പഞ്ചരത്‌നങ്ങളുടെ കല്യാണ വിശേഷങ്ങള്‍ പറയുന്നത് കേള്‍ക്കാം..! l Pancharathnangal Marriage

19 ਅਕਤੂਬਰ 2020
610 928 ਦ੍ਰਿਸ਼

ഉത്ര...ഉത്രജ...ഉത്രജന്‍..ഉത്തര...ഉത്തമ..!
എന്റെ കല്യാണമാണ്... സോറി
ഞങ്ങള്‍ പഞ്ചരത്നങ്ങളുടെ
#Uthra #Uthraja #Uthama #Uthrajan #Uthara #Ramadevi #Pancharathnangal #Wedding #Marriage #KSAjithkumar #Mahesh #Akash #Premakumar #Vineeth

ਟਿੱਪਣੀਆਂ
 • നല്ല അമ്മ നല്ല ഒത്തൊരുമ നല്ല വീട്. എല്ലാ കാര്യങ്ങളും ഒരുമിച്ചു വരും അസുഖം വന്നാലും സന്തോഷം വന്നാലും കരയുന്നതും ചിരിക്കുന്നതും ഒരുമിച്ചു. ആ അമ്മയെ സമ്മതിക്കണം. എല്ലാ ശക്തിയും ദൈവം നൽകട്ടെ.

  Ramlath BeeviRamlath Beevi26 ਦਿਨ ਪਹਿਲਾਂ
 • ഇവരിൽ ആരാ മൂത്തത്

  SHERLYZ WORLDSHERLYZ WORLD29 ਦਿਨ ਪਹਿਲਾਂ
 • Super video

  SWEGA Prema rajuSWEGA Prema raju29 ਦਿਨ ਪਹਿਲਾਂ
 • Mol Ammayeyum Sahodharangaleyum interview cheyyunnu😁😀

  By SiluBy Silu29 ਦਿਨ ਪਹਿਲਾਂ
 • Ingane oru amme kittiyathil bhagyamanu

  Sumesh VilayilSumesh Vilayilਮਹੀਨੇ ਪਹਿਲਾਂ
 • Lo

  VISHNU V NATHVISHNU V NATHਮਹੀਨੇ ਪਹਿਲਾਂ
 • God bless you 🙏😀😀😀😀😀😀😀😀😀😀😀❤️❤️❤️❤️❤️ ഈ അമ്മക്ക് ഒരായിരം ആശംശകൾ എന്റെയും കുടുബത്തിന്റെയും 👍🏼👍🏼👍🏼👍🏼👍🏼👍🏼

  kanaku traveling crux Thrissurkanaku traveling crux Thrissurਮਹੀਨੇ ਪਹਿਲਾਂ
 • സൂപ്പർ സഹോദരൻമാർ ഗോഡ് ബ്ലെസ് യു

  ullas kummarullas kummarਮਹੀਨੇ ਪਹਿਲਾਂ
 • ഞാൻ 6 ക്ലാസിലാണ് അതുക്കൊണ്ട് അമ്മയ്ക്കൊരു small Salute 😁😁

  Aji KumarAji Kumarਮਹੀਨੇ ਪਹਿਲਾਂ
 • Happy married life panja retnnangal

  Sumathy SumaSumathy Sumaਮਹੀਨੇ ਪਹਿਲਾਂ
 • Aa ammak allahu aayuse nalkaname NADA maranam vere aa amma ye 5 makkal nokaname nada

  123 888123 888ਮਹੀਨੇ ਪਹਿਲਾਂ
 • Big salute

  Maria GorrettyMaria Gorrettyਮਹੀਨੇ ਪਹਿਲਾਂ
 • All blessings to the mother&couple.🙏🙏🙏🙏

  Santhi ClSanthi Clਮਹੀਨੇ ਪਹਿਲਾਂ
 • Ggh

  HR GAMINGHR GAMINGਮਹੀਨੇ ਪਹਿਲਾਂ
 • 😍🤩😍

  Muneer AkpMuneer Akpਮਹੀਨੇ ਪਹਿਲਾਂ
 • Ivarde cheruppam annathe achan marcha timil pathrathil vannath ipoyum ente umma sookshichu vechitund ipooyumm

  Naz nechuzNaz nechuzਮਹੀਨੇ ਪਹਿਲਾਂ
 • A blessed and humble Mother. God Bless this Family.

