ഉപ്പയും ഉമ്മയും നാട്ടിൽ പോകുന്നു😢ആദ്യമായി ഫഹിം & അനു Kitchen ൽ കയറുന്നു.. A Day in Our Life

22 ਫ਼ਰਵਰੀ 2021
174 295 ਦ੍ਰਿਸ਼

#wafafahim #dayinmylife
________________________________________________

Instagram
instagram.com/_wafa_fahim_/
Email
vafakt2@gmail.com
________________________________________________
A Day in Our Life

ਟਿੱਪਣੀਆਂ
  • Wafa thatha enth bhagyavathi aan ingane oru nalla uppa ummayeeyum kittiyillee

    Cheriyappu nkCheriyappu nk9 ਘੰਟੇ ਪਹਿਲਾਂ
  • Anunte Kurush poli🤣

    Shahana MShahana M17 ਘੰਟੇ ਪਹਿਲਾਂ
  • When will they back to Dubai

    Fathima ZiyaFathima Ziyaਦਿਨ ਪਹਿਲਾਂ
  • കയമ അരി.... ഞങ്ങളെ മംഗല ബിരിയാണി 😃

    Razi ShareefRazi Shareef2 ਦਿਨ ਪਹਿਲਾਂ
  • Wafa karanjhallooo..

    ansa ashrafansa ashraf2 ਦਿਨ ਪਹਿਲਾਂ
  • Wafa evide poi video illello

    PepsPeps3 ਦਿਨ ਪਹਿਲਾਂ
  • Home tour video cheyyoo pls

    Rafna sherin M Bsc 17Rafna sherin M Bsc 173 ਦਿਨ ਪਹਿਲਾਂ
  • Yevide🤔

    super ziyansuper ziyan4 ਦਿਨ ਪਹਿਲਾਂ
  • paworld.info/face/v/Z3eY23vA3IqGbno

    Babitha AzeezBabitha Azeez4 ਦਿਨ ਪਹਿਲਾਂ
  • Masha allah

    Shefna sherinShefna sherin4 ਦਿਨ ਪਹਿਲਾਂ
  • Entha video illathath

    Fahim FahimFahim Fahim4 ਦਿਨ ਪਹਿਲਾਂ
  • mashallah THATHA vedio maranno 😇

    mubashira shameermubashira shameer4 ਦਿਨ ਪਹਿਲਾਂ
  • Hay... ithaa.. ummayum uppayum illatha😪7 divasathe day in my life veenamennullavar like🤗

    RAHEENA KANOOKARANRAHEENA KANOOKARAN5 ਦਿਨ ਪਹਿਲਾਂ
  • Ummayum uppayum poyathin shesham wafatha vedios onnum cheythillalloo

    Shabeer AliShabeer Ali5 ਦਿਨ ਪਹਿਲਾਂ
  • wafatha enth patty umayum upayum mathralle nattik poyullu.ithayum anum fayikayum avdille.entha vlog onnum kanathe

    shahina sayeedshahina sayeed5 ਦਿਨ ਪਹਿਲਾਂ
  • Video entha edaathath

    Abu BakarAbu Bakar5 ਦਿਨ ਪਹਿਲਾਂ
  • ഉമ്മ പോയതോടെ കിച്ചൺ അടിപൊളി പാവം ഉമ്മ എന്ത് നീറ്റായിട്ട കൊണ്ട് നടന്നിരുന്നത് 😜😜😂

    Misbu sinu Misbu sinuMisbu sinu Misbu sinu5 ਦਿਨ ਪਹਿਲਾਂ
  • Itha evide.

    Lameesa Sherin CMLameesa Sherin CM5 ਦਿਨ ਪਹਿਲਾਂ
  • Wafa Abu dhabi yil evideyan

    Nisamudheen MoiduNisamudheen Moidu6 ਦਿਨ ਪਹਿਲਾਂ
  • New videos evide

    Shamna safeerShamna safeer6 ਦਿਨ ਪਹਿਲਾਂ
  • Subsctibeed

    SR TIME FRESHSR TIME FRESH7 ਦਿਨ ਪਹਿਲਾਂ
  • Tebl elle

    Hisham the gamerHisham the gamer7 ਦਿਨ ਪਹਿਲਾਂ
  • ഉമ്മയും ഉപ്പയും ഇനി വരൂലേ 😵

    anas anasanas anas7 ਦਿਨ ਪਹਿਲਾਂ
  • ഉമ്മയും ഉപ്പയും എന്നാ തിരിച്ചു വര

    yaachoozzyaachoozz7 ਦਿਨ ਪਹਿਲਾਂ
  • Support my channel gooys.....😜😜😜

    THE CRAZY WORLDTHE CRAZY WORLD8 ਦਿਨ ਪਹਿਲਾਂ
  • Wafa fahim fans like adii...😍😍😍

    THE CRAZY WORLDTHE CRAZY WORLD8 ਦਿਨ ਪਹਿਲਾਂ
  • Ningale family full 😎 kannada aanallo?

