Watch what happened to the girls who went to sell a two wheeler | #OhMyGod | EP 218

25 ਅਕਤੂਬਰ 2020
728 205 ਦ੍ਰਿਸ਼

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy PAworld channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
PAworld : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

ਟਿੱਪਣੀਆਂ
  • Good job

    Lenin kuttanLenin kuttan5 ਘੰਟੇ ਪਹਿਲਾਂ
  • സുന്ദരി 👍👍👍👍👍

    Lenin kuttanLenin kuttan5 ਘੰਟੇ ਪਹਿਲਾਂ
  • ആ പെൺകുട്ടികൾക്ക് അറിയാം ഇതു കോമഡി പ്രോഗ്രാം ആണെന്ന്.. ഓവർ സാമ്രട് കാണിക്കുമ്പോൾ അറിയാം

    Kunjatta kannanKunjatta kannanਦਿਨ ਪਹਿਲਾਂ
  • മഹാ ബോറ് നിർത്തിക്കൂട

    Moidy PalathMoidy Palathਦਿਨ ਪਹਿਲਾਂ
  • Nalla artificial aaytund... Chechiye keri idakk kutty nnu vilichu..ithinidakk kannadil mugham nokuka e situation il.. doorennu varumpole mic loode sound kelkuka..pinne acting nalla artificial um..e episode durantham aaypoy..

    AJAY CHANDRASHEKHARAJAY CHANDRASHEKHAR2 ਦਿਨ ਪਹਿਲਾਂ
  • ഫ്രാൻസിസ് ചേട്ടൻ ഉള്ളത് കൊണ്ട് ഓ മൈ ഗോഡ് ഇന്നും നില നിൽക്കുന്നു. ഇല്ലെങ്കിൽ സൂര്യ ടീവിയിൽ ഉണ്ടായിരുന്ന ഗുലുമാലിന്റെ അവസ്ഥ ആയേനെ. സൂര്യയിൽ നിന്നും ഫ്രാൻ‌സിചേട്ടൻ ഗുലുമാൽ നിർത്തി പോയതിനു ശേഷം പലരെയും വെച്ച് ആംഗറിങ് ചെയ്തു നോക്കിയിട്ടു പോലും അത് വിജയിക്കാതെ പോയി... ഇന്നും ഓരോ എപ്പിസോഡിന്റെയും ത്രെഡും സ്റ്റോറിയും ഫ്രാൻസിസ് ചേട്ടനാണ് കൊണ്ട് വരുന്നത് എന്ന് നമ്മുടെ പ്രേക്ഷകരിൽ പലരും അറിയാതെ പോകുന്നു. ഗുലുമാൽ ആയാലും, ഓ മൈ ഗോഡ് ആയാലും അതിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഫ്രാൻസിസ് ചേട്ടനാണ്. ഒപ്പം പ്രദീപേട്ടനും. അതിൽ വരുന്ന മറ്റു അവതാരകാരിൽ പലരും അഭിനയിക്കാൻ വരിക പോവുക. ഇത് നമ്മളിൽ പലരും അറിയാതെ പോകുന്ന ഒരു കാര്യം ആണ്. ഞാൻ ഇത് പറയാൻ ഉള്ള കാരണം ഇതിലെ മറ്റു അവതാരകർ അവരുടെ നില നിൽപ്പിന് വേണ്ടി പല ചങ്ങാതിമാരെ കൊണ്ടും ഫ്രാൻസിസ് ചേട്ടനെ കമെന്റ് ബോക്സിലൂടെ കുറ്റം പറഞ്ഞു തരം താഴ്ത്താൻ ശ്രമിക്കുന്നു. നിങ്ങൾ ഒന്ന് ഓർത്താൽ കൊള്ളാം സത്യം എന്നും നിലനിൽക്കും കള്ളം എന്നും സത്യത്തിന് പിറകിൽ ഇരുന്നു പതുങ്ങി ആക്രമിക്കും. നാളെ കൗമുദി ടീവിയുടെ ഓ മൈ ഗോഡിന് സൂര്യ ടീവിയിലെ ഗുലുമാൽ എന്ന പ്രോഗ്രാമിനുണ്ടായ അവസ്ഥ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

    Francissurya Fans AssociationsFrancissurya Fans Associations2 ਦਿਨ ਪਹਿਲਾਂ
  • Super i enjoyed. Where is the wheel alignment papers? 😆😆😆😆😆