  Elizabeth AbrahamElizabeth Abrahamਮਹੀਨੇ ਪਹਿਲਾਂ
 • Congratulations wonderful family. God Bless you all. Mom should your focus now.

  Elizabeth AbrahamElizabeth Abrahamਮਹੀਨੇ ਪਹਿਲਾਂ
 • കല്യാണം കഴിഞ്ഞാലും അവർ അടുത്ത അടുത്ത വീടുകളില്‍ താമസിക്കണം എന്നാണ്‌ എന്റെ ആഗ്രഹം....

  Anoop PrabhakaranAnoop Prabhakaranਮਹੀਨੇ ਪਹਿਲਾਂ
 • അമ്മയാണ് hero 😍

  Anoop PrabhakaranAnoop Prabhakaranਮਹੀਨੇ ਪਹਿਲਾਂ
 • അടിപൊളി 👍... കാണാന്‍ തന്നെ എന്താ ഒരു രസം

  Anoop PrabhakaranAnoop Prabhakaranਮਹੀਨੇ ਪਹਿਲਾਂ
 • കൊള്ളാം അടിപൊളി... Veetile ആള്‍ തന്നെ വീട്ടുകാരെ interview

  Anoop PrabhakaranAnoop Prabhakaranਮਹੀਨੇ ਪਹਿਲਾਂ
 • 5 perkum nalladmathram varaty ❤❤❤❤❤

  Rosna CKRosna CKਮਹੀਨੇ ਪਹਿਲਾਂ
 • എന്നും നല്ലതുമാത്രം വരട്ടെ എന്ന് ആശംസിക്കുന്നു. അമ്മക്ക് ബിഗ് സല്യൂട്ട്.💟💟💟💟💟💟💟💟💟💟💟💟

  Suresh SureshSuresh Sureshਮਹੀਨੇ ਪਹਿਲਾਂ
 • Wish you all happy married life.God bless you all.🙏🏿🙏🏿🙏🏿

  Kora JacobKora Jacobਮਹੀਨੇ ਪਹਿਲਾਂ
 • Happy married Life in advance

  Prema JayadevanPrema Jayadevanਮਹੀਨੇ ਪਹਿਲਾਂ
 • Wish happy Marije life😊😊😊

  abhinav vlogabhinav vlogਮਹੀਨੇ ਪਹਿਲਾਂ
 • ഈ അമ്മയെ എനിക്ക് കിട്ടിയില്ലല്ലോ

  Anagha JithinAnagha Jithinਮਹੀਨੇ ਪਹਿਲਾਂ
 • God bless you makkale

  Irene Elsa ThomasIrene Elsa Thomasਮਹੀਨੇ ਪਹਿਲਾਂ
 • ഇന്നത്തെ ബിഗ് സല്യൂട്ട് ഈ അമ്മക് ഇരിക്കട്ടെ...

  മുഹ്സിന കെ.വിമുഹ്സിന കെ.വിਮਹੀਨੇ ਪਹਿਲਾਂ
 • The background music is irritating, can't hear the interview

  Sandy GeorgeSandy Georgeਮਹੀਨੇ ਪਹਿਲਾਂ
 • Baghyam cheytha amma

  kichen blogs Shamonkichen blogs Shamonਮਹੀਨੇ ਪਹਿਲਾਂ
 • Enikkum 5 makkal unde 1boy4girls Cheriya kuttikal aane avarkku nalla bavijeevitam undakan prartikkanam

