WhatsApp അകൗണ്ടുകൾ ഡിലീറ്റ് ആവും. Why !..??. WhatsApp accounts may delete, why ..

22 ਫ਼ਰਵਰੀ 2021
31 283 ਦ੍ਰਿਸ਼

WhatsApp account delete | WhatsApp news latest | WhatsApp updates | WhatsApp policy change -----------------------
Related channel:-
Prathap G Vlog -: paworld.info/vision/yBxvSRrrmkQfoWPbYVZvZA.html
Aadhisarga - : paworld.info/vision/88hG0bMuBh4W_5H6E4xeLQ.html
Social media:-
Facebook - facebook.com/PrathapGTech
Twitter - twitter.com/prathapgtech
Instagram - instagram.com/prathapgtech
Instagram - Shivanya Prathap - instagram.com/shivanyaprathap?igshid=pe54wy6zskau
#WhatsAppdeleteissue
#Whatsapp
#PrathapG
#PrathapGTech
#PrathapGVlog

ਟਿੱਪਣੀਆਂ
 • എന്നിക് ഇപ്പേഴും വന്നിട്ടില്ല

  Abin TechAbin Tech2 ਦਿਨ ਪਹਿਲਾਂ
 • ഇനിയെങ്ങാനും അങ്ങേര് വാട്സ്ആപ്പ് നിരോധിക്കോ 🤐

  owaisha bazzowaisha bazz2 ਦਿਨ ਪਹਿਲਾਂ
 • Pop-up vannella appol enthu cheiiyum please reply

  Abhinav RAbhinav R2 ਦਿਨ ਪਹਿਲਾਂ
 • Bro face book illangiloo

  AM 4 TECHAM 4 TECH2 ਦਿਨ ਪਹਿਲਾਂ
 • Appo accept cheythillel schoolil ninnu messages onnum varillalle😂😂

  Adithyadev KAAdithyadev KA3 ਦਿਨ ਪਹਿਲਾਂ
 • ഞാൻ facebook അതികം ഉപയോഗിച്ച് ശിലമില്ല

  jithin jobyjithin joby3 ਦਿਨ ਪਹਿਲਾਂ
 • Chetta Accept Chayyunnath Egane Paranju Tharumo

  Ajith S BUSSID GAMERAjith S BUSSID GAMER3 ਦਿਨ ਪਹਿਲਾਂ
 • ഞാൻ ചെയ്തു.

  Saneesh SanuSaneesh Sanu3 ਦਿਨ ਪਹਿਲਾਂ
 • Insta കൂടി സുക്കർ അണ്ണൻ ഈ policy വെച്ചാൽ നമ്മൾ എന്ത് ചെയ്യും

  SREERAJ 1412SREERAJ 14124 ਦਿਨ ਪਹਿਲਾਂ
 • Chettay enikku innevaree anganthe oru policy vannnatilla😟

  Ashik ShajuAshik Shaju4 ਦਿਨ ਪਹਿਲਾਂ
 • Poco m2 gaming video edamo gaming kalikkan kollam athu

  FREEDOm BOYFREEDOm BOY4 ਦਿਨ ਪਹਿਲਾਂ
 • Arum athintha gaming review edunilla malayalathil

  FREEDOm BOYFREEDOm BOY4 ਦਿਨ ਪਹਿਲਾਂ
 • Poco m2 gaming review edamo plzz

  FREEDOm BOYFREEDOm BOY4 ਦਿਨ ਪਹਿਲਾਂ
 • ഇത്രയും വലിച്ച് നീട്ടി ബോറടിപ്പിക്കേണ്ടായിരുന്നു. നിങ്ങളുടെ വീഡിയോ ഇനി കാണാനുള്ള താത്പര്യം നിങ്ങളുടെ അവതരണത്തിലെ പാളിച്ച മൂലം ഇല്ലാതായി.

  Aami AamiAami Aami4 ਦਿਨ ਪਹਿਲਾਂ
 • Realme new launch narzo30 pro review pettenn cheyyuh bro❤️

  Athul DasAthul Das4 ਦਿਨ ਪਹਿਲਾਂ
 • 60HZ amoled ..... aanooo...athoo.. 120HZ IPS LCD.......aanoo.... veendath...