    Shaharban ShanuuShaharban Shanuu8 ਦਿਨ ਪਹਿਲਾਂ
  • Fahikka enthaa vedioill varathath ishtamalle vedio edukkannuth

    Rashid RashiRashid Rashi8 ਦਿਨ ਪਹਿਲਾਂ
  • അടിപൊളി ഒന്നും പറയാൻ ഇല്ല

    jaazz dreamjaazz dream8 ਦਿਨ ਪਹਿਲਾਂ
  • Hai ithaa

    Jaseela JaseelaJaseela Jaseela8 ਦਿਨ ਪਹਿਲਾਂ
  • Mashaallh 😍good family

    Lubi shiaLubi shia8 ਦਿਨ ਪਹਿਲਾਂ
  • Miss u ummaa

    shefi yahkoobshefi yahkoob8 ਦਿਨ ਪਹਿਲਾਂ
  • Eni etha busy ayirikum 😁

    Ansi NadarshaAnsi Nadarsha9 ਦਿਨ ਪਹਿਲਾਂ
  • Allavarkkum kannada undallo

    Abdulrasheed 123Abdulrasheed 1239 ਦਿਨ ਪਹਿਲਾਂ
  • Hi wafa

    Gamer GalaxyGamer Galaxy9 ਦਿਨ ਪਹਿਲਾਂ
  • ഉമ്മ ഉപ്പ മിസ്സ്‌ you

    Noonu **Noonu **9 ਦਿਨ ਪਹਿਲਾਂ
  • Alllappa upayum ummayum poyapol kaanan illlalo

    my paths my lifemy paths my life9 ਦਿਨ ਪਹਿਲਾਂ
  • 😍😍😍

    Salma RaheemSalma Raheem9 ਦਿਨ ਪਹਿਲਾਂ
  • Ivar ningalude inlaws aanoo atho parentsooo.. Reply cheyyane I m ur new subscriber

    Afsina PvAfsina Pv9 ਦਿਨ ਪਹਿਲਾਂ
    • in laws aanu

      Wafa FahimWafa Fahim9 ਦਿਨ ਪਹਿਲਾਂ
  • Hi

    Adis vlog rafadAdis vlog rafad9 ਦਿਨ ਪਹਿਲਾਂ
  • ഓര് ഉപ്പ് ഇട്ട സ്റ്റൈൽ jungkook ഇന്റെ അല്ലെ 😂😂

    jumana haseenjumana haseen9 ਦਿਨ ਪਹਿਲਾਂ
  • Swantham umma polatta face ath pole oke ind

    Sajna FirosSajna Firos9 ਦਿਨ ਪਹਿਲਾਂ
  • Sooper

    shibinshibin9 ਦਿਨ ਪਹਿਲਾਂ
  • Super❤❤

    Farsana FaisalFarsana Faisal9 ਦਿਨ ਪਹਿਲਾਂ
  • Annunada channel link chayio place

    Fathima NajaFathima Naja10 ਦਿਨ ਪਹਿਲਾਂ
  • Abudhabiyil evide aaa

    Jubisinu SeachuJubisinu Seachu10 ਦਿਨ ਪਹਿਲਾਂ
  • Sprrrrrrr,

    Safu RockzzSafu Rockzz10 ਦਿਨ ਪਹਿਲਾਂ
  • Makeup tutorial cheyyoo

    faraj ayarfaraj ayar10 ਦਿਨ ਪਹਿਲਾਂ
  • വഫ ആകെ ടെൻഷനിൽ ആണല്ലോ

    Noonu **Noonu **10 ਦਿਨ ਪਹਿਲਾਂ
  • Enghlde ee villakk etra ya rent... reply pls..