  Yazeen PaYazeen Paਮਹੀਨੇ ਪਹਿਲਾਂ
 • Super 🙏🙏👍👍 Amma

  Radha MadhavanRadha Madhavanਮਹੀਨੇ ਪਹਿਲਾਂ
 • Engane valarthi

  Shaji MonShaji Monਮਹੀਨੇ ਪਹਿਲਾਂ
 • Orupad sandhosham..ningalude ee seham kaanumbol..ellaavarkkum nallathu varatte

  shamsiya Abidshamsiya Abidਮਹੀਨੇ ਪਹਿਲਾਂ
 • മക്കളെ ആ അമ്മയെ ഒരു വാക്കുകൊണ്ടോ ഒരു നോട്ടം കൊണ്ടോ വേദനിപ്പിക്കരുതേ

  gafur bgafur bਮਹੀਨੇ ਪਹਿਲਾਂ
 • Enik parayanullad ee ammaye ningal ithupole thanne ponnu pole nokanam

  Shajida MajeedShajida Majeedਮਹੀਨੇ ਪਹਿਲਾਂ
 • Very great mother......

  Vijayalaxmi M. WarrierVijayalaxmi M. Warrierਮਹੀਨੇ ਪਹਿਲਾਂ
  • Happy married life to all beautiful children.

   Vijayalaxmi M. WarrierVijayalaxmi M. Warrierਮਹੀਨੇ ਪਹਿਲਾਂ
 • Eepancharanthnakkuttikaludekallyanamaanennukelkkumbolvalaresanthoshamundu

  Remadevi PCRemadevi PCਮਹੀਨੇ ਪਹਿਲਾਂ
 • Super family

  Satheesh ManiSatheesh Maniਮਹੀਨੇ ਪਹਿਲਾਂ
 • വിവാഹമംഗ്ളാശംസകൾ

  Nabeesa PENabeesa PEਮਹੀਨੇ ਪਹਿਲਾਂ
 • ഞാൻ ചെറുപ്പം മുതൽ ഇവരുടെ കാര്യങ്ങൾ കാണാറുണ്ട് വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  Bhanumathi KtBhanumathi Ktਮਹੀਨੇ ਪਹਿਲਾਂ
 • Ok mp

  Siva PresadSiva Presadਮਹੀਨੇ ਪਹਿਲਾਂ
 • ഞാൻ ആയിശ എൻ്റെ അമ്മയെ കാണുമ്പോൾ സന്തോശ കണ്ണു നിർ വന്നു

  Jaseel JaseelJaseel Jaseelਮਹੀਨੇ ਪਹਿਲਾਂ
 • Yes

  surumi sheriffsurumi sheriffਮਹੀਨੇ ਪਹਿਲਾਂ
 • salute rama devi amma🙏🏼🙏🏼🙏🏼

  Anoop chandranAnoop chandranਮਹੀਨੇ ਪਹਿਲਾਂ
 • അമ്മക്ക് 🙏👌😍👏👏

  Dileep ParameswaranDileep Parameswaranਮਹੀਨੇ ਪਹਿਲਾਂ
 • 😍❤️👌🙏👏

  Dileep ParameswaranDileep Parameswaranਮਹੀਨੇ ਪਹਿਲਾਂ
 • May God bless u all...Have a prosperous and healthy life ahead...Take care of your Mother in all aspects...

  Manju JayanManju Jayanਮਹੀਨੇ ਪਹਿਲਾਂ
 • Ariyam apoyum ourmyund nallathevarte

  Zuhra HussainZuhra Hussainਮਹੀਨੇ ਪਹਿਲਾਂ
 • God bless you all children

  Niju MathewNiju Mathewਮਹੀਨੇ ਪਹਿਲਾਂ
 • അമ്മേ കണ്ണൻ കൈ വിടില്ല അതാണ് ശക്തി athumathram3

  Mini mk MkMini mk Mkਮਹੀਨੇ ਪਹਿਲਾਂ
 • Ammaku. Oru. Bigsalut.