  BROKENBROKEN4 ਦਿਨ ਪਹਿਲਾਂ
 • അതായത് രമണാ തോക്കുണ്ട് പക്ഷെ വെടി വച്ചുകൂടാ 😅

  Lijo GeorgeLijo George4 ਦਿਨ ਪਹਿਲਾਂ
 • പിന്നല്ല എന്താലും നനഞ്ഞു കുളിച്ചു കേറാം

  M PlusM Plus4 ਦਿਨ ਪਹਿਲਾਂ
 • ❤❤❤❤

  ADdudzzADdudzz4 ਦਿਨ ਪਹਿਲਾਂ
 • ഞാൻ Already accept ചെയ്തിട്ടുണ്ട് അപ്പൊ മേയ് കഴിഞ്ഞാലും എനിക്ക് പ്രശനം ഇല്ല പക്ഷെ എന്നാലും എന്റെ അക്കൗണ്ട് മെയിൽ ഞാൻ ഡിലീറ്റ് ചെയ്യും എന്നിട്ട് ടെലിഗ്രാം അങ് സ്ഥിരമാക്കും അതാകുമ്പോ പുതിയ പടങ്ങളും കിട്ടും സുക്കറണ്ണന്റെ കളി അതും എന്നോട്..

  muhamed salimmuhamed salim4 ਦਿਨ ਪਹਿਲਾਂ
  • 😂😂

   PrathapGTechPrathapGTech4 ਦਿਨ ਪਹਿਲਾਂ
 • *കഴിഞ്ഞ വട്ടവും Accept ചെയ്തു ; ഈ വട്ടവും Accept ചെയ്യും* 😂😂 🔥 PEWER

  Akshay Kumar AAkshay Kumar A4 ਦਿਨ ਪਹਿਲਾਂ
 • flipkart mobile bonanza sale 2021 nte ഡീറ്റെയിൽസ് വീഡിയോ cheyo

  Abi AbinmbbAbi Abinmbb4 ਦਿਨ ਪਹਿਲਾਂ
 • prathap Etta ivida Court und just mind it

  Muhammed RasiMuhammed Rasi4 ਦਿਨ ਪਹਿਲਾਂ
 • ഞാൻ സന്ദേശ്‌ APP DOWNLOAD ചെയ്തു. നല്ല APP ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

  Asokan EttimooduAsokan Ettimoodu4 ਦਿਨ ਪਹਿਲਾਂ
 • Accept cheyyanulla option vannillelo🥺

  Akash CreationzAkash Creationz4 ਦਿਨ ਪਹਿਲਾਂ
 • Avda

  Kailas YTKailas YT4 ਦਿਨ ਪਹਿਲਾਂ
 • Poya potte

  MJ RINSHADMJ RINSHAD4 ਦਿਨ ਪਹਿਲਾਂ
 • Use cheyan pattum pakshe message ayakanum Receive cheyanum pattila...(Ith kettapo CID Moosa film le dialogue aa orma vanne)

  Rahul RajRahul Raj4 ਦਿਨ ਪਹਿਲਾਂ
 • *ഞാൻ ഒരു ഗ്രൂപ്പിലും ഇല്ല*

  Favourite MediaFavourite Media4 ਦਿਨ ਪਹਿਲਾਂ
 • Njan ithinod yojikunnilla.....

  Mo Hd AnfasMo Hd Anfas4 ਦਿਨ ਪਹਿਲਾਂ
 • Ee paranja whats app update cheyathondu enikku agree vannattilla.njan ipozhum update cheyatha old updatil anu nilkkunnathu.athondu eniku Use cheyyan patto

  Muhammed AshiqMuhammed Ashiq5 ਦਿਨ ਪਹਿਲਾਂ
 • Please do it fast whatsapp.i want to get rid of annoying messages from everywhere

  janejane5 ਦਿਨ ਪਹਿਲਾਂ
 • Miui11 update cheyythappo phonile ella കോൺടെക്ട പോയി അത് എങ്ങനെ റിക്കവർ ചെയ്യും plz rply ☹️