    Faseela FasiFaseela Fasi10 ਦਿਨ ਪਹਿਲਾਂ
  • 😢😢

    Aashascooking SuharaashrafAashascooking Suharaashraf10 ਦਿਨ ਪਹਿਲਾਂ
  • Entha soundin Oru mattam

    Siraj RjSiraj Rj10 ਦਿਨ ਪਹਿਲਾਂ
  • Hai

    Siraj RjSiraj Rj10 ਦਿਨ ਪਹਿਲਾਂ
  • Enikk aa uppane orupadeshttayi

    Yousuf VeetikkadYousuf Veetikkad10 ਦਿਨ ਪਹਿਲਾਂ
  • Njan kazhichittund nalla taste undayirunnu

    Najma BasheerNajma Basheer10 ਦਿਨ ਪਹਿਲਾਂ
  • Anune kaanan തന്മാത്ര filmil lalettante makante pole und😊

    Sunaina SunuzSunaina Sunuz10 ਦਿਨ ਪਹਿਲਾਂ
  • Wafante husinte umma uppa aano ath

    Shibla NizamShibla Nizam10 ਦਿਨ ਪਹਿਲਾਂ
    • Ys

      SAFVAN SAFU TOPSSAFVAN SAFU TOPS10 ਦਿਨ ਪਹਿਲਾਂ
  • Wafak varan pona elayachiyude oru bagyam

    Sulfi SuluSulfi Sulu10 ਦਿਨ ਪਹਿਲਾਂ
  • Enik orappayirunnu umma janal adakkum🤩😍

    Sithara FarhanSithara Farhan10 ਦਿਨ ਪਹਿਲਾਂ
  • 1week day in my life cheyumooo ummaillathe

    Nia NachuNia Nachu10 ਦਿਨ ਪਹਿਲਾਂ
  • Mashallah ❤️❤️❤️ poyooo

    Shafi Aju Shafi ajuShafi Aju Shafi aju10 ਦਿਨ ਪਹਿਲਾਂ
  • Uppak job ndo

    Rayyan kRayyan k10 ਦਿਨ ਪਹਿਲਾਂ
  • Abhudhabi flight open ayoo?

    Afsana AchuAfsana Achu10 ਦਿਨ ਪਹਿਲਾਂ
  • Abhudhabiyil evdya....?njnum abhudhabiyila🤔

    Afsana AchuAfsana Achu10 ਦਿਨ ਪਹਿਲਾਂ
  • Ingalea uppanea ummneakanumbol kodiiyakunnu bagyanu masha allah

    Aiza worldAiza world10 ਦਿਨ ਪਹਿਲਾਂ
  • ചെറിയ അരി:ജീരക ശാല അല്ലേ...😜😜

    Absham Meal Time by Shuhaima AbdullaAbsham Meal Time by Shuhaima Abdulla11 ਦਿਨ ਪਹਿਲਾਂ
  • Hii wafaa Use the sweet potato leaves for thoran with coconut... Very healthy and tasty...

    Faai iFaai i11 ਦਿਨ ਪਹਿਲਾਂ
  • 👍👍

    ASNA'S CHOICEASNA'S CHOICE11 ਦਿਨ ਪਹਿਲਾਂ
  • PaavAm umma enik sankadam vannu avar poyapo inganeyoru ummane kittiyath wafande bagyam Alhamdulillah 🥰😘😘

    Rock food n vlogRock food n vlog11 ਦਿਨ ਪਹਿਲਾਂ
  • പടച്ചോനെ എന്റെ രണ്ട് പെണ്മക്കൾക്കും ഇത് പോലത്തെ ഉമ്മയെയും ഉപ്പയെയും കിട്ടണേ

    fun time with kennufun time with kennu11 ਦਿਨ ਪਹਿਲਾਂ
    • സാമ്പത്തികവും ശാരീരികവും മാനസികവുമായ കെട്ടുറപ്പുണ്ടെങ്കിൽ എല്ലാവരും ഇതുപോലെയാവും.