    Rejo ThomasRejo Thomas2 ਦਿਨ ਪਹਿਲਾਂ
  • കൊടിയേരിയാണെങ്കിഎൽ പോലീസ് മൂത്ര൦ ഒഴിക്കു൦

    Vasu JayaprasadVasu Jayaprasad2 ਦਿਨ ਪਹਿਲਾਂ
  • She is very smart

    Abe AbeAbe Abe2 ਦਿਨ ਪਹਿਲਾਂ
  • 😂😂😂

    Anitha AjilAnitha Ajil4 ਦਿਨ ਪਹਿਲਾਂ
  • Ithilum abinayam tudangiyo....kashtam...poyi chakeda

    Shoji AbrahamShoji Abraham5 ਦਿਨ ਪਹਿਲਾਂ
  • Useless. Stupidity

    mebu maretmebu maret7 ਦਿਨ ਪਹਿਲਾਂ
  • ഓരോരോ ഉടായിപ്പുമായി വന്നോളും..... ഉള്ള data തീർക്കാൻ.... 😄😄

    Spy AnshadSpy Anshad7 ਦਿਨ ਪਹਿਲਾਂ
  • 😆😆😆

    KSRTC NEYYATINKARA SUPER FAST KSRTC - NTAKSRTC NEYYATINKARA SUPER FAST KSRTC - NTA7 ਦਿਨ ਪਹਿਲਾਂ
  • ഈ പെൺകുട്ടിയ്ക്ക് നല്ല തൊലിക്കട്ടി ആണ്.. പറയാതെ വയ്യാ!

    imdiruimdiru8 ਦਿਨ ਪਹਿਲਾਂ
  • This girl had confidence that she had all documents with her and nothing to fear. If you are abiding with the rules, then nothing to fear

    Raj MulanjoorRaj Mulanjoor8 ਦਿਨ ਪਹਿਲਾਂ
  • Sammanam super

    PERIMAR TVPERIMAR TV8 ਦਿਨ ਪਹਿਲਾਂ
  • Sri Lanka 👍👍👍👍👍

    alan pereraalan perera9 ਦਿਨ ਪਹਿਲਾਂ
  • ആരെ വിളിക്കണം.? നീ ദൈവത്തിനെ വിളി .. 😂😂🤣

    vaisakhmanimangalam viswanathannairvaisakhmanimangalam viswanathannair11 ਦਿਨ ਪਹਿਲਾਂ
  • കച്ചറ

    dieHard RenjudieHard Renju12 ਦਿਨ ਪਹਿਲਾਂ
  • തരികിട

    Simon A JSimon A J12 ਦਿਨ ਪਹਿਲਾਂ
  • ORU Rekshayilla program big salute All

    Ajesh UnniAjesh Unni13 ਦਿਨ ਪਹਿਲਾਂ
  • ഇതിലൂടെ ചിരിക്കാനും പറ്റി കേരള പോലീസിന്റെ തനി സ്വഭാവവും മനസലായീ 😂😂😂😂😂😂😂

    ANUJ K ROBY 2000669ANUJ K ROBY 200066914 ਦਿਨ ਪਹਿਲਾਂ
  • Theme ദാരിദ്ര്യം..

    shahid yousufshahid yousuf15 ਦਿਨ ਪਹਿਲਾਂ
  • Smart girl

    Jithin NKJithin NK15 ਦਿਨ ਪਹਿਲਾਂ
  • ഈ സമ്മാനം ഒക്കെ ശെരിക്കും അവിടെ ചെന്നാൽ കിട്ടും എന്ന് ഉറപ്പുള്ളവർ ഇവിടെ ലൈക്‌ അടിക്കുക.

    Jishad BavaJishad Bava15 ਦਿਨ ਪਹਿਲਾਂ
  • നീ ദൈവത്തിന വിളി ഇജ്ജാതി, 🤣🤣🤣🤣

    ANAND layaANAND laya16 ਦਿਨ ਪਹਿਲਾਂ
  • നീ നല്ല ആള് കേട്ട 🤣🤣🤣🤣

    ANAND layaANAND laya16 ਦਿਨ ਪਹਿਲਾਂ
  • ആ പെണ്ണ്....... എന്തോന്നെടേയ് ഇത് 🤣🤣🤣🤣

    ANAND layaANAND laya16 ਦਿਨ ਪਹਿਲਾਂ
  • ithentha comedy ulsavam aano?