  Dcru aameenDcru aameenਮਹੀਨੇ ਪਹਿਲਾਂ
 • Happy married life

  Sulfi RejimonSulfi Rejimonਮਹੀਨੇ ਪਹਿਲਾਂ
 • എനിക്കും ഇരട്ട കുട്ടികൾ ഉണ്ട്‌ മോനും മോളും അവരുടെ കുസൃതി തന്നെ എനിക്കറിയാം ഈ അമ്മ എന്തു പാടുപെട്ടു ഈ മക്കളെ നന്നായി വളർത്തി love amma😘

  Shahana AnsariShahana Ansariਮਹੀਨੇ ਪਹਿਲਾਂ
 • പണ്ട് ഇവരുടെ വാർത്ത പത്രത്തിൽ വന്നത് ഇപ്പോഴും ഓർക്കുന്നുണ്ട്..,, നഴ്‌സറി പോക്കും പിന്നെ 10ഇൽ റിസൾട്ട് വന്നതും ഒക്കെ...... 👏👏👏

  അരവിന്ദ് കിഴക്കിനേടത്ത്അരവിന്ദ് കിഴക്കിനേടത്ത്ਮਹੀਨੇ ਪਹਿਲਾਂ
 • UTRAJAN UTRAJA UTRA UTHAMA UDAYA UMADEVI

  Tissy AugusthyTissy Augusthyਮਹੀਨੇ ਪਹਿਲਾਂ
  • Uthara uthama uthrajan uthra uthraja rama devi

   mohammed midhlajmohammed midhlajਮਹੀਨੇ ਪਹਿਲਾਂ
 • മലയാളിക്കൊപ്പം വളർന്ന അഞ്ചിതൾപ്പൂ....

  സ്നേഹം മാത്രം.സ്നേഹം മാത്രം.ਮਹੀਨੇ ਪਹਿਲਾਂ
 • ഈ അമ്മ പറയുന്നത് വളരെ കറക്റ്റാണ്... എനിക്ക് രണ്ട് ഇരട്ട കുട്ടികളാണ് ഒരുപാട് ബുദ്ധിമുട്ടാണ്. അസുഖമൊക്കെ വരുബോൾ രണ്ടാൾക്കും ഒരുപോലെ വരും വാശിയാണേൽ ഒരു പോലെ തന്നെ

  Naseemabasheer NasiNaseemabasheer Nasiਮਹੀਨੇ ਪਹਿਲਾਂ
 • Ammaikk big saluut

  Shaniba ShaShaniba Shaਮਹੀਨੇ ਪਹਿਲਾਂ
 • Ammakku Namskaram. Ethra arthamulla vakkukal. Bhagavante anugraham ennum undakatte

  Anoop GopanAnoop Gopanਮਹੀਨੇ ਪਹਿਲਾਂ
 • Aa ammaku orayeram🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹👌👌

  Mary BabuMary Babuਮਹੀਨੇ ਪਹਿਲਾਂ
 • Happy married life kuttieess🌹🌹💐💐👍👍❤️❤️❤️❤️❤️

  leena Kuwait super songsleena Kuwait super songsਮਹੀਨੇ ਪਹਿਲਾਂ
 • Makallku ashamasKal😍

  Earthis BeautifulEarthis Beautifulਮਹੀਨੇ ਪਹਿਲਾਂ
 • ഈ കുട്ടി കമന്ററി പറയുകയാണോ.....ഇങ്ങനെയാണോ വിശേഷങ്ങൾ പങ്കു വെക്കേണ്ടത്.....

  satheesh Msatheesh Mਮਹੀਨੇ ਪਹਿਲਾਂ
 • ഇതിൽ ഒരു പെൺകുട്ടിയുടെ കല്യാണം ഇല്ലേ.?

  sheza molsheza molਮਹੀਨੇ ਪਹਿਲਾਂ
 • All the best for pancharatnangal

  Ajitha kumari DAjitha kumari Dਮਹੀਨੇ ਪਹਿਲਾਂ
 • Remadevi enna ee ammaykku ente hridayangamamaya abhinandanangal