  Rannesh OttakombanRannesh Ottakomban5 ਦਿਨ ਪਹਿਲਾਂ
 • കേന്ദ്രസർക്കാർ ഈയിടെ ഇന്ത്യക്കാർക്കു മാത്രമായി ഒരു പോളിസി നയം മറ്റു പല രാജ്യങ്ങൾക്കും വേറെ രീതിയിൽ ഉള്ള പോളിസി നയം.ഈയൊരു രീതി പറ്റൂല എന്ന് വാട്സ് ആപ്പിനോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. അതിൻറെ എന്തെങ്കിലും മാറ്റങ്ങൾ വാട്സപ്പ് കൈക്കൊള്ളുഎം?

  SuperjollyzSuperjollyz5 ਦਿਨ ਪਹਿਲਾਂ
 • ഓഹ് പിന്നെ ഉഡായിപ്പുകൾക്ക് മാത്രം പേടിച്ചാ മതി അങ്ങനെ പണ.....🤙 എനിക്കു ഒരു കുഴപ്പം ഇല്ല ✊️

  Biju EapenBiju Eapen5 ਦਿਨ ਪਹਿਲਾਂ
 • Nammude gallery midea Facebookil povuo

  NihadNihad5 ਦਿਨ ਪਹਿਲਾਂ
 • Whatsapp privacy policy തങ്ങളുടെ മെസ്സേജിങ്​ ആപ്പ്​ വിട്ട്​ ആരൊക്കെ പോയാലും പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങളുമായി മുന്നോട്ടുപോകുമെന്ന്​ വാട്​സ്​ആപ്പ്​ കഴിഞ്ഞ ദിവസമാണ്​ മുന്നറിയിപ്പ്​ നൽകിയത്​. യൂസർമാർക്ക്​ പുറമേ, ഇന്ത്യൻ സർക്കാരും വാട്​സ്​ആപ്പിനെതിരെ രംഗത്തെത്തിയിരുന്നു. പോളിസിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന്​ പകരം പരിഷ്​കാരങ്ങൾ അംഗീകരിക്കുന്നതിനുള്ള സമയപരിധി മെയ്​ 15 വരെ നീട്ടുകയാണ്​ അവർ ചെയ്​തത്​. ജനുവരിയിലായിരുന്നു കമ്പനി ആദ്യമായി തങ്ങളുടെ പ്രൈവസി പോളിസ്​ അപ്​ഡേറ്റ്​ യൂസർമാർക്ക്​ നൽകിത്തുടങ്ങിയത്​. എന്നാൽ, മെയ്​ 15നുള്ളിൽ ഇന്ത്യയിലെ യൂസർമാർ വാട്​സ്​ആപ്പി​െൻറ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ എന്ത്​ സംഭവിക്കും...?? ഇൗ ചോദ്യത്തിനുള്ള ഉത്തരവുമായി ഒടുവിൽ വാട്​സ്​ആപ്പ്​ തന്നെ എത്തിയിരിക്കുകയാണ്​. നിങ്ങൾ പ്രൈവസി പോളിസി അംഗീകരിക്കുന്നില്ലെങ്കിൽ, വാട്​സ്​ആപ്പ്​ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യപ്പെടില്ല. ഏറ്റവും കുറഞ്ഞത്​ ഇൗയടുത്തൊന്നും. എന്താണ്​ നയ പരിഷ്​കാരങ്ങളിലൂടെ തങ്ങളുദ്ദേശിക്കുന്നതെന്ന്​ യൂസർമാരെ മനസിലാക്കാനായി വരും ദിവസങ്ങളിൽ ആപ്പിനുള്ളിൽ തന്നെ ബാനറുകൾ പ്രദർശിപ്പിക്കുമെന്നും വാട്​സ്​ആപ്പ്​ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സമയമെടുത്തുകൊണ്ട്​ നിങ്ങളുടെ സൗകര്യംപോലെ പുതിയ മാറ്റങ്ങൾ അവലോകനം ചെയ്താൽ മതിയെന്നും അവ നിങ്ങളുടെ സ്വകാര്യ ചാറ്റുകളെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നുമാണ്​ അതിൽ പറയുന്നത്​. മികച്ച ടാർഗെറ്റ്​ പരസ്യങ്ങളുമായി ബന്ധപ്പെട്ട്​ ബിസിനസ്​, പേയ്​മെൻറ്​ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ്​ ഫേസ്​ബുക്കുമായി പങ്കുവെക്കുന്നതെന്നും അത്​ സാധാരണ ഉപയോക്​താക്കളെ ബാധിക്കില്ലെന്നും വാട്​സ്​ആപ്പ്​ വിശദീകരിക്കുന്നുണ്ട്​. വാട്​സ്​ആപ്പി​െൻറ പുതിയ വിശദീകരണങ്ങൾ സമയമെടുത്ത്​ വായിച്ച് നയ പരിഷ്​കാരങ്ങൾ​ അംഗീകരിക്കുന്നതിനായി മെയ്​ 15 വരെ മൂന്ന്​ മാസത്തെ സമയമാണ്​ നൽകിയിരിക്കുന്നത്​. എന്നിട്ടും സമ്മതമറിയിച്ചി​ല്ലെങ്കിൽ തുടക്കത്തിൽ നിങ്ങളുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടിൽ നിന്നും പല സുപ്രധാന ഫീച്ചറുകളും കമ്പനി എടുത്തുകളഞ്ഞേക്കും. കുറച്ചുകാലത്തേക്ക്​, വാട്​സ്​ആപ്പ്​ കോളുകൾ സ്വീകരിക്കാനും അതുപോലെ നോട്ടിഫിക്കേഷനുകൾ കാണാനും സാധിക്കും. എന്നാൽ, ആപ്പിൽ നിന്ന്​ മെസ്സേജുകൾ അയക്കാനോ വായിക്കാനോ കഴിയില്ല. പിന്നാലെ വാട്​സ്​ആപ്പ്​ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യപ്പെടുമോ എന്ന്​ ചോദിച്ചാൽ.., ചെയ്യപ്പെടും എന്നാണ്​ ഉത്തരം. എന്നാൽ, 120 ദിവസങ്ങൾക്ക്​ ശേഷം മാത്രം. ആക്​ടീവല്ലാത്ത യൂസർമാർക്കെതിരെ സ്വീകരിച്ചുവരുന്ന നയമായിരിക്കും പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്കെതിരെ സ്വീകരിക്കുക. അതായത്​, എന്നെന്നേക്കുമായി ആ നമ്പറിലുള്ള അക്കൗണ്ട്​ നഷ്​ടപ്പെടും. ഒപ്പം അതുവരെയുള്ള ചാറ്റുകളും പോയേക്കും.