    Achu IrizAchu Iriz17 ਦਿਨ ਪਹਿਲਾਂ
  • തന്റെടിയായ പെൺകുട്ടിക്ക് 👍

    Subash SubashSubash Subash17 ਦਿਨ ਪਹਿਲਾਂ
  • ഇത് കാണിക്കളെ അറിഞ്ഞുകൊണ്ട് വിഡ്ഢികൾ ആക്കുന്ന ഷോ ആണ്. ആ കുട്ടികളുടെ സംഭാഷണങ്ങൾ കേട്ടാൽത്തന്നെ അത് മനസ്സിലാകും. തന്നെയുമല്ല സാധാരണ പോലീസ് ഭാഷയല്ല ഈ പോലീസുകാർ ഉപയോഗിക്കുന്നത്. ബാക്കി പ്രേക്ഷകർ തീരുമാനിക്കുക

    Prakash ChittarPrakash Chittar18 ਦਿਨ ਪਹਿਲਾਂ
  • Vere pani yillle

    Abhirami AbhilashAbhirami Abhilash19 ਦਿਨ ਪਹਿਲਾਂ
  • Ee penn ella episodes um kanarunden thonunnu 😁😁 abhinaychal samanam kitton arinjath pole😁😁😁

    Sajith TsSajith Ts19 ਦਿਨ ਪਹਿਲਾਂ
  • Ee pannammare kaikaryam cheyyaulla sallar naattil ellaathu poi,kashtam!!!

    Sasi KurupSasi Kurup19 ਦਿਨ ਪਹਿਲਾਂ
  • എഞ്ചിനീയറിംഗ് കോളേജിലെ പിള്ളേർക്ക് എൻജിൻ വിൽക്കാൻ പോകുന്നത്

    ABDUL AZEEZ P AABDUL AZEEZ P A20 ਦਿਨ ਪਹਿਲਾਂ
  • കൂടെ വന്ന ലേഡി ഓവർ ആക്കുന്നു

    ABDUL AZEEZ P AABDUL AZEEZ P A20 ਦਿਨ ਪਹਿਲਾਂ
  • Boring പരിപാടി

    ABDUL AZEEZ P AABDUL AZEEZ P A20 ਦਿਨ ਪਹਿਲਾਂ
  • Oh my god this show was terribly boring 👎👎👎👎

    Unnikk MmmUnnikk Mmm20 ਦਿਨ ਪਹਿਲਾਂ
  • വെപ്രാളപ്പെട്ട് ഏതെങ്കിലും പേപ്പർ നഷ്ടപ്പെട്ടു പോയാൽ എന്തു ചെയ്യും ?.

    MATHEW JOHNMATHEW JOHN20 ਦਿਨ ਪਹਿਲਾਂ
  • വളരെ നന്നായിട്ടുണ്ട്

    Robinson BaRobinson Ba20 ਦਿਨ ਪਹਿਲਾਂ
  • Mapilapat

    Sali KnSali Kn20 ਦਿਨ ਪਹਿਲਾਂ
  • Pothanmaar

    Siddikk CaSiddikk Ca20 ਦਿਨ ਪਹਿਲਾਂ
  • Naanamillathavar

    Siddikk CaSiddikk Ca20 ਦਿਨ ਪਹਿਲਾਂ
  • പോടാ chatakalay

    Siddikk CaSiddikk Ca20 ਦਿਨ ਪਹਿਲਾਂ
  • Well planned paripadi arkkum manasilakkavunnathe ullu 😉😉😉

    Ajas AbdullaAjas Abdulla21 ਦਿਨ ਪਹਿਲਾਂ
  • Make a ghost

    js bijujs biju21 ਦਿਨ ਪਹਿਲਾਂ
  • ഓവർ ആക്ടിങ് കാണിച്ചു കുട്ടി കുളമാക്കി 😄😄😄😄

    Manu KuttanManu Kuttan21 ਦਿਨ ਪਹਿਲਾਂ
  • കൊറോണ ആയതു കൊണ്ട് നല്ലതന്നെ മാസ്ക് വെച്ചാൽ തിരിച്ചറിയില്ലല്ലോ

    Mustafa MMustafa M22 ਦਿਨ ਪਹਿਲਾਂ
  • Onnu podai....

