുഴപ്പമില്ല സാറിൻറെ ആരോഗ്യം ആണ് പ്രധാനം. ആയുസ്സിൽ കണ്ടു തീർക്കാൻ കഴിയാത്തത്ര കണ്ടൻറ് സാർ തന്നു കഴിഞ്ഞു. സഫാരിയെ നിലനിർത്താൻ ക്രൗഡ് ഫണ്ടിംഗ് നടത്താനും യൂത്തൻമാർ(90s boys) തയ്യാർ
Great 👍
sir pleas stay healthy..our sons want to know from u about this world.
What can i write sir... Lots of Love...❤
♥️
Salute you sir. Nothing can defeat you. Keep going. 💪💪💪
Thanks god🙏
Our prayers always with u sir
Proud of you sir....well wishes
Legend 🔥🔥
My God..................
വീട്ടിൽ സ്ഥിരം വെക്കുന്ന ചാനൽ ആണ് സഫാരി.. സാധാരണ കുടുംബങ്ങൾക് എല്ലായിടത്തും പോയി കാണാൻ സാധിക്കാത്തപ്പോൾ അതെല്ലാം ഒരു ചാനലിൽ കൂടെ കാണിച്ചു സമാധാനപ്പെടുത്തിയത് സാർ ആണ്.. സാർ ഹോസ്പിറ്റലിൽ ആയെന്നു അറിഞ്ഞു കുഴപ്പം ഒന്നും ഉണ്ടാകല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പ്രാർഥിച്ചു.. ഞങ്ങളെപ്പോലുള്ളവരുടെ പ്രാർഥന സാറിന്റെ കൂടെയുള്ളപ്പോൾ സാറിന് ഒരു കുഴപ്പവും ഉണ്ടാകില്ല..
Sir, No words are enough...👍👍👍
God bless you sir
🙏🙏🙏🙏🙏🙏
Yes ... Santosh ...It is your rebirth...your will power ... doctor's care...& above all God's 🙏 blessings .. Take care ...we need to see many more episodes of sancharam....
Yes ! Santosh ... you are right.... Sancharam is different ... incompatible..
❤️🙏
Gall bladder is not an unnecessary organ, as generally told by surgeons. Gall bladder stones are generally harmless, unless it is blocking the flow of bile and causing pain. Doctors know very little on how human body reacts to medicines and treatments. It is often a trial and error situation for them. Fortunately, human body has a survival mechanism.
താങ്കള്ക്ക് ഈശ്വരന് ആരോഗ്യവും ആയുസും ധാരാളമായി നല്കി അനുഗ്രഹിക്കട്ടെ......സന്തോഷ് സാറിന്റെ അധ്വാനം ഒരിക്കലും paazhavilla....ദൈവം അനുഗ്രഹിക്കട്ടെ... സന്തോഷ് sir കടന്നുപോയ അവസ്ഥ ഒരു ആരോഗ്യ പ്രവര്ത്തകന് എന്ന നിലയില് എനിക്ക് വേദനയോടെ മനസിലാക്കാന് കഴിഞ്ഞു .
താങ്കളുടെവാക്കുൾകേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി .അസുഖoഭേദമായി പൂർണ്ണ ആരോഗ്യവാനായിതാങ്കൾതിരിച്ചുവരാൻ ദൈവത്തോട്പ്രാർത്ഥിക്കുന്നുണ്ട്
Sir, big salute for your seamless efforts & dedication 🙏🙏🙏🙏🙏. May God shower his choicest blessings on you and your family.!🙏
❤️❤️❤️❤️❤️
love you sir
❤❤
സഞ്ചാരി എന്നാഫേസ്ബുക് ഗ്രുപ്പിൽ കണ്ടു വന്നതാ... ചേട്ടന് എല്ലാവരുടെയും പ്രാത്ഥന ഉണ്ട് .. 💪😍
🙏🙏👍സർ എന്നും ഉണ്ടാകും പ്രാർത്ഥന 🙏🙏♥️♥️
ദൈവം അനുഗ്രഹിക്കും സന്തോഷ് സാർ
U r a good human being
This is too extreme..... How much a human can dedicate than this????...
