Redmi Note10 Unboxing initial Review Malayalam | RedmiNote10 Pros and cons | Note10 Malayalam Review
6 ਅਪਰੈਲ 2021
52 284 ਦ੍ਰਿਸ਼
Redmi Note 10 Initial Review | Redmi Note 10 Used review | Redmi Note 10 Camera samples | Redmi Note Gaming review | Redmi Note 10 Heating test | Redmi Note 10 User review | | Redmi Note 10 Unboxing Malayalam -----------------------
Related channel:-
Prathap G Vlog -: paworld.info/vision/yBxvSRrrmkQfoWPbYVZvZA.html
Aadhisarga - : paworld.info/vision/88hG0bMuBh4W_5H6E4xeLQ.html
Social media:-
Facebook - facebook.com/PrathapGTech
Twitter - twitter.com/prathapgtech
Instagram - instagram.com/prathapgtech
Instagram - Shivanya Prathap - instagram.com/shivanyaprathap?igshid=pe54wy6zskau
#RedmiNote10
#RedmiNote10UnboxingMalayalam
#Note10UsedReview
#RedmiNote10Gaming
Cons:- 1.ഫോൺ ചെയ്യുമ്പോ ഒട്ടും സ്വകാര്യത പ്രതീക്ഷിക്കണ്ട. നമ്മൾ കേൾക്കുന്നതിനേക്കാൾ കൂടുതൽ ശബ്ദത്തിൽ മുകളിലെ സ്പീക്കർ ഹോളിലൂടെ പുറത്തേക്ക് ശബ്ദം വരും.🤭🤭 2. പരിതാപകരമായ കാമറ. (pro max ഉം അതെ🙄) ഡോക്യുമെന്റ്സും സീനറിയും മാക്രോയും ഒക്കെ അടിപൊളിയായി എടുക്കാം; നല്ല പകൽ വെളിച്ചത്തിൽ. പക്ഷേ വ്യക്തികളെ എടുത്ത് കഴിഞ്ഞാൽ കുട്ടികളെ വരെ തൊലി ചുക്കിച്ചുളിഞ്ഞ വയസ്സൻമ്മാരാക്കിത്തരും. അതും വാട്ടർ പെയിന്റ് എഫക്ടിൽ (miui 9 മുതൽ എല്ലാ റെഡ്മി ഫോണുകളും അങ്ങനെയാണ് , Pro വേർഷനുകൾ അടക്കം) 3. സെൻസറുകൾ തോന്നിയ പോലെയാണ്. ഫിംഗർ പ്രിന്റും പ്രോക്സിമിറ്റി യും ഒക്കെ വർക്ക് ചെയ്താ കൊള്ളാം🙄 4. ടച്ച് റസ്പോൺസ് പലപ്പോഴും ഇല്ല എന്ന് തന്നെ പറയാം. 5. 6. ..... ഒരുപാട് പറയാനുണ്ട്. സമയം കിട്ടുമ്പോ പൂരിപ്പിക്കാം. പുതിയ ഫോൺ വേടിച്ചിട്ട് ആദ്യത്തെ മണിക്കൂറിൽത്തന്നെ വിറ്റു കളയാൻ തോന്നിയ എന്റെ ആദ്യത്തെ ഫോൺ ആണിത്.
Yenik 15000 thaye vangan pattiya nalloru phone yeathaa
ക്യാമറ ഞാൻ നല്ലത് ആണോ
ബാറ്ററി സൂപ്പർ ആണോ
₹11999
ഒന്നും പറയുമോ
ഞാൻ എടുക്കാൻ ആണ്
4 /64 ram കൊള്ളാമോ
Realme 6i 13000Rs 90Hz smooth refresh rate
Poco m2 pro യും Redmi note 10 ഉം തമ്മിൽ ഒന്ന് comparison ചെയ്യുമോ പ്ലീസ്🙏 ക്യാമറ ക്വാളിറ്റി ആണ് മെയിൻ ആയിട്ട് അറിയേണ്ടത്!!
One plus 9 pro review onnum kandillallo...... Unboxing video
Redmi not 10 pro video id plz
Vivo Y31 onnu parayumo plz🙏
Prathap chetta... Polichu
Bro njaan ippo ee phone aanu use cheyyunnath
Njan vaangi ,10 pro ! Enikishta pettu,.
Add Indo ippozhum undel Nalla chadappanu 😌
Now 15k aayi 😥
Redmi note 10 ടെ 1 വീക്ക് യൂസ് കഴിഞ്ഞുള്ള പെർഫോമൻസ് എക്സ്പീരിയൻസ് എങ്ങനെ ഉണ്ട്?