  Anuraj ASAnuraj AS5 ਦਿਨ ਪਹਿਲਾਂ
 • തുമ്മിയാ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അങ്ങ് പോകട്ടെ, pubg പോയിട്ട് കുലുങ്ങിയില്ല പിന്നെയാ ഒരു സുക്കൂർ ൻ്റെ വാച് ആപ് കോപ്പ്, ഫേസ് ബുക്ക് ഞാൻ പണ്ട് ഒഴിവാക്കിയത് ആണ്

  I AM JSRI AM JSR5 ਦਿਨ ਪਹਿਲਾਂ
 • Privacy update വരാത്തവർ ഇണ്ടോ?

  POKERPOKER5 ਦਿਨ ਪਹਿਲਾਂ
 • Use SIGNAL 😉

  JESTINJESTIN5 ਦਿਨ ਪਹਿਲਾਂ
 • Delete cheyyam parayanam..no more whatsapp..no issues

  Umair AliUmair Ali5 ਦਿਨ ਪਹਿਲਾਂ
 • Account poya pinne enth call enth message

  Rahul RajanRahul Rajan5 ਦਿਨ ਪਹਿਲਾਂ
 • പ്രതാപ് ജി please reply

  Daya KdrDaya Kdr5 ਦਿਨ ਪਹਿਲਾਂ
 • sorry redmi not 9 pro ആണോ നല്ലത് ഇല്ലേൽ poco m3 ആണോ please reply