😍😍😍
ദൈവം കൂടെ ഉണ്ട് സാർ, പിന്നെ നമ്മൾ പ്രേക്ഷകരും
Thadi kuranjappol arogyavum saundaryavum vachu. Aryokam sradikanam sir
Take care your health.. Sir
ജോലി ചെയ്തോണ്ട് എപ്പിസോഡ് കണ്ട് തുടങ്ങിയ ഞാൻ അവസാനം ജോലി നി൪ത്തിവച്ച് കാണേണ്ടി വന്നു. സാ൪ പറുന്നതാണെങ്കിലും അത് കാണുന്നവരുടെ സ്വന്തം ജീവിതത്തിൽ നടക്കുന്ന പോലെയാണ് തോന്നിയത് അത്ര മാത്രം സാറിന്റെ കഥകളെ കാഴ്ചകാരിലേക്ക് എത്തിക്കാൻ സാറിന് കഴിയുന്നു . വിവരണ കലയിൽ സ൪നെ വെല്ലാ൯ ഇനി മറ്റൊരാൾ ഇല്ല. സാറിന് എല്ലാവിധ ആയുരാരോഗ്യ സൌഖ്യങ്ങളും നേരുന്നു.
Couldn't hear without tears
My god ....can't believe
നിങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുണ്ട് സാർ.. അവയെല്ലാം ചെയ്ത് തീരാതെ സാർ മരങ്ങാട്ടുപിള്ളിയോ കേരളമോ ഈ ലോകമോ ഉപേക്ഷിച്ചു പോവാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല.. പ്രാർത്ഥനകൾ എന്നും ഒപ്പം ഉണ്ട്.. Live long sir ❤
EVEN IF SAFARI CHARGE 25 RS per Month I will Subscribe
സാർ നിങ്ങളെ കേട്ടപോലെ യൂട്യൂബിൽ വേറെ ആരെയും കേട്ടിട്ടില്ല.
പ്രിയ സഹോദരാ... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
❤️❤️
നീണാൾ വാഴട്ടെ.....ഇതായിരിക്കും ഞങ്ങൾ ഒരോരുത്തരുടേയും പ്രാർത്ഥന 🙏🙏🙏
293 dislike.. how can they
Sir❤
Thenxz god ഞങ്ങടെ അഹങ്കാരത്തിനെ ഞങ്ങള്ക്ക് തന്നെ തന്നിട്ട് പോയതിനു SGK റീലൗഡഡ്
ലോകത്തെ .. ഞങ്ങളുടെ സ്വീകരണമുറിയിലേക്കെത്തിച്ച സന്തോഷേട്ടാ .. അങ്ങയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ..
അൽഹംദുലില്ലാഹ്..... ഒരുപാട് അറിവുകൾ തന്ന കാണാത്ത ഗുരുനാഥൻ ആണ് താങ്കൾ..എല്ലാം ശെരിയാവും... പ്രാർത്ഥന ഉണ്ട്.
❤️
സല്യൂട്ട് 💥💥💥💥
❤️❤️
You are repeating the same thing so many times.... sorry to say that
അന്നും ഇന്നും എന്നും താങ്കൾ ആണ് എൻ്റെ inspiration, roll model etc. God bless you sir. കുറച്ച് കൂടി ശരീരത്തിന് വിശ്രമം കൊടുക്കൂ. എന്തുകൊണ്ടെന്നാൽ ഞങ്ങൾക്ക് ഇനിയും ആവശ്യമുണ്ട്, നിങ്ങളുടെ ആശയങ്ങളെ, അഭിപ്രായങ്ങളെ, അനുഭവങ്ങളെ, വിവരണങ്ങളെ സർവോപരി നിങ്ങളെ🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏💐💐
Love u so much sir... get well soon..will pray for Ur long time..
Ningalk padachavante anugraham undavatte.
Sir thankale namikkunnu🙏ayurarogyasoughyam labhikan prarthikunnu. Eee lokathinu thankale aavazhyamundu
നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാവണേ 🤲🤲🤲🤲
Will pray for your good health.
Sir thangalku edu kanuha othiri pavangaludey prarthana enhu umdagum.Deivam deergayussum aarogyavum nalgumaragatey enhuprarthikunhu
അനർഗളം തുടരട്ടെ ❤
❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🙏👍
Ella news Chnnelukal Safari pole akukayum Elle rashrtya partykilum 20-20 poleyum ayal nmude natile pala presnagalum illathe akum
🤗🤗🤗🤗🤗🤗
Sir,,ente kannukal nirayunnu.ent msg ayakkanam enn ariyilla...njan inn vare oralude dheerghayussinu vendi etraym daivathode prarthichtilla....thankale pettennu daivam vilikilla.Thankalku eniyum orupaadu karyangal malayalikale ariyikkanund.Ennano daivatinu oru safari channel tudangan thonnunath ,annan thankale angodu vilikkullu....JAI JAI SANTHOSH SIR....BACK...WITH MORE POWER.....ENERGY...KNOWLEDGE.....NOTE:Health nokkane sire..Vellam dharalam kudikkane....