      ഹാഷിം. കാസറഗോഡ് ഹാഷിംഹാഷിം. കാസറഗോഡ് ഹാഷിം19 ਘੰਟੇ ਪਹਿਲਾਂ
    • Aameen

      Najiya NasriNajiya Nasri4 ਦਿਨ ਪਹਿਲਾਂ
    • Aameen

      shahida shafishahida shafi4 ਦਿਨ ਪਹਿਲਾਂ
    • Aameen

      BinuBinu7 ਦਿਨ ਪਹਿਲਾਂ
    • Ameen

      Sumayya KoodaranhiSumayya Koodaranhi8 ਦਿਨ ਪਹਿਲਾਂ
  • Shall evidenna vangar

    NoupiZemi ZaufiZahfruNoupiZemi ZaufiZahfru11 ਦਿਨ ਪਹਿਲਾਂ
  • vellam maati kodkkarundo

    Nishida HabeebNishida Habeeb11 ਦਿਨ ਪਹਿਲਾਂ
  • Super

    Mubashirahabeeb MubashirahabeebMubashirahabeeb Mubashirahabeeb11 ਦਿਨ ਪਹਿਲਾਂ
  • എന്ത് ഫാമിലി ആണിത്.... മാഷാ അല്ലാഹ്... ഇങ്ങനെ ഒരു ഫാമിലി കിട്ടിയതിൽ വഫ എത്ര ഭാഗ്യവതിയാണ്... മാഷാ അല്ലാഹ്.. മാഷാ അല്ലാഹ്....

    Afli nishadAfli nishad11 ਦਿਨ ਪਹਿਲਾਂ
    • Sherikkum sooo luckey

      Suhaila HadhiSuhaila Hadhi10 ਘੰਟੇ ਪਹਿਲਾਂ
  • Ummayum uppayum ethra daysine aanu nattil poyknath