ക്യാമറ മാറിയോ... ഇപ്പോ അത്ര ക്ലാരിറ്റി ഇല്ലാലോ
Bro ipo redmi note 10 series display problem news kettu athine kurichu oru video cheyyoo
lenovo airpode നേ കുറിച് ഒരു വീഡിയോ ചെയ്യാമോ
Weight kuravaanu..!! Atha enik etoom ishtam aayath👌👌
20000 Rupayil thazhnna oru nalla 5g phone choose cheythu taramo please
Chetta game allathe movie kannan browseg cheyan okay annakil nalla oru option anno
Redmi note 10 ,4gb ,128, white , buyed at saudi arabia My experience 25 days Camera back & front very good with background blur hd 👍 Super amloled very nice👍 Battery backup very good Fast charging 1 to 100% , 1 hour 10min Wifi range coverage very good Designe & look very nice 🤗🥰 Must buy this phone redmi lover I'm happy 🙂🤗for this mobile
Redmi note 10pro review cheyo
I am using this phone. Regarding the stereo sound I dont feel any issues at all. stereo seperation is perfect and working fine with correct balance of left and right sound. I was using sony xperia early and with a price tag of Rs 12000+ I really amazed with the quality. In addition, the M10 also supports Aptx + supported headphones, and it also outputs Hi Fi audio. Working perfectly fine. sound is not too loud but enought to listen for personal use. Quality of sound is also good.
NFC ഉണ്ടോ
Enk whatsapp audio kelkkumbol proximity sensor issue varunund. Bro review cheytha phnil aa same issue indo ? Already njn oru piece rplace cheythathanu. Second phnilum same issue
❤
12k 15 k okey eppol phone vangan ulla price allathe ayi.. 25k koduthale athyavshyam nalla oru phone vangan pattu... Nammude nattile salary ippozhum 10k😁😁😁😂😂😂😂😂
ബാറ്ററി ലൈഫ് കുറവ്
Display problem kelkkunello. Any truth?
Redmi note 10 inte battery charging test and draining test cheyyo🙏
Poli phone
Redmi note 10 pro unbox cheythillalo 🤔
Note 10 ne maranneku..poco m2 pro is the king😍 under 12k
Samsung m31 um redmi note 10 pro max um compare chayamo
ചേട്ടാ mi10 നിർത്തിയോ
Njan edthu 😊
Bro num tharo
Redmi note series users kure issues varunnund enn parayunundallo onn check cheyyamo
Bro redmi note 10 pro review and problem explain Vedio plzzz
ഞാൻ വാങ്ങിയ നോട്ട് 10 സൗണ്ട് വെക്കുമ്പോ ബാക് പാനൽ ബൈബ്രെറ്റ് ചെയുന്നു 😢😢
Always on display on cheyyam permanent ayit, Developer option okke use cheyth PAworldil videos ond
m2pro anno note10 anno better
റെഡ്മി നോട്ട് 9പാവറാണോ, നോട്ട് 10ആണോ ബെറ്റർ
Chettaaa...... Puthiya phonine complaint ondenne parayunnu... Sheri aanoo...??? Display issu touch issu ondenne parayunnu...... Chettane enthelum issu ollathayitte thonniyoo...???
Plzzz reply...
Bro samsung f62 review idumo
Redmi note 10 or realme 7 ithil ethaa best arekkilum plzz reply
തോക്ക് ഉണ്ട് പക്ഷെ വെടി വെക്കാൻ പറ്റില്ല
Samsung a50 vs redmi note 10 comparison plz...
ഇത്രയും ഒക്കെ പറഞ്ഞത് കൊണ്ട് ചോദിക്കുവാ redmi note 5 pro 4 ഇതിനൊന്നും updation കൊടുക്കുന്നില്ലല്ലോ... നമ്മളെ പോലെ ഈ ഫോൺ use ചെയ്യുന്നവർ എന്ത് ചെയ്യും.. New model ഇറക്കുമ്പോൾ അവർക്ക് benefit അല്ലെ. വാങ്ങിയിട്ട് 2 year ആയതേ ഉള്ളൂ...
Mi 10il video kaanunna njan Chadappikkallitto
Bro
Redmi note 10 El graphics improve cheyyan ulla option und poliyanu
Ee phone 5g aano?
ഞാൻ നിങ്ങളുടെ പുതിയ ഒരു സബ്സ്ക്രൈബർ ആണ് എനിക്ക് ഒരു മറുപടി തരുമെന്ന് വിശ്വസിക്കുന്നു. എനിക്ക് 15000 രൂപയ്ക്ക് എടുക്കാൻ പറ്റിയ ഒരു നല്ല ഒരു മൊബൈൽ ഫോൺ ഏതെന്ന് പറഞ്ഞു തരുമോ ഡിസ്പ്ലേ,സ്റ്റോറേജ്,ബാറ്ററി കപ്പാസിറ്റി, തരകേടില്ലാത്ത ക്യാമറ പെർഫോമൻസ് ആയാൽ നന്നായിരിക്കും ഒന്ന് പറയുമോ. 9744282888
Poco vs redimi videos cheyyamoo 😁
Voice clear allallo
Bro book cheyann pattunnilla
Sir Which is the best 5g phone under 26000?