  Daya KdrDaya Kdr5 ਦਿਨ ਪਹਿਲਾਂ
 • GB whatsapp ഉപയോഗിച്ചോളൂ ഒരു പ്രശ്നവുമില്ല

  Bilal MuhammadBilal Muhammad5 ਦਿਨ ਪਹਿਲਾਂ
 • Asepect alla chettaa accept ennanee.

  amil jtamil jt5 ਦਿਨ ਪਹਿਲਾਂ
 • Accept cheyathavr eni engnyaan accept cheyaan pattukka...plss reply...Bcz ippol accept cheynde notificatn vernillalooo

  Najiya SherinNajiya Sherin5 ਦਿਨ ਪਹਿਲਾਂ
 • Sandesh aap indian ഉണ്ട്‌ അത് മതി, പോട്ടേ വാട്സ് ആപ്പ്

  pd manojpd manoj5 ਦਿਨ ਪਹਿਲਾਂ
 • Europe il Problem undo?

  ESP VlogESP Vlog5 ਦਿਨ ਪਹਿਲਾਂ
 • ഹവാ ഗുദ.... അങ്ങനെ Whatsapp ന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...

  Nibbles ചുണ്ടെലിNibbles ചുണ്ടെലി5 ਦਿਨ ਪਹਿਲਾਂ
 • *Nicey പ്രതാപേട്ടാ 💥*

  G R M YTG R M YT5 ਦਿਨ ਪਹਿਲਾਂ
 • Bro enikk ithuvare iggathe message onnum vannitilla (privacy policy)

  RaziRazi5 ਦਿਨ ਪਹਿਲਾਂ
 • Facebook delete cheythal ellam sheriyakuavo

  AlenAlen5 ਦਿਨ ਪਹਿਲਾਂ
 • Sir I have an help pls reply

  sreerag Ksreerag K5 ਦਿਨ ਪਹਿਲਾਂ
 • എനിക്ക് ഒരാൾ Whatsapp ൽ message അയച്ചു, അര മണിക്കൂറിന് ശേഷം ഞാൻ ഗൂഗിൾ ക്രോം വഴി fb യിൽ കയറി അപ്പോൾ people you may know യിൽ ഇദേഹത്തിൻ്റെ profile കണ്ടു, ഡാറ്റയൊക്കെ ഇവർ നേരത്തേ തന്നേ ചോർത്തുന്നുണ്ട് എന്നതിനൊരു തെളിവാണിത്

  mahesh v smahesh v s5 ਦਿਨ ਪਹਿਲਾਂ
 • Samsung M20 2 years user experience cheyumo

  Sam ThomasSam Thomas5 ਦਿਨ ਪਹਿਲਾਂ
 • Bro എനിക്കു ഇതുവരെ ഒരു update പോലും വന്നിട്ടില്ല pubg യും അതു പോലെയാ ഇപ്പോഴും open ചെയ്യാനും കളിക്കാനും പറ്റുന്നുണ്ട് എനിക്കു ഒരു കുഴപ്പവുമില്ല എന്താ അങ്ങനെ ????😢

  Vichu vavaVichu vava5 ਦਿਨ ਪਹਿਲਾਂ
 • Android 11 file obb illek move avathath eantha

  Siva PrasadSiva Prasad5 ਦਿਨ ਪਹਿਲਾਂ
 • Bro anikk athh vanella ethh varaa

  Alex Biju15Alex Biju155 ਦਿਨ ਪਹਿਲਾਂ
 • Thanks for this information

  DEVANARAYANAN techDEVANARAYANAN tech5 ਦਿਨ ਪਹਿਲਾਂ
 • How to accept it before may 15

  Neethu ChandranNeethu Chandran5 ਦਿਨ ਪਹਿਲਾਂ
 • Pin cheyyumo plz

  Nihal K RNihal K R5 ਦਿਨ ਪਹਿਲਾਂ
 • Poooooyi paninokkaaaaan para brag nooodu

  Mansoor CpMansoor Cp5 ਦਿਨ ਪਹਿਲਾਂ
 • Indian niyanamthinu onnum cheyyaaaaanille

  Mansoor CpMansoor Cp5 ਦਿਨ ਪਹਿਲਾਂ
 • Samsung m51, f62 ethanu nallath? Oru comparison video cheyyumo??