    Ragamalika channelRagamalika channel22 ਦਿਨ ਪਹਿਲਾਂ
  • Pre-planned program. Ellarum acting

    Tech MobiTech Mobi23 ਦਿਨ ਪਹਿਲਾਂ
  • Nee nirthanda yennu paranjille ayoooooooooo kasttttttttam cheeeeee kanan vanna yenneparayanam

    Althaf NAlthaf N23 ਦਿਨ ਪਹਿਲਾਂ
  • Valipu episode

    Manikandan GuruvayoorManikandan Guruvayoor23 ਦਿਨ ਪਹਿਲਾਂ
  • ഞാൻ ആരെ വിളിക്കട്ടെ മാളു: നീ ദൈവത്തിനെ വിളിച്ചൊ 😂 ഇജാതി തഗ്

    മുണ്ടൂർ മാടൻമുണ്ടൂർ മാടൻ24 ਦਿਨ ਪਹਿਲਾਂ
  • ആ പരട്ടകളെ ജനിക്കാൻ ഉള്ള കുഞ്ഞുങ്ങൾക്ക് വരെ അറിയാം ഇത് ഒരുമാതിരി കോപ്പിലെ പരിപാടി ആണ്

    Ind VmkInd Vmk24 ਦਿਨ ਪਹਿਲਾਂ
  • വളരെ ബോറായി 🤭

    Junaid JazzJunaid Jazz24 ਦਿਨ ਪਹਿਲਾਂ
  • അഭിനയം ആണെന്ന് പറയത്തെ ഇല്ല

    GOKULGOKUL24 ਦਿਨ ਪਹਿਲਾਂ
  • Hello ഓ മൈ ഗോഡിന്റെ എല്ലാ എപ്പിസോടും വളരെ നല്ല നിലവാരം പുലർത്തുന്നത് തന്നെ. അതിലുപരി ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളിയാകുക. എന്നത് അതിലേറെ അഭിന്ദനം അർഹിക്കുന്നു. എന്നാൽ ആവർത്തന മുഖം, ശബ്ദം. ഇത് നിങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നു. അതു കൊണ്ട് സമ്മാനങ്ങൾ കു വേണ്ടി ഓ my ഗോഡിന് പലരും പണി തരുന്നുണ്ടോ എന്ന് സംശയം.

    Abdulkareem MM 9447615022Abdulkareem MM 944761502224 ਦਿਨ ਪਹਿਲਾਂ
  • Vava suresh chettane❤ onnu prank cheyumoo

    Kargi MakmohanKargi Makmohan24 ਦਿਨ ਪਹਿਲਾਂ
  • Smart girl ✌️✌️✌️

    മുണ്ടൂർ മാടൻമുണ്ടൂർ മാടൻ24 ਦਿਨ ਪਹਿਲਾਂ
  • Adi vangi kootum

    Jamsheer JamshiJamsheer Jamshi25 ਦਿਨ ਪਹਿਲਾਂ
  • Sambavam poli...👍

    rajeev rajeev m.trajeev rajeev m.t25 ਦਿਨ ਪਹਿਲਾਂ
  • Aiswarya chechi alle

    Sujith SSujith S25 ਦਿਨ ਪਹਿਲਾਂ
  • Fake episode...

    hareesh harihareesh hari25 ਦਿਨ ਪਹਿਲਾਂ
  • Udayp

    afeef afiafeef afi25 ਦਿਨ ਪਹਿਲਾਂ
  • ഡ്രാമ പ്രോഗ്രാം...🙄🙄 അസ്സലായി😆😆

    Red REDRed RED25 ਦਿਨ ਪਹਿਲਾਂ
  • Poda kilavvanmmarre..

    SPYDER INTEGRATORSSPYDER INTEGRATORS26 ਦਿਨ ਪਹਿਲਾਂ
  • ഒരിക്കലും ഒരു പോലീസ് കാറു ഇങ്ങനെ കിടന്നു ചിലകില്ല.. ഇയാൾക് ഒരേ സ്റ്റൈൽ മാത്രമേ ഉള്ളോ 🤔😳

    Muhammed MilashMuhammed Milash26 ਦਿਨ ਪਹਿਲਾਂ
  • നല്ല രീതിയിൽ ഉള്ള പരിപാടി ഇങ്ങനെ ബോറാക്കരുത്. പരിപാടി fixing ആണ്. ആ കുട്ടിയുടെ Over അഭിനയം കാണുമ്പോൾ തന്നെ അറിയാം. നല്ല പരിപാടി നശിപ്പിക്കരുത്.