Your great sir
May God bless u 🙏
We were all praying for you deaxr. XGod bless you...
വെറും ഒരഞ്ഞൂറു രൂപ കൊടുത്തു വാങ്ങിക്കാൻ കിട്ടുന്ന ആയുർവേദ പച്ചമരുന്നുകൾ കൊണ്ട് തീർന്നു പോകുന്ന ഈ അസുഖം നിങ്ങൾ ഒരു അമ്പതു ലക്ഷത്തോളം മുടക്കി എന്ന് മാത്രമല്ല നിങ്ങളുടെ വിലപ്പെട്ട ജീവിതം ഇത്രമാത്രം കോംപ്ലിക്കേറ്റഡ് ആകാൻ മാത്രം നിങ്ങൾ നിന്ന് കൊടുത്താലോ. പൈസ ഉണ്ടായിരിക്കാം, നിങ്ങളെ പോലുള്ള ആൾക്കാർ ആണ് ആതുരസേവനത്തെ മനുഷ്യമാംസക്കച്ചവടക്കാർ ആക്കാൻ നിന്നുകൊടുക്കുന്നതു. യഥാർത്ഥത്തിൽ നിങ്ങൾ അല്ല, എങ്കിലും സങ്കടം കൊണ്ട് പറഞ്ഞു പോയതാ.
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കേട്ട് തുടങ്ങിയ പേരാണ് താങ്കളുടേത്.....എല്ലാ നന്മകളും നേരുന്നു.....
🙏🙏🙏 Sir ❤️❤️❤️
Great Personality 👍
Great narration. Hats off to you Santhosh
Take rest sir keep a healthy life so you won't regret what you are doing.😇
Thank you Jesus! So glad to see that you have recovered sir. Thank you so much for your work and dedication, you are an inspiration. Look after yourself. I pray that you continue to be a blessing. God bless
ഇത്ര നല്ല മനസ്സുള്ള ഒരു മനുഷ്യന് ദൈവം എപ്പോഴും കൂടെ ഉണ്ടാകും. താങ്കളെ കാണാത്ത ഒരു ദിവസം ഓർക്കാൻ വയ്യ. വേഗം പൂർണ്ണ ആരോഗ്യം നേടി വരു. നന്നായി വിശ്രമം എടുക്കു. ആരോഗ്യം ശ്രദ്ധിക്കൂ. സർവേശ്വരൻ എന്നും എപ്പോഴും നല്ലത് മാത്രം വരുത്തട്ടെ.
inspiring
നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് നമ്മുക്ക് വേണ്ടി ചെയ്തു തരുന്ന സാർ... എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഞാൻ..
🙏🙏🙏🙏🙏🙏🙏🙏🙏🙏
ലോകം കണ്ട സഞ്ചാരിക്ക് അലോപതിയുടെ ശാസ്ത്രീയ കെണികൾ തിരിച്ചറിയാൻ കഴിഞില്ലല്ലോ..താങ്കളുടെ ശരീരത്തിൽ കയറിയിടുള്ള ഇംഗ്ലീഷ് മരുന്നായ രാസ വിഷ ങ്ങളുടെ പേരുകൾ ഫാർമക്കോളജി ഗ്രന്ഥങളിലൊ ഗൂഗിളിലൊ അതിന്റെ ഇഫക്ടും സൈഡ്& ആഫ്റ്റർ ഗുണങ്ങളും സമയമുള്ളപ്പോൾ ഒന്നു പരിശോധിച്ച ശേഷം പ്രതികരിക്കുമോ please...
Ningale engottum vidilla njangal,love you man ❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏
😎
ശരിയാണ്. താങ്കളെ അല്ലാതെ മറ്റൊരാളെ ഒരു പ്രേക്ഷകനായ എനിക്ക് സങ്കല്ലിക്കാൻ അംഗീകരിക്കാൻ കഴിയില്ല. God bless
👑
May God give you good health and long life.
God gave your precious life back. Thanks to God Almighty.🙏🏻🙏🏻