Automatic call recording ഇല്ലാത്തത് ഒരു പോരായ്മയായി
Ippo eth phone edukanamen confusionaaa😥😥
Sd card ittal photos delete cheyyan pattunnillallo. Allow gallery to access sd card/allow file manager access to sd card ennokke kanikkunnu. How to solve it. Pls reply.. Or do a small video.
Oll wese display എന്നാൽ എന്ത് ആണ്
Redmi ഫോൺ പെട്ടെന്ന് dead ആകും. അനുഭവം
Samsang M12 Riwiew one chayumo ?🇮
Redmi 6a Using for 2 year✌️
Whatching with redmi note 10
Njanum vangi
Prathapetta പതിവ് പോലെ Redmi പോര അല്ലേ 😂😂. Realme ആയിരിക്കും ഏറ്റവും നല്ലത്. Realmiyude marketing head ആകാൻ പറ്റിയ ആളാണ്.😅
@RM TUBE valla negative thumbnail kanumbol mathram video kanan varunathinte kuzhapam aanu... realme 8 pro yude ella videos um eduth nok aadhyam poyi🤨🤨
Rm tube thanne pole ullavar aanu prathapchettane pole ulla nalla youtubers ne promoters aakunath... Prathap chettan kazhinja videoyil paranja pole thanne aanu karyangal ennu thanne pole ulla kurachu negative parathunna aalukalude comment kanumbol thonum😏😏than Realme marketing head aakam ennu paranju .... than kandilledo redmi note 10 pro or max aanu ettavum nalla phone ennu paranjath
@PrathapGTech സത്യം പറയാലോ ഞാൻ എല്ലാ വീഡിയോയും കാണലുണ്ട്. ഞാൻ redmi note 7 pro മുതൽ കാണാറുണ്ട്. അതോണ്ട് ആണ് പറയുന്നത്. ഞാൻ മാത്രമല്ല ഇങ്ങനെ പറയുന്നത്, എല്ലാ വീഡിയോയുടെ അടിയിലും കാണാലുണ്ട്. വയിക്കലും ഉണ്ട്. അതോണ്ട് ആണ് പറയുന്നത്.. ഇത് ഒരു hate comment അല്ല. ഒരു സത്യാവസ്ഥ പറഞ്ഞതാണ്.
Adipoli vallapozhum video kandu comment cheyunath onnu nirtho please allenkil minimum ennathe video yo realme 8 pro yude video yo onnu kano
Powli bro review adipoli 👍👍👍
Partheb eta Pocco f3 indiayil loanch ayo
, ഞാൻ മേടിച്ചു കഴിഞ്ഞു ഇനിയിപ്പം കുറ്റം പറയുന്ന വീഡിയോ ഉപകാരപ്രദം അല്ല
Ok budget nokubol king ann villikam user experience above average
Enganay ond use chaithitte.....???
Under 30,000 cheyyuo
മോട്ടോറളാ ജി 5 ജി ഫോൺ നല്ലതാണോ വിലയും കുറവാണ് രണ്ട് സിമ്മിൽ ഒന്ന് 5G ഒന്ന് 4G ആണ് ഒരു ക്ലാരിഫിക്കേഷൻ കിട്ടിയാൽ നന്നായിരുന്നു
Lenovo Legion Phone Duel 2 നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Best smartphone under 15k Video cheyyumo Pocco x3 ano🤔 Plz suggest some🙏
Chetta poco x3pro review iddd Unboxing ellam
Mi video work cheyyunnundo
മനസ് തുറന്ന് ഉള്ള കാര്യം പറഞ്ഞു..ചേട്ടൻ പൊളി
Which phone is better than RealmeXT
Poco x3 pro camera review cheyyu pls
ചേട്ടായി ഏതു മൈക്ക് ആണ് യൂസ് ചെയുന്നത്?? ഒരു മൈക്ക് suggest ചെയ്യാമോ plz..
Note 10 pro 6Gb/ 128Gb black variant available ano?
Halo poco f3 epol verum
Video onum ile mashe😂😂😂
😂 mr perfect tech um , Jayaraj g nath um video idunilla ariyilla entha pattiyathu. Bro njan tech videos cheyarundu onnu nokkane 😅
*പൊളി പ്രതാപേട്ടാ Nicey 💥*
Poco x3pro
Best popup camera phone etha ennu suggest cheyyuo?
Cheta poco x3 pro unboxing gamplay review cheyyamo