  Ajitha kumari DAjitha kumari Dਮਹੀਨੇ ਪਹਿਲਾਂ
 • ee amma-ye salute cheyyunnu.. how much would have this mother struggled to look after 5 kids esp twins !!! god bless this amma and kids :)

  pritipritiਮਹੀਨੇ ਪਹਿਲਾਂ
 • ഹൃദയമെ വന്ദനം അമ്മേ ശരണം എപ്പോഴും കൃപാ കാരുണ്യവന്ദനം

  Sukumaran K VSukumaran K Vਮਹੀਨੇ ਪਹਿਲਾਂ
 • ഇതൊക്കെ എന്ത് വാർത്ത ..എത്രയോ പാവപെട്ട പെൺകുട്ടികൾ വിവാഹം കഴിക്കാൻ പോലും സാമ്പത്തികം ഇല്ലാതെ മൂത്തു നരച്ചു കേട്ടമറിയമായി ഇരിക്കുന്നു ..അതിനിടെ ഊള പഞ്ചരത്നങ്ങൾ .നിർത്താറായില്ലേ ഇവരെ കുറിച്ച്..കുറെ വർഷമായി ഈ വാർത്ത ഇട്ടു വെറുപ്പിക്കുന്നു

  kiranjose12kiranjose12ਮਹੀਨੇ ਪਹਿਲਾਂ
 • 5 കുട്ടികൾ ഒക്കെ എന്ത്. സൗദിയിൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീ 11 കുട്ടികൾക്കു ജന്മം നൽകി.....wish yiu Very happy married life God bless you all

  Mammen LucoseMammen Lucoseਮਹੀਨੇ ਪਹਿਲਾਂ
 • ലക്ഷ്മീ കടാക്ഷം എന്നും ഉണ്ടാവട്ടെ. ദീർഘ സുമംഗലീഭാവ

  Ratheesh NKRatheesh NKਮਹੀਨੇ ਪਹਿਲਾਂ
 • Good blesse...

  kabeer Annukabeer Annuਮਹੀਨੇ ਪਹਿਲਾਂ
 • Pavam ee amma orupad kashtepettukanum averk Rubb Ella anugrahngalum kodukkatte

  NASEEHA SALIMNASEEHA SALIMਮਹੀਨੇ ਪਹਿਲਾਂ
 • Wish uou Happy married life five germs

  Holidays Music ClubHolidays Music Clubਮਹੀਨੇ ਪਹਿਲਾਂ
 • അമ്മയെ നമിക്കുന്നു. ഒരാൾ പോയാലും ധൈര്യമായി ഇത്റയാക്കിയല്ലോ.ഞാനും ഗുരുവായൂരപ്പനെ ധ്യാനിക്കുന്നു.

  Kanakamma MuraliKanakamma Muraliਮਹੀਨੇ ਪਹਿਲਾਂ
 • അഞ്ച്പേരും ഒരുമിച്ച് ഒരുദിവസം കല്ല്യാണം കഴിക്കുന്നത് ശരിയാണോ മൂന്ന്പേര് ഒരുമിച്ച് പടിയിറങ്ങുന്നത് നന്നല്ല എന്ന്കേട്ടിട്ടുണ്ട് അതാപറഞ്ഞത്

  Sheeba SheebaSheeba Sheebaਮਹੀਨੇ ਪਹਿਲਾਂ
  • Angane onnum illa.3 allallo 4 perude kalyanam alle nadannathu.

   ammu rajammu rajਮਹੀਨੇ ਪਹਿਲਾਂ
 • God 's blessings to all of you. Keep the bond among you strong through out your life. Guruvayurappan will be with you at all times

  sethumadhavan msethumadhavan mਮਹੀਨੇ ਪਹਿਲਾਂ
 • Makkale ponnu makkale congratulations for the big and the very big day. Happy married life to all of you. A very very special salute to the great mother.

  George JacobGeorge Jacobਮਹੀਨੇ ਪਹਿਲਾਂ
 • , വിവാഹ ശംസകൾ എല്ലാവർക്കും

  DEVASENAN MSDEVASENAN MSਮਹੀਨੇ ਪਹਿਲਾਂ
 • Happy married life to all.... Stay blessed

  harithavenu nettikadan harithavenuharithavenu nettikadan harithavenuਮਹੀਨੇ ਪਹਿਲਾਂ
 • AdvanceHappy married Life makkale

  Ber LiBer Liਮਹੀਨੇ ਪਹਿਲਾਂ
 • ആശംസകൾ, പഞ്ചരത്‌നങ്ങൾക്ക് ആശംസകൾ,

  KRISHNA KUMARKRISHNA KUMARਮਹੀਨੇ ਪਹਿਲਾਂ
 • പ്രിയ സഹോദരിമാർക്ക് ഒരായിരം വിവാഹ ആശംസകൾ

  Baiju ExodusBaiju Exodusਮਹੀਨੇ ਪਹਿਲਾਂ
 • Congrats makkale ellavidha bhavukangalum.