    Hamsa SagaramHamsa Sagaram26 ਦਿਨ ਪਹਿਲਾਂ
  • ഇവരുടെ വീഡിയോ എല്ലാം ഇങ്ങനെയാ ഒരു ഒർജിനാലിറ്റിയും ഇല്ല. ഒന്നുകിൽ എല്ലാരും അഭിനയിക്കുന്നു, ഇനി അഭിനയമെല്ലെന്ന് വെച്ചാൽ തന്നെ ഈ prank ചെയ്യുന്നവരെ കണ്ടാൽ ആർക്കും മനസ്സിലാകും. അത് കൊണ്ട് ആരെയും ഇവർക്ക് prank ചെയ്യാനും കഴിയില്ല. അപ്പൊ പിന്നെ ഇത് വെറുമൊരു അഭിനയമല്ലേ? എന്തിനാ കാഴ്ചക്കരെ കബളിപ്പിക്കുന്നത്.

    Naji CkNaji Ck26 ਦਿਨ ਪਹਿਲਾਂ
  • 16:35 ഇതവളുടെ അഭിനയമാണെങ്കിൽ അവൾക്കൊരു അവാർഡ് കൊടുക്കേണ്ടി വരും ( Red Sweter)

    ഉളുപ്പില്ലാത്തോൻഉളുപ്പില്ലാത്തോൻ26 ਦਿਨ ਪਹਿਲਾਂ
  • എന്റെ സംശയം ഇതാണ് " പോലിസ് ജീപ്പ് ഇല്ലാതെ, ഇവർ എങ്ങനെ ഈ കാട്ടു മുക്കിൽ നിൽക്കുന്നു." എന്ന് ചിന്തിച്ചാൽ പോരേ? ( ഊള പരിപാടി തുഫ്.....)

    ഉളുപ്പില്ലാത്തോൻഉളുപ്പില്ലാത്തോൻ26 ਦਿਨ ਪਹਿਲਾਂ
  • വള വള വള മാധ്യമങ്ങൾക്കു മുൻപിൽ സംസാരിച്ചപ്പോൾ വിചാരിച്ചില്ല ,,നല്ല ആണുങ്ങൾ കൈയിൽ വന്നു വീഴുമെന്ന് !!!!സിദിഖ് ഡയലോഗ് രാവണൻ പ്രഭു . ഞാൻ തന്നെടെ ചെയ്തത് ,, ആരുണ്ടിവിടെ എന്നെ പിടിച്ചു കെട്ടാൻ !! ?? ശിവ് ശങ്കരേട്ടാ , നടു വേദന കുറവ് ഉണ്ടോ ?? ആ നടുവ് കൊണ്ട് എന്ത് പണി എടിത്ത താ !! സ്പോർട്സ് വകുപ്പ് മുതൽ ,,>>>>

    preman satheesanpreman satheesan26 ਦਿਨ ਪਹਿਲਾਂ
  • Scripted ആണെന്ന് തോന്നുകയേ ഇല്ല......😐

    Câstle FãntasyCâstle Fãntasy26 ਦਿਨ ਪਹਿਲਾਂ
  • ഇത് എവിടാ ഷൂട്ടിംഗ്..? Panavoor - വെഞ്ഞാറമൂട് ആണോ

    Câstle FãntasyCâstle Fãntasy26 ਦਿਨ ਪਹਿਲਾਂ
    • Nanniyode ,pacha

      Vysakh VcVysakh Vc24 ਦਿਨ ਪਹਿਲਾਂ
  • ഇത് ഇവന്മാരുടെ ആൾക്കാര് തന്നെയാ അവരെ വച്ച് ഷൂട്ട്‌ ചെയ്തിട്ട് ആൾക്കാരെ കോമാളി കളാ ക്കാൻ വേണ്ടി ചെയ്യുന്ന ഒരു കോമാളി പരിപാടി. നേരെ ചൊവ്വേ ഇവന്മാർ ഈ പണി ചെയ്താൽ ഇവന്മാരുടെ ഷെയ്പ്പ് പോകൂലെ. ജീവിക്കാൻ വഴിയില്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്തൂടെ. Pls

    Ss kollam SsSs kollam Ss26 ਦਿਨ ਪਹਿਲਾਂ
  • abhinayichu thalluvanallo... kallamennu manasilavan 2aam classum gusthiyum kurach comensensum maatram mathi

    Sibi TysonSibi Tyson26 ਦਿਨ ਪਹਿਲਾਂ
  • Adipoli police nta veshathilum tharikida

    Aji CbAji Cb26 ਦਿਨ ਪਹਿਲਾਂ
  • First thanne polinju

    Sijo ThomasSijo Thomas26 ਦਿਨ ਪਹਿਲਾਂ
  • Nalla sisters 😂😂😂mosham parasparam kuttam paraya

    SruthyS vlogSruthyS vlog26 ਦਿਨ ਪਹਿਲਾਂ
  • അഭിനയം കൊള്ളാം വർമ്മ സാറേ ചെറിയൊരു പ്രശ്നം ഉണ്ട് ആ പ്രശ്നം കാണുന്നവർക്ക് മനസിലായി കാണും..