    Rasiya GafoorRasiya Gafoor11 ਦਿਨ ਪਹਿਲਾਂ
  • അടിപൊളി 👌👍😍

    CREATIVE STUDIOCREATIVE STUDIO11 ਦਿਨ ਪਹਿਲਾਂ
  • Avarenna thirich vara

    PT VlogPT Vlog11 ਦਿਨ ਪਹਿਲਾਂ
  • ഉപ്പയും പോയത് കണ്ടപ്പോൾ ഒരു vishamam

    TALENT WORLDTALENT WORLD11 ਦਿਨ ਪਹਿਲਾਂ
  • 😁😁😁😆😆

    musths nishamusths nisha11 ਦਿਨ ਪਹਿਲਾਂ
  • Itha nattilevideya

    shafi vadakkanshafi vadakkan11 ਦਿਨ ਪਹਿਲਾਂ
  • Good day umma and uppa For wafa

    Fida UmmerkuttyFida Ummerkutty11 ਦਿਨ ਪਹਿਲਾਂ
  • ♥️

    Asna Asna sherinAsna Asna sherin11 ਦਿਨ ਪਹਿਲਾਂ
  • Ummane ini miss cheyumm😔😔😔

    Farhana FarzuFarhana Farzu11 ਦਿਨ ਪਹਿਲਾਂ
  • Umma athra months aayi vannitt

    Zaonudheen LZaonudheen L11 ਦਿਨ ਪਹਿਲਾਂ
  • *വൈറൽ യൂട്യൂബ് വ്ലോഗർമാർ അരങ്ങ്തകർക്കുമ്പോൾ* ചിപ്പിക്കുള്ളിലെ മുത്തുകളാണ് ഓരോ സ്ത്രീയും. അവയെ മുത്തു പോലെ സംരക്ഷിക്കേണ്ടതും ഓരോ ഭർത്താവിന്റെയും കടമയാണ്. അവളൊരു മുത്തായി തിളങ്ങണമെങ്കിൽ അവനൊരു ദൃഢമായ ചിപ്പി ആയിരിക്കണം. പറഞ്ഞു വരുന്നത് ഈയിടെയായി അധികരിച്ചു വരുന്ന യൂട്യൂബ് വ്ലോഗ്കളെ കുറിച്ചാണ്. ഖേദകരമെന്ന് പറയട്ടെ, അതിൽ മിക്കതും മുസ്‌ലിം സ്ത്രീകളാണ്. അതിൽ പകുതിയിലധികവും ഭാര്യമാരാണ്. അവരുടെ കോപ്രായങ്ങൾക്ക് ഭർത്താക്കന്മാർ കൂടി കൂട്ട് നിൽക്കുന്നു എന്നതാണ് വലിയൊരു അത്ഭുതം. كما قال النبيﷺ:فإن لم تستحي فاصنع ما شئت. ( നിനക്ക് ലജ്ജയില്ലെങ്കിൽ നീ ഉദ്ദേശിച്ചത് ചെയ്യുക ) ഈയൊരു ഹദീസിന്റെ പൊരുൾ അത്യധികം വ്യക്തമാക്കുന്നുണ്ട് ഓരോ പുതിയ വ്ലോഗുകളും. Day in My life എന്ന പേരിൽ ഒരു ദിവസത്തെ അവരുടെ ജീവിത രീതി നമുക്ക് കാണാം. ചില വീഡിയോകളിൽ അവരുടെ വീട്ടിലെ സ്വകാര്യത പോലും വെളിപ്പെടുത്തുന്നു. എപ്പോഴെങ്കിലും അവർ ഓർത്തുകാണുമോ ഈ വീഡിയോ എത്ര പേര് കാണുന്നുണ്ടാകുമെന്ന്,?? വ്യൂവേഴ്സ് കൂടുന്തോറുള്ള ആവേശത്തിലായിരിക്കാം അവർ. ഇതിനെ മിസ്സ്‌ യൂസ് ചെയ്യാനായി എത്രെയോ പേര് ചടഞ്ഞിരിക്കുന്നുണ്ടാകും. വല്ല മോഷണക്കാരോ പിടിച്ചു പറിക്കാരോ നിങ്ങളുടെ സബ്സ്ക്രൈബേഴ്സിൽ ഉണ്ടായേക്കാം. നിങ്ങളുടെ വീഡിയോകൾ അവർക്ക് ഏറെ ഉപകാരപ്രദം. ഉദരത്തിലെ ജീവന്റെ തുടിപ്പിനെയും അറിയിക്കുന്നത് നിറഞ്ഞ വയറുമായി നിൽക്കുന്ന വീഡിയോ സഹിതമാണ്. മിക്കവരുടെയും ഭർത്താക്കന്മാരാണ് ഇതിന്റെ വീഡിയോ പിടിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും മുന്നിൽ നിൽക്കുന്നത് എന്നത് പൗരുഷത്വമില്ലായ്മ വരച്ചു കാട്ടുന്നു . തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വളരെയേറെ അഭിമാന പൂർവ്വം കാണിക്കുക്കുമ്പോൾ ഒരു ലജ്ജയും കൂടാതെ അവളും ചേർന്ന് നിൽക്കുന്നു .ഏഴാം മാസ ചടങ്ങ് പോലുള്ള വീഡിയോയും ഷെയർ ചെയ്യാൻ അവർ മറക്കുന്നില്ല. എന്താണിവരുടെയൊക്കെ ഉദ്ദേശം? സമ്പാദ്യമാണോ ? തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വെളിവാക്കി സമ്പാദിക്കുന്നവനെ യൊക്കെ എന്ത് പേരിട്ടു വിളിക്കണം??? ഇതിലും ഭേദം പിച്ചയെടുത്ത് ജീവിക്കുന്നതാണ്. ആ സമ്പത്തിൽ എങ്ങനെ ബർകത് ഉണ്ടാകാനാണ്. അവളുടെ ഉദരത്തിൽ വളർന്നു വരുന്ന ആ കുഞ്ഞ് അവരുടെ ഓരോ നിമിഷങ്ങളും കാതോർക്കുന്നുണ്ടെന്നവർ എപ്പോഴെങ്കിലും ഓർത്തുകാണുമോ??? ആ കുഞ്ഞ് ഭാവിയിൽ ദുഷിച്ച സ്വാഭാവക്കാരനായാൽ അതിന്റെ ഉത്തരവാദി ആരായിരിക്കും?? ഉമ്മയാവുക എന്ന മഹാ അനുഗ്രഹം ലഭിച്ചു കഴിഞ്ഞാലോ വീണ്ടും പറയാനുണ്ടാകും ഒരുപാട് വിശേഷങ്ങൾ.ലേബർ റൂം, അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എല്ലാം ഒരു ഉളുപ്പുമില്ലാതെ പറയും. കുഞ്ഞു വാവയും കയ്യിലുണ്ടാകും. ആ കുഞ്ഞ് ജനിച്ചു വീണപ്പോഴും കാണുന്നതും അറിയുന്നതും സോഷ്യൽ മീഡിയയെ പറ്റി തന്നെയാണ്. ഇനി മറ്റൊന്നാണ് prank video. അതിൽ തന്റെ ഭാര്യയെ ഒരു കളിപ്പാട്ടമാക്കി പ്രദർശിപ്പിക്കുകയാണ് അവളുടെ ഭർത്താവ്. (ഉമ്മയോ പെങ്ങളോ ഉണ്ടാവാം. അധികവും ഭാര്യമാരെയാണ് കണ്ടു വരുന്നത് )ഓരോ തമാശകൾ മുഖേന അവളെ ഭ്രാന്ത് പിടിപ്പിച്ചു കരയിപ്പിക്കലും ഇണക്കങ്ങളും പിണക്കങ്ങളും അതിൽ ഉൾകൊള്ളിക്കുന്നു. സുബ്ഹാനള്ളാഹ്.... വളരെ കഷ്ട്ടം ഇതുപോലെ ഒരുപാട് പ്രവർത്തനങ്ങൾ നമ്മുക്ക് കാണാൻ സാധിക്കും, ഇസ്ലാമിക നിയമങ്ങളെ പൂർണമായും അറുത്തു മാറ്റി ട്രെൻറ്റുകൾക്ക് പിന്നാലെ പായുന്ന സമൂഹത്തെ. ഇങ്ങനെയുള്ള പ്രവത്തനങ്ങളെ സപ്പോർട്ട് ചെയ്യാനും അതിന്റെ ചുക്കാൻ പിടിക്കാനും ഒരുപാട് പേരെയും കാണാം. യഥാർത്ഥത്തിൽ നമ്മുടെ സപ്പോർട്ട് കൂടിയാണ് അവരുടെ തിന്മയിലേക്കുള്ള ചവിട്ടുപടികൾ. തെറ്റ് കണ്ടാൽ തിരുത്തി കൊടുക്കുക എന്നത് ഏതൊരു മുസ്‌ലിമിന്റെയും കടമയാണ്. " امر بالمعروف و النهي عن المنكر" (നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മയെ തൊട്ട് നിരോധിക്കുകയും ചെയ്യുക ) ഈ പരിശുദ്ധ വചനം അതിനു തെളിവാണ്. Tiktok ഒന്നടങ്ങുമ്പോഴെക്ക് വ്ലോഗുകളുടെ എണ്ണം ഇരച്ചു കയറിയിരിക്കുകയാണല്ലോ. ഇതിനൊക്കെ അറുതി വരുത്താൻ എന്തെ ആരും മുതിരാത്തത് ?? പറഞ്ഞിട്ടു കാര്യമില്ല എന്നൊരിക്കലും കരുതരുത്. പറയേണ്ടവ പറയുക തന്നെ വേണം.