  Arun V SArun V S5 ਦਿਨ ਪਹਿਲਾਂ
 • GB WATSUPP UPAYOGICHALL POYAPAMONDO

  CR 7CR 75 ਦਿਨ ਪਹਿਲਾਂ
 • Ith anjanaya accept cheyunne...

  3M Tech3M Tech5 ਦਿਨ ਪਹਿਲਾਂ
 • Enikk.... onnum... vannilaloo.... From whats app....

  BROKENBROKEN5 ਦਿਨ ਪਹਿਲਾਂ
 • Accept cheythavar☝️

  Athul KrishnanAthul Krishnan5 ਦਿਨ ਪਹਿਲਾਂ
 • ഞാൻ കേട്ടില്ലല്ലോ ✌️✌️✌️

  Kabeerudheen KunjumonKabeerudheen Kunjumon5 ਦਿਨ ਪਹਿਲਾਂ
 • എന്നാലും മലയാളികൾക്ക് ഇതിനും മാത്രം പ്രൈവസിയോ

  ബഗീരബഗീര5 ਦਿਨ ਪਹਿਲਾਂ
 • Hi പ്രതാപേട്ടാ സുഖമാണോ

  PABLO GamingPABLO Gaming5 ਦਿਨ ਪਹਿਲਾਂ
 • Full A+ adukkan aagrahamullavar inda🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  Shadow_GamingShadow_Gaming5 ਦਿਨ ਪਹਿਲਾਂ
 • Signal or telegram

  Resikesh RamachandranResikesh Ramachandran5 ਦਿਨ ਪਹਿਲਾਂ
 • Accepted 😤😤

  Siva KumarSiva Kumar5 ਦਿਨ ਪਹਿਲਾਂ
 • *അടുത്ത ഫോൺ i phone എടുക്കാം* അവിടെ ഇതുപോലുള്ള privacy problems ഇല്ല..

  s4 STORYs4 STORY5 ਦਿਨ ਪਹਿਲਾਂ
 • Gb wats app enthelum seen undo

  Doblor GAMINGDoblor GAMING5 ਦਿਨ ਪਹਿਲਾਂ
  • @Krishnan Anchal ahm

   Doblor GAMINGDoblor GAMING4 ਦਿਨ ਪਹਿਲਾਂ
  • Athil oru tharathil ulla security yum illa

   Krishnan AnchalKrishnan Anchal4 ਦਿਨ ਪਹਿਲਾਂ
 • Vibin VincentVibin Vincent5 ਦਿਨ ਪਹਿਲਾਂ
 • ഇവിടെ. സിഗ്നൽ, ടെലിഗ്രാം, എന്നീ ആപ്ലിക്കേഷൻ ഉള്ളേടത്തോളം കാലം ഞാൻ ചെയ്യൂല

  Said kodaliSaid kodali5 ਦਿਨ ਪਹਿਲਾਂ
 • I am not accepting. Also most of the people are. Not gonna accept appo nallam accept chayethallum. We should download signal or something so it better not to accept just delete whatsaap and move on to others aaps

  Abey JoseAbey Jose5 ਦਿਨ ਪਹਿਲਾਂ
 • Good bye WhatsApp...!!!