  AJITHAKUMARI L.GAJITHAKUMARI L.Gਮਹੀਨੇ ਪਹਿਲਾਂ
 • ഈ അമ്മയെ വാഴ്ത്തപ്പെടേണടത് ആണ്. 🙏🙏 സ്ത്രീ ശക്തിയുടെ ഒരു യാഥാര്‍ത്ഥ ഉദാഹരണം. ഇവർ ദുരന്തങ്ങള്‍ അതിജീവിച്ച കഥ ആര്‍ക്കാണു അറിയാത്തത്? സംരക്ഷിക്കേണ്ട ആൾ ആത്മഹത്യ ചെയതു, ഉത്തരവാദിത്വങ്ങളില് നിന്നു സൗകര്യ പൂര്‍വ്വം ഒഴിഞ്ഞു മാറി. പിന്നെ ഈ അമ്മക്ക് ഒരു തിരിഞ്ഞു നോട്ടം ഇല്ലായിരുന്നു.. ദൈവം ഇവരെ samrakshikkatte..

  indu vinodindu vinodਮਹੀਨੇ ਪਹਿਲਾਂ
 • Bhavi jeevidham mangalakara makatte 🙏🙏🙏🙏🙏

  Ramakrishnan K.T.Ramakrishnan K.T.ਮਹੀਨੇ ਪਹਿਲਾਂ
 • Congrats My dear kuttikale .

  glass tank magicglass tank magicਮਹੀਨੇ ਪਹਿਲਾਂ
 • God bless u all... Wishing you all a Happy married life.. 🙏🙏🙏🙏🙏.. 🙏

  Sindhu RajeevSindhu Rajeevਮਹੀਨੇ ਪਹਿਲਾਂ
 • ആ അമ്മയെ സമ്മതിക്കണം ഒരാളിനെ തന്നെ വളർത്തി വലുതാക്കി എടുക്കാൻ എന്ത് വിഷമം ആ അമ്മയെ സമ്മതിക്കണം. ഇത് വരെ പഠിപ്പിച്ചു കല്യാണം കഴിച്ചു കൊടുക്കാനുള്ള ത്രില്ലിൽ ആണ് ആ അമ്മ. എല്ലാവിധ ആശംസകൾ നേർന്നു കൊള്ളട്ടെ.

  Ramlath BeeviRamlath Beeviਮਹੀਨੇ ਪਹਿਲਾਂ
 • 😍😍😍hatsoff👏👏amma puli aanu❤️

  Atlas WorldAtlas Worldਮਹੀਨੇ ਪਹਿਲਾਂ
 • എല്ലാ ആശംസകളും നേരുന്നു....ദൈവം അനുഗ്രഹിക്കെട്ടേ

  Abdulla AkeAbdulla Akeਮਹੀਨੇ ਪਹਿਲਾਂ
 • Wishing you all happy married life💐

  Sonia JacobSonia Jacobਮਹੀਨੇ ਪਹਿਲਾਂ
 • Best wishes

  radhamma pillairadhamma pillaiਮਹੀਨੇ ਪਹਿਲਾਂ
 • All the best all of u

  Lakshmy GaurishankarLakshmy Gaurishankarਮਹੀਨੇ ਪਹਿਲਾਂ
 • Maalaghayan ee amma.makkale ethra uyarangalil ethiyalum ee ammaye marakard

  Fun BFun Bਮਹੀਨੇ ਪਹਿਲਾਂ
 • Happy to see them

  Soorya OmanakuttanSoorya Omanakuttanਮਹੀਨੇ ਪਹਿਲਾਂ
 • Nanmakl undavatte makkale.

  JithuJithuਮਹੀਨੇ ਪਹਿਲਾਂ
PAworld