    Sameera FirosSameera Firos11 ਦਿਨ ਪਹਿਲਾਂ
    • Oro Muslim Girls nte video’s verumbhozhum njan manassil vijarikkana karayangal aan iva...😊

      Shana ShabiShana Shabi11 ਦਿਨ ਪਹਿਲਾਂ
  • അവസാനമായി ഭർത്താക്കന്മാരോടായി ഒന്ന് പറയാം :നിന്റെ ഭാര്യ നിന്റെ മാത്രം പെണ്ണാണ്. അവളുടെ ഭംഗി നിനക്ക് മാത്രം അവകാശപ്പെട്ടതാണ്. അവൾ മുത്താണ്. അതിന്റെ വില അറിയണമെങ്കിൽ അവ അതിന്റെ സ്ഥാനത്തു നിൽക്കണം. അതിരില്ലാതെ നിൽക്കാൻ അനുവദിക്കരുത്. വില നഷ്ടമായേക്കാം. എന്നുവെച്ചു അവൾക്ക് ഒന്നിനും സ്വാതന്ത്ര്യം കൊടുക്കരുത് എന്നല്ല പറയുന്നത്ട്ടോ.സ്വാതന്ത്രത്തോടെ ആത്മാഭിമാനമുള്ള പെണ്ണായി അവളെ പരിപാലിക്കണം. എല്ലാത്തിനും ഒരു പരിധി നിശ്ചയിക്കുക. അനാവശ്യ കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കാതിരിക്കുക. അവസാനമത് നിങ്ങൾക്ക് തന്നെ തിരിച്ചടി ആയേക്കാം. വളഞ്ഞ വാരിയെല്ല് കൊണ്ടത്രേ പെണ്ണിന്റെ സൃഷ്ടിപ്പ്. കഴുകൻ കണ്ണുമായി ആളുകൾ പതിഞ്ഞിരിപ്പുണ്ടെന്ന് മറക്കരുത്. നിങ്ങളുടെ മക്കൾക്ക് നല്ല മാതാവിനെ നിങ്ങൾ സമ്മാനിക്കുക. كما قال رسول ﷺ :"الدنيا متاع و خير متاعها المرأة الصالحة." റസൂൽ(ﷺ) പറഞ്ഞു :"ദുനിയാവ് എന്നത് ചരക്കുകളാണ്. അതിൽ ഏറ്റവും നല്ല ചരക്ക് സ്വാലിഹത്തായ സ്ത്രീയാണ്. അള്ളാഹു എല്ലാം ഖൈറിലാകട്ടെ. എല്ലാ വിധ തിന്മകളെയും തൊട്ട് കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ ഒരുപാട് സഹോദരീ സഹോദരന്മാർക്കുമുണ്ട് യൂട്യൂബ് ചാനലുകൾ. മറ്റുള്ളവർക്ക് ജീവിതത്തിലുപകരിക്കുന്ന അറിവുകൾ നുകർന്നു തരാനായി സമയം കണ്ടെത്തുന്നവർ. അള്ളാഹു അവർക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ. നല്ലൊരു അമലായി അതിനെ സ്വീകരിക്കട്ടെ. ആമീൻ.