  Anil KumarAnil Kumar5 ਦਿਨ ਪਹਿਲਾਂ
 • എന്നാൽ Facebook വേണ്ടന്ന് വെക്കാം പകരം mineapp use cheyyam... Whatsapp ഒഴിവാക്കിയിട്ട് elyments app use akkaam.. രണ്ടും ഇന്ത്യൻ ആപ്പ് ആണല്ലോ

  E BeandE Beand5 ਦਿਨ ਪਹਿਲਾਂ
 • ഇനി എന്തൊക്കെ വന്നാലും വാട്സ്ആപ്പ് ഉയിർ 💟💟

  Faihan PkFaihan Pk5 ਦਿਨ ਪਹਿਲਾਂ
 • hi

  Mallu Bot 2.0Mallu Bot 2.05 ਦਿਨ ਪਹਿਲਾਂ
 • Thnx

  Haris HarisHaris Haris5 ਦਿਨ ਪਹਿਲਾਂ
 • Accept ചെയ്യാൻ സൗകര്യമില്ല ഒന്ന് പോകാൻ പറയ് 😏😏. Already Telegram, Signal ഉണ്ട് 🤗🤗👍👍

  Maria IssacMaria Issac5 ਦਿਨ ਪਹਿਲਾਂ
 • വാട്സ്ആപ്പ് ഇല്ലാത്തൊരു കാലം ഉണ്ടായിരുന്നു 😍😍..അന്നും റിലേഷൻ ഉണ്ടായിരുന്നു..

  Online MachaanOnline Machaan5 ਦਿਨ ਪਹਿਲਾਂ
 • pithiyathay playstoril nn update cheythalo allengl puthiyathay install cheythalo... puthye provcy policy ll aano wrk aavua...????help plzzzz

  vikiviki5 ਦਿਨ ਪਹਿਲਾਂ
 • ipadൽ siteൽ നിന്നും Saveആകാത്ത Photo copy ചെയ്തു അത് എവിടെയാണ് വരുന്നത് filesൽ ഇല്ല വേറെ app download ചെയ്യണൊ

  BIPIN CHERIYANBIPIN CHERIYAN6 ਦਿਨ ਪਹਿਲਾਂ
 • അക്‌സെപ്റ്റ് ചെയ്യില്ല... പോകാൻ വേറെയും പ്ലാറ്റഫോംസ് ഉണ്ട്...

  Anoop V AAnoop V A6 ਦਿਨ ਪਹਿਲਾਂ
 • വാട്സ്ആപ്പിന്റെ തീരുമാനം കാണുന്ന ടിക്ക്റ്റോക് 🤭

  Aswin Kumar SAswin Kumar S6 ਦਿਨ ਪਹਿਲਾਂ
 • 🔥🔥🔥

  Shamseer AhammadShamseer Ahammad6 ਦਿਨ ਪਹਿਲਾਂ
 • Facebook ഇൽ 2 അക്കൗണ്ട് ഉള്ളവർക്ക് 2 fb accound maayum whatsapp connect aavumo

  Sfc AbhiramSfc Abhiram6 ਦਿਨ ਪਹਿਲਾਂ
 • Pubg കളിക്കാൻ വേണ്ടി മാത്രം facebook ഉപയോഗിക്കുന്നു 😂😂😂

  Ashok VAshok V6 ਦਿਨ ਪਹਿਲਾਂ
 • Onne 40above ulla aalukalke whatsapp entha enne explore aayi varune ulle. Ini avre okke signal app download chai enne oke paraumbol ulla.. situation aahne ille ee whatsapp eppole eduthe thottil kalanjene

  arjun devarjun dev6 ਦਿਨ ਪਹਿਲਾਂ
 • ഒന്നര മാസമായി whatsapp ഉപയോഗിക്കാത്ത ലെ *ഞാൻ

  Ashok VAshok V6 ਦਿਨ ਪਹਿਲਾਂ
 • Povunavar potte. Signel use cheyum

  Jojo KJojo K6 ਦਿਨ ਪਹਿਲਾਂ
 • Whatsapp monopoly kalikkuvane...

  arjun devarjun dev6 ਦਿਨ ਪਹਿਲਾਂ
 • താങ്കളുടെ account list ൽ ഉള്ളവർ ഭാവിയിൽ വാട്ട്സ് ആപ്പ് യൂസ് ചെയുന്നില്ലെങ്കിൽ എന്ത് ചെയും.

  alfa mediaalfa media6 ਦਿਨ ਪਹਿਲਾਂ
 • Eni WhatsAppilum ad kannendi veruvo avo

  GIRISHGIRISH6 ਦਿਨ ਪਹਿਲਾਂ
PAworld