    Aneesh mohananAneesh mohanan26 ਦਿਨ ਪਹਿਲਾਂ
  • no

    Ummer YaseenUmmer Yaseen26 ਦਿਨ ਪਹਿਲਾਂ
  • Nalla bore ayitind...... Worst episode

    r pr p27 ਦਿਨ ਪਹਿਲਾਂ
  • Nalla abhinayaaam... avark tvyil mukhaan kanikkan planned ayit scripted polle thonnum... 🤔

    r pr p27 ਦਿਨ ਪਹਿਲਾਂ
  • This is planned episode

    Sreekanth SreeSreekanth Sree27 ਦਿਨ ਪਹਿਲਾਂ
  • Boring game

    Vineesh Joseph NanthikattVineesh Joseph Nanthikatt27 ਦਿਨ ਪਹਿਲਾਂ
  • അത്രക്ക് പോരാ

    Tahir TahirTahir Tahir27 ਦਿਨ ਪਹਿਲਾਂ
  • 😂😂😂

    D C B A mediaD C B A media27 ਦਿਨ ਪਹਿਲਾਂ
  • വീല് അലൈൻമെന്റ് 😂😂😂😂

    D C B A mediaD C B A media27 ਦਿਨ ਪਹਿਲਾਂ
  • 5:08 to 5:10

    Unnikrishnan RUnnikrishnan R27 ਦਿਨ ਪਹਿਲਾਂ
  • ഇങ്ങനെയാവണം അവതരണം

    Abdul khalam 786Abdul khalam 78627 ਦਿਨ ਪਹਿਲਾਂ
  • നിങ്ങൾ ചൈനയിൽ എത്തിയില്ലേ, മഹാഭാഗ്യം. ഒ മൈ ഗോഡ്. ഇങ്ങനെ പോയാൽ വായൂ വിൽകൂടി പോകാം. സമയമാം രെധത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു........

    Renkanathan ChinnuRenkanathan Chinnu27 ਦਿਨ ਪਹਿਲਾਂ
  • Ghost episode venam ennlluvar like addi🌼🌼🌼

    Nucleus Media MalayalamNucleus Media Malayalam27 ਦਿਨ ਪਹਿਲਾਂ
  • Scripted

    Roshan RajuRoshan Raju27 ਦਿਨ ਪਹਿਲਾਂ
  • എന്തായാലും കാണാനും കേൾക്കാനും നല്ല രസമുണ്ട് ഇതൊക്കെ ഇങ്ങനെ അവതരിപ്പിക്കാൻ ഒരു പ്രേത്യേക കഴിവ് വേണം സൂപ്പർ 🤩🤩🤩

    Pranav Sachu 2005Pranav Sachu 200527 ਦਿਨ ਪਹਿਲਾਂ
  • Aaalukal nthada pottamarano.. Fake parupadi kond irangikolum...

    BriGt GamiNgBriGt GamiNg27 ਦਿਨ ਪਹਿਲਾਂ
  • ഓ മൈ ഗോഡ്......super Originality ... acting aneenu thonnilla😂😂😂

    Australian DiaryAustralian Diary27 ਦਿਨ ਪਹਿਲਾਂ
  • ഒരു വല്ലാത്ത ചാനൽ ആയിപ്പോയി ഇത് ഇത് വരെ ഒരാൾക്കും മനസ്സിലാക്കാൻ പറ്റാത്ത ഒരു ചാനൽ ഇഷ്ട്ട പെട്ടു....

    Aboobacker SiddiqueAboobacker Siddique27 ਦਿਨ ਪਹਿਲਾਂ
  • Kashttam 😂😂😂😂😂

    vishnu yadhavvishnu yadhav27 ਦਿਨ ਪਹਿਲਾਂ
  • After realize it's fake police Defenetly punch in the face

    PREDATOR RPREDATOR R27 ਦਿਨ ਪਹਿਲਾਂ
PAworld