    Sameera FirosSameera Firos11 ਦਿਨ ਪਹਿਲਾਂ
  • Jeerakashaala ari @ wafa

    Rosmi RafiqRosmi Rafiq11 ਦਿਨ ਪਹਿਲਾਂ
  • Wafa... koore cooking channel ille onnu try cheyth nokk . Adhym kurach budhimuttakum pinne easy ayikkolum .. let's try it ..

    my life journey with my 3 angelsmy life journey with my 3 angels11 ਦਿਨ ਪਹਿਲਾਂ
  • Ningal porunnille nattilek

    Jamshi FariJamshi Fari11 ਦਿਨ ਪਹਿਲਾਂ
  • കൊറച്ചെങ്കിലും കുക്കിങ് അറിയുന്ന രണ്ട് ആണുങ്ങൾ ഉള്ളത് കൊണ്ട് പെണ്ണ് രക്ഷപ്പെട്ടു

    Miras, Mijas MirsaMiras, Mijas Mirsa11 ਦਿਨ ਪਹਿਲਾਂ
  • nalla comedy und wafaaa

    Jaseela rafiJaseela rafi11 ਦਿਨ ਪਹਿਲਾਂ
  • uppakk job undo

    Jaseela rafiJaseela rafi11 ਦਿਨ ਪਹਿਲਾਂ
  • hi Wafa dheedi😍😍

    Anee aneeAnee anee11 ਦਿਨ ਪਹਿਲਾਂ
  • Umma uppa super👍

    zahraz mom vibeszahraz mom vibes11 ਦਿਨ ਪਹਿਲਾਂ
  • Avar പോയപ്പോൾ entho enkum സങ്കടം aayi 😔😔.... പ്രതേകിച്ചു umma...😍😘😘😘😪

    Shabana ShirinShabana Shirin11 ਦਿਨ ਪਹਿਲਾਂ
  • Mashallah ...appoyum happy ayirikkunna wafa your very lucky

    Muhammed shifin VelladathMuhammed shifin Velladath11 ਦਿਨ ਪਹਿਲਾਂ
  • ഉമ്മ, ഉപ്പ പോയപ്പോ എന്തോ സങ്കടം 😊.....എപ്പോഴാ തിരിച്ചു വരുന്നേ ഉമ്മയും ഉപ്പയും??? 🖤❤

    Rumaiza NoushadRumaiza Noushad11 ਦਿਨ ਪਹਿਲਾਂ
  • Eee vedios okke kandaal umma pettann thanne thirichu varum

    SAHLA FARSANA E KSAHLA FARSANA E K11 ਦਿਨ ਪਹਿਲਾਂ
  • Happy journey umma uppa take care

    Abdul RasheedAbdul Rasheed11 ਦਿਨ ਪਹਿਲਾਂ
  • Wafa mugathu thirichu varumbo nalla tnsn undallo😔

    Umaiba KvUmaiba Kv11 ਦਿਨ ਪਹਿਲਾਂ
PAworld